🙏 Flight, Hotel, Resort ഇവയുടെ എല്ലാം Rate availability ക്ക് അനുസരിച്ചോ Season അനുസരിച്ചോ Weekend/ Weekdays അനുസരിച്ചോ മാറിയേക്കാം .. അത് കൊണ്ടാണ് Whatsapp നമ്പർ കൊടുത്തിരിക്കുന്നത് ..കറക്റ്റ് Rate നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന date പറഞ്ഞാൽ അവർ തരും..ഞങ്ങൾ പറയുന്ന Rate നാളെ കൂടുകയോ കുറയുകയോ ചെയ്താൽ അത് കൂടുതൽ confusion ഉണ്ടാക്കിയേക്കാം.. Please feel free to whatsapp on the number given in the video.
@wonderfulworld449
2 жыл бұрын
Ok maaam
@jamshimenumobiles886
2 жыл бұрын
Bro
@farasha607
Жыл бұрын
Thank you
@faseela2627
Жыл бұрын
Thanks
@karipoorparameswarannair2414
Жыл бұрын
0p
@niyasm627
2 жыл бұрын
ഇങ്ങനത്തെ ഹോട്ടലുകൾ പരിചയപ്പെടുത്തുമ്പോൾ അതിൻറെ റേറ്റും കൂടി മറ്റുള്ളവരുടെ അറിവിലേക്ക് പറയണം എല്ലാവരും ഈ വീഡിയോ കാണുന്നതിന് റൈറ്റ് അറിയാൻ ആയിരിക്കും. എല്ലാം നിങ്ങൾ പോയതിന്റെ വിവരിച്ചിട്ട് എന്ത് കാര്യമാണ് ഞങ്ങൾക്ക് കിട്ടാനുള്ളത്
@Maasha_Arshad
2 жыл бұрын
Reply late ആയതിൽ ക്ഷമ ചോദിക്കുന്നു .. യാത്രയിലായിരുന്നു ..🙏 Flight, Hotel, Resort ഇവയുടെ എല്ലാം Rate availability ക്ക് അനുസരിച്ചോ Season അനുസരിച്ചോ മാറിയേക്കാം .. അത് കൊണ്ടാണ് Whatsapp നമ്പർ കൊടുത്തിരിക്കുന്നത് ..കറക്റ്റ് Rate നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന date പറഞ്ഞാൽ അവർ തരും..ഞങ്ങൾ പറയുന്ന Rate നാളെ കൂടുകയോ കുറയുകയോ ചെയ്താൽ അത് കൂടുതൽ confusion ഉണ്ടാക്കിയേക്കാം.. അത് കൊണ്ടാണ് ട്ടോ .. Sorry for the inconvenience..
@Maasha_Arshad
2 жыл бұрын
തീർച്ചയായും ഇനി Rate ഉൾപ്പെടുത്താൻ ശ്രമിക്കാം 🙏..
@faizalhussainar1618
2 жыл бұрын
@@niyasm627 avarku free anu
@Sherif09895
Жыл бұрын
സത്യം, ഇത് പൈഡ് ആരിക്കും ... അത് കൊണ്ടാണ് റേറ്റ് പറയാത്തത് ....
@shahananasri
2 жыл бұрын
*വയനാട്ടുകാർ ഉണ്ടോ😌❤️*
@rashidarashida997
2 жыл бұрын
Vythiri
@sujeshu9764
2 жыл бұрын
Kalpetta
@mirzasalimsmirzasalim7999
2 жыл бұрын
Rain undo ipolavde
@shahananasri
2 жыл бұрын
@@mirzasalimsmirzasalim7999 cherthaitt
@sanasajjad9207
2 жыл бұрын
✌
@subairpathoorengapuzha6947
Жыл бұрын
പണ്ടൊക്കെ ടൂർ പോവുമ്പോൾ ഒരു സ്റ്റേ ചെയ്യുന്ന സ്ഥലമായിരുന്നു റിസോർട്ടുകൾ ഇപ്പോൾ റിസോർട്ടിലേക്ക് ടൂർ പോവുന്നു 😆😆😆😆
@FasalMusicAndVlog
Жыл бұрын
😂😂😂😂 കാലം പോയ പോക്ക് ല്ലേ
@bliss3678
5 ай бұрын
Tour povmbo stay cheyan lla sthalam hotels....resort nn parnja vacation enjoy cheyan ulla hangout place.......ariyilenkil note chyth vecholu.
@bindusivadas6640
2 ай бұрын
ഞാനും ഓർത്തു.കാലം.. പോയ പോക്കേ 😂.@@FasalMusicAndVlog
@roopeshpk7871
Жыл бұрын
ഈ video പലതവണ കണ്ടു. വളരെ നല്ലത്. ഇതു കാണുന്നവർ ഇതിന്റെ rate അറിയാൻ ആഗ്രഹിക്കുന്നു. Pinned message നോക്കു എന്ന ഉത്തരം ആർക്കും വേണ്ട. Rate കൂടട്ടെ കുറയട്ടെ. പക്ഷെ നിങ്ങൾ കൊടുത്ത rate പറയുക അതിനു ശേഷം പറയുക seson,avilability അനുസരിച്ചു കൂടുകയോ കുറയുകയോ ചെയ്യും എന്ന്. അതിൽ നിങ്ങൾ പറയുന്ന കൺഫ്യൂഷൻ ഒന്നും ഇല്ല. അല്ലെഗിൽ ഇത്തരം പരസ്യ video ചെയ്യാതിരിക്കുക. Comments വായിച്ചാൽ നിങ്ങൾക്ക് ഈ കാര്യം മനസിലായില്ലേ? Rate ചോദിച്ചവരോട് നിങ്ങൾ ( pinned message വായിക്കു (കമ്പിളി കുപ്പായം സ്റ്റൈലിൽ ) പറയുന്നു 😂
@Maasha_Arshad
Жыл бұрын
Thanks for your comment Roopesh bro, ഈ വീഡിയോ മാക്സിമം 60 സെക്കന്റസ് ആണ് ഉള്ളത്.. അത് കൊണ്ടാണ് ആവശ്യം ഉള്ളവർ അവർക്ക് മെസ്സേജ് അയച്ചോട്ടെ എന്ന് വിചാരിച്ചത് .. ബുദ്ധിമുട്ടായതിൽ ക്ഷമിക്കു
@roopeshpk7871
Жыл бұрын
@@Maasha_Arshad 🙏👍
@muskinashafeek1030
Жыл бұрын
റെന്റ് എത്ര
@shahid9201
10 ай бұрын
@@Maasha_Arshadഎന്നാലും റൈറ്റ് പറയൂല അല്ലേ
@mjdkotta1
Ай бұрын
Most vloggers will not say the rent..
@roy3RVideos
Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്.. പക്ഷേ റേറ്റ് കൂടി പറയാം... അതായത് നിങ്ങൾക്ക് എത്ര രൂപ റൂം rent ആയി അത് പറയാം.... ചിലപ്പോൾ മാറ്റം വരാം എന്ന് കൂടി പറഞ്ഞാൽ മതി...
@sinadameenebrahim8690
Жыл бұрын
ചെക്ക് pinned commend
@TL12718
Жыл бұрын
റിസോർട്ട് അല്ല villa ആണ് rate ഓവറാണ് പോയി പെട്ടു ഫുഡ് കഴിക്കുന്ന സ്ഥലം danger ആണ് 3 തട്ട് മുകളിൽ കുട്ടികൾ ഉള്ളവർ പ്രത്യാകം ശ്രദ്ധിക്കണം ഒരു ചെറിയ പാലവും ചെറിയ പൂളും മാത്രം റൂം വൃത്തി പോര
@subeensubi3414
2 жыл бұрын
Ikkaa...rate parayaamo?
@Gnomon01666
11 ай бұрын
Brode peruparanjal special discount undo
@anjalaparvin3604
2 жыл бұрын
Rate koode parayoooo
@sajithaharis2867
10 ай бұрын
ivide ulla activities parayumo
@navavlogs3329
2 жыл бұрын
തള്ളി മറിക്കാതെ അവിടെ എത്രെ വരും എന്ന് പറ ബ്രോ അല്ലാതെ...
@Maasha_Arshad
2 жыл бұрын
Reply late ആയതിൽ ക്ഷമ ചോദിക്കുന്നു .. യാത്രയിലായിരുന്നു ..🙏 Flight, Hotel, Resort ഇവയുടെ എല്ലാം Rate availability ക്ക് അനുസരിച്ചോ Season അനുസരിച്ചോ മാറിയേക്കാം .. അത് കൊണ്ടാണ് Whatsapp നമ്പർ കൊടുത്തിരിക്കുന്നത് ..കറക്റ്റ് Rate നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന date പറഞ്ഞാൽ അവർ തരും..ഞങ്ങൾ പറയുന്ന Rate നാളെ കൂടുകയോ കുറയുകയോ ചെയ്താൽ അത് കൂടുതൽ confusion ഉണ്ടാക്കിയേക്കാം.. അത് കൊണ്ടാണ് ട്ടോ .. Sorry for the inconvenience..
@harsharashid6032
2 жыл бұрын
Njagal yesterday poyirunu.. 3500 anu studio roominu ayathu... May be change on vacation...
@ajithmurali2661
2 жыл бұрын
Will they serve both beef & pork???
@nahlajalal9764
Жыл бұрын
ഞങ്ങളും പോയി നിങ്ങളെ വീഡിയോ കണ്ടിട്ട്. നല്ല experiance ആയിരുന്നു.താങ്ക്സ് maasha and arshad. 😍
@nishagandhi3253
Жыл бұрын
Ethreyan rate
@roopeshpk7871
Жыл бұрын
ഞങ്ങളും പോകും 👍rate പറയൂ ചേട്ടാ
@AshiAshika-oc7rr
Жыл бұрын
@@roopeshpk7871കൊന്നാലും പറയില്ല
@muhsinazzmuhsinazar4713
Жыл бұрын
Nuziha Ajmalinte aarelumano. Ikkade face ajmalkante face cutund.
@jabirmullungal1254
Жыл бұрын
വ്ലോഗർ മാർ ഇവരുടെ ചില്ലി cash ന് വേണ്ടി വെറുതെ പുകഴ്ത്തി സംസാരിക്കുന്നത് ആണ് എന്ന് വ്യക്തമാണ് ഇവിടെ പോയ സാധാരണ ആളുകളുടെ കമെന്റ് കാണുമ്പോ മനസിൽ ആകുന്നത്
@Akn7886mpm
2 жыл бұрын
Rent per day എത്രയാ bto👍👍👍
@fizuworld1275
2 жыл бұрын
ചിലവ് കുറഞ്ഞാ..വച്ചാ എത്ര വരും 🤔
@shihabudheenpc7675
Жыл бұрын
Room over rate.. aarum pettu povanda
@senthilkumar-qm1rt
10 ай бұрын
Resort name
@nissamvatakara3325
3 ай бұрын
റേറ്റ് പറയാമോ നിങ്ങൾ എത്ര പേരുണ്ട് നിങ്ങൾക് എത്ര rant എത്ര ആയി അത് പറഞ്ഞാൽ മതി
@Nidhaxh
Жыл бұрын
Wayanad super Knowledge City Masha Allah super only beautiful❤❤❤
@jaseenama4572
2 жыл бұрын
Stu,1bhk,2bhk Budget etrayannu koodi parayayirunnu😌
@jaisk7169
2 жыл бұрын
3500/- njangal poyi.. 1 day stay cheyyan ok aan.. Lakkidi
@jaseenama4572
2 жыл бұрын
@@jaisk7169 3500 atra room ullathina
@sainum6515
11 ай бұрын
1bhk 3500,2bhk 7000. ഞാൻ പോയി. പോരാ 🙏
@justuslopez7322
Жыл бұрын
Thank you is this place near Munnar
@mohammedziyan1502
Жыл бұрын
No
@rasheenabasheer8826
9 ай бұрын
Same government hospital
@BasheerKavungil
Жыл бұрын
Same government hospital😂😂😂🙏🙏🙏🙏
@Saraswati512
Ай бұрын
Vayanad ennu kelkunnthe eipol pediyanu
@rohith4457
2 жыл бұрын
ഇതിലെ ലേഡീസ് നല്ല കളർ ഫുൾ ഡ്രെസ് ധരിച്ച കണ്ടിട്ട് സന്തോഷം തോന്നി.
@fiyazafthab1183
Жыл бұрын
Athenda
@mrcreation6122
2 жыл бұрын
Rate..?
@VvVv-ly5cj
2 жыл бұрын
Njan wayanadu kariyanu thathaaa eekkaaa ningale orupadu eeshttanu ♥️♥️♥️you both are awesome made for each other love u both ♥️
വയനാട് ആദിവാസികളുടെ നാടായി അറിയപ്പെടുന്നു. ഇന്ന് ആദിവാസികളെ കാണാനില്ല.
@sinanshameer7293
2 жыл бұрын
എത്ര വരും അവിടെ
@jaisk7169
2 жыл бұрын
3500
@AfifaET
Жыл бұрын
ഊരിൽ വെച്ച് ഈ വീഡിയോ എടുക്കുന്നതു കണ്ട ഞാൻ😅.
@fathimapathuzz2767
Жыл бұрын
മാഷാ ഇത്തയുടെ എല്ലാ ഡ്രെസ്സും എനിക്ക് ഇഷ്ടമാണ്... ഇത് വാങ്ങാൻ എന്ത് chyynm
@sameersafoora7909
Жыл бұрын
Vaangan nalla cash kodukannam
@shakeerr5855
Жыл бұрын
പൈസകൊടുക്കണം
@mallureels2.0.
Жыл бұрын
Rent ethreann parayaamo plz..for 1 couples
@ammadvazhayil5956
2 жыл бұрын
വെറും തള്ളു മാത്രം ഞാൻ പോയിരുന്നു വളരെ മോശം വളരെ ചെറിയ ഒരു പൂൾ മാത്രം വേറെ ഒന്നുമില്ല പോയി പെടെന്ദ രാത്രി 10മണിക്ക് ശേഷം പുറത്തിറങ്ങാൻ പാടില്ല
@ameerac3820
2 жыл бұрын
Hehehe 😉😉
@jaisk7169
2 жыл бұрын
Njanum poyirunnu.. Avar paranjath kuttikalkk enjoy cheyyan pattiya pool aanennaanallo. Video kaanichathum kuttikale alle.. cheriya set up aanennum paranjittund.. Vallya set up venanenkil vere vallya resort undallo.. njangalkk 3500/- Rs aayi 1 Bedroom apartment kitti.. worth aan 👍
@Rizurayu2024
2 жыл бұрын
നിങ്ങളുടെ മകൻ പഠിക്കുന്ന സ്കൂളാണോ അടച്ചു പൂട്ടിയത്
@Maasha_Arshad
2 жыл бұрын
മോൻ Pre KG അവിടെ ആയിരുന്നു പഠിച്ചത്
@ibnu3426
2 жыл бұрын
എന്ത് പ്രൈവസി ആണ് അവിടെ ഉള്ളത് ഒരുമാതിരി സ്കൂൾ പോലെ ഒരു റിസോർട്
@Maasha_Arshad
2 жыл бұрын
അതിന് ഇത് resort അല്ല.. videoyil paranjittundallo :)
@ibnu3426
2 жыл бұрын
Mini resort 😩😩😩
@Maasha_Arshad
2 жыл бұрын
"മിനി റിസോർട്ടിന്റെ 'ഫീൽ' കിട്ടുന്ന" ..
@jaisk7169
2 жыл бұрын
Privacy venamenkil veettil irunnal pore.. ithoru public place alle bro? 🤣
@ibnu3426
2 жыл бұрын
@@jaisk7169 അതിനാണോ റിസോർട്ൽ പോകുന്നത് .. കുറക്കാൻ വേണ്ടിയാണ് ഒരു സമാധാനത്തിന് സൈലന്റ് ആയിട്ട് ഇരിക്കാൻ അതിനൊക്കെ ജീവിതത്തിൽ നല്ല ബിസിയിലൂടെ കടന്നുപോകണം അപ്പോഴാണ് സൈലൻഡിന്റെ വില മനസ്സിലാകു
@Shibu57620
Жыл бұрын
റൂം റെന്റ് എത്ര
@nasilashamnad3878
2 жыл бұрын
Masha shaal agineya igane frend cover cheyth idunne oru video cheyoda. Plz my requst. Eth metireals anu nallath ennullathoke ulkollich oru video
@aifasdream2168
2 жыл бұрын
Rate
@jaisk7169
2 жыл бұрын
3500
@muhasinrasheed3391
2 жыл бұрын
Maasha dress can be more simpler. Now it looks overdone dressing.. just a suggestion
നമ്മുടെ നാട്, ഞാൻ വൈതിരി അടുത്താണ് നിങ്ങൾ ഇവിടെ വന്നുലെ ശോ കാണാൻ ആഗ്രഹമുണ്ടായിരുന്നു 😕
@marco-453
2 жыл бұрын
ഇവരെയൊക്കെ പോയി കാണാൻ ഇവർ ആരാണ്
@ashithapa6748
2 жыл бұрын
@@marco-453 എനിക്ക് ഇവർ ആരുമാവാം പറയുന്ന മഹാന് എന്തെങ്കിലും ബുദ്ധി മുട്ടുണ്ടോ? ഞാൻ പറഞ്ഞതിൽ.
@jaisk7169
2 жыл бұрын
Ivar adipoli aan
@sidheequetharalil1097
Жыл бұрын
room pool ഉണ്ടോ
@ruksanashaheer4263
2 жыл бұрын
Super.. should try it once..
@Hacker.10RR
Жыл бұрын
Super ...😍😍
@mufeeda1604
2 жыл бұрын
I love thz family❤️masha aith nd arshakkaa😍
@thasnim5298
2 жыл бұрын
njnmmale veedinaduth
@tsvision8470
2 жыл бұрын
Wayad evideyayitt varum
@sirajudeenskabeer3867
2 жыл бұрын
Hi
@thasnim5298
2 жыл бұрын
@@tsvision8470 vaythiri
@rashidakaleel7221
2 жыл бұрын
Nigale oru fainn ann njn 😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻nigale vidonjn kanar ind
@minuriya6335
2 жыл бұрын
kzitem.infolQrXGZS6Gd4?feature=share
@minuriya6335
2 жыл бұрын
kzitem.infolQrXGZS6Gd4?feature=share
@souda838
2 жыл бұрын
Arshad ajmaline pole und
@minuriya6335
2 жыл бұрын
kzitem.infolQrXGZS6Gd4?feature=share
@shamiis_world
Жыл бұрын
Masha ഇത്താക്ക് job ഉണ്ടോ എന്താ job
@jabirmullungal1254
Жыл бұрын
കഥാ പ്രസംഗം ചുരുക്കി ഇതിന്റ റേറ്റ് എത്ര എന്ന് പറയുക. പബ്ലിക് ന് അറിയേണ്ടത് അതാണ്. നീ താമസിച്ചപ്പോ നിനക്ക് എത്ര pay ചെയ്യേണ്ടതയി വന്നു എന്നു പറഞ്ഞാലും മതി
@Maasha_Arshad
Жыл бұрын
Airline, Hotel, Resort ithinteyokke rate season, weekends, holidays ellam anusarich maari kondirikkum.. maathramall ee video njan post cheythitt oru varsham kazhinju, njan ann kodutha rate aayikkollanam ennilla ningalk kittunnath, chilappol ath kurav aayirikkam allenkil kooduthal aayirikkam.. rate paranj kooduthal confusion create cheyyathirikkan aan, contact number koduthirikkunnath.. Pls try calling them.. this is just a stay property with some features, not a resort.
@ansu254
Жыл бұрын
11
@ewanvlogger5709
Жыл бұрын
👌👌👌🌹🌹👍
@ashiquenamath5726
2 жыл бұрын
4000 range
@teepee8158
Жыл бұрын
എനിക്ക് മാഷയുടെ ചെരുപ്പാണ് verity ആയി തോന്നിയത്
@saleenath8032
Жыл бұрын
Mmale naadu i❤️wayanad
@fairoosmuhsina9588
2 жыл бұрын
Hus vannitt povanam😁 adipoli
@minuriya6335
2 жыл бұрын
kzitem.infolQrXGZS6Gd4?feature=share
@faijask5920
Жыл бұрын
Thenga cashpoyii😢
@rachelthomas5854
Жыл бұрын
Looks cool
@itsme-p7z9d
2 жыл бұрын
Choram alla churam 😃
@moideenkoorligaya9015
2 жыл бұрын
✌️✌️✌️
@abdulrazikh8663
Жыл бұрын
വനം കയ്യേറി റിസോട്ട് .എന്നിട്ട് കാട്ടിലുള്ള മൃഗങ്ങളെ കുറ്റം പറയുന്ന മനുഷ്യർ. ഇതിനൊക്കെ പട്ടയം പതിച്ചു നൽകയതാരാണ്???
Пікірлер: 245