സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ നല്ല മനസ്സിന്റെ ഉടമ സന്മനസ്സുള്ളവർക്ക് സമാധാനം ആഫിയത്തുള്ള ദീർഘായുസ്സ് ദൈവം തമ്പുരാ അനുഗ്രഹിക്കുമാറാകട്ടെ 🤲👍👍
@user-cc8cz7ck3j
Ай бұрын
സഹോദരിയെന്നു ധൈര്യപൂർവ്വം വിളിക്കാം കാരണം ഇവൾക്ക് ഇവൾക്കറിയാം ഇത് നമ്മുടെ സ്വന്തം നാടാണ് നമ്മുടെ സ്വന്തം നാട്ടുകാരാണ് ആ ഒരു മൈൻഡിൽ ആണ് അവിടെ എല്ലാവരുടെ അടുത്തും ചെല്ലുന്നത് എല്ലാരും നമ്മുടെ ആൾക്കാർ തന്നെയാണ് എന്ന മൈൻഡിൽ പോയാൽ അത് അങ്ങനെ തന്നെയായിരിക്കും🤩🤩🤩😄👍🏽
മോളെ ജോതി നല്ലഅവതരണം മോളെ മറ്റൊരുമതത്തെ അറിയാൻ ആഗ്രഹിച്ച മോളുടെ നല്ല മനസിന് അഭിനന്ദനങ്ങൾ
@moosamoosa3702
Ай бұрын
കുറേ നന്മ ചെയ്യാൻ ദൈവം അനുഗ്രഹിക്കുമാറകട്ടേ ആമീൻ
@hidayathullamullapillil1547
Ай бұрын
സഹോദരി വടകര നാട്ടിലുള്ള നല്ല പരിചയമുള്ള ഒരാളെ കൂട്ടാമായിരുന്നല്ലോ സഹോദരിക്ക് നന്ദി
@basheerbabu-v9i
Ай бұрын
മുസ്ലീം പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് പോകാന്‍ പാടില്ല / സ്ത്രീകളെ കയറ്റില്ല എന്ന് പറഞ്ഞ എല്ലാ വിധ സംഘി മിത്രങ്ങള്‍ക്കും സമര്‍പ്പിക്കുന്നു...
@BabujanBabu-e8h
Ай бұрын
Ampane super
@bhanudasanvk
19 күн бұрын
അനാഥ മന്ദിരം കൂടിയാണ്
@shamzc7641
17 күн бұрын
@@bhanudasanvk so? 🤔🤔palliyalle,?
@bhanudasanvk
16 күн бұрын
@@shamzc7641, യെസ്, കബറിടവും ഉണ്ട്
@wafahch7642
14 күн бұрын
Malappuram district l mampuram Enna prashasthamaya Muslim palliyund...avde onn vann nokam.... Muslims ullath pole anyamatha vishwasikal und....😊😊..vannu nokam
@user-cd1zk6vt4w
Ай бұрын
സഹോദരിക്ക് അഭിനന്ദനങ്ങൾ 👌🏻😊🤝🌹
@YT-kc9ji
Ай бұрын
ജ്യോതി മോളുടെ അവതരണം അടിപൊളി ❤❤❤
@muhammediqbalkadarkutty5916
Ай бұрын
നന്മയെ മറ്റുള്ളവർക്ക് പകർന്നു നൽകിയ മോൾക്ക് നന്ദി
@sooppyk9302
Жыл бұрын
മോളെ എല്ലാ ജനങ്ങളും തുടക്കം ഒന്നാണ് ആദം നബിയാണ് ആദ്യത്തെ മനുഷ്യൻ ഇവിടെ ഇപ്പോഴുള്ള എല്ലാ ജാതിക്കാരും കേന്ദ്ര ബിന്ദു ഒന്നാണ് പടച്ചതമ്പുരാൻ
പള്ളിയിലൊക്കെ പോകുമ്പോൾ തല മറക്കണം ജ്യോതി മോളെ ഷാള്‍ തലയിലെ കൂടെ ഇടണം ഈ വീഡിയോക്ക് ഷെയറും ലൈക്കും കൂടുതൽ കിട്ടാൻ സാധ്യതയുണ്ട് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും
@RazZ7113
6 ай бұрын
😂😂😂
@samelsa7620
Ай бұрын
😂😂😂😂😂😂😂😂😂😂🤦♂️🤦♂️🤦♂️🤦♂️
@EqualJustice-4-all
Ай бұрын
അവർ മുസ്ലിം അല്ലാത്ത സ്ഥിതിക്ക് തല മറയ്ക്കണമെന്ന് നിർബന്ധമില്ല . കാരണം അത് അവരുടെ വിശ്വാസത്തിൻറെ ഭാഗമല്ല. പക്ഷേ ഒരു ബഹുമാനാർത്ഥം ....സർവ്വസാധാരണം എന്ന നിലയിൽ ....ഒരു ആരാധന സ്ഥാപനത്തിൽ (അത് ഏത് മതക്കാരുടെതുമാകാം ) കയറുമ്പോൾ ഒരു വ്യക്തി പാലിക്കേണ്ട അടിസ്ഥാനപരമായ ഏറ്റവും കുറഞ്ഞ ചില മര്യാദകൾ പാലിച്ചാൽ മതി. ചെരുപ്പിട്ടു കയറരുത് . കാല് കഴുകി അകത്തുകയറുക. പൊതുവേ വൃത്തിയായിരിക്കണം എന്ന് മാത്രമേയുള്ളൂ. പിന്നെ ആ ആരാധനാ സ്ഥാപനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവർത്തിയും ചെയ്യാതിരിക്കുക . മുസ്ലിം അല്ലാത്ത സ്ഥിതിക്ക് അനുവാദം ചോദിക്കുക. എന്ത് ആവശ്യത്തിനാണ് വരുന്നത് എന്ന് അറിയിക്കുക . കാരണം ഒരു മസ്ജിദ് സംബന്ധിച്ച് പറയുമ്പോൾ ...അത് മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്ന സ്ഥലമാണ് . അവിടെ ജനങ്ങൾ വരുന്നത് പ്രാർത്ഥിക്കുവാൻ വേണ്ടി മാത്രമാണ് . ഞാനീ പറഞ്ഞത് പ്രാർത്ഥന മാത്രം നടത്തുന്ന ഒരു പള്ളിയിൽ മുസ്ലിം അല്ലാത്ത ഒരാൾ സന്ദർശിക്കുന്ന കാര്യമാണ് . എന്നാൽ ഒരാൾ ശവകുടീരങ്ങളെ സന്ദർശിക്കുവാൻ പോകുമ്പോൾ ഈ നിബന്ധനകൾ നിർബന്ധമല്ല. കാരണം ശവകുടീരങ്ങൾ പ്രാർത്ഥന നടത്തുന്ന പള്ളിക്കകത്തല്ല സ്ഥിതി ചെയ്യുന്നത് .
@moideenwelder2904
Ай бұрын
പള്ളിയിൽ തല മറക്കൽ അവവരുടെ വിശ്വസത്തിൻ്റെ ഭാഗമാണ് അതിന് മുസ്ലിംകളുടെ ലൈക്ക് മേടിച്ച് രെക്ഷപെടാം എന്ന് വർഗ്ഗീയത പറയാതെ
@user-xm4xp5rj6q
Ай бұрын
Lakaha sheep le activist Muslim aval thala marakarilla
@user-dn6lv2oz1i
Ай бұрын
സഹോദരി നിങ്ങൾ പറഞ്ഞത് കൊണ്ട് എല്ലാവർക്കും manassilayi🎉 നന്ദി
@sureshnair2393
Жыл бұрын
Nice to see a good video again. Thanks for showing a Palli with great ideas. Thanks
@malabaree7210
7 күн бұрын
Super Sister🙏🙏🙏
@user-ih5jz7cn1q
5 ай бұрын
I am from Karnataka. Great job.
@aboothadathummal8072
Ай бұрын
Super വീഡിയോ,
@MUHAMMEDALI-vs3xi
Ай бұрын
Masha Allah 🎉🎉🎉
@FirozK-yv2cq
2 күн бұрын
എന്റെ പ്രിയ സഹിദരിക്കും മോൾക്കും ദൈവം എന്നും നല്ലത് മാത്രം വരുത്തട്ടെ... 🙏🏻
@mohammedashraf1449
Жыл бұрын
ഞാനും കുറച്ചു ദിവസമായി വിചാരിക്കുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പറയണം
@basheerbasheer8417
Ай бұрын
സഹോദരീ ആദൃമാണ് വീഡിയോ കാണുന്നദ്❤ ബോടിന് എഴുദിയദ് ഇങ്ങനെ ഉളൂ (അംഗശുദ്ദി വരുത്തുക ) പള്ളിക് ചുറ്റും വറവ് ചെെതവര്ക് വേണ്ടി ഖുര്‍ആന്‍ ഓദി പ്രാര്‍ഥിക്കുക മറ്റ് അച്ചടക്കങ്ങളൊക്കെ പാലിക്കുക എന്നൊക്കെയാണ്❤ പിന്നെ പള്ളിയില്‍ പോകുപോള്‍ തലയില്‍ ഷാള്‍ ഇടണം എന്ന് പലരും കമന്റ് എഴുദിക്കണ്ടു അങ്ങിനെ ഒന്നൂം ഉല്ല അഒക്കേ നിങ്ങളുടെ ഇഷഠം മുസ്ലിം ആണെങ്കില്‍ അവരോട് മാത്രം തലമറക്കണം എന്ന് പറയും വേറെ ആരേയും നിര് ബന്തികില്ല ആദൃം മനസ് നന്നാവണം ഏദ് ജാദി ആയാലും അത്രേ ഒള്ളൂ❤
@darveshpkd9982
3 ай бұрын
Very nice❤️❤️❤️👌👌👌
@abdulazeez6527
Ай бұрын
Nalla speach, activity.....I like yuuuuu...god bless
Ivide siyarath haraam kabar ennaal 1 feet il kurachu maatram
@rafeequemanu8606
18 күн бұрын
ശരിക്കും എവിടെ യാ സ്ഥപനം ലൊക്കേഷൻ
@AkbarAli-ux1gl
2 ай бұрын
പാലക്കാട് ജില്ല യിൽ നിന്നു 22,23 കിലോമീറ്റർ 🤔 ആ സ്ഥലം പാലക്കാട് ജില്ലയിൽ തന്നെയാണ് പാലക്കാട് ടൗണിൽ നിന്നും 22കിലോ മീറ്റർ 😂😂😂😂
@AfsalPc-zb6xc
Ай бұрын
Hy❤🎉 chechi
@sulfathbepm583
Ай бұрын
പാലക്കാട് ഇറങ്ങി അവിടെ പോവുന്നത് എങ്ങനെ ഒന്ന് പറയു ഞങ്ങൾ കോഴിക്കോട്
@sameeran-pb2cm
Ай бұрын
Chittoor taluk Tathamangalam Near Ayrceda hospital Ola sery...etc
@soulbeat2350
24 күн бұрын
ധാന ധർമങ്ങൾ എല്ലാം നല്ലതു അശരണർക്ക് കൈത്താങ്ങാവുന്നതു എല്ലാവര്ക്കും മാതൃക , പക്ഷെ ശിർക്ക് അഥവാ സൃഷ്ടാവിനോടല്ലാതെ സൃഷ്ടികളോട് സഹായം തേടൽ സപ്പോർട് ചെയ്യുന്നില്ല
@sheelasuraj2296
Жыл бұрын
🫰🫰 video 🥰🥰🌹
@mmkoya-eq5zw
Ай бұрын
100 k ഉടൻ പ്രതീക്ഷിക്കാം
@myindiamylife9199
Ай бұрын
മൈരു കിട്ടും, മുസ്ലിമിൻ്റെ കയ്യിൽ നിന്നും ഒരു നായ പൈസ കിട്ടില്ല വെറുതെ
@Sannjudream
3 күн бұрын
വള്ളൂ അല്ല pottadiye... 😜😜😜😜😜(സഹോദരിയോട് സ്നേഹം മാത്രം )
@phoenixvideos2
9 ай бұрын
പോരാ പോരാ നാളിൽ നാളിൽ
@AboobackerAboo-c2m
17 күн бұрын
വടകര ഇറങ്ങി എങ്ങോട്ടാ പോവേണ്ട ത് ശരിക്കും വിലാസം നൽകുക
@MohammedKallingal-cn9fk
Ай бұрын
വള്ളൂ അല്ല 😂 വുളു ആണ്
@misferm4919
Жыл бұрын
Thattippa ellam
@muralinarayanan6120
Ай бұрын
വടകരപതി എന്നാ പേര്
@bhanudasanvk
19 күн бұрын
പാലത്തുള്ളി
@sidheequeak5209
Ай бұрын
Pishajukkal bayamullavar awliyakkal
@aneesaaneesa7891
Жыл бұрын
നമ്പർ അയച്ചു തരുമോ
@MujeebKamal-dq6qb
Ай бұрын
യേശു പ്രവാചകൻ ആണ്
@sameeran-pb2cm
Ай бұрын
Athoru puthiya arivano
@user-sq6os5vf7t
Жыл бұрын
പിടി ഉഷയുടെ പയ്യോളിക്കടുത്തും ഒരു വടകര പള്ളിയുണ്ട്
Пікірлер: 224