വയനാട് തിരഞ്ഞെടുപ്പ് രാഹുൽ വരുത്തി വെച്ചതെന്ന കുറ്റപ്പെടുത്തലുമായി NDA സ്ഥാനാർഥി നവ്യ ഹരിദാസ്.
പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച മണ്ഡലത്തെ രാഹുൽ ഉപേക്ഷിച്ചു. ചൂരൽ മലയിൽ ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ വയനാടിനു എം.പി ഇല്ലാത്ത അവസ്ഥയുണ്ടായി. പ്രിയങ്ക ജയിച്ചാലും അതായിരിക്കും അവസ്ഥയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും നവ്യ ഹരിദാസ് പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZitem Channel: bit.do/JanamTV
Subscribe Janam TV Online KZitem Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Негізгі бет വയനാട് തിരഞ്ഞെടുപ്പ് രാഹുൽ വരുത്തിവെച്ചത്: NDA സ്ഥാനാർഥി നവ്യ ഹരിദാസ്
Пікірлер: 144