ജോബ് കര്‍ത്താവിനോടു പറഞ്ഞു: അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു. ജോബ് 42 : 1-2
@reshmashaji4842
Ай бұрын
Amen🙏
@honeyroy5527
Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@honeyroy5527
Ай бұрын
ഈശോയെ എല്ലാ യുവജനങ്ങളെയും അനുഗ്രഹിക്കണേ എന്റെ മക്കളെയും അനുഗ്രഹിക്കണേ മോളെ മക്കൾ അടിയുറച്ച് ദൈവവിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുന്നതിനുള്ള കൃപയ്ക്കുവേണ്ടിയും പരിശുദ്ധാത്മാവ് നിറയുന്നതിന് വചനത്തിൽ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
മോളെ,,, മോശം ബന്ധങ്ങളിൽ നിന്നും വിടുതൽ കിട്ടാൻ ഏതു വചനം ചൊല്ലി പ്രാർത്ഥിക്കണം,,,, മോൾ ഇതൊരു തമാശ ആയ ചോദ്യം ആയി കാണരുത്,,, ഞാൻ ഒരു ഹിന്ദു ആണ്,,, ഭർത്താവിന്റെ മോശം സ്വഭാവം കാരണം സമാധാനം നഷ്ടപ്പെട്ടു ഇരിക്കുകയാണ് പ്ലീസ് ഹെല്പ്,,,
Пікірлер: 44