അകത്തൂട്ട് രാജാവിന്റെ വിശ്വസ്തനായ പോരാളിയായിരുന്നു തുറയിൽ കാരണവർ. ഒരിക്കൽ കൊട്ടാരത്തിൽ നിന്നും രണ്ടു തൂണുകൾ തുറയിൽ തറവാട്ടിലേക്ക് കൊടുത്തുവിട്ടു. അതിലൊന്ന് ആന നിലത്തേക്ക് ഇട്ട വഴിക്ക് ഒടിഞ്ഞു പോയി. അതിൽ നിറയെ സ്വർണനാണയങ്ങൾ ആയിരുന്നു. രാജാവ് കൊടുത്തുവിട്ട സമ്മാനം. ആ തുറയിൽ വീടിന്റെ വിശേഷങ്ങളാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.#house #kerala #nalukettu #antiques #antiques #oilpainting
bgm rv rajesh vayakal
Негізгі бет Veedu തുറയിൽ വീട്
No video
Пікірлер: 35