*അതിൽ ഒന്നാമത്തെ സംഭവം 1970 ൽ ട്രാക്ടർ വന്നപ്പോൾ അന്ന് വരെ നിലം ഉഴുതിരുന്ന കാളകൾക്കും പോത്തുകൾക്കും ജോലി നഷ്ടപ്പെടുമെന്ന് പറഞ്ഞ് അങ്കമാലിയിൽ മൂന്ന് പേരെ വെട്ടിക്കൊന്ന പാർട്ടി.രണ്ടാമത്തെ സംഭവം 1984 കേരളത്തിൽ ബാങ്കിങ്ങ് മേഖലയിലും സർക്കാർ മേഖലയിലും കമ്പ്യൂട്ടർ വന്നപ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടും എന്ന് പറഞ്ഞ് ഏകദേശം ഒരു മാസത്തോളം ബാങ്ക് staff & NGO അടക്കമുള്ള ഉദ്യോഗസ്ഥരും യുവജന സംഘടനാകളും സമരം ചെയ്ത പാർട്ടി.മൂന്നാമത്തെ സംഭവം 2001 ൽ ആ. K ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അന്ന് വരെ കർണാടക, തമിഴ്നാട്,ബോംബെ, ഡൽഹി എന്നിവടങ്ങളിൽ പോയി ഉയർന്ന ഫീസ് കൊടുത്ത് പഠിച്ചിരുന്ന കേരളത്തിലെ കുട്ടികൾക്ക് പഠിക്കാൻ സ്വാശ്രയ Professional വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് വന്നപ്പോൾ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കും എന്ന് പറഞ്ഞ പാർട്ടി. 2001 ൽ Dr. എം. കെ മുനീർ PWD മന്ത്രി ആയിരിക്കുമ്പോൾ Express Highways കൊണ്ട് വരാൻ തുടങ്ങിയപ്പോൾ EH വന്നാൽ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി വേണം അപ്പുറത്തേക്ക് കടക്കാൻ എന്ന് പറഞ്ഞ് സമരം ചെയ്ത് അത് മുടക്കിയ പാർട്ടി.പിന്നീട് 20ഉം 30ഉം കൊല്ലത്തിന് ശേഷം ആ പാർട്ടി അധികാരത്തിൽ വരുമ്പോൾ അതേ പദ്ധതികൾ പേര് മാറ്റി നടപ്പിലാക്കുന്ന പാർട്ടി.ഇപ്പോൾ മനസ്സിലായോ ആ മഹാൻ ആരാണെന്ന്.*
@malimali20
8 ай бұрын
*30 കൊല്ലം കഴിഞ്ഞ് മാത്രമേ കമ്മ്യൂണിസ്റ്റ്കാർക്ക് ബുദ്ധി വരൂ എന്ന് ഒരു മഹാൻ പറഞ്ഞത് എത്ര ശരി.*
@fathimarafeeq
8 ай бұрын
ഇത്രേം ബുദ്ധിയുള്ള അങ്ങ് ആരാണാവോ
@malimali20
8 ай бұрын
@@fathimarafeeq *അതോ,അതിൽ ഒന്നാമത്തെ സംഭവം 1970 ൽ ട്രാക്ടർ വന്നപ്പോൾ അന്ന് വരെ നിലം ഉഴുതിരുന്ന കാളകൾക്കും പോത്തുകൾക്കും ജോലി നഷ്ടപ്പെടുമെന്ന് പറഞ്ഞ് അങ്കമാലിയിൽ മൂന്ന് പേരെ വെട്ടിക്കൊന്ന പാർട്ടി.രണ്ടാമത്തെ സംഭവം 1984 കേരളത്തിൽ ബാങ്കിങ്ങ് മേഖലയിലും സർക്കാർ മേഖലയിലും കമ്പ്യൂട്ടർ വന്നപ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടും എന്ന് പറഞ്ഞ് ഏകദേശം ഒരു മാസത്തോളം ബാങ്ക് staff & NGO അടക്കമുള്ള ഉദ്യോഗസ്ഥരും യുവജന സംഘടനാകളും സമരം ചെയ്ത പാർട്ടി.മൂന്നാമത്തെ സംഭവം 2001 ൽ ആ. K ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അന്ന് വരെ കർണാടക, തമിഴ്നാട്,ബോംബെ, ഡൽഹി എന്നിവടങ്ങളിൽ പോയി ഉയർന്ന ഫീസ് കൊടുത്ത് പഠിച്ചിരുന്ന കേരളത്തിലെ കുട്ടികൾക്ക് പഠിക്കാൻ സ്വാശ്രയ Professional വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് വന്നപ്പോൾ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കും എന്ന് പറഞ്ഞ പാർട്ടി. 2001 ൽ Dr. എം. കെ മുനീർ PWD മന്ത്രി ആയിരിക്കുമ്പോൾ Express Highways കൊണ്ട് വരാൻ തുടങ്ങിയപ്പോൾ EH വന്നാൽ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി വേണം അപ്പുറത്തേക്ക് കടക്കാൻ എന്ന് പറഞ്ഞ് സമരം ചെയ്ത് അത് മുടക്കിയ പാർട്ടി.പിന്നീട് 20ഉം 30ഉം കൊല്ലത്തിന് ശേഷം ആ പാർട്ടി അധികാരത്തിൽ വരുമ്പോൾ അതേ പദ്ധതികൾ പേര് മാറ്റി നടപ്പിലാക്കുന്ന പാർട്ടി.ഇപ്പോൾ മനസ്സിലായോ ആ മഹാൻ ആരാണെന്ന്.*
@georgeantony8468
8 ай бұрын
Nice presentation, this is a new kind of style in the malayalam news industry.
Пікірлер: 7