Super വീഡിയോ. എന്നും ചിക്കൻ വാങ്ങുന്ന കാര്യം പറഞ്ഞപ്പോഴേ തോന്നി അവസാനം ഇങ്ങനെ ആകും എന്ന്... 😂😂😂😂
@Lijitha-xe4ll
7 ай бұрын
Enikum thoni
@Neethuzzz
7 ай бұрын
😂😂😂
@Sajumanual
7 ай бұрын
Super
@soumyasolly1337
7 ай бұрын
Facebookil ee video kandu kazhinju ippolivide vannappol dhaa ivideyum 😄😄😄😄. Chirichu chavarayi😄
@stockbuys6415
7 ай бұрын
ഹിന്ദുക്കൾ പ്രത്യേകിച്ചും ഈഴവരും മാറ്റും കൂട്ടമായി ക്രിസ്തു മതത്തിലേക്കു മതം മാറുന്നത് കണ്ടു മനം മടുത്താണ് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞത്. വൃത്തിയായി നടക്കാനും വ്യവസായം ചെയ്തു വളരാനും, ഒരുമയിലൂടെ ശക്തരാവനും ഗുരുദേവൻ ഉപദേശിച്ചു. ഗുരുദേവൻ ശിവക്ഷേത്രങ്ങൾ അവർക്കായ് നിർമിച്ചു. മനുഷ്യൻ ഏതു മതത്തിലായാലും നന്നായി ജീവിച്ചാൽ മതിയെന്നാണ് ഗുരുദേവൻ പറഞ്ഞത്, അല്ലാതെ മതം മാറാൻ പറഞ്ഞില്ല. എല്ലാമതങ്ങളും കൂടി ഒന്നിൽ ചേരാനും ഗുരുദേവൻ പറഞ്ഞിട്ടില്ല. ഗുരുദേവൻ ഹിന്ദു ആയിരുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചു. ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ മത പരിവർത്തനക്കാരും അതിനു കുട പിടിക്കുന്ന രാഷ്ട്രീയക്കാരും വളച്ചൊടിച്ചു.
@user-em7ll9kb3b
7 ай бұрын
School uniform ഇട്ട നീതുസ് കണ്ടപ്പോ സ്കൂൾ കാലം ഓർത്തു 🥰 ഭാവി അമ്മായി അമ്മയുടെ അനുഗ്രഹം വാങ്ങി പയ്യൻ കലക്കി 😅
@Neethuzzz
7 ай бұрын
🥰🥰🙈
@elsajohnson8205
7 ай бұрын
Climax ഏതാണ്ട് ഇതാവും എന്നു പ്രതീഷിച്ചു. പക്ഷെ acting എന്നത്തേയും പോലെ super Neethu ❤
@githakp4396
7 ай бұрын
ചേട്ടനെ കണ്ടപ്പോൾ പെങ്ങളുടെ കരച്ചിൽ കണ്ട് ശരിക്കും വീർപ്പ് മുട്ടിപ്പോയി ഇത് വരെ കണ്ടതിൽ വച്ചേറ്റവും നല്ല അഭിനയം👌👌👌👌😊
@Neethuzzz
7 ай бұрын
❤️❤️❤️❤️❤️
@amruthamaipk603
3 ай бұрын
🤣🤣🤣🤣
@SimiKrishna-iu5pt
7 ай бұрын
എല്ലാവരും നന്നായി പെർഫോം ചെയ്തു.... പ്രത്യേകിച്ച് അമ്മയും... നാത്തൂനും....😮❤😮❤😮❤
@deepavs7228
7 ай бұрын
കണ്ടു പഠിക്കേണ്ട കാര്യം ശരിയായ സമയത്ത് തന്നെ പഠിക്കാൻ കിട്ടി.... 😀😀
@Neethuzzz
7 ай бұрын
Atheathe 😁😁
@nobruekff1476
7 ай бұрын
ചിക്കൻ കട ❤ കേട്ടപ്പെഴേ കാര്യം പിടികിട്ടി 😂😂😂
@Neethuzzz
7 ай бұрын
🙈🙈
@stockbuys6415
7 ай бұрын
ഹിന്ദുക്കൾ പ്രത്യേകിച്ചും ഈഴവരും മാറ്റും കൂട്ടമായി ക്രിസ്തു മതത്തിലേക്കു മതം മാറുന്നത് കണ്ടു മനം മടുത്താണ് ,മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ പറഞ്ഞത്. വൃത്തിയായി നടക്കാനും വ്യവസായം ചെയ്തു വളരാനും, ഒരുമയിലൂടെ ശക്തരാവനും ഗുരുദേവൻ ഉപദേശിച്ചു. ഗുരുദേവൻ ശിവക്ഷേത്രങ്ങൾ അവർക്കായ് നിർമിച്ചു. മനുഷ്യൻ ഏതു മതത്തിലായാലും നന്നായി ജീവിച്ചാൽ മതിയെന്നാണ് ഗുരുദേവൻ പറഞ്ഞത്, അല്ലാതെ മതം മാറാൻ പറഞ്ഞില്ല. എല്ലാമതങ്ങളും കൂടി ഒന്നിൽ ചേരാനും ഗുരുദേവൻ പറഞ്ഞിട്ടില്ല. ഗുരുദേവൻ ഹിന്ദു ആയിരുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചു. ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ മത പരിവർത്തനക്കാരും അതിനു കുട പിടിക്കുന്ന രാഷ്ട്രീയക്കാരും വളച്ചൊടിച്ചു.
@user-cr5ud9of3g
7 ай бұрын
🤣🤣🤣🤣🤣... സ്കൂട്ടർ കാരൻ വന്നത് thottu പൊരിച്ചു 👌👌👌👌
@rajanthomas970
7 ай бұрын
നീതു അഭിനയം ഒരു രക്ഷയുമില്ല.. മാമൻ തകർത്തു 👌🏼👍🏼
@mformusic1178
7 ай бұрын
അഭിനയിച്ചു തകർത്തു നീതൂസെ👏👏👏
@Neethuzzz
7 ай бұрын
❤️❤️❤️
@reenajose7609
7 ай бұрын
Ente gold mole😂😂😂super neethu as always ❤
@ayishathulbindhiyap9002
7 ай бұрын
😂😂😂ake motham comedy,, abhinayam oru rakshalla❤
@Simbily
7 ай бұрын
Adipoli skit
@profoxprofox9493
7 ай бұрын
ബ്ലു ഷർട്ട് ഇട്ട നീതുവിനെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ... പിന്നെ male ക്യാരക്ടർ... സൂപ്പറാണ്... ഇന്നത്തെ കാലത്തു ആരാണ് ജാതി മതം ഒക്കെ നോക്കുന്നെ... മിക്കയിടത്തും ഇങ്ങിനെ തന്നെ അവർ സുഖായി ജീവിക്കട്ടെ... അതല്ലേ നല്ലത്.. 💕💕
@deepthiranideepthirani7931
7 ай бұрын
Last action super ആയത് ചേച്ചി 😂😂👌
@Neethuzzz
7 ай бұрын
🙈❤️
@sajithamarankavil6025
7 ай бұрын
Ithuvare kandathil super acting Neethu super❤😂
@ashitharajeevan5429
7 ай бұрын
Adipoli super acting 😂😂❤❤
@akshayasanthosh3475
7 ай бұрын
Ente gold mole 😂😂😂 ❤
@YasinGarden
7 ай бұрын
അടിപൊളി ❤❤❤❤❤👍
@riya-aagneygtvlogs2100
7 ай бұрын
Climax polichu😅
@sureshnair2393
7 ай бұрын
Really looking beautiful like a school girl. Nice video with good photography and editing Thanks ❤
അത് കലക്കി ഞാൻ ചേച്ചിയെ കണ്ടു പഠിച്ചോട്ടെ 😀😀😀😀😀😀 തകർത്തു നീതു......... Super ❤❤❤qq
@Neethuzzz
7 ай бұрын
😂😂
@anjanatr1852
7 ай бұрын
Good❤️👌
@sharankrishna3958
7 ай бұрын
Super chechi 😂😂
@salihakv8294
7 ай бұрын
Adipoli 😂
@ambilyammu433
7 ай бұрын
എന്റെ love സ്റ്റോറി പോലുണ്ട് 🤣🤣കല്യാണ ജീവിതം അടിപൊളി ആണ് എന്റെ 🥰🥰🥰
@Neethuzzz
7 ай бұрын
🙈❤️❤️❤️
@ridersmagazine7497
7 ай бұрын
ഇന്നത്തെ വീഡിയോ എനിക്ക് എൻ്റെ വീട്ടിൽ നടന്നതുമായി relate ചെയ്യാൻ പറ്റി... ഇതേ സംഭവം തന്നെ ആയിരുന്നു എൻ്റെ വീട്ടിലും നടന്നത്🚶🏽♀️ ഇതേ ഡയലോഗുകളും .... അന്ന് ഒരു ബഹളം ആയിരുന്നു 😹🚶🏽♀️ഉപദേശം ആണ് സഹിക്കാൻ പറ്റാത്തെ 🙂🙌🏻
Пікірлер: 375