ഇതൊരു മഹാദേവനാണ് അദ്ദേഹത്തിന് നീതിപൂർണ്ണമായ തീരുമാനമെടുക്കാൻ ദൈവം സഹായിക്കട്ടെ
@radhalekshmitk5793
23 күн бұрын
അല്ലയോ ബഹുമാന്യനായ ദേവൻ രാമചന്ദ്രൻ സാർ... അങ്ങയെപ്പോലുള്ള ന്യായാധിപൻമാർ മാത്രമാണ് ഞങ്ങൾക്ക് ആശ്രയം. താങ്കൾ കോടതിയുടെ മാന്യത വർധിപ്പിക്കുന്നു, നിലനിർത്തുന്നു. 🌹🌹🌹❤️❤️❤️
@solomonsolomon8443
23 күн бұрын
Supper. ജനം ആശ്രയിച്ചിരിക്കുന്നതു കോടതിയിൽ മാത്രമാണു. എല്ലാ ജഡ്ജി മാരുടെയും മനസിൽഭൈവംപ്രവർത്തിക്കട്ടെ.അവരെ അനുക്രകിട്ടെ.
@omanakuttanpillaig1959
23 күн бұрын
സർക്കാരും മേലെ അധികാരികളും പിന്തുണയ്ക്കാൻ ഉള്ളതുകൊണ്ടല്ലേ ഇവർ ഇങ്ങനെ പ്രവർത്തിക്കുന്നത്
@sukumar8288
23 күн бұрын
നല്ല ഒരു ഭരണകൂടം ഉണ്ടായാലേ ഒരു നാട് നന്നാവുകയുള്ളു. ഭരണാധികാരികൾ മൂല്യം ഇല്ലാത്തവരായാൽ ജനങ്ങൾ എന്തു ചെയ്യും. ചെങ്കോൽ കയ്യിൽ ഉള്ളവരെല്ലാം ഇന്ന് കേരളത്തിൽ രാജാവായി വിലസുകയാണ്.ജനങ്ങൾ തന്നെ വരുത്തി വച്ച വിന.
@leelaabraham5577
23 күн бұрын
Big salut to you Justice sir🎉
@radhanair8927
23 күн бұрын
അവിടുന്ന് സാധാരണക്കാരായ ജനങ്ങളുടെ ദൈവമാണ് ഒരു പാവം പിടിച്ച പയ്യൻ യദുവന്ന പയ്യന്റെ കേസ് അങ്ങയുടെ മുമ്പിൽ ഒന്ന് എത്തണേ എന്ന് രാവും പകലും പ്രാർത്ഥനയാണ്🙏🙏🙏🙏🙏🙏
@jacobpeter404
23 күн бұрын
JUSTICE DEVAN RAMA CHANDHRAN SIR DON'T RETARD TILL THIS CPM GOVERNMENT HERE . PLEASE HELP FOR ALL LOCAL PEOPLES IN OUR KERALA.
@sureshbalakrishnan8787
23 күн бұрын
Sir your for the truth.we need this type of justice for protecting lawand order in the country.
@radhanair8927
23 күн бұрын
ഒരു നിവർത്തിയും ഇല്ലാത്ത ഒരു സാധു പയ്യൻ സത്യസന്ധനായ ഒരു പയ്യൻ അവനെ തുണയ്ക്കാൻ അങ്ങേയ്ക്ക് കഴിയുമോ 😭😭😭
@akashashok9477
23 күн бұрын
മനുഷ്യത്വം ഉള്ള ഒരു ജഡ്ജിയെ കണ്ടു സമാധാനമായി
@user-ky7ph2tf4k
23 күн бұрын
👌👍🙏
@user-xr8hd8xv7d
23 күн бұрын
പോലീസിൻ്റെ " p " പോക്രി എന്നല്ലേ..😂😂
@insideinvestigation8193
23 күн бұрын
ഉടനെ തന്നെ ജസ്റ്റിസിന് കിട്ടും
@devanav7910
23 күн бұрын
Congratulations to the original judge, God bless him, all the other judges must see him
Пікірлер: 16