വിശുദ്ധ മോനിക്കാ എന്നെ സ്വന്തം മകളായി കണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ അനിയനെന്നും ഭർത്താവിനെയും മദ്യപാനത്തിൽ നിന്ന് മോചനം നൽകണേ ആമ്മേൻ 🙏
@rosilykunjachankunjachan6328
22 күн бұрын
വിശുദ്ധ മോന്നിക്കാ പുണ്യവതിയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ പുണ്യവതിയെ പോലെ വിശുദ്ധിയിൽ ജീവിക്കാൻ
@priyajose9040
24 күн бұрын
വിശുദ്ധ മോണിക്ക പുണ്യവതി എൻറെ മോളെ ഫോൺ അഡിക്ഷനിൽനിന്നെ വിടുതൽ നല്കണമേ. പഠിക്കാനുള്ള കൃപയും മാതാപിതാക്കളെ അനുസരി ക്യാനും വിശുദ്തിയിൽ വളരാൻ അനുഗ്രഹിക്കയാണമേ 🙏🙏കുടുംബസമാദാനം നല്കണമേ. ഒരു ദ്യാനം കൂടാൻ ഞങ്ങളുടെ കുടുംബത്തെ ഒരുക്കണമേ 🙏
@valsammasebastian9853
2 ай бұрын
വിശുദ്ധ മോനിക്ക് പുണ്യവതി എന്റെ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏
@OmanaThomas-k3h
2 ай бұрын
വി. മോന്നിക്ക പുണ്യവതി പാപിയും മദ്യപാനിയുമായ എന്റെ മകന് വേണ്ടി പ്രാത്ഥി ആണ മേ
@rinoshjohn9577
Ай бұрын
Saint Monica pray for my sufferings in my life. turn it as a blessing in our life Ammen
@vinithaviswambharan5011
29 күн бұрын
വി. മോനിക്ക പുണ്യവതി എൻറെ മകന് വേണ്ടി പ്രാർഥിക്കണമേ
@georgeantony1901
10 ай бұрын
👍🙏🙏🙏
@ManuManu-eo6in
23 күн бұрын
Monikka puniyavathi..enikk swonthamayi oru bhavanam undavan prarthikkane.. November arogyamulla kunjine enikk kittane..sugapresavam nalkane ..ennem kunjinem kathukollane
@philipthomas7778
3 ай бұрын
വി.മോനിക്കാ ഞങ്ങൾ വി. മോനിക്കെയേ വി. ബലിപീഠത്തിൽ വി. കുർബാനയിൽ സ്മരിക്കും എന്നാൽ വിശുദ്ധയുടെ പ്രാർത്ഥന നീതാമോൾക്കും അനുമോൾക്കും അഭിഷേകവും ദൈവവിളിയും ഉള്ള യേശുവിനു പുരോഹിത ശുശ്രുഷ ചെയ്യുന്ന മക്കളെ നല്ക്കി അനുഗ്രഹിക്കട്ടെ. ആമേൻ.
@minisanil5287
2 ай бұрын
എന്റെ മക്കളെയും സമർപ്പിക്കന്നു 🙏
@anittafrancis2631
2 ай бұрын
വിശുദ്ധ മോണിക്ക പുണ്യവതി എന്റെ സഹോദരന്റെ മനസാന്തരത്തിനായും പ്രാർത്ഥിക്കണമേ 🙏🙏
@daisammajosephjoseph3762
3 ай бұрын
വി. മോനിക്കയേ ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണമെ
വിശുദ്ധ മോണിക്കയെ ഞങ്ങൾ വിശുദ്ധ കുർബാനയിൽ സ്മരിച്ചുകൊള്ളാം. നീതാമോൾക്കും, അനുമോൾക്കും മാധ്യസ്തം ആയിരിക്കണം, അവർക്ക് അഭിഷിക്കതരായ മക്കളെ നൽകി അനുഗ്രഹിക്കണം. ആമേൻ.
@JUHIEMILGEORGE10D
Ай бұрын
Amme ente makkalku.vendi prarthikename amen🙏🙏🙏🙏
@andriyasworld3286
2 жыл бұрын
Nice ingottum nokane
@mollyjose7450
Ай бұрын
St Monica please pray for our children🙏🙏🙏🙏🙏🙏🙏🙏
@anniemathew6763
2 ай бұрын
St. Monica, pray for us 🙏🙏🙏
@daisammajosephjoseph3762
2 ай бұрын
പി. മോനിക്കയേ ഞങ്ങളുടെ മക്കൾക്കായി പ്രാർത്ഥിക്കണേ
@ranijithin8338
Ай бұрын
St.monica.plz pray for me and my family.
@mercysunny8584
Ай бұрын
Mokica punywati ente makkale sdmarppichu prarthikunnu
@JeromeShibu-fn1qi
10 күн бұрын
St. Monica please pray for my Joshua
@jesmary11
Ай бұрын
St . Monica please pray for our family and children 🙏🏽
@RijaShine-t5s
Ай бұрын
Amen praise the Lord 🕯🕯🕯🙏🙏🙏🙏💕🌹
@Zeusbean
2 ай бұрын
Saint monikka pray for us
@SmithaSkaria-nf8te
5 күн бұрын
Please pray for my husband to set free from drug addiction.
@sollysiby2530
Ай бұрын
🙏🙏🙏🙏
@shinyjoy4108
2 ай бұрын
വി. മോനിയ്ക്ക എനിക്ക് വേണ്ടി അപേക്ഷിക്കണമേ
@resmykollanoorbinoy3938
Ай бұрын
Ente husband,makkalkku vendi apekshikkane
@mincydayan9389
2 ай бұрын
Sai t monica pls pray for my brother and have mercy on him and deliver him from all evil spirits and set him spirit filled and Take away all blocks and bondage and set financially stable and give peacein his family
@SherlyGeorgeGeorge
Ай бұрын
Visutha monikapunniavathi ente monuvendi prarthikaname
Пікірлер: 54