You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
@yusafyusaf5718
3 ай бұрын
വളരെ ഇഷ്ടപ്പെട്ടു സർ, നന്ദി ഒരായിരം നന്ദി
@mahesh-sn2bt
2 жыл бұрын
എല്ലാം വ്യക്തമായി പറഞ്ഞു...... സൂപ്പർ.
@HealthtalkswithDrElizabeth
2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@premt.s6445
2 жыл бұрын
A
@rajirajagopal8844
2 жыл бұрын
Very good information
@sheeja.b
2 жыл бұрын
Pode
@indiramenon2469
5 ай бұрын
Well explained Thanks doctor 😊
@akkuvins4672
2 жыл бұрын
Valiya ubakaaramulla vedieose 👍🏻👍🏻👌🏻
@rejirajan8061
2 жыл бұрын
Dr സോറിയാസിസിന് പറ്റി ഒരു വീഡിയോ ചെയ്യുമോ
@varunraj5389
2 жыл бұрын
ഞാൻ ജനിച്ചപ്പോൾ മുതൽ ഡ്രൈ സ്കിൻ ആയിരുന്നു. 22 മത്തെ വയസ്സിൽ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാൻ ഗ്ലീഡറിനും, റോസ് വാട്ടറും ചേർത്ത് കുളി കഴിഞ്ഞാൽ ഉടൻ ദേഹത്തു പുരട്ടും. മൊരിച്ചിൽ പൂർണ്ണമായും മാറി എങ്കിലും, കൈകളിലും, കാലുകളിലുമുള്ള ചുളിവ് പൂർണ്ണമായി മാറ്റാൻ സാധിച്ചിട്ടില്ല
@aryaks1230
2 жыл бұрын
Same ath use cheythapo morichil mari. Chulivu marunniaa😐😐
@nafeesathmisiriya7459
Жыл бұрын
Goat milk soap dry skin best aahn organic aahn organic aahn venamengil number theram ith try cheyy maarum
@sabirak5483
Жыл бұрын
ഇതേ അസുഖമാണ് എനിക്കും
@aida891
10 ай бұрын
@@aryaks1230vellam nannayit kudiknm
@mohansamuel8870
2 жыл бұрын
Very good information
@saithalavi6458
Жыл бұрын
ഏതെങ്കലുമൊരു സോപ്പ് റികമൊണ്ട് ചെയ്യാമോ sir
@akkuvins4672
2 жыл бұрын
Sir ingal powli yatto 👍🏻👌🏻👌🏻
@sidhiqpkd9633
2 жыл бұрын
Gliserin use cheyyamo
@zainudeenkader704
2 жыл бұрын
ഡോ ഉപകാരപ്രദമായ ഇൻഫർമേഷൻ Tks
@merinjincejince7416
2 жыл бұрын
Sir eczema kurichu vedio cheyyamo?
@sajenzworld766
2 жыл бұрын
Eczema treatment undo
@jumshi4727
2 жыл бұрын
Eczima യെ കുറിച്ച് Parayamo
@nirmalashenoy5932
2 жыл бұрын
Thank you doctor
@nelsoncyril346
Жыл бұрын
Thanks .
@anilk1888
2 жыл бұрын
useful video 👍
@Bijudevotional2379
2 жыл бұрын
നമസ്കാരം സാർ എന്റെ മോന്റെ ചുണ്ടിൽ രണ്ടു ചുണ്ടുകളും കുഴമ്പു പോലെ പാടപോലെ ഇളകുന്നു കുറെ മരുന്നുകൾ ചെയ്തു എന്നിട്ടും മാറിയില്ല എന്ത് ചെയ്യണം സാറേ ഒരു പ്രതിവിധി പറഞ്ഞു തരൂ 🙏🙏🙏🙏
@aminathpk2249
2 жыл бұрын
sheabutter moisteriser nallathano
@sanatv4080
Жыл бұрын
Thank you Dr
@binubala217
2 жыл бұрын
Dry skin ന് പറ്റിയ നല്ലൊരു moisturiser പറഞ്ഞു തരുമോ dr.
@hyflowhyflowkerala3241
2 жыл бұрын
Dry skinu pattiya moisturizer paranjutharumo
@remasspiritualworld
2 жыл бұрын
Pls reply dr.
@marygreety8696
2 жыл бұрын
Cetaphil cream is very good for dry skin
@rejeevmohan8705
2 жыл бұрын
Ente extra dry skin aanu Morichilum undayirunnu Ella brandum use chaithu moisturizer no results Last oralude video kandu same problem ulle,avar paranja prekaram Glycerin + Rose water equal alavil mix chaithu oru bottle il sookshikuka After bath vellam thudacha shesham apply chaiyuka
Doctor.. rakthavadam vann aa skinil vellam ozhikkumbol enthukondanu docttor aath podi mannil vellam ozhikkunna pole avunath means aa vellam a skin aborb chyyunnu athinu enthanu doctor solution
@saygood116
2 жыл бұрын
Doctor oru video cheyyumo. Pettenn kulir varaan ulla kaaranam. Athaayath kurach thanup vannaal thanne adhine sehikkan patttilla. Adh endh kond ennaan. Pariharam paranj tharumo?
@shibina.kshibina1311
2 жыл бұрын
Gd information 👍
@doctorprasoon
2 жыл бұрын
Thanks
@NaturalVlogz-sn6du
22 күн бұрын
Which soap
@sivadassahadev7606
2 жыл бұрын
Thank you sir 🙏
@unnikrishnan7572
2 жыл бұрын
ഡോക്ടർ നിങ്ങൾ പറയുന്നത് ശരിഴായിരിക്കാ പക്ഷേ ഞങ്ങൾക്ക് ഇതോന്നു ശ്രദ്ധിക്കുവാൻ അല്ലെങ്കിൽ അതിനുള്ള സമയം ഞങ്ങളുടെ ഇടയിൽ വിദൂരം മാണ് എന്നതാണ് പ്രശനം
@abdulsalamabdul7021
2 жыл бұрын
ശരിയാണ്
@terleenm1
2 жыл бұрын
Great... Thank you
@roj.nrajan2897
2 жыл бұрын
Thanks dr
@seenawilson6787
2 жыл бұрын
Thanku so much doctor..God bless you
@sheeja.b
2 жыл бұрын
Pode
@muhammedshameer2940
2 жыл бұрын
Vitamin tab kazhikkamo
@asrabpanchly4846
2 жыл бұрын
Thanks
@rKodhost
2 жыл бұрын
Chicken skin ന് ഒറ്റമൂലി വല്ലതും ഉണ്ടോ doctor
@lipinms1
2 жыл бұрын
Psoriasis നേ പറ്റി ഒരു വീഡിയോ ചെയ്യാമോ
@narayananmv2570
2 жыл бұрын
Thanks 🙏
@abhinavbalakrishnan7610
2 жыл бұрын
സോറിയാസിസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@kavuu3814
2 жыл бұрын
Itching ne kurichu parayaamo
@geethakumari771
2 жыл бұрын
Good
@riyazhassanthayyil2312
2 жыл бұрын
ഞാൻ Cerave എന്ന ക്രീം ആണ് ഉപയോഗിക്കുന്നത്.good and effective.
@aryaks1230
2 жыл бұрын
Price eatraya
@riyazhassanthayyil2312
2 жыл бұрын
@@aryaks1230 8kwd
@aryaks1230
2 жыл бұрын
@@riyazhassanthayyil2312 🙄🙄
@nafeesathmisiriya7459
Жыл бұрын
@@aryaks1230 goat milk soap dry skin best aahn organic aahn venamengil number
ഡോവ് ഞാൻ ഉപയോഗിക്കറുങ്ങ് ചിലപ്പോൾ സൂര്യപ്രകാശം കൊണ്ടാൽ സ്ക്കീൻ കറുത്തു പോക്കം അത് എന്താ കരണം
@BinuSaji-kg1gu
2 ай бұрын
Anthan. Hydraulic Acid ethe evide kittum
@jbjunction5705
2 жыл бұрын
chorandimaattaam
@seenawilson6787
2 жыл бұрын
Suuperub vivaranam doctor
@sheeja.b
2 жыл бұрын
Pode
@lalydevi475
2 жыл бұрын
Namaskaaram dr 👍👍🙏🙏🙏
@panghajavally7301
Жыл бұрын
Janmana ullathanu sir..parambryayi ellarkum kudumbathil und..namaloke eth medicine upayogichal dry skin marum
@shaheedputhiya6229
2 жыл бұрын
Enikum vitamin d3 kurav an adin patiya moisturiser paranj tharo doctor
@rithinrobert3563
2 жыл бұрын
Sir, Drema Roller for beard and mustache growth oru detailed video chayaoo plzzzz.....😢
@doctorprasoon
2 жыл бұрын
will try
@user-pe9hf7ee3c
8 ай бұрын
Dry skin marumo Glutathione tablets chaidal?
@sajanik246
2 жыл бұрын
Sir enik psoriasis undu njan videshathanu joli cheyyunnathu ichingum padukalum karanam njan valareyere bhudhimuttanubhavikkunnundu nalloru medicine paranjuthannu doctor enne sahayikkamo
Goat milk soap dry skin best aahn organic aahn 💯result aahn complete organic aahn venamengil number theram
@sujanababu6502
2 жыл бұрын
സർ ഒരു നല്ല മൊയ്സ്ചററൈസർ സജസ്റ്റ് ചെയ്യാമോ എന്റെ ഡ്രൈ സ്കിൻ ആണ് ഇതുവരെ മൊയ്സ്ചററൈസർ ഉപയോഗിച്ചിട്ടില്ല എനിക്ക് 40വയസായി
@nafeesathmisiriya7459
Жыл бұрын
Goat milk soap dry skin best aahn organic aahn venamengil number ith use chetholu
@shafinasurya2570
Жыл бұрын
Hi doctor എനിക്ക് ഒരു പതിനാറ് വർഷയമായി വയറുടെ ഭാഗത്ത് കറുത്ത പാടുകൾ ഉണ്ട് അതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല രണ്ട് doctor നെ കാണിച്ചു കുഴപ്പമില്ല എന്നാണ് പറഞ്ഞത് അവർ തന്ന oinment പുരട്ടി മാറ്റമില്ല ഇപ്പോ കൈയിലും കാലിലും ഉണ്ട് what is the solution
@rithinrobert3563
2 жыл бұрын
Helo Doctor Prasoon Sir, Oru Video Chayamoo Beard and Mustache Growth With Natural Foods and Best Beard Growth oil from market And Benefits of Essential oil like (Lanveder,TeaTree,Rosemary ,Credrawood and peppermint etc.....) Benefits For Beard And Mustache Growth and For Brain , memory, stress relif ,mood creation, cool, bad breath, skin ,scalp , acne , blackshot Creative works........etc...... How to use , time ,weekly or daily And Drema roller is a good choose for beard growth We Hope Sir.
@santhaharidas8643
10 ай бұрын
Pp P Pp P Pp Pp P 0p P
@narayanankanathayar7281
9 ай бұрын
👍👍
@bindup8617
2 жыл бұрын
Vellappande ne oru treatent parayamo
@doctorprasoon
2 жыл бұрын
i'll make a video
@achuvlogs1460
Жыл бұрын
Ente kalil dry skin aanu avide nalla chorichilum murivum undakunnu
@orchid361
Жыл бұрын
ഒരു soap 2 ദിവസം ഉപയോഗിച്ച ശേഷം face സ്കിൻ വല്ലാണ്ട് ഡ്രൈ ആയി. ഇത് മാറാൻ എന്ത് ചെയ്യും 😢
@sivadas897
Жыл бұрын
ഡ്രൈ സ്കിനുള്ളവർക്ക് കുളിയ്ക്കാൻ ഉപയോഗിക്കുന്ന ഒരു നല്ല സോപ്പിന്റെ പേരു് ഏതാണെന്ന് പറയാമോ❤
@sarojinikarunakaran3057
9 ай бұрын
Derdew
@sarojinikarunakaran3057
9 ай бұрын
Dermadew
@gamesriders8537
2 жыл бұрын
3years old kuttik ethra heart beat onnu paranju tharumo
@lylajohn9702
2 жыл бұрын
Thank you sir
@robertfernandez8702
2 жыл бұрын
which hospital you work
@doctorprasoon
2 жыл бұрын
Only online consultations on Dofody app.
@doctorprasoon
9 ай бұрын
dofody.app.link/84WQOScoHbb
@chillwithyaami3152
2 жыл бұрын
Wanted 4 yr baby kku Cetaphil soap and moisture aanu upayogikkunhathu.avalkku dry skin aau ,and fungal infection underarms le vanhu thanuppu kaalathanu koodunhathu,ippo infection mugathekkum vanhu.face le white patches pole aakunhu.nhanhayi maariyirunhu,ippo thanuppayappo veendum vanhu,plz help me
@nafeesathmisiriya7459
Жыл бұрын
Goat milk soap use cheythal mathi dry skin best aahn organic aahn venamengil number theram
@divakarmalappuram5684
2 жыл бұрын
എല്ലാ ഡ്രൈ സ്കിൻ ഉള്ളവരും ഒരു നേരമെങ്കിലും കുളിക്കുമ്പോൾ കൊപ്ര പിണ്ണാക്ക് ഉപയോഗിക്ക വില തുച്ചം ഗുണം മിച്ച o
Пікірлер: 124