ആമേൻ.നന്ദി പാസ്റ്റർ ഷമീർ. ദൈവം അനുഗ്രഹിക്കട്ടെ.. ആദ്യ വിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാലേ നാം ക്രിസ്തുവിൽ പങ്കാളികൾ ആയിത്തീരുകയുള്ളു(എബ്രായർ 3:14).
@johnjoseph2867
4 жыл бұрын
Praise the Lord. Thank you pastor for the nice and inspiring message. A lot to think and change. Hallelujah
@10aaryajbaiju27
4 жыл бұрын
വിശ്വാസത്തിൻ്റെ വചനം ഞങ്ങളോട് സംസാരിച്ച ഷമീർ പാസ്റ്റ് റെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ
@jessyj4318
3 жыл бұрын
Very Good messege .meaningfull.God bless you paster ji
@jessyjohn4238
4 жыл бұрын
Amen.. blessed message.. Thanku pastor... very inspired... God bless you.. wait for next message..
@philipmathew2744
4 жыл бұрын
Respected Pastor,you are interpreting the word of God with deep knowledge of Bible.I praise God for your zeal to gospel.May the good God enable you to gain more souls for His kingdom.Amen.💐💐
@biblefy5278
4 жыл бұрын
Very blessed message pastor. 2 John verse 9 was an eye opener. Never heard it in that way. Praise God for teaching the word.
@Ashley-ml7ew
4 жыл бұрын
Blessing message pastor...God Bless You ...& waiting for next video
@leelaantonysebastian3952
2 жыл бұрын
Njan epozha pastor ethra athikam massage kanunnath Nalla massage class Kal Valare ,manasilakunnavitham God bless you & your family Pastor Varshangalku munpu TVM Thoongampara Zion Sangam enna Churchil Vannittund oru Conventionu Vannittund year ormayilla
@philipmathew2744
4 жыл бұрын
Hopeful and challenging message.God bless you pastor.👍👍👍👍👍👍
@eliasat5516
4 жыл бұрын
Praise the lord. Best speeching telling the truth. Dr. Alias, angamallyekmdt, Kerala, India.
@shylajose5148
4 жыл бұрын
Shyla jose.. ദൈവം ധരാളം അനുഗ്രഹിക്കട്ടെ പാസ്റ്റർ .. Amen..
@valsaabraham5106
4 жыл бұрын
Blessed encouraging Word of God. God Bless you Pastorji
@marysubramanian8514
4 жыл бұрын
Pastor.Shemeer you are blessed by God and have received heavenly wisdom to preach God's word. God bless you brother. I like the way you explain God's word.
@libinakb9321
2 жыл бұрын
Amen🙏
@simongeorge2598
4 жыл бұрын
Very good Message God bless you Pastor
@annavarghese3713
4 жыл бұрын
Thank you Pastor Shameer for your messages. Appreciate them. I am writing this to make a comment on your message on " Cain's wife". Genesis 5:1 says God created and called them Adam. So some theologians say that Adam is a collective word for humanity. For eg.. If I say I cooked rice ,it is not one kernel rice but it may be cups of rice. So there were other people and Cain could get a wife other than sister and he needed a mark on his face not to get killed.
@helensam6464
4 жыл бұрын
Excellent and powerful message
@jesliyajames2150
4 жыл бұрын
സ്തോത്രം ദൈവദാസന് കർത്താവ് അനുഗ്രഹിക്കട്ടെ
@thankuttanpk6679
2 жыл бұрын
God bless you brother 🌈🌈🌈
@valsalarajani507
4 жыл бұрын
Good message pastor.... God bless you.... Thanks.....
@faithsd7063
4 жыл бұрын
എനിക്ക് ഈ കാലം ഒരുപാട് സന്തോഷം നൽകികൊണ്ടിരിക്കുന്നു മുൻപ് വെള്ളിയാഴ്ച, ഞായറാഴ്ച് 2 ആരാധന മാത്രം. ഇപ്പോൾ എന്നും എപ്പോഴും യേശുഅപ്പനോടൊപ്പം ഹായ് എത്ര ഭാഗ്യകരം
@sarasamuel7213
4 жыл бұрын
Thank u paster.very encouraging message.it is helpfull to many. May God bless u and your family to use for God.'s work
@maryjacob2941
4 жыл бұрын
Thank you for an uplifting and inspirational message.the word of God is sweeter than the honey.may God bless you pastor to bring more truth.
@varghesegeorge6931
4 жыл бұрын
Very blessing message. If possible every day come with a message. Tks.
@nazimm7438
4 жыл бұрын
എന്റെ യേശു സകലത്തിലും മതിയായവൻ യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
@jessyjacob2884
3 жыл бұрын
Amen Praise Lord
@sheelatyagaraj2672
4 жыл бұрын
May God bless you brother and your family in the precious name of Jesus Christ to strengthen me with the holy words of God ❤️❤️ Amen ❤️
@jamesgautam6690
3 жыл бұрын
God bless you pastor, 🙏♥️🙏🙋
@1421014210ify
4 жыл бұрын
Praise the lord 🙏 brother....god will bless you abundantly....
@thoolikathoolika9391
4 жыл бұрын
Praise the Lord ,God bless you dear Pastor
@gigieldhose9934
4 жыл бұрын
ശ്രേഷ്ടം -- .... Praise the Lord.
@sofiasaju5373
4 жыл бұрын
Praise the Lord. It is very true
@abrahamjoy6817
4 жыл бұрын
God will strengthen you pastor .Amen
@jacobmathewmathew9642
4 жыл бұрын
Amen.Amen.praise God...
@mt1249
4 жыл бұрын
Thank you shemeer pastor
@shobhanair1310
4 жыл бұрын
Praise the Lord pastor
@valsalarajani507
4 жыл бұрын
Amen... Praise the lord
@godsonpoulose3888
4 жыл бұрын
Wonderful message May Lord bless you
@vijeshk9449
4 жыл бұрын
Amen
@lijothankachan5977
4 жыл бұрын
Thank you jesus please wash us with your holy blood make your children 🙏 ❤ god bless you for your precious message 🙏 ❤ 💖
@merlinmathew1159
4 жыл бұрын
Praise the Lord pastor ..can u please explain hebrew 10.. mattu churchukalile aaradhanayum .. penthacosthile aaradhanayum
@lillyjohnson3861
4 жыл бұрын
Very true. Pastor. This is my testimony. God bless abundantly
@sebujohnson5700
2 жыл бұрын
🙏അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യരുശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു അവന്റെ നാമം വിളിച്ച് പാപങ്ങളെ കഴുകുക മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കൂ 🙌
@marykv8598
4 жыл бұрын
Praise the Lord.God bless you.The messages like this are very rare
ദൈവവേലയിലായിരിക്കുന്ന കൊല്ലത്തുള്ള ഒരു മുസ്ലിം സഹോദരിയെ എനിക്കറിയാം. 25വർഷത്തിൽ കൂടുതൽ ആയി ആ സഹോദരി ദൈവവയലിൽ തന്നെ അധ്വാനിച്ചു വരുന്നു
@shajanjoy6992
4 жыл бұрын
ആ സഹോദരീടെ പേരെന്താ??
@skr1907
4 жыл бұрын
Good message dear pastor
@petersajan9831
4 жыл бұрын
Amen amen god blees you paster
@marykv8598
4 жыл бұрын
Amen, the whole Glory to God.
@vinithaabraham4179
4 жыл бұрын
Amen Amen
@achankunjuachankunju6764
4 жыл бұрын
Praisethelord
@elsyl1719
4 жыл бұрын
God bless you Pastor
@jamesgautam6690
3 жыл бұрын
Amen praise the lord🙏🙏🙏
@marykv8598
4 жыл бұрын
Praise the Lord.
@babuabrai1252
4 жыл бұрын
Praise the Lord amen
@Joe-nq5jw
4 жыл бұрын
Thanks. From ur message i understood two of my mistake.
@Joe-nq5jw
4 жыл бұрын
This is not joe (susan)
@rejimathews1811
4 жыл бұрын
Praise God
@rejeenarejeena6278
4 жыл бұрын
Very good msg
@rejanisabu1212
4 жыл бұрын
Thank you pastor
@sebastianmebin4136
4 жыл бұрын
Enikku pastor shammerine othiri ishtam aanu. You have good heart pakshe daivathe orthu you must learn to preach in an edible way. Soumyathayode prasangichaale kooduthal aalukale durupadeshathilninu rakshikaan patooo. Shameer pastor ithu please pariganikanam.
ദൈവം തന്റെ പ്രവൃത്തികളിൽ നിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തി കളിൽ നിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തി കളിൽ നിന്നു നിവൃത്തനായിത്തീർന്നു. എബ്രായർ : 4 - 10 & 11
കർത്താവായ യേശു ക്രിസ്തു വിനെത്തന്നെ ധരിച്ചു കൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുതു. റോമർ : 13 - 14
@bobyantony2937
4 жыл бұрын
thank you paster
@marykv8598
4 жыл бұрын
That no one should be shaken by these afflictions,for me myself know thatI am appointed to this.
@susammaalexanderalexander
7 ай бұрын
Amen Amen.
@marykv8598
4 жыл бұрын
Be Sturn in Faith
@marykv8598
4 жыл бұрын
God's special consideration to me ,because it is due toNahum :2:2
@persismarythomas1752
4 жыл бұрын
Blessed message🥰
@joshyjoshy4861
4 жыл бұрын
നിത്യത ഓർക്കുബോൾഎതു പ്രതിസന്ധി മറികടക്കും
@joshyjoshy4861
4 жыл бұрын
നാം ഇ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രതാശ വച്ചിരിക്കുന്നു എങ്കിൽ സകല മാനുഷരെലും അരിഷ്ടൻ മാര് ത്രെ
@faithsd7063
4 жыл бұрын
ദൈവവചനമെന്ന ആഹാരം ധാരാളം ലഭിക്കുന്നത് കൊണ്ട് ഭൗതിക ആഹാരത്തെ കുറിച്ചുള്ള ചിന്തയേ ഇല്ല. ഈ സമയം തന്നെ യേശുഅപ്പൻ വന്നാൽ മതിയായിരുന്നു
@miser_hit_hiker9646
4 жыл бұрын
യേശു യേശുവിനോടു തന്നെയാണോ സ്വർഗസ്ഥാന പിതാവേ എന്ന പ്രാർത്ഥന ചൊല്ലിയത്
@faithsd7063
4 жыл бұрын
@@miser_hit_hiker9646 മനുഷ്യന് ദേഹം, ദേഹി, ആത്മാവ് എന്ന 3 ആളത്വങ്ങൾ ഉള്ളത്പോലെ തന്റെ കരങ്ങൾ കൊണ്ട് ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കി ദൈവത്തിന്റെ മൂക്കിലെ ശ്വാസം ഊതി ആത്മാവുള്ളവനായി തീർത്ത പോലെ ദൈവത്തിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന 3ആളത്വങ്ങളുണ്ട് അതിൽ പുത്രൻ ആണ് യേശു ഇപ്പോൾ ഭൂമിയിൽ പരിശുദ്ധാത്മാവാണ് ഉള്ളത് പിതാവ് എന്ന് യേശു പ്രാർഥിക്കുന്നത് തന്നോട് തന്നെ യാണ്
@miser_hit_hiker9646
4 жыл бұрын
@@faithsd7063 🤣🤣🤭🤭
@miser_hit_hiker9646
4 жыл бұрын
@@faithsd7063 ആരാണ് ഇങ്ങനൊക്കെ പറഞ്ഞു തന്നത്
@wilsonvarg
4 жыл бұрын
@@miser_hit_hiker9646 നിങ്ങൾ കളിയാക്കാൻ വേണ്ടി ഉദ്ദേശിച്ച കാര്യം പിടികിട്ടി... യേശു പ്രാർത്ഥിച്ചത് പിതാവായ ദൈവത്തോട് ആണ്...യേശു ഒരു മാതൃക കാണിക്കുവാൻ വേണ്ടി മനുഷ്യൻ ആയി.... പക്ഷെ നിങ്ങൾ ഈ കൊണ്ടുവന്ന ഉടക്ക് ചോദ്യം ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല.... ഈ ചോദ്യത്തിന് ശരിയായി ഉത്തരം ഒരാൾക്ക് നൽകാൻ പറ്റിയില്ലെങ്കിൽ അത് അത്ര പ്രശ്നം അല്ല...... വേറെ പലതും കാണും അറിഞ്ഞിരിക്കേണ്ടത്... പക്ഷെ ഇത് ഒരു ആവശ്യം ഇല്ലാത്ത ചോദ്യം... ഒന്ന് ചിന്ദിച്ചാൽ ഉത്തരം കിട്ടും
Пікірлер: 147