Amme a halude 2 sthala halum vittu kittuva n sahayikaname ame n ente 2 makkalku. Fujaira air portil nalla joli kittanum jeevidhathil uyarcha kittuvanum sahayikaname amen ave maria
@johnvarghese4990
Ай бұрын
Amen🙏🙏🙏🙏🙏
@lathap3812
Ай бұрын
ആമേൻ അമ്മേ മാതാവേ എൻ്റെ കടയുടെ പണി ചെയ്യത് മഴവെള്ളം താഴേക്ക് വരാൻ പൈപ്പ് കൊടുത്തു തിരിച്ച് റോഡിലോട്ട് കൊടുക്കാൻ ള്ള പൈപ്പ് കൊടുക്കുന്നില്ല അടുത്ത വീട്ടിലെ അടുത്ത് വെള്ളം കയറുന്നു അവർ സാധനങ്ങൾ കട്ടിലിൽ പെറക്കി വച്ചിരിക്കുന്നു രണ്ട് മാസം മുമ്പേ പറയുന്നു കൺട്രാക്ക് ചെയ്തു തരുന്നില്ല അമ്മേ ഞാൻ ഫോൺ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല അമ്മേ ഞാൻ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു അയാള കൊണ്ട് ചെയ്യ്പ്പിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു കൈവിടെല്ലേ അമ്മ എനിക്ക് വേറെ ആരും ഇല്ല എൻ്റെ വരുമാനം വരെ തടസത്തിലാണ് അമ്മേ ആമേൻ🙏🙏🙏🙏🙏🙏❤❤❤🌹🌹🌹
Пікірлер: 37