ഷംസു പൊളിച്ച് .... മണവാളന്റെ എൻട്രി ശരിക്കും കല്യാണത്തിലെന്നപോലെ👌 രാഹുൽ ആണോ ലീഡ് സിംഗർ? ഇവർ ജെംസ്കൾ തന്നേ... ഒരായിരം അഭിനന്ദനങ്ങൾ🎉
@mehfilnk9836
11 ай бұрын
വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത മഹാ പ്രതിഭാസം 🥰 ഷംസു മാഷ് 💞 അവിടെ ഇരുന്ന് കണ്ടതിൽ വെച്ചു ഏറ്റവും കൂടുതൽ കാണികളുടെ പിന്തുണയും സപ്പോർട്ടും കിട്ടിയെ ടീം 😍🖤. അർഹിച്ച നേട്ടം 😍😍😍🥰🥰🥰👏👏👏👏
@mohamedfazilc.a8628
11 ай бұрын
Kaanaan indaarnno
@mohamedfazilc.a8628
11 ай бұрын
Njaanum indaarnnu
@khadeejaparvin9037
7 ай бұрын
1.46 to 1.52 എന്ത് രസാണ്!എന്തൊരു ഇമ്പമാണ് വരികൾക്ക് ഇശലിനും❤️❤️❤️
@raw_fhm
11 ай бұрын
Masha allah🤍. എന്ത് രസാടോ കേൾക്കാൻ 😩🤍🍃
@shafi1854
11 ай бұрын
പാട്ടുകാരൻ scene🥰🔥
@shaluziya-kk6hr
6 ай бұрын
ethra thavannu knadu nn ariyilla athramel manoharamayittundd 😍😇❤🔥
@abdulsherif7855
8 ай бұрын
ഷംസദ്മാഷ് (ഷംസുമാഷ്) മാപ്പിളകലയെ ജനകീയമാക്കിയ അനുഗൃഹീതകലാകാരൻ.. ഓരോ സൃഷ്ടികളിലും അദ്ദേഹത്തിന്റെ പ്രതിഭ എടുത്തുകാണിയ്ക്കുന്നു. സംഗീതം, സാഹിത്യം ,ഭാഷ, താളലയങ്ങൾ..തുടങ്ങി നിരവധി സംഗതികൾ കോർത്തിണക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. ഇനിയുമിനിയും ഉയരങ്ങളിലെത്താൻ നാഥൻ തുണയ്ക്കട്ടെ... ❤❤
@siyadshibin3135
11 ай бұрын
GEMS ❤
@saajifamilycreations
11 ай бұрын
Masha allah പറയാൻ വാക്കുകൾ ഇല്ല മക്കളേ 🎉🥰❤️🔥❤️❤️💚💚🥰😍👍👍👍🤝
@11hibathmp39
11 ай бұрын
Mashallah....that one lead singer.... Mashaallah 🥺💝
@isxhal
Жыл бұрын
Awwhh!!💕💎
@shafi1854
11 ай бұрын
വരികൾ സൂപ്പർ 😌
@ArifRahman_19
9 ай бұрын
7:23 ൽ ഒരു വെള്ളി വീണപ്പോൾ സന്തോഷിച്ചവരായിരുന്നു ഞങ്ങൾ ഇവരുടെ കഴിഞ്ഞു ഞങ്ങൾ കയറിയപ്പോൾ തെ കിടക്കുന്നു രണ്ടു വെള്ളി ഞങ്ങളതും 😂
Пікірлер: 42