ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@sabeenaabraham8526
Ай бұрын
സ്നേഹമുള്ള ഈശോയെ ജീവിക്കുന്ന : ദൈവത്തിൻ്റെ വചനത്താൽ പൂർണമായി ഈ വസ്ഥയിൽ ഞങ്ങൾ വിശ്വസിക്കുന്നു വളരെവേദനയിൽ ദുരിതം അനുഭവിക്കുന്ന യേശുവിനെ മാത്രം സോത്രഗീതങ്ങൾ ആലപിക്കുന്ന കെസ്റ്റർ ബ്രദറിനു വേണ്ടി അച്ചൻ പ്രത്യകമായി പ്രാർത്തിക്കണമെ അത്രയും 'സങ്കടകരമാണച്ചാ അമ്മേൻ. God bless amen father. Good night father
ഈശോയെ എന്റെ കാൽ മുട്ട് വേദന സുഖമാക്കിതരണമേ കരുണ തോന്നണമെ❤❤
@user-sd8tq1ns2j
2 ай бұрын
ഈശോയെ എന്റെ രോഗം മാറ്റി എന്നെ സുഖപ്പാട്തണമേ ❤️🙏🙏🙏
@gracybabu5651
2 ай бұрын
കർത്താവേ എൻ്റെ ശരീരത്തിലെ മാരകമായ മുറിവുകളും, എൻ്റെ മോൾടെ വയറു വേദനയും സ്കിൻ അലർജി പൂർണമായും സുഖപ്പെടുത്തി തരേണമേ ആമേൻ
@user-wu2fh8ci2p
Ай бұрын
ഈശോയെ എൻ്റെ തൈയ് റോഡ് മാറ്റിത്തരണമെ
@alphonsachirayath3743
2 ай бұрын
കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണേ luke 17:5. എല്ലാ വചനവും future tense ആണ്. ഇത് present test ആക്കി താരാണെമെ വേഗം കർത്താവെ. വചനം പറഞ്ഞു പ്രാർത്ഥിക്കുന്ന വ്യക്തി ആണ് ഞാൻ.
@manojmanuel2698
Ай бұрын
എൻ്റെ മകൾക്ക് SSLC ക്ക് നല്ല മാർക്ക് ലഭിക്കാൻ ഈശോയോടു പ്രാർത്ഥിക്കുന്നു.
@marydasgeorge-tc2kj
Ай бұрын
കർത്താവേ അവിടുത്തെ വചനം എന്റെ രോഗത്തെ വഹിക്കുന്ന അതിനാൽ.എൻറം.മേലുളള Parkison Deseise ഞാൻ Hallelujah .കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്. ജ്ഞാനം 16 : 12Marydas George.
@user-mc2tc8uu5s
2 ай бұрын
എൻറെ അലർജിരേഗത്തിൽനിന്ന്വവിടുതൽനൽകണമെ❤❤❤
@bindusukumaran1775
2 ай бұрын
ഞങ്ങളുടെ മകന്റെ ജോലിയുടെ തടസ്സങ്ങള്‍ മാറ്റി അനുഗ്രഹിക്കണമേ യേശുവേ 🙏🙏🙏
@kumarigeorge4522
2 ай бұрын
❤
@beenaaju1544
2 ай бұрын
ഞങ്ങളുടെ കുടുബം തെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@user-lr2mb5ou5x
Ай бұрын
യേശുവേ ഞങ്ങളുടെ ഭവനത്തിൽ അങ്ങ് വന്നു വസിക്കണമേ. എല്ലാ ദുഷ്ടശക്തികളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങളുടെ പൊന്നുമോളെ അനുഗ്രഹിക്കേണമേ 🙏🙏
എന്റെ അപ്പച്ചാ അടിയങ്ങളെ കാത്തുകൊള്ളണമേ അടിയങ്ങളുടെ പ്രാർത്ഥന കേൾക്കണേ
@user-sd8tq1ns2j
2 ай бұрын
എന്റെ ഈശോ അപ്പച്ചാ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏🙏
@tomyjohn7170
2 ай бұрын
Lord heal me of my iniquities and sickness by the power of your Word
@thampikarikulathilalias8863
Ай бұрын
PL ന്യുസിലാൻ്റിലുള്ള എൻ്റെ മകൾ മറിയാമ്മ എന്തു കഴിച്ചാലും ശർദ്ദി - വട്ടായിലച്ചൻ്റെ ഈ ശുശ്രൂഷയോട് ചേർത്ത് സമർപ്പിക്കുന്നു ജാനം 16/12 വചനം പറഞ്ഞ് ലോകം മുഴുവനായും സ്തുതിക്കുന്നു.
Fr savir Khan achante convention aanu ente jeevithathe maattimarichath Makkalillathe 5 abortion Drs paranju predheeksha venda ennu....convention koodi 2 day preyer time achan parayunnu....makkalillatha 5 pere yesu sugapeduthunnu...angane aa days thanne njaan pregnant aayi Without medicine 2 makkal und enickinnu..monum molum...thank yu god
@mathewjacob7371
2 ай бұрын
ഈശോയെ അമ്മച്ചിയുടെ അസുഖം സുഖപെടുത്തിതരണമേ ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@ElsyWilson-vq1ln
Ай бұрын
Please pray for our family
@chinnammamathew4642
2 ай бұрын
Lord have mercy on us
@GeorgeAnthony-zg7np
Ай бұрын
എൻ്റെ ഇശോയെ എൻ്റെ മകൾക്ക് പഠിക്ക വാൻ നല്ല ബുദ്ധി നൽകി അനുഗ്രഹിക്കണമെ അവളുടെ ഭയം മാറ്റി കൊടുക്കണമെ
@mariyammathomas1844
Ай бұрын
എന്റെ ഈശോയെ ഹരീഷേ, എന്താ രോഗപീഡകളെല്ലാം മാറ്റി തരണേ കുഞ്ഞുങ്ങളെയും അമ്മയുടെയും ലോകപടങ്ങൾ മാറ്റി തരണമേ രോഗികളായിരിക്കുന്ന സകലരെയും സമർപ്പിക്കുന്ന
@sumamtf3281
Ай бұрын
ഈശോയേ എന്റെ മകന്റെ ചുമയും തൊണ്ട സംബന്ധം ആയ എല്ലാ അസ്വസ്ഥതകളും മാറ്റി ആരോഗ്യം നല്കി anugrahikkanamennu പ്രാര്‍ത്ഥിക്കുന്നു
പീറ്റർ ജോസഫ് എന്ന മകൻ കാൽ വഴുതിവീണു വലതുകാലിൻ്റെ രണ്ടാം വിരലിന് ഫ്രാച്ചർ അയി നല്ല വേദനയും ഉണ്ട് പ്ലാസ്റ്റർ ഇട്ടു സുഖം പ്രാപിച്ച് വേഗം ജോലിക്ക് പോകാനും ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ പ്രാർത്ഥന യാചിക്കുന്നു🙏
@selvipoulose5349
Ай бұрын
Lord save our family from satanic affliction.
@ajimoankp192
2 ай бұрын
ക്യാൻസർരോഗസെല്ല്3700ൽ കൂടുതൽആയിവർദ്ധിച്ചു അതിനെതുടർന്ന്നടത്തിപെറ്റ് സ്കാനിൽകരളിലേക്ക് വ്യാപിച്ചതായും ഇനി കീമോ ചികിൽസകൊണ്ടു മാറില്ലെന്നു ഡോക്ടർ പറഞ്ഞു. യേശുവേ സ്പർശിക്കണമെ സൗഖ്യം തന്ന് സാക്ഷിയാക്കേണമെ
@bobygkattampallyedathua6869
Ай бұрын
ജീവനുള്ള വചനമേ എൻറെ കുഞ്ഞിനെയും കുടുംബത്തെയും സുഖപെപടുത്തണേ .റീന ബോബി
@sherlyjoseph2798
2 ай бұрын
Allavaryum sugappaduthaname thank you jesus
@mathewjacob7371
2 ай бұрын
ഈശോയെ പഠിക്കുന്നതും എക്സാം ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ വിജയം തന്ന് അനുഗ്രഹിക്കണമെന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ അമ്മേ മാതാവേ
@elizabethjacob3797
Ай бұрын
🎉🎉🎉🎉❤❤❤❤Njangal 3 sisters aanu... family aanu.Njangal family unity ella Acha.Njangal family aayittu unitiyil aakennam.Njangalku nattil oru veedindu ... Pettennu thanne nalla rateodu koodi veedu vilkuvaam ...Achan prathikennemme.Ente Mother in law ku Cancer first stage aanu.Ayurvedic medicine kazhikunnu.90yrs above aanu.Backbornilaanu..Gap undu.Please pray for her full recovery. Njaan ee vachanam etteduthu vishwasichu prathikunnu.Achane.othiri.daivam anugrahikette
@roshnijoseph1484
2 ай бұрын
എൻ്റെ കുടുംബത്തിൻ്റെ ബന്ധന്നങ്ങൾ സമർപ്പിക്കുന്നു ഭർത്താവിൻ്റെ തെറ്റായ യാത്രകൾ എൻ്റ ഈ ശേയെ സമർപ്പിക്കുന്നു അതിൽ ഭാര്യക്ക് ഉണ്ടായ മാനസി പിരിക്കും സമർപ്പിക്കുന്നു
@reenasunil6883
2 ай бұрын
Ente Eshoye njangale visudhikarikkename.. Hallelujah
@vatsprasad5148
2 ай бұрын
Heal me Lord from diabetes
@beenajudeson4548
27 күн бұрын
ഹല്ലേലുയ 🙏🏽🙏🏽🙏🏽
@user-ud4cx7we9m
Ай бұрын
ഫാദർ സർക്കാർ ജോലി കിട്ടണം എന്റെ ആഗ്രഹം അതാ മൂന്നു കൊല്ലo ആയി കൊടുത്തിട്ട് ഇപ്പോ കൊടുത്തു രണ്ടാമത്തെ കൊടുത്തു ഇപ്രാവശ്യം കിട്ടണം എനിക്ക് അച്ഛൻ പ്രാർത്ഥിക്കണം
@elizabethjacob3797
Ай бұрын
Please pray for me to get a pharmacy technician job.Ennikkum Younger molkum driving license (road license) kittuvaan prathikennemme.Achante prathana njangalude kudumbathil othiri blessed aanu.Please pray for us to get a house in USA.
ഈശോ എന്റെ മക്കൾ മടിയില്ലാതെ പഠിക്കാൻ പോകാൻ ഉള്ള കൃപ കൊടുക്കണം മകൻ അന്യ മതത്തിൽ പെട്ട പെണ്ണുമായി സ്നേഹത്തിൽ ആണ് അത് മാറ്റി തരണം മകൾക്കു പഠിക്കാൻ pokanttiya വഴി കാണിച്ചു താ എന്ത് പഠിക്കും കർത്താവെ 🙏🙏🙏
@shynimolj2612
2 ай бұрын
Tony joliyil urachuninnu rakshichekkane angayude kreupayal please appaa
@jacobthomas728
Ай бұрын
Karthaave martin chorichilum mudikozhichil mattename soriasis matename
@reethammamathew7810
2 ай бұрын
Esoye visurhiyil jeevikkuvanulla krupa nalkename🙏
@GeorgeAnthony-zg7np
Ай бұрын
എൻ്റെ ഭാര്യയുടെ അൾസർ എന്ന രോഗം മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമെ
@linetjoseph4151
Ай бұрын
Ente makal ude pancreas sukapeduthaname
@shyjasajive9296
2 ай бұрын
Eesoye kevine Samarppikkunnu karunayakename 🙏🙏🙏
@Umachandrika--
2 ай бұрын
Appa BLESS my kids fill us with HOLLY.SPIRIT Amen
@cicijacob401
2 ай бұрын
Eshoyee ഇവമോളുടെ ഓട്ടീസം സുഖപ്പെടുടുത്തണേ
@shollym.s1179
2 ай бұрын
Esoye ente kochumolude asugangal soukkam nalgy anugrahikkaname amen
@rossilyjoshy8226
Ай бұрын
Amen
@bonydcunha5237
2 ай бұрын
Praying for the education of javob and calvin give them strong faith andconfidence
Пікірлер: 203