മാനസികമായി വളരെ തകർന്നിരുക്കുന്ന അവസ്ഥയിലും ബോച്ചേ ഇതു കാണും എന്നാ പ്രേതീക്ഷയോടെ ആണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത് ഒത്തിരി മെസ്സേജ് ഞാനും മോളും അയച്ചു. എന്റെ ഭർത്താവിന് പറ്റിയൊരു തെറ്റ് കാരണം എല്ലാവരുടെയും മുമ്പിൽ ഇപ്പോൾ തലകുനിച്ചു ജീവിക്കുന്നു. കടബാധ്യത ആണ് ജീവിത്തിലെ പ്രശ്നം. 13ഉം 7ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളും 7മാസം ആയ ഒരു കുഞ്ഞും ഉണ്ട്. ജീവിതത്തിലേക്കു തിരിച്ചു വരാൻ നോക്കി എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. കടം കാരണം വാടകവീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്കൂൾ തുറന്നതിൽ പിന്നെ മക്കൾ ഇതുവരെ പോയിട്ടില്ല. വാടകവീട്ടിൽ നിന്നും ഇപ്പോൾ ആരും അറിയാതെ മാറീതാമസിക്കുന്നു. എങ്ങനെ എങ്കിലും ഞങ്ങളെ ഒന്ന് സഹായിക്കാമോ. ഓരോ ദിവസം കഴിയുമ്പോൾ ജീവിതത്തോട് പേടി ആയി തുടങ്ങി എനിക്ക് മക്കളെ കൊണ്ട് ആത്മഹാത്തിയ ചെയ്യാൻ പേടിയാണ്. അതുപോലെ ജീവിതത്തിൽ കടബാധ്യത ആയി പോയി പിടിച്ചു നിൽക്കാൻ ഒന്ന് സഹായിക്കാമോ സർ.എന്റെ കണ്ണോ വൃക്കയോ കൊടുത്തിട്ടാണെലും എന്റെ മക്കളെ എനിക്ക് വളർത്തണം സർ. സർ പ്ലീസ് പ്ലീസ് ഹെല്പ്. പ്ലീസ് ഇതിന് നെഗറ്റീവ് മെസ്സേജ് ആരും ഇടല്ലേ. പ്ലീസ് ഈ മെസ്സേജ് ബോചെയുടെ അടുത്ത് ഒന്ന് എത്തിക്കണേ. പ്ലീസ് സർ ഒന്ന് സഹായിക്കണേ. സർ 8921934751നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യാമോ സ്റ്റാഫ് ആരെക്കിലും ഈ മെസ്സേജ് കണ്ടെങ്കിൽ ഒന്ന് സാറിനെ കാണിക്കാമോ.
@TRW342
11 күн бұрын
Hai Boche Tea, ഇതുപോലെ ഒരു ഫോൺ കോൾ എനിക്കും വരാൻ എത്ര ദിവസമായി കാത്തിരിക്കുന്നു
@muhammediyas2475
11 күн бұрын
അല്ലാഹ് ഇത് ഞമ്മുടെ മീൻ വിൽക്കുന്ന കരീംക്ക അല്ല 😍വളരെ അധികം അർഹതപ്പെട്ട നല്ല മനുഷ്യൻ ആണ് 😍
@user-ln8dc3ff7w
11 күн бұрын
ഇത് നല്ലൊരു മനുഷ്യൻ നടത്തുന്ന സംരംഭം പരിപാടിയാണ് അതിൽ മാന്യമായ ഡ്രസ്സ് ഇട്ടിരിക്കുകയാണ്
Ente oru friend inu nursing padikkan korach paisa thann sahayikkamo please
@happy-family876
11 күн бұрын
Boche tea engne kitum
@rkm5934
2 күн бұрын
Sr ബഹുമാനത്തോടെ അതിനപ്പുറം ആരാധന പൂർവ്വം പറയട്ടെ ഞാൻ താങ്കളെ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് താങ്കൾ എന്റെ റോൾ മോഡൽ ആണ് എനിക്ക് താങ്കളുടെ ടി പൗഡർ ഫ്രാഞ്ചൈസി എടുക്കാൻ ആഗ്രഹമുണ്ട് അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് താങ്കളെപ്പോലെയുള്ളവരുടെ ബിസിനസാണ് കേരളത്തിലും ഈ ലോകത്തിലും വളർന്നു പന്തലിക്കേണ്ടത് ആ വിജയത്തിലൂടെ ഒട്ടനവധി പാവങ്ങളുടെ കണ്ണീരൊപ്പാൻ സാധിക്കും അങ്ങയുടെ ഓരോ സംരംഭവും വിജയിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഹനീഫ് ബാബു
@nallatenallate723
7 күн бұрын
How can I get this product ?
@user-ln8dc3ff7w
11 күн бұрын
നിനക്കെന്താ ഈ കാല് കാണിക്കാതിരിക്കാൻ പറ്റില്ല മോളെ
@user-xy8hm9yr4w
11 күн бұрын
Entha kaalinu kuzhappam ???
@sammunjanat
3 күн бұрын
ബുർഖ ഇടമായിരുന്നു
@binoybennet381
11 күн бұрын
Enik oru doubt ind.. Daily night 10:30 winner ayal ariyamallo.. Ellavarum online il check cheyunnavarum ayirikum.. Apole avark manasilaville njan winner ayennu?... Ivar video call cheyunat next day alle.. So avark surprise avumo? Ato enthengilum vere procedure ano ini??
@thahirajaleel5658
11 күн бұрын
Yenteyum samshayam ithu thanneya
@ajayantr6634
11 күн бұрын
Munpu result nnu sesham 1 manikkuril vilikku marunnu
@monishajinny5692
10 күн бұрын
ഇതൊക്കെ വെറുതെയ.... രാത്രിയിൽ അറിയാം കിട്ടിയോ illiyo എന്ന്.. എപ്പോഴും ബെറ്റർ ലക്ക് ബെറ്റർ ലക്ക് മാത്രമേ കാണിക്കു.... ഇത് വെറുതെയ
Pathanamthitta yil price kittunnillallo enthentha engane
@sijisamsamkutty6531
11 күн бұрын
Trissur മലപ്പുറം. കോഴിക്കോട് ഇവടെയൊക്ക ആണ് അടിക്കുന്നത് pinne offline വഴി എടുക്കുന്നവർക്ക് ആണ് അടിക്കുന്നത് online വഴി എടുക്കുമ്പോൾ 100rs മാത്രം ആണ് അടിക്കുന്നത്. Online വഴി എടുക്കുന്നവർക്ക് koodi ഒരവസരം തരു plz സർ. ഞാൻ അത്രയ്ക്കും msg അയച്ചു ente സിറ്റുവേഷൻസ്. Ella vedio കാണുമ്പോഴും help ചെയ്യണം ennu parayum boche ഫാൻസ് association വഴി msg അയച്ചു ജ്വല്ലറിയിൽ poye പിന്നെ കസ്റ്റമർ care ചാരിറ്റി ഇതെല്ലാം വിളിച്ചു oru രക്ഷയും ഉണ്ടായില്ല. ഞങ്ങൾ 6 lacks oru അമ്മയുടെ കൈയിൽ നിന്ന് വാങ്ങി avar ഇപ്പോൾ ഇതിന്റെ പേരിൽ monte അടി മൊത്തം കൊള്ളുകയാണ് സർ ഞങ്ങളുടെ ആധാരം panayathil ആണ് ഇല്ലെങ്കിൽ അതെങ്കിലും വിറ്റ് കൊടുക്കമരുന്ന് ഞങ്ങൾ പലിശക്കരെ പിടിച് വേറെ വീട്ടിൽ വാടകയ്ക്കു thamasikuvane. അവരെ ഇപ്പോൾ മകൻ upadravikuvane അമ്മയെ ഒരുപാട് upadravikuvane ഞങ്ങൾ കേസ് koduthu എന്നിട്ടും അവൻ അതൊന്നും കേൾക്കുന്നില്ല. അമ്മയെ അടിച്ചു ശെരി akki ഇട്ടേക്കുവാണേ plz sir help me plz. ആരെങ്കിലും ഈ msg കാണുവാണെങ്കിൽ sir nod പറയണം gulfil pokan വേണ്ടി ആണ് paisa ഞങ്ങൾ വാങ്ങിയേ പക്ഷെ avar ഞങ്ങളെ പറ്റിച്ചു gulfil pokan പറ്റിയില്ല belt വെച്ചൊക്കെ ആണ് ഉപദ്രവം. Oru വിധവ ആണ് avar ആ അമ്മയുടെ കണ്ണീർ kande ഞങ്ങൾക്ക് onnum ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് plz help me sir plz പ്ലീസ് sir oru അമ്മയുടെ vedhana കണ്ടില്ലെന്നു നടിക്കാൻ പറ്റുന്നില്ല sir എന്തേലും help ചെയ്യണം plz sir plz🙏🙏😭😭😭😔😔plz help me plz
Sir please help me sir ente oru frnd inu padikkan paisa illathe kshtapeduva sir onn help cheyyamo please Nallapole padikkunna kutty ahnu entrance ezhuthi list ill vann MS Ramaiah enna college ill but 5 lakh oolam donation adakkanam pnne 250000 fees um paisa ilathe vittil alayuva please help sir Ippolum paisa adakkan ooduva sir avar sir onn manass vecha paisa adach keran okkum please help sir
@suhnarafi393
11 күн бұрын
Oro divasathe Lucky draw ann thanneyalle eduthirunnath..ithippo aal one week aayi eduthitt enn parayunnu..appo enganeyaan narukedukkunnath🤔njanum boche tea purchase cheyyunna aalaan njan athukondaan chodhichath
@ansaraanchu6883
11 күн бұрын
Biusnass ticks 10 lak aarkkum kitunillaa
@shivaprasadedhirthod8085
11 күн бұрын
Oru. Jolly. Indavo
@loghamnindekude6008
11 күн бұрын
2 masamai nja edkunu innevare onnum kittitta. Boche tea.yum. illa. 10 laks um illa 😢😢
@Munjimunji9009MunjiMunji
11 күн бұрын
മാന്യമായ ഡ്രെസ്സിന് കിട്ടുന്ന ബഹുമാനം കൂതറ ഡ്രെസ്സിങ്ങിന് കിട്ടില്ല ബോച്ചേട്ടി നല്ല ഒരു സംഭരം ആണ്
എനിക്കും 1000 അടിച്ചു. അഞ്ചു തവണ 100അടിച്ചു 🙏ഇനി പത്തുലക്ഷം അടിച്ചു എന്നാ കാൾ കേൾക്കാൻ വെയ്റ്റിങ് ആണ് 🙏
@user-yn3qm6wq4w
11 күн бұрын
ഞാൻ എടുത്തിരുന്നു എനിക്ക് ഒന്നും കിട്ടുന്നില്ല login ചെയാൻ പറ്റുന്നില്ല
@user-ey1vi7xy6g
11 күн бұрын
❤
@raoofk1709
11 күн бұрын
👌👌❤️
@najmust5733
11 күн бұрын
Boche.❤❤❤
@akbarakkuakbarakku6810
11 күн бұрын
Boche boss❤❤
@Sabah-ft7hm
11 күн бұрын
ഇത് തുടർന്ന് പോകട്ടെ അർഹതപ്പെട്ടവർക്ക് ക്യാഷ് കിട്ടട്ടെ ഇതിൽ ഒരു സംശയം 10 ലക്ഷം കിട്ടിയത് വീഡിയോ കാണുന്നുണ്ട് 100 രൂപ അടിച്ചതും പറയുന്നുണ്ട് 5000 1000 25000 അടിച്ചത് ആരും പറയുന്നില്ല ഈ സംശയം എനിക്കു മാത്രം ആണോ അറിയില്ല ഈ സംശയം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ കമന്റ് ചെയ്യുക
@kavithakumar4322
11 күн бұрын
Ys
@nisartk5427
11 күн бұрын
🌹
@nisartk5427
11 күн бұрын
എനിക്ക് രണ്ടുവട്ടം 1000കിട്ടിയിട്ടുണ്ട്
@jasisfoodworld
11 күн бұрын
എന്റെ മോനു 1000 കിട്ടിയിട്ടുണ്ട്
@jasisfoodworld
11 күн бұрын
25000,10000,5000 കിട്ടിയ ഫോട്ടോ കണ്ടിട്ടും ഉണ്ട്. Phygicart ഇലൂടെ product എടുത്തിട്ട്
@hargokpur8016
11 күн бұрын
അവതരണത്തിൽ എവിടെ ഉള്ള ആൾ ആണ് എന്ന് ചോദിച്ചില്ല..
@sheenap8847
11 күн бұрын
ബോചെ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@GG-vw5kx
11 күн бұрын
🙏💛👍
@vinodkumarv6630
11 күн бұрын
Waiting for call..... 🥰
@JumailaJumaila123
11 күн бұрын
❤❤❤❤❤❤❤❤
@user-vp2lr9vj7f
11 күн бұрын
Online എടുക്കാൻ ററു ന്നില്ലാലോ
@JessyReji-yd4io
11 күн бұрын
Enike one' lakh mathi
@Nill5045
11 күн бұрын
ഞാൻ ആറ് പാക്കറ്റ് ഓൺലൈൻ ആയി വാങ്ങി ഇതുവരെ ചായപ്പൊടിയും കിട്ടിയില്ല നറുക്കും വീണില്ല
@noorafathisworld6826
11 күн бұрын
Boche call ചെയ്യുന്നതാണ് better ❤
@sheejmol1880
11 күн бұрын
Dress ശ്രദ്ധിക്കണം മാഡം 🙏🏻🙏🏻
@hamzamaryam2769
10 күн бұрын
ഒരിക്കൽ 10 ലക്ഷം വിൻ ചെയ്ത വ്യക്തിക്ക് വീണ്ടും 10 ലക്ഷം കിട്ടുമോ?
@shinasshiny3917
11 күн бұрын
Boche help pls pls pls
@fathimath__noora5320
11 күн бұрын
👏🏼👏🏼💪🏻💪🏻🤲🏻🤲🏻😍😍
@Fdhaaaah__
11 күн бұрын
ബോചയ്.അരി വേണ്ട വറും ചായ പൊടിവാ ങ്ങി കൂട്ടുക20pakat ഉണ്ട് വീട്ടിൽ
@hbhvideos9943
11 күн бұрын
Idh vare aarkaan 25000 adichadh
@fathimamilan802
11 күн бұрын
10.boche tea vangi onnumadichilla
@ajayantr6634
11 күн бұрын
Try again till you win..kittum urappayum
@mayuram2566
11 күн бұрын
5kollam aayi cheryoru sthalam വിറ്റിട്ട് സ്വന്തം ആയിട്ട് ഒരു വീട് വാങ്ങണം ന്നു ആഗ്രഹിച്ചിട്ട്, പക്ഷെ അതിന്റെ അടുത്ത് ഒരു വാട്ടർ സർവീസ് സ്റ്റേഷൻ ഉണ്ട്, അവർ സ്ഥലം വാങ്ങാൻ വരുന്നവരെയൊക്കെ മുടക്കി കളയുന്നു, അതുകൊണ്ട് onnu ആ സ്ഥലം വിൽക്കാൻ സഹായിച്ചിരുന്നെങ്കിൽ ബോച്ചേ, ipo ഒരു പൊട്ടിപോളിഞ്ഞ വീട്ടിൽ ആണ്.....
@cjcjejhdh
5 күн бұрын
സുഹൃത്തുക്കളെ ഒരു ചോത്യം എല്ലാം ദിവസവും 10ലാക്ക് ഉണ്ട് എന്നല്ലേ ഞാൻ കണ്ടതിൽ ഇതുവരെ 14/6/2024 വരെ ഉള്ള 10ലാക്ക് വിനർ ഒള്ളു എല്ലാ bochetea platform vannitullathu baki 15 to July 1വരെ ഉള്ള 16 ... 10ലാക്ക് വിന്നർ എവിടെ pls അപ്ഡേറ്റ്
@suhailsuhail3662
11 күн бұрын
എൻ്റെ നമ്പർ തരട്ടെ നാളെ എന്നെ വിളിക്കാമോ എടുത്തു കുഴഞ്ഞു 😂 ഭാഗ്യം ഇല്ല ഗായുസ് 😅😅😅
@moideenkuttymoideen1374
11 күн бұрын
പ്രൈസ് കിട്ടിയ വെക്തി യുടെ സ്തലം പറഞ്ഞില്ല.
@daily_diary_007
10 күн бұрын
Kottakkal puthupparamb
@Naseeras-mh2wo
11 күн бұрын
നാലെണ്ണം എടുത്തു ഒന്നും കിട്ടിയില്ല
@saheernk1517
11 күн бұрын
ചായ പൊടി കിട്ടില്ലേ അത് കൊണ്ട് ചായ ആക്കി കുടിച്ചോ എടുത്ത എല്ലാവർക്കും cash കൊടുത്താൽ boche ഈ സംരംഭം പൂട്ടി പോകുലേ 😂😂😂😂😂
@user-nq8sg9bs3u
11 күн бұрын
EvleEvidnnukkitti
@monishajinny5692
10 күн бұрын
ഞാൻ ഒരുപാട് ഒരുപാട് എടുത്തു മടുത്തു നിർത്തി 😞😞😞.... ഇപ്പോൾ ഇത് വെറുതെ ആണെന് തോനുന്നു..... എന്റെ ഏട്ടൻ ഇപ്പോഴും എടുക്കുന്നുണ്ട് ഞാൻ നിർത്താൻ പറഞ്ഞിട്ട് നിർത്തുന്നില്ല.. എടുത്തു കൊണ്ട് eriക്കുന്നുണ്ട്.. ബോച്ചേ tea പോലും അഡ്രസിൽ വന്നില്ല
@Aneeskarippur
7 күн бұрын
ടീ പാക്കറ്റ് വീട്ടിൽ വരില്ല അവരുടെ സ്റ്റോറിൽ പോയി വാങ്ങണം ഓൺലൈനിൽ ആണെങ്കിൽ
10 ലക്ഷം onlinil എടുക്കുന്നവർക്ക് മാത്രമേ ഒള്ളു Branji നിന്ന് വേടിക്കുന്നതിൽ 10 ലക്ഷം ഇല്ലേ
@abdulla-cs2tg
11 күн бұрын
ഈ വിന്നർ ഏത് നാട്ടുകാ രനാണെന്ന് പോലും ചോദിക്കാതെ കാല് പ്രദർശിപ്പിക്കുന്ന തിരക്കിലായിരുന്നു. ചേച്ചി.
@SALIMICHEAL-wk4oz
7 күн бұрын
Adu sar tannae
@Anasnachu
11 күн бұрын
Enik 25000adichu
@manojk2915
11 күн бұрын
നിങ്ങളുടെ നമ്പർ തരു നിങ്ങളെ വിളിക്കാൻ
@umairaduayiumi3849
11 күн бұрын
ഡ്രസ്സ് നല്ലത് ഇടു അതിനോക്കില്ല മോളെ
@Farzufarooque7044
11 күн бұрын
Dress ksmdal video kananulla thalparyam nashtamavunnu
@abdunnasser6396
11 күн бұрын
എന്തിനാണ് മോശമായ വേഷം ധരിക്കുന്നത് മാന്യമായ ആൾക്കാരും കൂടി കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് സംസ്ക്കാരം തീരെയില്ലാതെ ഇങ്ങനെ വരുന്നത് യോജിക്കാൻ കഴിയുന്നില്ല
@user-iy7xs5mk7j
6 күн бұрын
അപ്പോൾ താൻ ഏത് കാറ്റകരിയിൽ പെട്ട ആളാ?
@abuthahir332
11 күн бұрын
നീ മനുഷ്യൻ ആണെങ്കിൽ മാന്യമായ ഡ്രസ്സ് ഇടാമായിരുന്നു .ലക്ഷക്കണക്കിന് ആളുകൾ കാണുന്നത് അല്ലേ നിൻ്റെ കാൽ ഒക്കെ മറച്ചിട്ട് വിളിക്കമായിരുന്നു കഷ്ട്ടം
@Farzufarooque7044
11 күн бұрын
Inganathe dress very bad
@JohnThomas-wg2pb
11 күн бұрын
25000 രുപ പ്ര യ്സ് ഇന് വരേയും ആർക്കും അടിച്ചതായി ആരും പറയുന്നില്ല.
@fasilvnt137
11 күн бұрын
Adikkande aaathyam....ennaaal alle aarelum parayoo😅
Пікірлер: 114