എല്ലാവരും മനുഷ്യരല്ലേ. ഇതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല. രക്ഷപ്രവർത്തനം നിർത്തട്ടെ
@sinichandrabose1020
2 ай бұрын
സത്യം
@RKV-f7f
2 ай бұрын
നേവി ഇറങ്ങാൻ മടിച്ച ആ വെള്ളത്തിൽ ഇറങ്ങിയ ഈശ്വർ മാൽപേ ❤️❤️❤️❤️❤️big salute
@neethusujesh5119
2 ай бұрын
മറ്റുള്ളവരുടെ ജീവനും വിലയില്ലേ... മതിയാക്കാം അതാണ് നല്ലത് 😔😔😔... 🙏🏻🙏🏻🙏🏻🙏🏻ഇനിയൊരു ശാന്തമായ അവസരത്തിൽ തിരയട്ടെ🙏🏻
@mdsalu7685
2 ай бұрын
ഈ തിരയും തിരയലും കുറേ നാളായി തുടരുന്നു. ഒരു തുമ്പും കിട്ടാതെ വരുന്നത് വലിയ പരാജയം തന്നെ.
@marykutty-bh2dj
2 ай бұрын
@@mdsalu7685 parajayamo... ninte thalayil 6 nutandile budhi ano
@hummingbird1756
2 ай бұрын
@@mdsalu7685enna nee poyit thumb kandupidichitt vayo
@PoorDogsmedia
2 ай бұрын
ആറിയ കഞ്ഞി പഴങ്കഞ്ഞി , നാളെ നാളെ നീളെ നീളെ പഴം ചൊല്ലുകൾ കേട്ടിട്ടുണ്ടോ മാറ്റി വച്ചാൽ കാണ്മാനില്ല എന്ന ലേബൽ ഇട്ടു വെക്കും ഇപ്പോഴത്തെ ചൂടിൽ തിരഞ്ഞു കിട്ടിയാൽ നല്ലത്
@ranjurdravid5448
2 ай бұрын
പരിസ്ഥിതി ലോല പ്രദേശങ്ങ ളിലെ വികസനം അല്പം ജാഗ്രത വാക്കുക
@itZ__mE__AnN
2 ай бұрын
അർജുൻ ഏട്ടന്റെ കുടുംബത്തിന് ദൈവം സമാധാനം നൽകട്ടെ 😔😔😔😔😔😔
@meharuneesamehar6226
2 ай бұрын
മാക്സിമം അവർ ജീവൻ പണയം വെച്ച് തിരയുന്നുണ്ടല്ലോ 😢ആർക്കും ഈ അവസ്ഥ വരുത്തല്ലേ അല്ലാഹ് 🤲🤲
@anithats9912
2 ай бұрын
🙏🏻
@SakirathfahimaShakira
2 ай бұрын
Ameen
@abbaskv099abbas6
2 ай бұрын
Ameen. 🤲
@JasimansoorJasi
2 ай бұрын
ഇനി ഒക്കെ ദൈവത്തിനു വിട്ട് കൊടുക്കുക എല്ലാ ശ്രമങ്ങളും നടത്തി നോക്കി ഒന്നിലും ഒരു വിജയം ഇല്ല റബ്ബേ നീ എത്രയും പെട്ടന്ന് ഒരു സന്തോഷ വാർത്ത നൽകേണമേ റബ്ബേ അർജുൻ മോനെ പെട്ടന്ന് നൽകു അള്ളാഹു വേ
@atheist-cj4qd
2 ай бұрын
Mannu idiyathe iriirikan allah onnum chryyathr entha
@kingof1398
2 ай бұрын
@@atheist-cj4qdഈ ലോകത്ത് എല്ലാവരും വയസ്സായി മാത്രമേ മരിക്കുന്നള്ളു
@SalisaliSali-gq1qz
2 ай бұрын
അർജുൻ ലോറിയിൽ നിന്നും ചാടി എവിടെയെങ്കിലും രക്ഷപെട്ടു ഉണ്ടാകണമേ പെട്ടന്നു ഒരു സമയം തിരിച്ചു എത്തണമേ
@NivyaSarath-nv4nt
2 ай бұрын
ആ ആൽമരം അവിടെ നിന്നത് ആണ് ചായ കടയുടെ അടുത്ത്.. 😔
@PKSDev
2 ай бұрын
😓
@GandheeshGandhy-fh2dq
2 ай бұрын
ഇനി ഇങ്ങനെയൊരു തീരാ ദുരന്തം ആർക്കും ഉണ്ടാകാതിരിയ്ക്കട്ടെ🙏
@kasimmarottickal9890
2 ай бұрын
മഴയൊക്കെ മാറിയിട്ട് എവിടെയെങ്കിലും ലോറി കിടക്കുന്ന സൂചന ലഭിക്കും
@littleworld9856
2 ай бұрын
അവരുടെ മാക്സിമം അവർ ചെയ്തു, ഇതിനിടയിൽ മറ്റു തൊഴിലാളികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ വീണ്ടും ഒരു വിഷമത്തിന് ഇടയാകും 🙏🏻 നിർത്തി വലിക്കുന്നത് നല്ലതാണ്,, but അർജ്ജുൻ ചേട്ടനെ കിട്ടണം എണ്ണനാണ് എന്റെ പ്രാതനയും ആഗ്രഹം
@sulaimanva1630
2 ай бұрын
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അടി ഒഴുക്കുള്ള ഈ പുഴയിൽ എന്ത് ചെയ്യാൻ പറ്റും.
@sajith5829
2 ай бұрын
ഇനി നിർത്തുന്നതാണ് നല്ലത്. രക്ഷപ്രവർത്തകരുടെ ജീവനും വിലയുണ്ട്
@pushpalathacp6487
2 ай бұрын
😢😢😢🙏🙏🙏🙏
@Neethu..
2 ай бұрын
Gangavali പുഴക്ക് ഒരുപാട് വീതി ഉള്ള പോലെ.. എന്ത് വലിയ പുഴയാ 😲.......
@s_for_sarath
2 ай бұрын
കടലിലേക്ക് ചേരാൻ ഏതാനും കിലോമീറ്റർ മാത്രമേ ഉള്ളൂ അതാണ് ഒഴുക്കും, വീതിയും
@AngelmaryAugustine
2 ай бұрын
25 അടിയിലേറെ താഴ്ച്ചയും ഉണ്ട്
@Neethu..
2 ай бұрын
@@s_for_sarath ആണോ.. വെറുതെയല്ല.. കാണുംമ്പോൾ തന്നെ എന്തൊരു വലിയൊരു പുഴ
ആ ആൽമരം ആ ഹോട്ടൽ ന്റെ അടുത്ത് കാണാം old വീഡിയോ ഇൽ.
@BabuBabu-xf4qt
2 ай бұрын
2 ..valiya maram undyirnnu avde😊😊
@joypu6684
2 ай бұрын
അലറി വിളിക്കുന്ന മാപ്രകൾ, കവടി നിരത്തിയ ജ്യോതിഷന്മാർ, അൽപ്പ ജ്ഞാനികൾ ആയ രക്ഷപ്രവർത്തകർ എന്നിവരെ കൂടി ഒന്ന് പരീക്ഷിക്കാമായിരുന്നു.
@sunithaiyer9154
2 ай бұрын
Kurachu mashinottakkareyum konduvaraamaayirunnu🤯
@sabarisree9705
2 ай бұрын
AI. കാലത്താണ് ഒരു ജ്യോതിഷം
@november22019
2 ай бұрын
ഒരിക്കലുമില്ലാത്ത മഴയും അടിയോഴുക്കും... അതും ഈ സമയത്ത് തന്നെ 😞പ്രകൃതി വരെ കലിപ്പിൽ ആണ് 😞
@MuhammedAli-eg1is
2 ай бұрын
എല്ലാം സൃഷ്ടിച്ച നാഥൻ കാണുന്നുണ്ട് ഇനി എല്ലാം ദൈവത്തിൻ്റെ വിധി പൊലെ അർജുൻ തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കാം അവസാനം എല്ലാം സൃഷ്ടിച്ച നാഥൻ നിൽ അർപിക്കുക
@shefishafeek7314
2 ай бұрын
പ്രകൃതി ജയിച്ചു. മനുഷ്യൻ തോറ്റു 😪 i miss u arjun 🙏🏻
@K.M.A.Sharaf
2 ай бұрын
അവസാനിപ്പിക്കുകയാണ്നല്ലത്...😲
@ZeldaZerin
2 ай бұрын
ഇത്ര കഷ്ടപ്പെട്ടിട്ടും ഒന്നിനും ഉത്തരം കിട്ടിയില്ല. അതാവും വിധി. ഇനി ആർക്കും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ. 🥹
@JayasreeL-hq7dk
2 ай бұрын
അവിടുത്തെ കാലാവസ്ഥ യും നദിയിലെ ഒഴുക്കും അല്ലെ കാര്ണം
@LongSurface
2 ай бұрын
ആ ഹോട്ടലിനു അടുത്തുണ്ടായിരുന്ന വലിയ ആൽമരം ആയിരിക്കും
@BabuBabu-xf4qt
2 ай бұрын
2 ennm undyirnnu avde
@avkitchenvlog940
2 ай бұрын
മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ തോറ്റുതുന്നം പാടി, ചന്ദ്രനിൽ,സൂര്യനിൽ ഒക്കെ പോകും, പക്ഷെ വെള്ളത്തിന്റെ അടിയിൽ പോയി ഒന്നും കണ്ടില്ല
@tezzanithi9769
2 ай бұрын
Chandranil poyath one day plan aayirunno??? Etra tavana poyi success aavan?? Elllathinum athintethaya difference und.
@Tonyclassy
2 ай бұрын
ellam kuranunna
@bijuthomas3715
2 ай бұрын
വിദേശരാജ്യങ്ങളെ ആശ്രയിച്ചാല് അഡ്വാന്സ്ഡ് ടെക്നോളജി ലഭിച്ചേക്കാം
@babukpkp
2 ай бұрын
ഒന്ന് ശ്രമിച്ചു നോക്കൂ
@ronycherian7339
2 ай бұрын
ഇത്രയും വലിയ വാഹനം വെള്ളത്തിൽ എവിടെ ആണെന്ന് പോലും 12 ദിവസം കൊണ്ട് ഉറപ്പു വരുത്താൻ കഴിഞ്ഞില്ലേ തികഞ്ഞ പരാജയമാണ്.. ഇതു കണ്ടു എത്താൻ നമുക്ക് പറ്റാത്തത് അല്ല. ഡിസാസ്റ്റർ മാനേജ്മെന്റ് ന്റ ഏകോപമാനമില്ലായിമ ആണ്.
@shajahankoorthattil8228
2 ай бұрын
വിധിയെന്ന് കരുതി സമാധാനിക്കുക. വിധിയെ തോൽപ്പിക്കാൻ കഴിയില്ല എന്ന സത്യം. പരമാവധി ശ്രമിച്ചില്ലേ.. വേറെ എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ. കുറെ നാളായി ഈ ഒരു വിഷയം കൈകാര്യം ചെയ്യുന്നത് അത് കൊണ്ട് മാത്രം '
@pradeepk9394
2 ай бұрын
Yeh,there are so many things beyond human control.
@sinichandrabose1020
2 ай бұрын
ശേരിക്കും അർജുൻ പുഴയിൽ ഉണ്ടാകുമോ. ഒഴിക്കിൽ പെട്ട് എവിടെ എങ്കിലും അടിഞ്ഞിട്ട് രെക്ഷ പെട്ടിട്ടുണ്ടെങ്കിലോ
@Ammu-ch3oq
2 ай бұрын
എനിക്ക് തോന്നുന്നതും എന്റെ പ്രാർത്ഥനയും അതാണ് 😢🙏
@SreejithaPurushothaman-ge4hm
2 ай бұрын
😢😢😢😢
@SusanThomas-gg8gc
2 ай бұрын
Angana..ayall..matheyarennu
@Husna-uh8dq
2 ай бұрын
അങ്ങനെ സംഭവിക്കട്ടെ 🤲🏻
@Shinsuni
2 ай бұрын
അത് ആകാൻ സാധ്യതയില്ല അത്രയും ഫോഴ്സിൽ മണ്ണും വെള്ളവും വന്നിട്ടുണ്ട്
@anzarhaleedhulla6185
2 ай бұрын
ഈ പുഴ എപ്പോഴെങ്കിലും വറ്റി വരളുമോ😢. അങ്ങനെ എങ്കിൽ അന്ന് മാത്രം നമ്മുക്ക് എന്തേലും കിട്ടൂ എന്നാ തോന്നുന്നത് 😢
@kareemgalimuka1619
2 ай бұрын
Venalkaalath🤣
@ranjurdravid5448
2 ай бұрын
നീ ചെന്നിരുന്നു കോരി പറ്റിക്..രണ്ടാഴ്ച ആയി അവിടെ മഴയ. 5 ദിവസം കേളത്തിൽ നിർത്താതെ മഴ പെയ്തപ്പോൾ നമ്മൾ അനുഭവിച്ചതല്ലേ...
നമ്മുടെ മൊട്ട അവ്ടെന്നു ആദ്യമേ തടി കൈച്ചിലാക്കി യല്ലോ 😂😂😂😂
@nibraazvlog2203
2 ай бұрын
ഇനി തിരയാൻ മൊട്ടയേയും ഹാഷ്മിയേയും ഏൽപിക്കാം - അവർക്ക് ഇതൊക്കെ നിസാരമാണ്. പ്രകൃതിയോട് ഏറ്റ് മുട്ടാൻ മനുഷ്യർക്കും, മനുഷ്യ നിർമിതിക്കും ഒരു പരിധി വരെ കഴിയുകയുള്ളുവെന്ന യാഥാർഥ്യം ഇനിയെങ്കിലും മനസിലാക്കി വാർത്തകൾ നൽകുക. ചാനൽ റേറ്റ് കൂട്ടാൻ വേണ്ടി പലതും തട്ടി വിടുമ്പോൾ ഓർക്കുക ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിനും അതിൽ വേദനിക്കുന്ന ലക്ഷ കണക്കിന് ജനങ്ങളേയും വിഡ്ഢികളാക്കാതിരിക്കുക.
@RatheeshKs-z2e
2 ай бұрын
പുഴ ശാന്തമായി ഒഴുകുന്ന സമയംവരുംഅർജുനും വണ്ടിയും എത്രയുംകിട്ടെട്ട
@sundareepv5391
2 ай бұрын
മനുഷ്യൻ നിസ്സഹായാനാണ്
@dhanyamol9731
2 ай бұрын
Arjunum daivathinum maathram ariyam 😢
@hannafathima7061
2 ай бұрын
Athe😢
@shani88747
2 ай бұрын
എപ്പോഴേ ദൈവത്തിന്റെ അടുത്ത് എത്തി... ഇനിയും പുതിയ ജെന്മം എടുക്കും ആഗ്രഹം ഒന്നും അവസാനിച്ചിട്ടില്ല അതിനാൽ വീണ്ടും ജനിക്കട്ടെ 🥰🥰🥰🥲🥲🥲🥲🙏🙏🙏🙏🙏
@marykutty-bh2dj
2 ай бұрын
@@shani88747 sister. Ningalude arivu alla e public comment box le...chila jandukalk ullath.. ninga para jath ulkollanamenila.. satyamanegil polum.. maryada polum ellatha reply chilar thanu apamanikum.. njan paranju vanath manasilakumallo. Ninga paranjath..100%
@abhijithkumarp5995
2 ай бұрын
Only time knows
@noushadnoushu612
2 ай бұрын
കേരളത്തിന്റെ സൈന്യം ഈ ദൗത്യം ഏറ്റെടുക്കട്ടെ
@arjun8613
2 ай бұрын
Olathum😂
@swathymanohar3517
2 ай бұрын
കെ സൈന്യത്തിന് ഇതൊക്കെ നിസാരം..മിനിമം 2 അർജുനെയെങ്കിലും കിട്ടും
@remeshkumarmc3123
2 ай бұрын
😂
@santhoshvp7665
2 ай бұрын
ആഹാ, തൊലിക്ക്കും, ഈ വെള്ളത്തിൽ 😂😂😂
@christoromiarafael8864
2 ай бұрын
Ohhhh..🤣🤣
@Jabirtestykitchen
2 ай бұрын
പുഴക്കടിയിൽ കല്ലോ മരങ്ങളോ ഉണ്ടെങ്കിൽ അതിൽ കയർ കെട്ടി വലിച്ചു കരയ്ക്കടുപ്പിക്കാൻ പറ്റില്ലേ പുഴയ്ക്കടിയിലായതുകൊണ്ട് മണ്ണ് ഇളകി ഒളിച്ചു പോവില്ലേ
കുത്തിയൊലിച്ചു വരുന്നത് മലവെള്ളം . കലങ്ങി ആയിരിക്കും വരുന്നത് വിസിബിലിറ്റി കിട്ടില്ല കൂടെ അടിയൊഴുക്കും. വിചാരിക്കുന്ന പോലെ ഈസി കാര്യം അല്ല
@mariyafrancis4465
2 ай бұрын
വല്ലാത്ത വേദന ആണല്ലോ 😪😢😢😢😢
@suneerababu8000
2 ай бұрын
ഈ മരങ്ങൾ കമ്പി കെട്ടി വലിച്ചു കയറ്റാൻ കഴിയില്ലേ?? അങ്ങിനെ എങ്കിൽ കുറെ മണ്ണ് ഒലിച്ചു പോവില്ലേ?? മരങ്ങളുടെ കമ്പിൽ എവിടെയെങ്കിലും ലോക്ക് ചെയ്തു കരയിൽ നിന്ന് crane ഉപയോഗിച്ച് വലിക്കാൻ കഴിയുമോ
@MohamedAli-qt5hg
2 ай бұрын
😢apo nammude arjun😢
@withloveIsraelmallu
2 ай бұрын
പ്രകൃതി അർജുനെ തിരിച്ചു തരാൻ തയ്യാറാകുന്നില്ല അതാണ് സത്യം 😢😢
@marykutty-bh2dj
2 ай бұрын
Allahu nod chodikooo
@PraseethasS
2 ай бұрын
യഥാർഥ്യത്തോട് പൊരുത്തപെടുക
@iam_mufaz
2 ай бұрын
Inshah allah@@marykutty-bh2dj
@BabyThomas-s1o
2 ай бұрын
എന്തു ചെയ്യാം നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യുക അത്രമാത്രം ഒരു ദുഃഖത്തിന്റെ ഓർമ്മയായി നമുക്കിത് ചിന്തിക്കാം
@anzarhaleedhulla6185
2 ай бұрын
അപ്പോൾ ഇതിലും ആഴമേറിയ കടലിന്റെ ചിത്രങ്ങൾ നമ്മൾ കാണുന്നത് പോലെ ആ വിദ്യ പരീക്ഷിച്ചു കൂടേ.
@deepakdeepu6762
2 ай бұрын
Zero visibility
@NithinJoseph-ki5eq
2 ай бұрын
Edo manushya ചെളിവെള്ളം ആണ് അവിടെ മൊത്തം ഒന്നും കാണാൻ പറ്റുന്നില്ല
@florapmks
2 ай бұрын
Adi ouyukkum Chelli vellavum karannam pattila
@sunu7946
2 ай бұрын
ആ ഫോൺ എങ്ങനെ ഈ ഒരു അവസ്ഥയിൽ ring ചെയ്തു?
@HifaMehbin
2 ай бұрын
ഫോൺ ചിലരൊക്കെ coveril ഇട്ടിട്ട് നനയാതെ വെക്കുന്നത് കാണാറുണ്ട്.. അർജുൻ അങ്ങിനെ വെച്ചിട്ട് cabin തകർന്നപ്പോ ഒലിച്ചുപോയെങ്കിലോ.... അവിടെ ninnaakum ring ചെയ്തതെങ്കിലോ.... അത് ആർകെങ്കിലും കിട്ടിയോ എന്നൊക്കെ അന്വേഷിച്ചാൽ അറിയാൻ പറ്റുമോ....
@samruddhisam1636
2 ай бұрын
We should understand....ellam jeevanum important anu😢😢😢😢
@ranjurdravid5448
2 ай бұрын
പുഴ നിറയെ ചെളിയും പാറകളും കൊണ്ട് നിറഞ്ഞിരിക്കുവാ
@paulpaulkpaulmalayalam4618
2 ай бұрын
This is the recovery mechinaries yes or no
@AbuthahirP-o7d
2 ай бұрын
Real hero malpe.😢
@MdAbdulla-m4b
2 ай бұрын
കേരളത്തിലെ നാല് കോടി ജനങ്ങൾ കണ്ണീരിൽ ആണ്...
@GiriVV-nx1yx
2 ай бұрын
നമ്മുടെ രാജ്യത്ത് കിട്ടാവുന്ന ടെക്നോളജി ഒകെ ഉപയോഗിച്ച് കഴിഞ്ഞു. ഇനി കാലാവസ്ഥ നന്നാകണം.വികസിത രാജ്യങ്ങളിലുള്ള റോബോട്ടിക് ടെക്നോളജി നമുക്കുണ്ടോ?
@remeshkumarmc3123
2 ай бұрын
What if the robot get stuck in those mud
@churchlaity9576
2 ай бұрын
This search was diverted for the purpose of finding the BharatBenz truck towards the interest of the truck owner to get the insurance. That’s the reason why he always directed the search of Arjun only limited within truck itself!!!.
@paulpaulkpaulmalayalam4618
2 ай бұрын
What kind of recovery mechinaries are there to remove all objects under water is there any????
@pradeepkpradeepk9642
2 ай бұрын
അവരും മനുഷ്യനല്ലെ ? എന്താ ചെയ്ക പരമാവധി നോക്കി ഗംഗാവാലി😢😢😢
@hamzamkkaladi8669
2 ай бұрын
അവസാനിപ്പിക്കാണ് നല്ലത് വെള്ളം കുറയാതെ ഒന്നും നടക്കും തോന്നുന്നില്ല
@raichalmary7988
2 ай бұрын
Puzhayil കൂടി കിടക്കുന്ന മണ്ണിൽ നിന്ന് ആ പാറ കട്ട് ചെയ്ത് വെള്ളത്തിലേക് ഇട്ടിട്ട്, മണ് കുറച്ചു മുകളിൽ നിന്ന് മാറ്റി കൊടുത്താൽ വണ്ടി പൊങ്ങി വരാൻ ചാൻസ് ഉണ്ടോ
@NithinJoseph-ki5eq
2 ай бұрын
പറയാൻ എളുപ്പം 😀😀
@remeshkumarmc3123
2 ай бұрын
Ithu kaakkayum vellavum kallum alle😂
@ASARD2024
2 ай бұрын
ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല . സൂര്യനിലേക്ക് അയച്ച പേടകം എന്തായി
@sathisathi2122
2 ай бұрын
😂
@nizamudeen.nizamudeen9355
2 ай бұрын
അവരും മനുഷ്യരാണ് മാക്സിമം അവർ ശ്രമിച്ചിട്ടുണ്ട്
@sreekalacs9531
2 ай бұрын
Miss you Arjun 🙏
@littletalks123
2 ай бұрын
Electric കേബിൾ ചായക്കടയുടെ അവശിഷ്ടം ചായക്കടയുടെ ഇടത് ചേർന്ന് ഉണ്ടായിരുന്ന കൂറ്റൻ ആൽമരം( ഗൂഗിൾ എർത്ത് നോക്കിയാൽ വ്യക്തമായി കാണാം) കൂറ്റൻ ടവർ ഇതിൻ്റെ എല്ലാം ഇടയിൽ തപ്പി വേണം ട്രക്ക് കണ്ടെത്താൻ
@noushadnoushu612
2 ай бұрын
ഇനി ഒന്നേ ചെയ്യാനുള്ളു. ഈ ദൗത്യം കേരള ഗവണ്മെന്റിനെ ഏല്പിക്കുക
@florapmks
2 ай бұрын
Athinte edaikku .
@ahammedyaseen2785
2 ай бұрын
കൊച്ചിയില ഷിപ്പിങിൽ വെളളത്തിൽ ഇറങ്ങുന്ന മണ്ണ് മാന്തി യന്ത്രങ്ങൾ ഉണ്ടല്ലോ. അത് കൊണ്ടു. വന്നു കുടെ
നദിയിൽ ഉണ്ടെന്ന് പറയുന്നത് വെറുതെയാണ് എന്ന് തോന്നുന്നു
@princeindoorandoutdoorplan3003
2 ай бұрын
Aa almaram kadayude aduthu undayruna maram anu athinte idayil kanumo truck
@gamingboysfan
2 ай бұрын
Enikkum atha doubt
@princeindoorandoutdoorplan3003
2 ай бұрын
@@gamingboysfan ok
@sandeeptvp
2 ай бұрын
സാങ്കേതിക വിദ്യ എത്ര വളർന്നാലും ..പ്രകൃതിയെ തോല്പിക്കാൻ..ആർക്കും കഴിയില്ല....അടിയൊഴുകും..കാഴ്ച കിട്ടാത്തതും ഒരു പ്രശ്നം തന്നെ...x ray പോലുള്ള സ്കാനർ സാറ്റലൈറ്റ് വച്ച് പറ്റില്ലേ....സാറ്റലൈറ്റ് ഉപയോഗിച്ച് ആ ദിവസം അപകടസമയത്ത് ഫോട്ടോസ് കിട്ടില്ലേ...അതിനു സാദ്ധ്യത ഉണ്ടല്ലോ ..ഗൂഗിൾ മാപ്പ്...
@maalukutty7187
2 ай бұрын
ഇനി എന്താ ചെയ്യാ 😢😢
@daywithajax4101
2 ай бұрын
Nothing is impossible ❌ something is impossible ✅ 😢😢
@toniathomas9137
2 ай бұрын
എന്താ ചെയ്യുക ഇനി...😢 പുഴയുടെ അടിയിൽ ഉള്ള കല്ല് എങ്ങനെ മാറ്റാം.. കേരളത്തിൽ എന്തെങ്കിലും ഒരു പ്ലാനിങ് നടത്താമോ?. മനുഷ്യർ നേരിട്ട് വെള്ളത്തിൽ ഇറങ്ങണ്ട. Plz think...😢😢
@dhananjayan1896
2 ай бұрын
സുഹൃത്തേ, കവളപ്പാറയിൽ നിന്നും 12എണ്ണത്തിനെ ഇനിയും കിട്ടാനുണ്ട്. അത് കേരളത്തിൽ അല്ലേ
@toniathomas9137
2 ай бұрын
@@dhananjayan1896 Arjun is inside the truck, a big vehicle...
@Divya-i2l
2 ай бұрын
എന്തിനു നിങ്ങൾ തെറ്റായ ഇൻഫർമേഷൻ തരുന്നു??
@kdrmakkah5510
2 ай бұрын
ഇത്തരം സന്ദര്ഭങ്ങളിൽ നിരാശപ്പെടുന്നതിനു പകരം കലസികളെ ഏല്പിക്കുകയല്ലേ വേണ്ടത്
@MopPa-y7l
2 ай бұрын
Allemaramkadaudaaduthuinenathano?
@melizasibi1674
2 ай бұрын
Almaram lakshmanante chayakadede sidil ondayirunna almaram anu… pazhaya oru video kandapol manasilayi..
@sreedathnair7066
2 ай бұрын
ആൽമരം കടയുടെ അവിടെ നിന്നത് അല്ലെ...ഇനിപ്പോ എന്തു കിട്ടാൻ ആണ്
മലയിടിഞ്ഞു വന്ന പറയും മണ്ണും പുഴ ക്ക് നടുവിൽ ഒഴുകി പോവാത്ത entilo അടിഞ്ഞു കൂടി നടുവിലെ ഒഴുക്ക് രണ്ടു വശത്തു കൂടി ആയപോലെ യാണ് 24ന്റെ വിഷൻ നിൽ നിന്ന് മനസ്സിലാകുന്നത് അത് പുഴ യിലെ വെള്ളം റെടൂസ് ചെയ്തപോലെ യാവും ഒഴുകുന്നത് കൊണ്ടാവാം ഒഴുക്കിന്റെ ശക്തി കൂടുന്നത്. പവർ ഹൌസ് ൽ വെള്ളത്തിന്റെ വേഗം കൂട്ടാൻ റെടൂസ് അല്ലെ ഉപയോഗിക്കുന്നത്. അത് കൊണ്ട് നടുവിലെ മണ്ണ് ഒഴുക്കി വിടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Пікірлер: 318