ഇയാൾ വയനാട് സ്വദേശിയാണെന്നാണ് അറിഞ്ഞത് ഇയാൾക്ക് അകമഴിഞ്ഞ് സഹായം ചെയ്യുന്ന സുമനസ്സകൾക്ക് എന്റെ ഒരായിരം നന്ദി
@madhuchandrant.m8527
3 жыл бұрын
ഇദ്ദേഹം തിരുവനന്തപരം ആറ്റിങ്ങൽ സ്വദേശിയാണ്
@shijasharfudeen3384
3 жыл бұрын
Yes
@sajinanathu
6 жыл бұрын
അനുഗ്രഹീത കലാകാരൻ പ്രായം പോലും നോക്കാതെ ഒരു നല്ല സംഗീത വിരുന്ന് തെരുവിൽ ഒരുക്കുകയാണ് അഭിനന്ദനങ്ങൾ
@rajanb9736
3 жыл бұрын
uu.uu
@joshisebastianjoshi9200
3 жыл бұрын
സൂപ്പർ' ''നല്ല ഒരു ഗാനം, നന്നായി പാടി, ഈ അപ്പച്ഛനൊരു ബിഗ് സല്യൂട്ട്
@moidunniayilakkad8888
5 жыл бұрын
സംഭാവന നൽകിയവരോടെല്ലാം ഇഷ്ടം. എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ.
@abdul.hameed.6906
5 жыл бұрын
നല്ലൊരു ഗായകൻ....ആരും. അറിയാതെ പോയില്ലേ. ഇത്.വരേയും
@anudennison7803
4 жыл бұрын
എന്റെ കർതാവെ അപാരം നല്ല മലയാളികൾക്ക് ആയിരം നന്ദി
@appukuttan8993
3 жыл бұрын
പാവം നിവർന്നു നിൽക്കാൻ വയ്യ.... ദൈവമേ ഇനിയെങ്കിലും ഒന്ന് കരുണ കാണിക്കു..... അദ്ദേഹത്തിന് മരണം വരെ കഷ്ടപെടാതെ ജീവിക്കാൻ അനുഗ്രഹിക്കണേ
@ramlathpa7866
3 жыл бұрын
Aaaameeen !
@suniponnus8136
3 жыл бұрын
ആമീൻ 🤲😢
@zubinzoman4233
Жыл бұрын
❤❤❤❤
@blessyv.k1512
3 жыл бұрын
ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 👌👌 ഒരിക്കലും തളരാതിരിക്കട്ട
@goodlifegl8365
5 жыл бұрын
തളർത്തല്ലെ ദൈവമേ
@unnimnk
3 жыл бұрын
അന്ദ്ദേഹത്തിന് ആയുസ്സും സന്തോഷവും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ.
@metroaquaculture9561
2 жыл бұрын
ആയുസ് കൂടാൻ വെള്ളമടി നിർത്തണം
@uniqueurl
2 жыл бұрын
@@metroaquaculture9561 ഒഞ്ഞു പോടാപ്പാ
@metroaquaculture9561
2 жыл бұрын
@@uniqueurl അയാൾ എല്ലാ സ്ഥലത്ത് ചെന്നു പാടും കിട്ടുന്ന പൈസ മുഴവൻ കുടിക്കും എന്നിട്ട് അയാളോട് സഹതാപം തോന്നി ആരെങ്കിലും അടുത്താൽ അയാളോടും കടം വാങ്ങി കുടിക്കും
@metroaquaculture9561
2 жыл бұрын
എൻ്റെ കൈയിൽ നിന്നും 1500 രൂപ നുണ പറഞ്ഞ് വാങ്ങി എന്നിട്ട് മുങ്ങി നീ കരുതി ഇരുന്നോ ! ഇയാളെ സ്നേഹിക്കരുത്
@metroaquaculture9561
2 жыл бұрын
@@uniqueurl ആഹാരം കഴിക്കാൻ പൈസയില്ല എന്നും മൈക്ക് വാടകയ്ക്ക് എടുക്കാൻ പണം ഇല്ല എന്നും. ഒക്കെ പറഞ്ഞ് അമ്മ സത്യം ദൈവം സത്യം എന്നോക്കെ പറഞ്ഞ് വിശ്വസിപ്പിച്ച് വാങ്ങിച്ച് BARൽ പോയി തീർത്ത് വേറെ വഴിയിൽ കൂടി പോകും
@ibrahimkutty6064
2 жыл бұрын
ഒരുപാട് പിന്നണിഗായകരുടെ laiv ഗാനമേള കേട്ടു അതിനെയെല്ലാം ഒന്നുമല്ലാ എന്ന് തോന്നിപോകുന്നു ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുന്നു ഒരുപാട് ദൃതിയിൽ പോകണ്ടവരെ സോരമാധുര്യം കൊണ്ട് പിടിച്ചുനിർത്തിയ അനുഗ്രഹീത കലാകാരൻ 👍കിളിമാനൂരിന്റെ അഭിമാനം ഇത് കേട്ടിട്ടും ഡിസ് ലൈക് അടിച്ചവരെ സമ്മതിക്കണം ഇദ്ദേഹം വീടുമായി പിണങ്ങി ഇപ്പൊ വയനാട് താമസിക്കുന്നു എന്നറിഞ്ഞു ഈ പ്രോഗ്രാമിന് രണ്ടു വർഷത്തിന് ശേഷം തൊടുപുഴയിൽവെച്ച ഇദ്ദേഹത്തിന്റെ ബോക്സ് മൈക്രൊഫോണും പൈസയും എല്ലാം ഉറങ്ങുന്ന സമയം ആരോ മോഷ്ടിച്ചു പിന്നെ ഓട്ടോ സുഹൃത്തുക്കളും കോൺഗ്രസ് p j കുര്യൻ sir എല്ലാവരും ചേർന്ന് ബോക്സ്സും മൈക്കും വാങ്ങി നെൽകി എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ greet മുഹമ്മദ് ഗസ്നി 👍👍👍👍👍
@princeofpersia3007
3 жыл бұрын
എന്തു നന്നായി പാടുന്നു ഈ പ്രായത്തിലും 😍😍❤..നന്മ വരട്ടെ അദ്ദേഹത്തിന്❤😄
@venukrishan374
3 жыл бұрын
Cheriya cheriya dughangal, cheriya cheriya sughangal. I believe that this is the beauty of life. May God bless you all.
@ukuk4650
5 жыл бұрын
പാവം,, സംഭാവന കൊടുക്കുന്നത് കൂടുതലും സാധാരണക്കാർ തന്നെ....
@anuk8254
3 жыл бұрын
സത്യം
@shajik.m9410
3 жыл бұрын
Yes 🌷
@siasvlog9875
2 жыл бұрын
Pavangalk pavangaludai avasthaareyu
@sreelekhap.r1438
3 жыл бұрын
കാണാൻ വയ്യ ട്ടോ... വിഷമം വരാണ് 🙏
@ikroosworld2060
3 жыл бұрын
ഗസ്നിക്കയെയും സംഭാവന കൊടുത്തവരെയും ആ വെള്ളം കൊടുത്ത ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ...
@jinisebastin1131
Жыл бұрын
പാവം ചേട്ടന് ഇരിക്കാൻ ഒരു കസേര ആരെങ്കിലും കൊടുത്തു കൂടെ 👍🏻സൂപ്പർ അടിപൊളി പാട്ട്. ഇത്ര യും കഴിവ് ഉള്ള ഈ മനുഷ്യന് കേരളത്തിൽ ഭരിക്കുന്ന രാഷ്ട്രീയ ഭയങ്കര മാര് എന്തെങ്കിലും സഹായം കൊടുത്തായിരുന്നങ്കിൽ അയാൾ തെരുവിൽ കഷ്ടപെട്ട് ജീവിക്കണോ 👍🏻
@goofybits8248
5 жыл бұрын
Amazing talent!!! An asset that worth preserving. Hope some NGO could adopt him so that he can continue to entertain us from a more comfortable position in this late age.
@anilatripathi607
5 жыл бұрын
God bless u uncle ji for ever:
@abrahamkurian258
5 жыл бұрын
Wonderful voice.God bless him.
@samuelthomas2138
3 жыл бұрын
Poor man not have strength to stand ,suffer and sings all over Kerala .. beautifully singing ....
@manojkumarmadhavan9475
3 жыл бұрын
അപാരം തന്നെ... ഒന്നും പറയാനില്ല, അദ്ദേഹത്തെ സഹായിച്ചവർക് പുണ്യം കിട്ടും
@idakkavismayam1752
3 жыл бұрын
We really salutes, he is real music legend
@mujeebrahman4914
3 жыл бұрын
ഇക്കാക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്
@harisviewpoint6991
4 жыл бұрын
38.10 ഇദ്ദേഹത്തിന്റെ ഈ പ്രായത്തിലും ഈ കഴിവുകണ്ടാൽ ആരാണെങ്കിലും കാലുതോട്ട് വണങ്ങിപോകും 👏👏👏
@metroaquaculture9561
2 жыл бұрын
സ്നേഹിക്കരുത്. കടം വാങ്ങി വെള്ളമടിച്ച് നമ്മുടെ മുന്നിൽ തന്നെ വന്ന് കിടക്കും എൻ്റെ 1600 രൂപ സ്നേഹം നടിച്ച് കൊണ്ടുപോയി കുടിച്ചു കളഞ്ഞു.
@varkeyjaccob3046
5 жыл бұрын
Amavan super.... God bless you...
@Shefnaafsal
3 жыл бұрын
ഇതേ പോലുള്ള കഴിവുള്ള ആൾകാർ ഒരുപാടുണ്ട്. പക്ഷെ അവരെ ആരുമറിയാതെ പോകുന്നു
@musthafamusthu818
2 жыл бұрын
ഈ പ്രായത്തിലും പാടുന്ന തസ്നീക. ഗായകരുടേ പിതാവ് ഒരു പാട് ഇഷ്ടം
@sheelats-oh3lx
3 жыл бұрын
പാവം ഉപ്പ സോങ് സൂപ്പർ my,,,നാട് വയനാട്
@georgeka6374
5 жыл бұрын
God bless you jesus amen
@aboobakerbabu7386
2 жыл бұрын
Jeevitham pareekshnamannu jeevikyan Ulla vizhi thiranjedutha bay big salott sahayicha allavarkum thanks
@noushadkamfk6201
3 жыл бұрын
Njan epoyanu ee vedio kanunnath onnu sahahikkan pattiyilla anna oru vishsmam und manasil....alla varum oru like koduthoolu....
@krishnapillaiharikumar8928
3 жыл бұрын
Without practice, without script in front, really, what to comment. Pranam.
Пікірлер: 159