Skin specialist suggest ചെയ്ത pack ആണിത്.. നല്ല result ഉണ്ട്.. Tan നന്നായി മാറിക്കിട്ടും
@sinithomas4519
Жыл бұрын
Ullathaano???
@sreekuttyms5223
Жыл бұрын
@@sinithomas4519 അതെ.. മോൾക്ക് 11 വയസ്സുണ്ട്.. നല്ല നിറം ഉണ്ട്.. But വെയിലടിക്കുമ്പോൾ മുഖം പൊള്ളിയ പോലെ നിറം ആയിതുടങ്ങി.. Treatment എടുക്കുന്നുണ്ട്.. കൂടെ വെയിലത്ത് പോയി വന്നാൽ ഇതും കൂടി ചെയ്യാനാണ് dr suggest ചെയ്തത്..
@muhamadshahan6244
Жыл бұрын
Pls reply
@sinithomas4519
Жыл бұрын
Evide???
@sreekuttyms5223
Жыл бұрын
@@muhamadshahan6244 അമൃത ഹോസ്പിറ്റൽ ekm.. HOD യെ ആണ് കണ്ടത്..
@vijishiju8493
Жыл бұрын
അടിപൊളി. ഇതേ പോലെ ഉള്ള വീഡിയോ ഇനിയും വേണം. ചെയ്തു റിസൾട്ട് ഉണ്ട്.
Daily use ചെയ്യാൻ പറ്റോ.....???സംഭവം കുറുക്കി വരുമ്പോൾ ഒരു തവണ use ചെയ്യണതിനേക്കാൾ കൂടുതൽ quantityil ഇണ്ട്.... അത് next day use ആക്കാൻ പറ്റോ..... എത്ര days അങ്ങനെ സൂക്ഷിച്ചു വെച്ച് use ആക്കാൻ പറ്റും....ഒന്ന് reply തരണേ..... Plz... 🤌🏻
@ponnuh-s6t
Ай бұрын
Eganeee use chyth nokiyoo daily use akkano
@BismiRasee
8 ай бұрын
Chetta lemon nammude mugath nallathaahno chila alukkal parayunnath nallath alla enn reply prathishikkunnu😊
@nakshathracollectionz6730
Жыл бұрын
പുരുഷന്മാർക്ക് skin care പാടില്ല എന്നാരു പറഞ്ഞു. സൂപ്പർ വീഡിയോ... ഇനിയും ഇതുപോലെ ഉള്ള videos ചെയ്യുക
@jksbaby_tae9672
Жыл бұрын
Boys skin care cheytha entha preshnam oru kuzhappom ila.... proud to see you doing such things
@mwcreations5407
Жыл бұрын
Athu kalakki 😂😂👌🏻👌🏻 Pazhaya kaala vasanthangal 😂😂
@itsallabout.SayedAnwar
Жыл бұрын
🥲
@LoofiX24
Жыл бұрын
Ith puthiya kalathile vaanam😂
@jabsha
Жыл бұрын
@@itsallabout.SayedAnwarഎല്ലാം കൂടെ ആണോ ചൂടാക്കിയത്
@niloufershereefp9849
Жыл бұрын
Thanks bro,will try on my 14year old boy
@aliashkar6400
Жыл бұрын
ഉള്ള കിഴങ്ങ് അവിച്ചതാണോ Paraplz
@seenathsulthan7674
10 ай бұрын
Chetta ee pack daily use cheyyan pattummo
@tesmerai6639
Жыл бұрын
Skin care gender nokki cheyyunne alla...girls um boys um orupole cheyyunnath aanu🤗ath mattullavark manassilakki kodukkan ee vdo helpful aanu❤
@aswathysanoop9797
Жыл бұрын
പിന്നേ, ഇപ്പോ പുരുഷന്മാർക്കും ബ്യൂട്ടി പാർലർ ഉണ്ടല്ലോ. മനുഷ്യന്മാർക്ക് അല്പം self love ഉണ്ടാകുന്നത് നല്ലതാണ്. അല്ലെങ്കിൽ, ഇപ്പോ പറഞ്ഞ പഴയകാല വസന്തങ്ങളെപ്പോലെ കഷ്ടപ്പാടിന്റെ കണക്കു പറഞ്ഞു ജീവിക്കേണ്ടി വരും. (കുറ്റം പറഞ്ഞതല്ല, മറ്റുള്ളവരുടെ വിജയങ്ങളിൽ നിന്നു മാത്രമല്ല, പാളിച്ചകളിൽ നിന്നും നമുക്ക് പാഠങ്ങൾ ഉൾകൊള്ളാൻ സാധിക്കണ. )
@rafeenaanwar3463
Жыл бұрын
ചോറ് അത് മുങ്ങുന്ന തരത്തിൽ പാൽ ഒഴിക്ക പിന്നെ പൊട്ടറ്റോ &ലെമൺ നീര് അരച്ചെടുക്ക,കുക്ക് ചെയ്ത് കുറുക്ക.❤❤
Skin care num Skin whitening നും തമ്മിലെന്താണ് ബന്ധം സുഹൃത്തേ? Skin care ennu പറഞാൽ വെളുപ്പിക്കൽ അല്ലാ. Skin സംരക്ഷിക്കലാണ്. കറുത്ത സ്കിൻ(with lots of melanin) അഴുക്കാണെന്നും less attractive ആണെന്നും ഉള്ള നമ്മളുടെ മിഥ്യ ബോധം ആണ് കാരണം. melanin കൂടുതൽ ഉള്ള സ്കിൻ ഉള്ളവരുടെ ancestors were more exposed to sunlight. അതുകൊണ്ട് അവർക്ക് sunlight ne പ്രതിരോധിക്കാന് ഉള്ള pigment genetically കൂടുതൽ ആണ്. That is why they look dark.
@dev__784
Жыл бұрын
Bro kazhukumo face little bit velukunna pole thonarile?
@izzax8606
11 ай бұрын
@@dev__784yes thonnarund
@LinchahhLinchahh
18 күн бұрын
Eda moyanthee... Karuthavare puchich avanenthelum paranjo..? Illallo?.... Vendavarkk upagarappettekkum vechttalle avan video itte.... Oronninum kuttam paryaan oro vaanangal verum
@ShahanasSaleem-nd1pb
Ай бұрын
Milkin pakaram milk powder use akan pattumo???
@vidya.vvidya.v7505
Жыл бұрын
ചെയ്തു നോക്കും❤️
@ardrasunny444
Жыл бұрын
Nokiyo..??😊
@niminimuzz165
Жыл бұрын
Enganeyund
@joeljoseph3132
Жыл бұрын
Veluthit paari 😅😅😅
@ringtonesapiens3879
Жыл бұрын
oily skin aanekil pani paalille bro?
@Bahasworld
4 ай бұрын
Ivarude sound bigg boss gabri ne pole thooniyavar undoo😂 👇
Nann faceil oru pack polum edtha oru al annu but... Eee video kore ayi kannunnu oru try cheyyan thonni ennik nalla change thonni skin nannayj bright ayj 😍thank you anwarkka ❤
@itsallabout.SayedAnwar
3 ай бұрын
Aw❤️❤️
@semeenak4147
Жыл бұрын
Kizhang pachakk mix chyyano..atho boil cheyyano👀
@poojareshminair3992
Жыл бұрын
Anganonnum ella aanugalum skin care cheyyum, pinne njaan edhu try cheydhu adipoli aayirunnu thanks
@ansilaansi3554
10 күн бұрын
Njan try cheythu nalla adipoli aayi 🙌🏻❤
@rajinavijesh789
Жыл бұрын
Nice..try cheyth nokatte
@ഗബ്രിയേൽ
6 ай бұрын
അല്ല പിന്നെ. നീ പൊളിക്ക് മച്ചാ ❤
@gokulvlog2820
4 ай бұрын
Rice + milk + potato
@RahamathCU
5 ай бұрын
Ithu daily use cheyyan pattuvo
@Ardra69
3 ай бұрын
Nop facepack eppozhum weekly twice madhi👍🏻
@showfina111
Жыл бұрын
Already വെളുത്ത ചേട്ടൻ 😂😂
@drishyadr851
Жыл бұрын
യെസ്,
@sulthan1066
Ай бұрын
Chetta ethu girlsinnu use chayan pachoo?😊
@serenamathan6084
Жыл бұрын
പഴയകാല വസന്തങ്ങളോ...!! 😂😂
@shahananoushad1661
25 күн бұрын
Spoiled rice use cheyan patuo?
@Arif__aaruu396
6 ай бұрын
പെണ്ണുങ്ങൾക്കു മാത്രം അല്ല പുരുഷൻ മാർക്ക് പറ്റും skin കെയർ 😊
@sivaganga-bx5uf
Жыл бұрын
Chettante e video njan instayil kandarunn pinne nokkitt kittilla ippo angane kitti pwoli❤️
സ്വന്തം skin bright akki vekkunnath വ്യക്തി സ്വാതന്ത്ര്യം അല്ലെ ...... നല്ലൊരു tip എല്ലാവരിലേക്കും share ചെയ്തു.... അതിന് എന്താ തെറ്റ്...അതിന് സ്ത്രീ പുരുഷൻ എന്നുണ്ടോ...
@umaibaumai1162
10 күн бұрын
മീഡിയം കറുപ്പ് ഉള്ളവർക്ക് ആകുമോ plz reply 🙏🙏🙏🙏🙏
@umaibaumai1162
10 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AmalSuresh6693
Жыл бұрын
ഞങ്ങൾ അസോസ്ഥരണ് ഈ വ്യേവസ്തോയ്ഡ് യോജിച്ചു പോകാൻ ഞങ്ങൾക്ക് ആകില്ല😂
@jaqualinantu8748
Жыл бұрын
Skip akki povaann nokk
@AmalSuresh6693
Жыл бұрын
@@jaqualinantu8748പോടാ പോടാ ഞാൻ ആയിട്ട് കാണുന്ന എല്ലാ youtube recomment ചെയ്യുന്നത
Пікірлер: 1,3 М.