പൂച്ചക്ക് മണി കെട്ടാൻ ഇവിടെ ഒരു പാർട്ടിക്ക് കഴിയും. പക്ഷെ നിർഭാഗ്യവശാൽ അവരാണ് ചൂട്ടും കത്തിച്ചു മുന്നിലോടുന്നത്.
@rajank5355
2 ай бұрын
അതാണ് സാർ സത്യം 🙏🙏🙏
@Sky-oi9my
2 ай бұрын
2016...ബീഹാരുകാരനായ.. ഒരു കളക്ടർ ഉണ്ടായിരുന്നു അവിടെ.. ദേവേന്ദ്ര കുമാർ.... അയാളുടെ . റിപ്പോർട്ട്.. ഉണ്ട് നമ്മുടെ കൈയിൽ..... അയാളെ അവിടെ നിന്നും.. ഓടിച്ചു..... അനുഭവിക്കുക.. തന്നെ
@radhakrishnank.k.4586
2 ай бұрын
Mr.Keshavendra Kumar was collector during 2014-16 & has taken very rigid steps as per disaster management rules. All his orders were then upheld by the High Court also. But after that everything went upside-down by the interference of politicians & quarry and building lobby. Ultimate result is this great tragedy.
@Sky-oi9my
2 ай бұрын
@@radhakrishnank.k.4586 sorry.... For.. Mistake.. Sir
@vijayakrishnanp5536
2 ай бұрын
കാരണഭൂതം മണികെട്ടും.. 😜... 👍
@freakdude8163
2 ай бұрын
Madav Gadgil. മൂത്തവർ പറയും മുതു നെല്ലിക്ക ആദ്യം കയിക്കും പിന്നെ സത്യം ആണ് എന്ന് തെളിയും. P. T. Thomas was a valueable political leader eventhough he was congress.Omman Chandi also was very good.
@subinnathnath6722
2 ай бұрын
Super 😢
@mathewjohn3248
2 ай бұрын
നല്ല നിരീക്ഷണം 🙏
@renjanpai4256
2 ай бұрын
ഇന്നത്തേ കേരളത്തിൻടെ അവസ്ഥ പരമ ദയനീയമാണ്. ആർത്തി മൂത്ത മനുഷൃൻ തൻടെ കുഴിമാടം സ്വയം കുഴിക്കുന്നു.
@prasanthks5819
2 ай бұрын
സമീപ ഭാവിയിൽ കേരളം ജന വാസത്തിനു യോജ്യമല്ലാത്ത പ്രദേശം ആയി മാരും....... കൊടും വേനൽ, കടൽക്ഷോഭം, ഉരുൾപൊട്ടൽ, പേമാരി വെള്ളപ്പൊക്കം....... അടിക്കടി....😢
@rajagopalnair7897
2 ай бұрын
ഇപ്പോൾ തന്നെ അങ്ങിനെയല്ലേ. ഇവിടെ ജീവിക്കുന്നത് ദുസ്സഹമായിരിക്കുന്നു. പോകാൻ മറ്റൊരിടമില്ലാത്തതു കൊണ്ട് ജീവിക്കുന്നു.
@sivasds
2 ай бұрын
ഒരു വലിയ ദുരന്തതിന്റെ മുന്നറിയിപ്പാണ് (മുല്ലപെരിയാർ )
@bba_babba
2 ай бұрын
YES SIR, I VERY MUCH REMEMBER OUR GREAT MAN LATE P.T.THOMAS. THE REAL PATRIOT.
@rajagopalnair7897
2 ай бұрын
വളരെ നല്ല നിരീക്ഷണം.
@facebook-mm5jw
2 ай бұрын
അവതാരകനും കമന്റെടുന്നവരും ഉൾപ്പെടെ എല്ലാവര്ക്കും 2000 വും 3000വും സ്ക്ർഫീട് വീടും ചുറ്റുമതിലും വേണം പോർട്ടുകൾ പണിയണം ജനസംഖ്യ നീയാത്രണം പാടില്ല നഗരങ്ങളും പട്ടണങ്ങളും വികസിപ്പിക്കണം. എന്നിട്ട് പാറ പൊട്ടിക്കാൻ പാടില്ല. മണ്ണ് എടുക്കാൻ പാടില്ല. എല്ലാവർക്കും എല്ലാം വേണം എന്നിട്ട് വലിയ വായിൽ വർത്തമാനവും പറയും.😮😮
@rajank5355
2 ай бұрын
കാരണ ഭൂതിന്റെ ഭാഗ്യം കോടികൾ മാറിക്കാം 🙄🙄🙄🙄🙄
@saneshapodiii3920
2 ай бұрын
Correct 🙏🏻🙏🏻🙏🏻
@vijaybijusagar7417
2 ай бұрын
🗣️🗣️🗣️🗣️🗣️🗣️ഇനിയെങ്കിലും ഗാഡ്ഗിൽ പറഞ്ഞത് കേൾക്കുമോ കേരളം 😮💨😮💨😮💨😮💨
@sebastianm.m.2558
2 ай бұрын
രക്ഷപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പിണറായിയുടെയും മരുമകന്റെയും ഒരു ഫ്ലക്സ് ചൂരൽമലയിൽ സ്ഥാപിക്കാൻ മറക്കരുതേ
@ashokkc4802
2 ай бұрын
Very true and sad 😢
@willieo7ii
2 ай бұрын
ഇത് തുടക്കമാണ്.... ചില ബിഷപ്പ് ഹൗസുകളും പ്രളയം കൊണ്ടു പോകണം....
@chackoxavier5835
2 ай бұрын
അതെയോ
@anoopmadhavan8771
2 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ഡയമൻ
2 ай бұрын
ശ്രദ്ധിക്കുക കാരണഭൂതം പിരിവിന് ഇറങ്ങിയിട്ടുണ്ട്:- സഹായിക്കണം എന്ന് ആഗ്രഹമുള്ളവർ നേരിട്ട് അവരുടെ കൈകളിൽ എത്തിക്കുക .....🙏
@salilt8268
2 ай бұрын
P T Thomas സാറിൻ്റെ ദീർഘവീക്ഷണം . ഇന്നും എന്നും നമിക്കുന്നു അദ്ദേഹത്തെ
@SalilR-f5d
2 ай бұрын
ഇപ്പോൾ എല്ലാവർക്കും തൃപ്തിയായല്ലോ ദാസന്റെ സമയം രക്ഷപെട്ടു എട്ടു വർഷത്തിനിടയിൽ എത്ര ദുരന്തങ്ങൾ പിടികല്ലെറിഞ്ഞു
@prasobhsobhanan6806
2 ай бұрын
സാർ എങ്കിലും കുറഞ്ഞ വാക്കിൽ വ്യക്തമായി പറഞ്ഞല്ലോ❤
@geethagogu8733
2 ай бұрын
പി.വി അൻവർ (മല തുരപ്പൻ) രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ.
@sureshbabut4114
2 ай бұрын
Vasthuthakalanu paranjhathu, Anubhavikkam, thanks sir 🙏
@sasidharavarier8819
2 ай бұрын
സാർ വനo കയ്യെറീ പള്ളിയും പള്ളികൂടവും ഉണ്ടാക്കി അതൊക്കെ രാഷ്ട്രീയ സ്വാധീനം ചെലുത്തി പതിച്ചു വാങ്ങി ഉദാഹരണം യുഡിഫ് ഭരണ കാലത്ത് ഉമ്മൻ ചാണ്ടി മാനന്തവാടി വാടി രൂപതക് ഇരുന്നുറെ എക്കർ സ്ഥലം എക്കറിനെ 100 രൂപ വെച്ച പതിച്ചു കൊടുത്തു ഹൈ കോടതി ഇടപെട്ടു അത് റദ്ദാക്കി ഇതാണ് കളി
@Userty-t2h
2 ай бұрын
ചൂരൽ മലയിൽ കയ്യെരിയത് r p ഗോയങ്കെ (ഹരിസൺ മലയാളം പ്ലാന്റേഷൻ owner )enna bengali ആണ്, അവിടെ പള്ളിക്കാർ ഒന്നും തീരെ ഇല്ല,മരിച്ചതിലും ആരും പള്ളികർ ഇല്ല, ഒരു ദുരന്തം വരുമ്പോൾ വർഗീയത പറയാം ഉളുപ്പില്ലേ varier രെ
@ajaykgopi
2 ай бұрын
സാർ ഒരെണ്ണം പറയാൻ വിട്ടുപോയി കോട്ടയം ജില്ലയിലെ കൊക്കയാർ , കൂട്ടിക്കൽ നടന്ന ഉരുൾ പൊട്ടൽ
@Dileepkumar.C.KDileep
2 ай бұрын
വയനാട് puthumala
@shajanshanavasps8215
2 ай бұрын
പ്രകൃതി ദുരന്തം മരണം undai. അപ്പോൾ എങ്കിലും ആ വിഷയം സംസാരിക്കുമ്പോൾ എങ്കിലും ഒരു സ്വല്പം ദua. മുഖത്ത് ഇല്ലല്ലോ ഏതോ ശാസ്ത്രീയമായ കണ്ടുപിടുത്തത്തെ കുറിച്ച് സംസാരിക്കുമ്പോ ഉള്ള ഭാവന. കഷ്ടം
@sidhu11859
2 ай бұрын
Paranja karyathinte content entha nokua alla mukham engane aane noki irikan aano video kande kashtam enthellum kuttam parayanolle😂
@santhoshkumarp8024
2 ай бұрын
പശ്ചിമ ഘട്ട സംരക്ഷണം എത്രയും വേഗം കേന്ദ്രം ഏറ്റെടുക്കുക!
@rajajjchiramel7565
2 ай бұрын
Good evening Sir
@ratheeshraju
2 ай бұрын
പശ്ചിമ ഘട്ടം, മാത്രം സം രക്ഷി ച്ചിട്ടു, കാര്യം ഇല്ല, വക്കിലേയ്
@jagadheeshmb1729
2 ай бұрын
ഇതുകൊണ്ട് മാത്രമായില്ല ഡാമുകളുടെയും പുഴകളുടെയും ആഴം കൂടി കൂട്ടിയാൽ മാത്രമാണ് പൂർണമാകുയുള്ള നാട്ടിൽ കാണുന്ന പുഴയുടെ രണ്ടു സൈടും ആളുകൾ കൈയിൽ ആയിക്കഴിഞ്ഞു പുഴ കയ്യേറിയിട്ടുള്ള കയ്യേറ്റ ഭൂമി കൂടി തിരിച്ച് പിടിക്കുക തന്നെ വേണം
@sreejeshrayarothsreedharan2406
2 ай бұрын
വികസനം വേണോ മനുഷ്യൻ വേണോ ചോദിക്കുമ്പോൾ വികസനം മതി.. പിന്നെ എന്തു പറയാൻ..
@jaisnaturehunt1520
2 ай бұрын
ഒരു സ്ഥലത്ത് അതി തീവ്രം ആയി പെയ്യുന്ന മഴ വെള്ളം ഭൂഗർഭത്തിലെയ്ക്കു ഇറങ്ങി വ്യാപിക്കാൻ സമയം ലഭിക്കതെ വരുമ്പോൾ ആ പ്രദേശത്തെ മണ്ണ് വെള്ളത്തെ പുറംതള്ളുന്ന കാരണം ആണ് ഇത്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അല്ലാതെ അവിടെ വനം നശിച്ചിട്ടില്ല. അതി തീവ്ര മഴ ആണ് കാരണം. അത് ഉണ്ടാകാൻ കാരണം ഗ്ലോബൽ warming, മനുഷ്യൻ്റെ പ്രവർത്തനം തന്നെ. അതുപോലെ ക്വാറികളിൽ സ്ഫോടനം നടത്തുമ്പോൾ മണ്ണ് അടിത്തട്ട് ഇളക്കം സംഭവിക്കും. അതും ഒരു കാരണം ആണ്.
@bhariharan
2 ай бұрын
ഇന്ന് ചൊവ്വ ദുഃഖം 😢
@jayan3281
2 ай бұрын
വിധി വിഹിതം ബുദ്ധി!
@vaisakthalayattu4712
2 ай бұрын
👍🏻👍🏻👌🏻
@saneshapodiii3920
2 ай бұрын
🙏🏻🙏🏻🙏🏻
@sanjaysiva6126
2 ай бұрын
Again he was got the captaincy ...
@roymathew9429
2 ай бұрын
എന്ത് പാറ ഖനനo നടന്നിട്ടാണ് sir 99 ലെ വെള്ളപൊക്കത്തിലെ മൂന്നാർ ഒലിച്ചു പോയ സംഭവം ഉണ്ടായത് എന്നറിഞ്ഞാൽ കൊള്ളാം.
@abbeeapen4162
2 ай бұрын
Sir Neyyar- Amboori ,44 deaths 2001.
@raviwarrier5658
2 ай бұрын
മനുഷ്യന് ഇപ്പോഴും ആരോ, എവിടെയോ, എന്നോ, ഏതോ പുസ്തക ത്തില്‍ പറഞ്ഞത് അനുഷ്ഠിച്ചു പോരുന്നു.. പന്നി, പൂച്ച, എലി, പട്ടി എന്നിവയെപ്പോലെ പെറ്റ് പെരുകുന്നു.Covid പഠിപ്പിച്ച പാഠം "നമ്മൾ അതുവരെ നയിച്ചു വന്ന ജീവിതരീതി അസാധുവായി" എന്നതാണ്...അത് ഉള്‍ക്കൊള്ളാന്‍ പോലും ആരും തയ്യാറല്ല
@srikumarkpsrikumarkp
2 ай бұрын
Resort owners in waynad is accountable for this disaster,constructed buildings in steep gradients will unsettle the soil, usage of explosives in rock cause weakening of the soil, Deforestation is also a reason.Anyone remember the words of Professor Madhav gadgil sir?
@johnmathew334
2 ай бұрын
Sir. You are 100 percent right.
@godfreydsouza3741
2 ай бұрын
This time Nobody will pay Pinarayi or Paranaary anything like last time.
@johnmathew334
2 ай бұрын
Sir.My humble opinion is This is the Hand of God.The only solution is to pray to Him to save us from cruel people who rule us now.
@explorewithaaryadi-foodtra9064
2 ай бұрын
What will God do? He is not the one who voted for these greedy idiots
@arithottamneelakandan4364
2 ай бұрын
😢😢😢😮😮😮
@radharajan2770
2 ай бұрын
😢😢😢😭
@navishthomas5203
2 ай бұрын
The Reasonable Ghost& Honourable son in law are the culprits 😢
@johnytn13
2 ай бұрын
100%. Correct.. പക്ഷെ ഡസിന്റ work😔
@harindranathghosh1283
2 ай бұрын
ഒള്ള കാടെല്ലാം വെട്ടിത്തെളിച്ച് കുരിശു കൃഷി ചെയ്തതിൻ്റെ കൊണം...
@adk192
2 ай бұрын
Ano Myra
@Userty-t2h
2 ай бұрын
എന്നിട്ട് മരിച്ചത് ഒന്നും കുരിശു കൃഷിക്കാർ അല്ലല്ലോ, നിന്റെ ടീംസ് ആണോ കുരിശു കൃഷി
@harindranathghosh1283
2 ай бұрын
@@adk192 athe pooraa
@jaisnaturehunt1520
2 ай бұрын
ഒരു സ്ഥലത്ത് അതി തീവ്രം ആയി പെയ്യുന്ന മഴ വെള്ളം ഭൂഗർഭത്തിലെയ്ക്കു ഇറങ്ങി വ്യാപിക്കാൻ സമയം ലഭിക്കതെ വരുമ്പോൾ ആ പ്രദേശത്തെ മണ്ണ് വെള്ളത്തെ പുറംതള്ളുന്ന കാരണം ആണ് ഇത്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അല്ലാതെ അവിടെ വനം നശിച്ചിട്ടില്ല. അതി തീവ്ര മഴ ആണ് കാരണം. അത് ഉണ്ടാകാൻ കാരണം ഗ്ലോബൽ warming, മനുഷ്യൻ്റെ പ്രവർത്തനം തന്നെ. അതുപോലെ ക്വാറികളിൽ സ്ഫോടനം നടത്തുമ്പോൾ മണ്ണ് അടിത്തട്ട് ഇളക്കം സംഭവിക്കും. അതും ഒരു കാരണം ആണ്
@Userty-t2h
2 ай бұрын
@@harindranathghosh1283 ചൂരൽ മലയിൽ കാടു vettithelichu krishi ചെയ്തത് പള്ളിക്കാർ അല്ല, ഒരു ബംഗാളി ഹി ന്ദു ആണ്, രാമപ്രസാദ് goyanka, അയാള്‍ ആണോ അപ്പോൾ ഇതിനു ഉത്തരവാദി????, ഒരു ദുരന്തത്തിൽ വർഗീയത പറയാൻ ഉളിപ്പില്ലെ
Voter bank politics played by Christian settlers in hilly areas are the main culprit.Muslim settlers also, to a certain extent, responsible.Nature will react and face it.
Rahul gandhi last 5 years sleep well with that report?
@girijanair348
2 ай бұрын
RG doesn‘t know about the report, probably. Not that smart to read it and act upon it. 😅
@jaisnaturehunt1520
2 ай бұрын
ഒരു സ്ഥലത്ത് അതി തീവ്രം ആയി പെയ്യുന്ന മഴ വെള്ളം ഭൂഗർഭത്തിലെയ്ക്കു ഇറങ്ങി വ്യാപിക്കാൻ സമയം ലഭിക്കതെ വരുമ്പോൾ ആ പ്രദേശത്തെ മണ്ണ് വെള്ളത്തെ പുറംതള്ളുന്ന കാരണം ആണ് ഇത്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അല്ലാതെ അവിടെ വനം നശിച്ചിട്ടില്ല. ഇപ്പൊൾ ഉരുൾ പൊട്ടല്‍ ഉണ്ടാകുന്നത് എല്ലാം വനത്തിൽ ആണെന്ന് ഓർക്കുക. അതി തീവ്ര മഴ ആണ് കാരണം. അത് ഉണ്ടാകാൻ കാരണം ഗ്ലോബൽ warming, മനുഷ്യൻ്റെ പ്രവർത്തനം തന്നെ. അതുപോലെ ക്വാറികളിൽ സ്ഫോടനം നടത്തുമ്പോൾ മണ്ണ് അടിത്തട്ട് ഇളക്കം സംഭവിക്കും. അതും ഒരു കാരണം ആണ്
@lakshminarayanan7725
2 ай бұрын
Dharalam quarikal kodukko ellam sariyakum
@PavithranA.H
2 ай бұрын
ചൂരൽ മലയിൽ പാറ ഖനനം നടന്നിരുന്നുവോ?
@Userty-t2h
2 ай бұрын
No
@jaisnaturehunt1520
2 ай бұрын
ഒരു സ്ഥലത്ത് അതി തീവ്രം ആയി പെയ്യുന്ന മഴ വെള്ളം ഭൂഗർഭത്തിലെയ്ക്കു ഇറങ്ങി വ്യാപിക്കാൻ സമയം ലഭിക്കതെ വരുമ്പോൾ ആ പ്രദേശത്തെ മണ്ണ് വെള്ളത്തെ പുറംതള്ളുന്ന കാരണം ആണ് ഇത്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അല്ലാതെ അവിടെ വനം നശിച്ചിട്ടില്ല. ഇപ്പൊൾ ഉരുൾ പൊട്ടല്‍ ഉണ്ടാകുന്നത് എല്ലാം വനത്തിൽ ആണെന്ന് ഓർക്കുക. അതി തീവ്ര മഴ ആണ് കാരണം. അത് ഉണ്ടാകാൻ കാരണം ഗ്ലോബൽ warming, മനുഷ്യൻ്റെ പ്രവർത്തനം തന്നെ. അതുപോലെ ക്വാറികളിൽ സ്ഫോടനം നടത്തുമ്പോൾ മണ്ണ് അടിത്തട്ട് ഇളക്കം സംഭവിക്കും. അതും ഒരു കാരണം ആണ്
@aneeshagu
2 ай бұрын
Dear ഇ ദുരന്തം നടന്നയിടത്ത് പാറ പൊട്ടിക്കൽ ഒന്നും നടക്കുന്നില്ലായിരുന്നു. അവിടെ അതിശക്തമായ മഴയായിരുന്നു. ശക്തമായ മഴയാണ് ദുരന്തത്തിന് കാരണം. എവിടെ എന്ത് ദുരന്തമുണ്ടാലും ഒരു ഗാഡ്ഗിൽ റിപ്പോട്ടും പൊക്കിപിടിച്ച് വരരുത്.
ഒരു സ്ഥലത്ത് അതി തീവ്രം ആയി പെയ്യുന്ന മഴ വെള്ളം ഭൂഗർഭത്തിലെയ്ക്കു ഇറങ്ങി വ്യാപിക്കാൻ സമയം ലഭിക്കതെ വരുമ്പോൾ ആ പ്രദേശത്തെ മണ്ണ് വെള്ളത്തെ പുറംതള്ളുന്ന കാരണം ആണ് ഇത്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അല്ലാതെ അവിടെ വനം നശിച്ചിട്ടില്ല. ഇപ്പൊൾ ഉരുൾ പൊട്ടല്‍ ഉണ്ടാകുന്നത് എല്ലാം വനത്തിൽ ആണെന്ന് ഓർക്കുക. അതി തീവ്ര മഴ ആണ് കാരണം. അത് ഉണ്ടാകാൻ കാരണം ഗ്ലോബൽ warming, മനുഷ്യൻ്റെ പ്രവർത്തനം തന്നെ. അതുപോലെ ക്വാറികളിൽ സ്ഫോടനം നടത്തുമ്പോൾ മണ്ണ് അടിത്തട്ട് ഇളക്കം സംഭവിക്കും. അതും ഒരു കാരണം ആണ്
@sandeepnair565
2 ай бұрын
He's advocate or geological expert ?
@maniperisseri2009
2 ай бұрын
കവളപ്പാറ, പെട്ടിമുടി ദുരന്തങ്ങൾ ഉണ്ടായപ്പോഴും നമ്മൾ പറഞ്ഞതാണ്. ഏറ്റവും പ്രശ്നങ്ങൾ നടക്കുന്നത് മലപ്പുറം കോഴിക്കോട് വയനാട് അതിർത്തികളിലാണ്. ബഹുമാനപ്പെട്ട ഹൈകോടതി വിധി ഉണ്ടായിട്ട് പോലും നിലമ്പൂർ MLA യുടെ പശ്ചിമഘട്ട കൈയേറ്റം ഒഴിപ്പിക്കാൻ ആയിട്ടില്ല. ഇതൊക്കെ എവിടെച്ചെന്ന് അവസാനിക്കും എന്ന് ജനങ്ങൾ മനസിലാക്കുന്നത് ഇത്തരം ദുരന്തത്തിലൂടെയാണ് .
@jaisnaturehunt1520
2 ай бұрын
ഒരു സ്ഥലത്ത് അതി തീവ്രം ആയി പെയ്യുന്ന മഴ വെള്ളം ഭൂഗർഭത്തിലെയ്ക്കു ഇറങ്ങി വ്യാപിക്കാൻ സമയം ലഭിക്കതെ വരുമ്പോൾ ആ പ്രദേശത്തെ മണ്ണ് വെള്ളത്തെ പുറംതള്ളുന്ന കാരണം ആണ് ഇത്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. അല്ലാതെ അവിടെ വനം നശിച്ചിട്ടില്ല. ഇപ്പൊൾ ഉരുൾ പൊട്ടല്‍ ഉണ്ടാകുന്നത് എല്ലാം വനത്തിൽ ആണെന്ന് ഓർക്കുക. അതി തീവ്ര മഴ ആണ് കാരണം. അത് ഉണ്ടാകാൻ കാരണം ഗ്ലോബൽ warming, മനുഷ്യൻ്റെ പ്രവർത്തനം തന്നെ. അതുപോലെ ക്വാറികളിൽ സ്ഫോടനം നടത്തുമ്പോൾ മണ്ണ് അടിത്തട്ട് ഇളക്കം സംഭവിക്കും. അതും ഒരു കാരണം ആണ്
@Openmind-on4kx
2 ай бұрын
ഒരു പഠനമോ ആളുകളെ മാറ്റി തമസിപിക്കാനുള്ള ശ്രമമോ ഭരണ കൂടം നടത്തുന്നില്ല. ഇത് തുടരും.
@lakshminarayanan7725
2 ай бұрын
Poorna uthravadithwam congress and cpmnue ellam avaganichu
@josephkj426
2 ай бұрын
KERALA POTHU JANAM,LDF CPIM UDF NATURE KOLLAYDYCHHHHU THULACHHU
Пікірлер: 107