അദ്ദേഹത്തിന് ദൈവം ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@renjuchandran1250
2 ай бұрын
ഇത് പോലുള്ള മനുഷ്യരെയാണ് സമൂഹത്തിന് ആവശ്യം...
@oommenthalavady2275
2 ай бұрын
Big Salute Mr. Malpay .🎉🎉
@vijeeshth5766
2 ай бұрын
ഈശ്വരാ❤❤❤
@lathasuresh5263
2 ай бұрын
മിക്കവാറും ഇവരിലൂടെ ഫലം കാണും കാണാൻ കഴിയട്ടെ
@deepareneeb5589
2 ай бұрын
Sarikkun eswaran thanne..🙏🙏
@jintochacko348
2 ай бұрын
Big salute 🎉❤🎉❤
@ManaffpulinjodManaffpulinjod
2 ай бұрын
കേരളത്തിലെ തീരദേശങ്ങളിൽ ഈശ്വർ മാൽപേയെ പോലെ കഴിവുള്ള ഒരുപാട് കടലിന്റെ മക്കൾ ഉണ്ട്..... അവരെ എല്ലാം ഏകോപിപ്പിച്ചു കൊണ്ട് പ്രത്യേക സ്ക്കോട് ഉണ്ടാക്കി പ്രത്യേക പരിശീലനവും കൊടുത്താൽ ഇത് പോലുള്ള ഘട്ടങ്ങളിൽ നമുക്ക് വിജയം വരിക്കാൻ സാധിക്കും... ഇങ്ങനെ ഉള്ള ഒരു സ്ക്കോട് ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നവർ ലൈക് അടിക്കുക.... കമെന്റ് ചെയ്യുക..... പ്രളയം വന്നപ്പോഴും.......അങ്ങനെ നീളുന്നു അവരുടെ വിജയ ഗാഥകൾ
@sheltonantony9968
2 ай бұрын
ശരിക്കും മുങ്ങുന്ന തമിഴ് നാട്ടുകാർ ഉണ്ട് അവർ ശങ്കു എടുക്കാൻ എത്ര സമയം ആണ് അഴിയിൽ മുങ്ങി നോക്കുന്നു
Пікірлер: 14