ബാബുകുട്ടൻ അത്ഭുതംതന്നെ. നമ്മുടെറീച്ചൂട്ടാൻ. ഇന്ന് തമിഴ്, ഹിന്ദി, സ്റ്റാർ ആണ്.എല്ലാവരുംപൊക്കണംഇവനെ?.പുലിമുരുകനിലെകുട്ടി മോഹൻലാൽഅവന്റെ പ്രകടനംകൂടിയാകണം മോഹൻലാലിന്റെപെർഫോമൻസ്ന് തുടർച്ചകിട്ടി സിനിമവൻ വിജയംആയി എന്നാ ണ് എന്റെ വിലയിരുത്തൽ. ഇന്നാകുട്ടി എവിടെ?.. ഇന്നത്തെഈകുട്ടികൾ അതുംപത്തുവയസ്സിൽ താഴെ ഉള്ള കുട്ടികൾ.സാക്ഷാൽ യേശുദാസ്നോ, മുഹമ്മദ്റാഫിക്കോ,എന്തിന് മെഹദിഹസൻന്റെ പാട്ടുകൾ കേൾക്കണംഎന്ന് വരെപറയുകയുണ്ടായി.വലിയഒരുഗസൽ ഗായകൻ. അദ്ദേഹത്തിന്റെ പേര് നാവിൻതുമ്പത്ത് നിൽക്കുന്നു. മറന്നു.
Пікірлер: 124