അമ്മേ വരാഹി ഞങ്ങളു കടങ്ങൾ അകറ്റാൻ ഞങ്ങൾക്ക് സാമ്പത്തിക വഴി കാണിച്ചു തരേണമേ ഞങ്ങൾക്ക് വേറെ ഒരു വഴിയും ഇല്ല അമ്മേ വരാഹി നീ കാത്തോളണേ🙏🙏🙏
@sunilkumar-pt7lv
Жыл бұрын
ഓം ശ്യാമളായെ വിദ്മഹേ ഹല ഹസ്തായ ധീമഹി തന്നോ വരാഹി പ്രചോദയാ ത് എന്റെ വീട് നന്നാക്കാൻ അനുഗ്രഹിക്കണേ അമ്മേ ദേവി
@satheeshbabu9059
3 ай бұрын
❤
@ushapradeep8381
3 ай бұрын
അമ്മേ ദേവി ഞങളുടെ കടങ്ങൾ തീർക്കാൻ അമ്മ സഹായിക്കണേ 🙏🏻♥️
@sreejithgopi8881
2 ай бұрын
അമ്മേ വിഷു ബബർ ഒന്നാം സമ്മാനം അടിച്ചു കിട്ടാൻ അനുഗ്രഹിക്കണെ അമ്മേ ഒത്തിരി കടങ്ങൾ ഉണ്ട് അതൊക്കെ തീർത്തു സമാധാനം ആയി ചെറിയ വീടും വെച്ച് സന്തോഷം ആയി ജീവിക്കാൻ ആഗ്രഹം അമ്മേ വരാഹി അമ്മേ അടിയന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏
@ushapradeep8381
3 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️
@babyabdon3131
11 ай бұрын
അമ്മേ വാരാഹി ദേവി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ആഗ്രഹം സാധിച്ചു തരണമേ.. ഓം വജ്ര കോശം 🙏🏾🙏🏾🙏🏾
@user-sp3wr2tq3x
11 ай бұрын
Amme, Varaahi Devi, makkalkku vendi ente prarthana kelkkename. Avarude aagrahangal saadihhichu tharename. Makkalude kadangal thirthu tharename Om.
@KrishnaKumar-ik2co
Жыл бұрын
എൻ്റെ അമ്മ എൻ്റെ പ്രാർത്ഥന കേൾക്കും എനിക്ക് ഉറപ്പുണ്ട്❤❤❤❤
@maalumaalavika2064
Жыл бұрын
അമ്മേ എന്റെ പ്രധാന ആവശ്യം അമ്മയെ ഏൽപ്പിക്കുന്നു. അമ്മ തന്നെ നടത്തി തരേണമേ 🙏
@jayasreepm9247
Жыл бұрын
അമ്മെ ശരണം വരഹി അമ്മെ ശരണം.ende monde raksha അമ്മയുടെ പാദ ങ്ങളിൽ ഏൽപ്പിക്കുന്നു.രക്ഷിക്കണേ അമ്മെ
@SureshKumar-rb6xm
Жыл бұрын
നിതൃവു൦ രാവിലെ കുളികഴിഞ്ഞ്, ഞാൻ ഈ വരാഹി ഗായത്രീ ജപിക്കുന്നുണ്ട്
@lathaashok-vj5rf
Ай бұрын
അമ്മേ പ്രീത ഇന്ന് വരരുതേ ഇന്ന് അവളുട വരവ് എന്നെ കൊള്ളണമേ. അവലീങ്ങോട്ട് വരരുത്. ആരോടും വിളിച്ചുപറയുകയുംചെയ്യാറ്യുതേ. ദേവി
@harikrishnan7740
8 ай бұрын
ഓം ശ്യാമളയെ വിത് മഹേ ഹല ഹസ്ഥയാ ധി മഹി തന്നോ വരാഹി പ്രചോദയത് 🙏🏼❤️ഓം ശ്യാമളയെ വിത് മാഹേ ഹല ഹസ്ഥയെ ധി മഹി തന്നോ വരാഹി പ്രചോദയത് 🙏🏼❤️ഓം ശ്യാമളയെ വിത്മാഹേ ഹല ഹസ്ഥയാ ധി മഹി തന്നോ വരാഹി പ്രചോദയത്... എന്റെ മകൾ adrija hari യെ കാത്തു കൊള്ളേണമേ ദേവി വരാഹി അമ്മേ.. ഓം ശ്യമളയെ വിത്.. മഹേ ഹലഹസ്ഥയാ ധി മഹി തന്നോ വരാഹി പ്രചോദയത് 🙏🏼❤️
@anishkumar-sx8hk
Жыл бұрын
എന്റെ പ്രാർത്ഥനകേൾക്കണേ അമ്മേ വരാഹി അമ്മേ 🙏
@RajasekharanpillaiCj
11 ай бұрын
❤❤❤ അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ നാഥ❤❤❤❤
@user-rp6uf6tg6t
Жыл бұрын
അമ്മേ വരാഹി ദേവി 🙏🙏🙏 ശ്രീ മാത്രെ നമഃ ശ്രീ മാത്രെ നമഃ ശ്രീ മാത്രെ നമഃ 🙏🙏🙏
@ChandraLekha-nx9ew
Жыл бұрын
എനിക്കും എന്റെ മക്കൾക്കും ജീവിക്ക ആൻ ഒരു തൊഴിൽ തന്നു രക്ഷിക്കണേ വരിഹി ദേവി
@rajik159
Жыл бұрын
അമ്മേ എന്റെ അസുഖം മാറ്റി തരണേ. എന്നെയും മോളെയും എല്ലാവരെയും കാത്തു രക്ഷിക്കണേ, 🙏🏻🙏🏻
@rugminikeerthi6163
6 ай бұрын
ദേവി എന്റെ കടങ്ങൾ വീടുവാൻ എന്നെ അനുഗ്രഹിക്കണെ അമേ ദ്ദേവി 🙏🏻🙏🏻🙏🏻🙏🏻
@kuttankuttan-cm1dz
7 ай бұрын
അമ്മേ ശരണം ദേവി ശരണം വാരാഹി അമ്മേ ശരണം അമ്മേ കാത്തുകൊള്ളണമേ
@ushapradeep8381
3 ай бұрын
ദേവി ഇന്നത്തെ കടങ്ങൾ അടച്ചു തീർക്കാൻ സഹായിച്ചതിനു നന്ദി 🙏🏻🙏🏻♥️♥️അമ്മേ വരാഹി അമ്മേ നന്ദി 🙏🏻🙏🏻♥️♥️🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
@deepasekhar9856
10 ай бұрын
അമ്മേ എന്നെ കടുത്ത സാമ്പത്തിക ബാധ്യതയിൽ നിന്ന് മോചിപ്പിക്കണേ അമ്മേ നീ തന്നെ ശരണം
@utharavelayudhan1654
8 ай бұрын
Om vajra kosha. Ammekadathil ninnum bhadyadakalil ninnum reshikkenamme varahidevye saranam
@Padmini-nx6wh
10 ай бұрын
വരാഹി ദേവി എന്റെ സങ്ക ടങ്ങൾ മാറ്റി തരണമേ
@vimalak9214
Жыл бұрын
🙏🙏🙏🙏🙏അമ്മേ വരാഹി ദേവി വിഷമഹട്ടത്തിൽ എന്നെ സഹായിച്ചതിന് 🙏🙏🙏നന്ദി 🙏🙏🙏🙏
@SreedeviSreedevi-mi5tr
7 ай бұрын
അമ്മേ വരാഹി ദേവി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ക ടം വീട്ടാൻ എന്ത എങ്കിലു വഴി കാണിച്ച് തരണം അമ്മേ ശ്രീദേവി കാർത്തിക
@harikrishnan7740
8 ай бұрын
ഓം ശ്യാമളയെ വിത് മഹേ ഹല ഹസ്ഥയാ ധി മഹി താനോ വരാഹി പ്രചോദയാത് 🙏🏼🙏🏼❤️എന്റെ മകൾ adrija hari യെ രക്ഷിക്കേണമേ 🙏🏼❤️ഓം ശ്യാമളായെ വിത് മഹേ ഹസ്ഥയാ ധി മാഹീ തന്നോ വരാഹി പ്രചോദയാത് 🙏🏼❤️ഓം ശ്യമളാ യെ വിത് മാഹേ ഹ ല ഹസ്ഥയാ ധിം നമഃ തന്നോ വരാഹി പ്രചോദയാത്... ഓം ശ്രീ വരാഹി ദേവി നമോ നമഃ ❤❤️🙏🏼🙏🏼🙏🏼ഓം ശ്യാമളായെ വിത് മാഹേ ഹല ഹസ്ഥയാ ധിം നമഃ താനോ വരാഹി പ്രചോദയാത്
അമ്മേ ദേവി എന്റെ വീടിന്റെ കാര്യങ്ങൾ ഭംഗി ആക്കി തരണേ 🙏🙏🙏🙏
@divyal9818
Жыл бұрын
എപ്പോഴും അമ്മയുടെ നാമം ചൊല്ലാറുണ്ട് മുദ്രകൾ ചെയ്യാറുണ്ട് നല്ല സമയത്തും ദോഷം സമയത്തും അമ്മയെ അല്ലെ ഞാൻ വിളിക്കുന്നത്. എന്നിട്ടെന്താ അമ്മേ എന്റെ ഈ സങ്കടഅവസ്ഥ കാണാതെ അമ്മേ 🙏🙏🙏🙏
@midhunap.m7019
Жыл бұрын
Me too, 4 month aayi jolikku vendi prarthikkunnu
@divyal9818
Жыл бұрын
@@midhunap.m7019Place evde
@nidheeshkrishnan8150
Жыл бұрын
🙏
@sajeeshsivantalks7292
Жыл бұрын
Kaanum🙏
@user-cm8zt8ie8e
Жыл бұрын
എൻ്റെയും നെഞ്ച് പൊട്ടി വിളിക്കുന്നു എന്നിട്ടും
@babythilakan8811
Жыл бұрын
വരാഹി ദേവി അമ്മയുടെ തിരു നടയിൽ വരണം എന്നാഗ്രഹിക്കുന്നു, സന്തോഷം ത്തോ ടെ തന്നെ അമ്മയുടെ തിരു സന്നിധിയിൽ വന്നു നന്ദി പറയാൻ അനുഗ്രഹിച്ചാലും മാതേ. എന്നോടും എന്റെ കുടുംബതൊടും കരുണ കാട്ടിയാലും മാതേ. ശാരീരികവും മാനസികവും ആദ്മീയ വും ആയ സൗഖ്യം നൽകി അനുഗ്രഹിച്ചാലും മാതേ. എന്റെ സർവീസ് കേസ് ജയ്ക്കാനും മക്കൾക്ക് സർവ്വ സൗഭാഗ്യങ്ങൾ നൽകി അനുഗ്രഹിച്ചാലും മാതേ 🙏🙏🙏
അമ്മേ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ട് പക്ഷെ എന്ത് പ്രാർഥിക്കണം എന്ന് അറിയുന്നില്ല കടം ബാധ്യത എല്ലാവരും പരിഹാസം അപവാദം സ്വന്തം മായി ഒരു വീട് ഇല്ല എല്ലാം എന്റെ സങ്കടം ആണ് അമ്മേ ഇതിൽ നിന്ന് ഒരു മേച്ചനം എന്ന് സംഭവിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pkvijyan6942
10 ай бұрын
അമ്മേ വരാഹി.. ഞങ്ങളുടെ പ്രയാസം അമ്മ അറിയുന്നില്ലേ?. ഞങ്ങളെ പെട്ടന്ന് അനുഗ്രഹിക്കേണമേ
@manojmohan699
8 ай бұрын
ഓം വജ്രാകോഷം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 ഓം ശ്യാമളയെ വിദ്മഹേ ഹല ഹസ്ത്യയാ ദിമഹി തന്നോ വരാഹി പ്രചോദയത് 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏 കാക്കണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏
@geethageetha2126
11 ай бұрын
ഞാൻ വിശ്വസിക്കുന്നു എന്റെ പ്രാർത്ഥന അമ്മ കേട്ടു
@AjithaAji-eo4jv
2 күн бұрын
അമ്മേ കടം തീർക്കാൻ സഹിക്കണം അമ്മോ🙏🙏🙏 അമ്മോ ഒരു ലോട്ടറി അയക്കൻ സഹിക്കണം
@user-mx1km5qq9r
10 ай бұрын
🙏വരാഹിയാമ്മേ ശരണം 🙏
@travaling358
9 ай бұрын
❤❤Om varagi amme sharanam ❤❤❤
@radamani8892
Жыл бұрын
വരാഹി അമ്മേ എല്ലാരുടെയും സങ്കടം മാറ്റി ജീവിക്കാൻ ഒരു തൊഴിൽ നൽകണേ 🙏🏻🙏🏻🙏🏻🙏🏻
@sreejaajithanajithan872
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shanishashanisha1937
8 ай бұрын
വരഹി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vishnushyju8268
5 ай бұрын
വരാഹി അമ്മേ റിഷിക്കണേ 🙏🙏🙏
@rejaniajith5975
6 ай бұрын
വരാഹി അമ്മേ വരാഹി ദേവി... ഭർത്താവിനെ കൊണ്ട് ആശുപത്രിയിൽ ടെസ്റ്റിനായി ഇരിക്കുകയാണേ, ടെസ്റ്റ് നല്ല രീതിയിൽ നടക്കാനും ഒരു പ്രശ്നവും ഇല്ലാതെ വരാനും വരാഹി അമ്മേ അനുഗ്രഹീക്കണേ.
@rajeshpg8122
Жыл бұрын
അമ്മേ ദേവി..... അനുഗ്രെഹിക്യണെ.... 🙏🙏🙏
@divyal9818
Жыл бұрын
വരാഹി അമ്മേ എന്റെ വിഷമം കാണണേ
@user-pe6ct9yt7c
6 ай бұрын
അമ്മേ എന്റെ സങ്കടം കേൾക്കണേ ദേവി മഹാമായേ 🙏🙏🙏
@user-rd5co9wv1t
5 ай бұрын
അമ്മേ ദേവി വരാഹി അമ്മേ എന്റെ മോന് ജോലി കിട്ടണേ അമ്മേ
@user-md9wu7zv2p
10 ай бұрын
അമ്മയെ എന്റെ ആഗ്രഹം നടത്തിതരണേ 🙏🙏🙏🙏🙏
@ushareghunath1191
Жыл бұрын
വരാഹി അമ്മേ ശരണം
@kinginusstyles6480
Жыл бұрын
വരാഹി അമ്മേ ഞങ്ങളുടെ കടം എല്ലാം തീർത്തു. ഞാൻ ആഗ്രഹിക്കുന്ന ഒരു ജോലിയും. ഭർത്താവും മോളും ഞാനും നല്ല കുടുംബജീവിതം ഉണ്ടാകണേ 🙏🙏🙏 രഘുനാഥൻ - വിശാഖം ലാലി - കാർത്തിക രഞ്ജിത് - രോഹിണി പ്രീജ - അശ്വതി ജീവന രഞ്ജിത് - കാർത്തിക 🙏🙏🙏🙏🙏
@omanakunjumon6836
9 ай бұрын
അമ്മേഎൻ്റമക്കളെഞാൻ അമ്മയുടെ കൈകളിൽ എൽപ്പിക്കുന്നു രക്ഷിക്കണെഅമ്മേ
@user-qi2zl2si8d
5 ай бұрын
അമ്മേ ദേവീ ആകാശ് ഉത്രട്ടാതി ഒരു വീടിൻ്റെ കാര്യത്തിന് എനിക്ക് ഇത് സാധിച്ച് തരണേ ദേവി
@gangothri8117
7 ай бұрын
ഓം ശ്രീ വജ്രവരാഹി ദേവ്യേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meenkshinair4021
7 ай бұрын
Amme ഞങ്ങളുടെ കൃഷി അമ്മേ ഏല്പിക്കുന്നു നല്ല വിളവ് കിട്ടണേ
@harikrishnan7740
8 ай бұрын
ഓം ശ്യാമളയെ വിത്ത് മഹേ..ഹലഹസ്ഥയ ധി മഹി തന്നോ വരാഹി പ്രചോദയാത്
@sarasammakp8258
8 ай бұрын
ഓം ശ്യാമളായൈ വിദ് മഹേ ഹലഹസ്തായ ധീമഹി തന്നോ വരാഹി പ്രചോദയാത്🙏
@sobhak7552
Жыл бұрын
നമസ്കാരം 🙏🏻🙏🏻
@harikrishnan7740
9 ай бұрын
ഓം ശ്രീ വരാഹി ദേവി നമോ... നമഃ,,, ഓം ശ്രീ വരാഹി ദേവി നമോ.... ഓം ശ്രീ വരാഹി വരാഹി ദേവി നമോ നമഃ,,, ഓം ശ്രീ വരാഹി നമോ നമഃ 🙏🏼🙏🏼🙏🏼❤️ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമഃ 🙏🏼🙏🏼ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼🙏🏼ഓം ശ്രീ വരാഹി നമോ നമഃ 🙏🏼❤️❤️ഓംശ്രീ വരാഹി നമോ നമാ.., എന്റെ മോളെ കാത്തു രക്ഷിക്കണെ ❤️❤️ഓം ശ്രീ വരാഹി നമോ നമഃ 💦💦ഓം ശ്രീ വരാഹി ദേവി നമോ നമഃ
Пікірлер: 193