Food 2 പാത്രത്തിൽ വെച്ചുകൊടുത്താൽ എല്ലാവർക്കും ഒരു പോലെ കിട്ടുമായിരിക്കും
@manojmanu12398
2 жыл бұрын
വളരെ നന്നായിട്ടുണ്ട് കെട്ടൊ ഇത് എല്ലാവർക്കും പ്രചോദനമാവട്ടെ.. കോഴിപേനിന്നു നിങ്ങൾ എന്താണ് ചെയ്യാറ്... അറിയിക്കാമോ..
@ummachiyum-molusum._..
2 жыл бұрын
Orupad santhosham 🥰✨ Video uploaded aan
@ayubkhankhan9525
3 жыл бұрын
Innu first tto molde video kaanunnathu. Place evideya. Trivandrum Ulla enikk ningalude kayyil ninnum kunjungale vaangaan pattuo
@ummachiyum-molusum._..
3 жыл бұрын
'പൊന്നാനി ( പുറങ്ങ്) Thankuu 🥰
@lijumathew5107
7 ай бұрын
ആ തള്ള കോഴിയുടെ അവസ്ഥ ഇത്രയും പാടുപെട്ട് കുഞ്ഞുങ്ങളെ വിജയിപ്പിച്ചിട്ട് മക്കളെ കാണാൻ പറ്റത്തില്ല നിങ്ങൾ അവരോട് ചെയ്യുന്നത് ദ്രോഹമാണ് എല്ലാരും ഒരു തട്ടം കണ്ടപ്പോൾ തന്നെ ഭയങ്കര നല്ല കാര്യമാണ് അല്ലാഹു നല്ലത് വരട്ടെ എന്നൊക്കെ പറയുന്നത് കേട്ടു ഇതാരും പറഞ്ഞത് കേട്ടില്ല
@ummachiyum-molusum._..
2 ай бұрын
😅😅😅 തള്ള കോഴി നെ ആക്കത്തതിൻ്റെ കാരണം േവറെകുറെ vedeo പറയുന്നുണ്ട്🥰
Njan sub cheydutto Ink ingale video ishtayi Ink 2 petta kozhikal und Kuttikale kakakal kondavan Ini 4 kuttikal ullu avare engane valarthaum enn utubil search cheydappolan ingale video kandath😊
@ummachiyum-molusum._..
2 жыл бұрын
😄🥰
@afsalrahiman999
2 жыл бұрын
എത്ര watts ഇന്റെ bulb ആണ് യൂസ് ചെയ്യേണ്ടത്? Very good presentation. Simple and easy to understand.
@anjuanshad253
2 жыл бұрын
Oru kunjinu.. oru watts enna nilayil
@AbdullahAbdullah-xb7ih
11 ай бұрын
40/60watts
@syamkl32
3 жыл бұрын
Oru poovan kozhi ude valu illallo.. Kothupidi undo koottil
40/60 watts bulb venam. Minimum 2 azhchayenkilum bulb itt kodukkanam
@malapuramkunjol9622
3 жыл бұрын
സൂപ്പർ. ആയിക്കോട്ടെ ട്ടോ 😜
@shaji7777
3 жыл бұрын
😊😊👍
@gmuhammedgous6981
2 жыл бұрын
Masha allah
@muhammedmusthafa7948
3 жыл бұрын
Vaccination ചെയ്യാറുണ്ടോ
@ummachiyum-molusum._..
3 жыл бұрын
ഇല്ല.
@sajas6202
2 жыл бұрын
Avideyan sthalam
@ummachiyum-molusum._..
2 жыл бұрын
Ponnani
@fathimacm6777
2 жыл бұрын
Nadan kozhi matram ano ullath ..grama sree undo ithil
@ummachiyum-molusum._..
2 жыл бұрын
ഇല്ലാ നാടൻ കോഴി മാത്രം
@shezanashu6185
3 жыл бұрын
ഈ കോഴികളെ കൊണ്ട് അടുത്ത വീട്ടുകാർക്ക് ശല്യം ഒന്നും ഇല്ലേ? ഇവിടെ അടുത്തുള്ള കോഴിക്കൂട് ഭയങ്കര സ്മെൽ ആണ്. അതുപോലെ വീടിന്റെ പരിസരത്ത് ഒരു കൃഷിയും ഉണ്ടാക്കാനും പറ്റുന്നില്ല. നിങ്ങൾ എന്താണ് ഇതിനൊക്കെ ചെയ്യുന്നത് ഒന്ന് പറയൂ പ്ലീസ്
@ummachiyum-molusum._..
3 жыл бұрын
കോഴിക്കൂട് വൃത്തിയിൽ സൂക്ഷിക്കണം എന്നാൽ Smell ഉണ്ടാകില്ല നമ്മുടെ ചാനലിൽ അതിൻ്റെ video ഉണ്ട്. വൈകീട്ട് കുറച്ച് സമയമേ പറത്ത് വിടുള്ളൂ അന്നേരം എവിടുക്കും പോകില്ല. ഇവിടെ തന്നെ ഉണ്ടാകും എല്ലാരും പുറത്ത് വിടാതെ നോക്കാൻ പറ്റുന്ന കൂട് ഉണ്ടാക്കിയാൽ മതി എന്നാൽ അടുത്തുള്ളവർക്ക് ശല്യമുണ്ടാകില്ല.
Пікірлер: 588