സൂപ്പറായി മോളെ വളരെ ഇഷ്ട്ടമായി പാടാൻ അവസരം ഒരുക്കിയ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു
@somanpradeep4939
2 жыл бұрын
ഈ മോളെ എത്രയും പെട്ടന്ന് നിങ്ങൾ നല്ല ഒരു മ്യൂസിക് ടീച്ചറിന്റെ അടുത്തെത്തിക്കുക കഴിയുമെങ്കിൽ ആദ്യം അത് ചെയ്യുക pls pls pls അല്ലത്ത പക്ഷം അതിന്റെ പാട്ട് പാടാനുള്ള അതിന്റെ കഴിവ് ഇല്ലാതാകും? താങ്കൾ ഒരു കീബോർഡ് playar അല്ലേ? കളമോഴിയുടെ കുറവുകൾ എന്താണെന്ന് മനസിലാക്കാനുള്ള ബോധമില്ലേ? ആ കുട്ടി നല്ല കഴിവുള്ള മോളാണ് പക്ഷെ അതിനെ നല്ല ഒരു ക്ലാസിക്കൽ അറിയാവുന്ന ഒരു സാറിന് ഉടനെ കണ്ടുപിടിച്ചു അതിന് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുക pls.
@pvcparayil8562
2 жыл бұрын
കുപ്പയിലെ മാണിക്യം !!!!!!!!!
@lisammachacko6458
2 жыл бұрын
നല്ല പാട്ട് . കാട്ടിൽ ചെന്ന് കാട്ടുപൂവിനെ കണ്ട് അതിനെ ഇതുപോലെ നല്ല ഒരു stage നൽകി ആദരിച്ച് നമ്മുടെ ഇടയിലേയ്ക്ക് കൊണ്ടുവന്നവർക്ക് big Salute. God bless u more and more.
@sasidharanpg220
2 жыл бұрын
Supper God bless you molu
@chandranchandranm9895
2 жыл бұрын
8th
@jancyrappai5628
Жыл бұрын
Super God bless you mole
@karthikasankar4893
4 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു പാട്ടും മോളെയും അവസാനം ഉള്ള അ ചിരിയും
@sajeendrankakkad
2 жыл бұрын
Marvelous smile 😃
@krishnanak322
2 жыл бұрын
@@sajeendrankakkad aa QQt
@ratheeshbabu3416
2 жыл бұрын
ഈ കുഞ്ഞു സഹോദരി പാടി നല്ലൊരു ഗായികയായി അറിയപ്പെടും ദൈവം അനുഗ്രഹം തരട്ടെ
@siginoble3292
2 жыл бұрын
നല്ല പാട്ടാണ് മോളെ, നല്ല സൗണ്ട്, മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
@rakshakantt8345
3 жыл бұрын
സൂപ്പർ ELSA മീഡിയ കളമൊഴി എന്ന കളമിയെ ഉയരങ്ങളിൽ എത്താൻ വേണ്ടി സഹായിച്ചതിനാൽ വളരെ സന്തോഷം എനിയ്യും പാട്ടുകൾ പാടി ഉയരങ്ങളിൽ എത്തൂ മാറാകട്ടെ ദൈവനാമത്തിൽ പ്രാർത്ഥിക്കാം
@manikrishanan5127
3 жыл бұрын
പാട്ടുകേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി മോൾക്ക് എല്ലാവിത ആശംസകളും നേരുന്നു നന്നായി വരും ഈ കുട്ടിക്ക് പാടാനുള്ള അവസരം ഒരുക്കികൊടുത്ത ആ നല്ല മനസുകൾക്ക് എല്ലാവിത നന്മകളും നേരുന്നു
@manoharanpk324
3 жыл бұрын
Kalamozhi neepotti chotikkunna neram aaa savndharryamund molude pattinu god bless you 👍 👍 👍
@JayaLakshmi-ss6sq
2 жыл бұрын
Oo 7
@maryJohny-vl8yq
2 жыл бұрын
By
@leelaleelamma4903
2 жыл бұрын
Leelm
@subrahmanyansubrahmanyan5420
2 жыл бұрын
ആസ്വദിക്കാം ആ ശീർവതിക്കാം പ്രോത്സാഹിപ്പിക്കാം കണ്ണ് നിറഞ്ഞത് എന്തിനെന്നു മനസിലായില്ല
@valsakunjuju3221
3 жыл бұрын
ഈ കുഞ്ഞിനീ അവസരം കൊടുത്ത തി ന് ഒരായിരം നന്ദി🙏
@Mkkarnan1
Жыл бұрын
കാടിനുള്ളിലെ ഈ മുത്തിനെ നിങ്ങൾക്കു കാട്ടിത്തന്ന ദൈവത്തിന് ഒരായിരം നന്ദി ❤🙏👍❤❤❤
@VijayVijay-gj8cy
4 жыл бұрын
മോളെ കളമീ !!! അസ്സലായി പാടി മോളെ !!! ഒരുപാടിഷ്ട്ടപെട്ടു എല്ലാസൗഭാഗ്യങ്ങളും നൽകി ജഗദീശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 🙏💐💐💐👌👌👌🌹🌹🌹🥇🥇🥇🥇🥇🥇🥇🥇🥇🥇🥇
@vibithaajitha8646
4 жыл бұрын
Sprrrr mole voice sprrrr.god bless you🌹👍👍👍👌👌👌👌👏👏
@ashokanashokkumar6482
4 жыл бұрын
നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ മോളെ
@anilaa3127
4 жыл бұрын
Paatt onnum padikkathe ee mol super. Aai padi appo padichiunnengilo all the best moli .. God bless uhhh
@sabashifa8867
4 жыл бұрын
Iam from Andhrapradesh ,,, good to listen this,,
@ajeshunni2266
3 жыл бұрын
Love you molutty poliyatto great singer Good Attempt God bless you sapportum prarthanayum undakum Annum Aappolum by molutty uyaragalil Athatta maximum sapport chayyatto by Molutty
@vilasiniamma8818
2 жыл бұрын
God bless you I like it I love you sing again and again 😌
@mithrasvlog7733
4 жыл бұрын
പേര് പോലെത്തന്നെ പാട്ടും!!!!!!!!!!!!! കളമൊഴി പാട്ട് അടിപൊളി ഇനിയും നന്നാക്കണം
@rajeeverrajeever1388
4 жыл бұрын
Super
@Ajmalrahman-rp3hm
4 жыл бұрын
Super
@ansiyamajeed6765
4 жыл бұрын
@@rajeeverrajeever1388 super
@pvcparayil8562
2 жыл бұрын
Kalamiyute കിളിമൊഴി ആഹാ 🙏🙏🙏💪💪💪💪😁😁😁😁
@Sulimol-zf3be
3 жыл бұрын
ഏത് കുപ്പയിൽ കിടന്നാലും മാണിക്യം തിളങ്ങും മോളെ കളമൊഴി I love you
@abdurahimek3857
2 жыл бұрын
അതാണ് ദയവത്തിൻ്റെ പണി എല്ലാം കാണുന്നു എല്ലാം കേൾക്കുന്നു എല്ലാരേയും സ്നേഹിക്കുന്നു. ഉറുംബിനെയും ആനയെയും തിമിൻലത്തെ പോലും ദൈവം അളവറ്റ സ്നേഹം കൊണ്ടു പൊതിയുന്നു, അതു തിരിച്ചറിഞ്ഞാൽ അതാണ് മോക്ഷം! വയനാടിൻ്റെ പ്രഗൃതി നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ കാരണം എന്തായിരുന്നു? പ്രഗ്രിതിയിലും പ്രവർത്തിയിലു പ്ര ണയത്തിലും, സർവേശ്വരൻ കുടികൊള്ളുന്നു. ഇതന്വേഷിച്ചാണ് ശ്രീ നാരായണ ഗുരുദേവൻ, ശ്രീ ബുദ്ധൻ ചിരിക്കുന്നു!? മഹാഭാരതവും രാമായണവും ഖുർആനും നബിചര്യയും സനാതന ധർമ്മത്തിൻ്റെ പ്രതീകമാണ്. അതു കൊണ്ട് ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും മോക്ഷത്തിന് വേണ്ടി വഴി അറിയാത്തവൻ അലയുന്നു. നീ നിന്നെത്തന്നെയാണ്, അന്വേഷിക്കുന്നത്.!?!? അന്വേഷിക്കൂ കണ്ടെത്തും. Thanks നന്.നമസ്കാരം नमस्थी,شكرا ،
Adipoliii adipoliiii onnum parayanilla good superrr.....
@PradeepKumar-oy4xx
4 жыл бұрын
നന്നായി പാടി മോളെ സൂപ്പർ👌👍
@kalamkalesh7453
2 жыл бұрын
അടിപൊളി മോളെ
@remyaappu3574
2 жыл бұрын
വളരെ നല്ല sound ആണ് മോൾക്ക്....... ഒർജിനൽ song പോലും തോറ്റു പോകും... അത്രയും നല്ല voice ആണ്.... ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കും മോൾക്ക്.... എല്ലാ വിധ പ്രാത്ഥനയും ഉണ്ടാകും... ദൈവം അനുഗ്രഹിക്കട്ടെ മോളേ 🙏❤👍
@beenasiman9379
2 жыл бұрын
ഇതുപോലെ ഒത്തിരി കഴിവുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@beenasiman9379
2 жыл бұрын
മോൾ ഒത്തിരി പാട്ടുകൾ പാടി നല്ല ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@dineshkumarpv6485
2 жыл бұрын
മോൾക്ക് നാളെ ഒരു നല്ല ഭാവി ഉണ്ടാകും തീർച്ച ദൈവം അനുഗ്രഹിക്കട്ടെ
@indiraramakrishnan6653
2 жыл бұрын
P
@kuriayachenmundakayam6663
3 жыл бұрын
Super kollam തകർത്തു 👍❤❤🙏🙏🙏🙏🙏👌👌👌👌👌👌
@premamm5251
2 жыл бұрын
. സത്യത്തിൽ ആ കുഞ്ഞാന്റെ പാട്ടുകേട്ട പ്പോൾ മനസ്സു നിറഞ്ഞു പേരിനെ അന്വർഥമാക്കിക്കൊണ്ടവൾപാടി ഇതു പോലെ തേച്ചുമിനുക്കിയാൽ മൂല്യവും വയ്ക്ക് ന്ന ഒരു പാട് രത്നങ്ങൾ അവിടെയുമിവിടെയും ചിതറിക്കിടപ്പുണ്ട് അങ്ങനെയുള്ളവരെ കണ്ടെത്തി സമൂഹത്തിനവരുടെ കഴിവ് കാണിച്ചു നല്കുന്ന സുമനസ്സു ബക്ക് നന്ദി ഇനിയും നിങ്ങളുടെ സതുദ്യമം തുടരട്ടെ വിജയിക്കട്ടെ ഭാവുകങ്ങൾ കളമൊഴി മോൾ മിടുക്കിയാണ് നല്ലതു വരട്ട
@rajapushpamn6771
2 жыл бұрын
Super Muthe, God bless🙏🙏🙏🌹🌹🌹 you. Beautiful voice.
@praseethachandran2789
2 жыл бұрын
Supper voice amazing melodious
@abdurahman8636
2 жыл бұрын
സത്യം എന്റെയും കണ്ണ് നിറഞ്ഞു പിന്നെ മോളെയും പാട്ടും ഇഷ്ട്ടം അതിലേറെ മോളുടെ പെരും വളരെ ഇഷ്ട്ടമായി
Пікірлер: 748