ലളിതമായ രീതിയിൽ ഉള്ള സംസാരവും പാചകവും അതാണ് ഇക്കയുടെ വിജയം 🙏
@rajipillai6064
Жыл бұрын
പുലാവ് കണ്ടിട്ട് വാരി കഴിക്കാൻ തോന്നുന്നു. നന്നായിട്ടുണ്ട് , ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു👍👌
@rknair1654
Жыл бұрын
നല്ല അവതരണം. നിഷ്കളങ്കമായ പുഞ്ചിരിയും സംസാരവും. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹🌹🌹🌹
@shiburs9305
Жыл бұрын
മൈക്കൊന്നും കുഴപ്പമില്ല ചേട്ടാ എന്തായാലും പുലാവ് സൂപ്പർ ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു👍👍👍👌👌👌
@omanavinayan2665
Жыл бұрын
പുലാവ് നന്നായിട്ടുണ്ട്, പ്രത്യേകിച്ച് ശ്രീമതിയുടെ അഭിപ്രായം കൂടി ആയപ്പോൾ പിന്നെ ഒന്നും പറയാനില്ല 👌👌👌എല്ലാം നന്നായി വരട്ടെ, ജഗദീശ്വരൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🏻🙏🏻🙏🏻
@radhapanicker5968
4 ай бұрын
Nalla pulav try cheyanam Sundayil.
@bineeshpslakshmibineesh9060
Жыл бұрын
ചേച്ചി കഴിച്ചു കഴിഞ്ഞപ്പോൾ ഹോ ചേട്ടാ സന്തോഷം ആയല്ലോ. നല്ല പുലാവ് പൊളിച്ചു 👍🏻ഇഷ്ട്ടായി ❤❤
@minip9815
Жыл бұрын
Wowwww..ente ishta vibhavam....
@anilkumar-hp8mp
Жыл бұрын
കാണണം എന്ന് വിചാരിച്ചിരുന്നു. അത് തന്നെ സംഭവിച്ചു. നന്ദി
@nalinirajan8871
Жыл бұрын
പാവം നല്ല മനുഷ്യൻ .... പുള്ളീടെ അവതരണം കേൾക്കാൻ തന്നെ നല്ല രസം നിഷ്കളങ്കമായ ഒരു വർത്താനം
@sijomj412
Жыл бұрын
Okay Right pavam
@ambikamenon9496
Жыл бұрын
So good. Looks yummy
@__fida___._3322
Жыл бұрын
Adipoli,undaakki nokkanam👍👍
@sreejarajesh6863
Жыл бұрын
എന്തായാലും ട്രൈ ചെയ്യണം. സുപ്പർ ആയിട്ടുണ്ട്.
@bhargavivariyath8417
Жыл бұрын
സൂപ്പർ വളരെ നന്നായി
@geethapurushothaman5405
Жыл бұрын
സൂപ്പർ നല്ല ഭംഗിയുണ്ട്
@sandhyasanthoshsanthosh2775
Жыл бұрын
Adipoliayitond😍🤤
@hameedthanath7902
5 ай бұрын
ആ സ്പുടതയുടെ പടപട സംഭാഷണം കേൾക്കാൻ നല്ല സുഖമുണ്ട് ഒപ്പം പുലാവ് ഇക്ക ഉണ്ടാക്കി ലാസ്റ്റ് ഇളകിയപ്പോൾ വായയിൽ വെള്ളം വന്നു. സൂപ്പർ ❤
@momandmevolgsbyanjubabu9813
Жыл бұрын
Super ആണെന്ന് ഭാര്യ തന്നെ പറഞ്ഞു 👌👌👌👌🥰🥰🥰🥰ഇക്ക കൊള്ളാം 👌👌
@unboxingkidsvlogs5463
Жыл бұрын
അടിപൊളി അവതരണം. നാളെ insha allah ഉണ്ടാക്കി നോക്കണം
@manjubaburaj5600
Жыл бұрын
ഇക്ക ഉണ്ടാക്കുന്ന ആഹാരം കഴിക്കാൻ കൊതിയാകുന്നു
@shainus6964
Жыл бұрын
ലളിതം സുന്ദരം...👌👌👌
@m.sukumaran8775
Жыл бұрын
Super recipe 👍👍
@WESTERNNADANRECIPESWITHSHYNO
Жыл бұрын
A perfect recipe for fasting days
@manojprakash7903
Жыл бұрын
കൊള്ളാം അടിപൊളി
@ayyoobp2503
Жыл бұрын
സൂപ്പർ നല്ല അവതരണം
@aqsa4694
Жыл бұрын
ഇക്കാടെ എലിമയാണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം, നല്ല വെജ് പുലാവ്, ഞങ്ങൾക്ക് പനീർ ഇഷ്ടമല്ല, അതുകൊണ്ട് ബാക്കി എല്ലാം ചേർത്ത് ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️
ഇക്ക....അടിപൊളി വീഡിയോ.... 👍ഒരുപാട് ഇഷ്ടമായി....അത് മാത്രം അല്ല എനിക്കേറെ പ്രിയമുള്ള അതുല്യനടൻ ബോബികൊട്ടാരക്കരയുടെ സാമ്യം ഉള്ളത് കൊണ്ട് കൂടി ഞാൻ subscribe ചെയ്യുന്നു... All the best....
@renuvishnu383
Жыл бұрын
Super..
@priyasurendran1592
Жыл бұрын
Super👍🏻
@rajeshkumarrrajeshkumarpil4762
Жыл бұрын
നന്നായിട്ടുണ്ട് 🥰🥰 നല്ല സ്നേഹം ഉള്ള കുടുംബം 🥰🥰
@bindhumohan939
Жыл бұрын
Super
@jameeskitchenrecipes
Жыл бұрын
Super👌👌👍
@bonney21
5 ай бұрын
സുപ്പർ പുലാവ് ഇക്കാ...അശോക്
@sushmaanandan1122
Жыл бұрын
സൂപ്പർ
@tijojoseph9894
Жыл бұрын
Tastey preparation😋😋
@aliceraji2589
Жыл бұрын
Super 😊👍
@aryasvlog9504
Жыл бұрын
Chetta pappaya thoran nalla taste undennu husbend paranju thanks ikka
@nikhilarajesh4652
Жыл бұрын
Super 😊
@user-ew2gb3by1z
8 ай бұрын
👍👍super
@seemagk6345
Жыл бұрын
സൂപ്പർ.. 👌👌👌😋😋😋😋😍😍😍😍
@ganeshmaha5637
Жыл бұрын
Super 👌👌👌👍👍😋
@soumyamaneesh
Жыл бұрын
Ikkkjaaaaa superrr
@nvijayan6872
Жыл бұрын
Super 🥰🥰👍
@maluss9172
Жыл бұрын
വളരെ നന്നായിട്ടുണ്ട് ചേട്ടാ കുട്ടികൾ ക്കു സ്കൂളിൽ കൊടുത്തു വിടാൻ പറ്റുമല്ലോകുട്ടികൾ ക്കു ഇഷ്ട പെടും സന്തോഷം 🙏
@leelammathomas4149
Жыл бұрын
Super Pulav👍
@sunitham3095
Жыл бұрын
Super
@rachelphilip8444
Жыл бұрын
Super yummy
@sanjaysaji6754
Жыл бұрын
super 😋😋
@vasantharavi9533
Жыл бұрын
Super.
@shainashinu837
Жыл бұрын
Ekka polichu super ekkayude chiriyum samsaravum super god bless you ekka and family
Пікірлер: 150