വിശുദ്ധ പാദ്രെ പിയോ: "എല്ലായ്പ്പോഴും കത്തോലിക്കാ സഭയോടു ചേർന്ന് നിൽക്കുക, കാരണം ഇതിന് മാത്രമേ നിങ്ങൾക്ക് യഥാർത്ഥ സമാധാനം നൽകാൻ കഴിയൂ, കാരണം ഇത് മാത്രമേ സത്യമായ സമാധാനത്തിന്റെ രാജാവായ യേശുവിനെ, വാഴ്ത്തപ്പെട്ട കൂദാശയിൽ - ദിവ്യകാരുണ്യത്തിൽ ഉൾക്കൊള്ളുന്നുള്ളൂ"🙏
@sibi9329
26 күн бұрын
ചീറോ മലബാർ സഭ കത്തോലിക്കാ സഭയുടെ പുറമ്പോക്കിൽ കിടക്കുന്ന ഒരു പാഷാണ്ടി കൂട്ടം മാത്രമാണ് , കത്തോലിക്കാ സഭയോട് ചേർന്ന് നിൽക്കാൻ ചീറോ മലബാർ സഭയോട് ചേർന്ന് നില്കണെമെന്നില്ല
@tomytom3264
25 күн бұрын
Praise the Lord❤❤❤
@peterouseph9545
25 күн бұрын
Thank you father you have given the true fact and truth.dear priests please obey pope and church.
@rajanmathew3272
25 күн бұрын
Congrats Maniparambil acha
@abrahamkannan7051
25 күн бұрын
❤❤❤ 🎉
@Linda-pn1fy
26 күн бұрын
Surprising that there are people in this church who cannot understand what this priest is talking ...when truth is trampled , God uses such priests to open the eyes of His people!! How Satan has blinded them that they can't see or hear the truth 😔
@srlittilemarysabs2138
25 күн бұрын
Dhyana പരമ്പര ക്കാർ വേദ പണ്ഡിത ർ.. പ്രസ്തുത 5 മെത്രൻമാർ rev. മുണ്ടാടൻ അച്ഛൻ. Rev. നരി കുളം അച്ചൻ,,, മാർ. . എറണാകുളം അങ്കമാലി ക്കാർ 😂😂😂 ന്യൂ ന പക്ഷ ക്കാർ 🤣🤣🤣 വളരെ നന്നായി ഒന്ന് ചെവി. കണ്ണ്. ഹൃദയം. മനസ് തുറന്ന് കേൾക്കൂ .. സാ ൻ മാ ര്ഗികം. Dhaarmmikm.... നീതി.... അനുസരണം.... അനുഷ്ടാനം.... ഇ ക്കേ ക്കു nnathalle കർത്താവിന്റെ മനോ ഭാവം..... 👌👌👌👌🌹🌹👌🌹🌹🌹🌹👌👌
@stpvvv9457
25 күн бұрын
😂 മാണിപ്പറമ്പോ ഞങ്ങളെ എല്ലാവരെയും നാളെ രാവിലെ 10 മണിക്ക് മഹറോന ചൊല്ലി പുറത്താക്കുന്നു കാണാൻ മറക്കല്ലേ😂
@thomasthomas6382
25 күн бұрын
പ്രശ്നം പരിഹരിക്കാൻ വിമതർ ഒരു ഉപാധി വെച്ചു. എല്ലാ ഇടവകകളിലും ഒരു ഏകീകൃത കുർബാന ചൊല്ലണം എന്ന്. സഭ അത് അംഗീകരിച്ചു. അങ്ങനെ വിമതർ ശും.
@stebinsebastian9747
26 күн бұрын
Thank you Father ❤❤❤
@josedas2989
26 күн бұрын
ആത്മാവിൽ ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ എന്നല്ലേ പഠനം
@omanascaria4233
26 күн бұрын
❤❤. Praise the Lord
@user-px9do8xf5e
26 күн бұрын
❤
@josepmathew5467
25 күн бұрын
ഈശോമിശിരിക്കട്ടെ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ ഈശോയുടെ വ്യാകുലം നിറഞ്ഞ പീഡനങ്ങളെ പ്രതിയാണോ ഇത് ഭാഷയിൽ ഇങ്ങനെയാണോ
@c.pthomas1667
26 күн бұрын
ഒന്നാമത് താങ്കളും പോപ്പും ചെയ്യേണ്ടത് ദൈവോന്മുഖ കുർബാന എന്താണെന്നും ജനത്തിലേക്കു തിരിഞ്ഞാൽ അത് സാത്താൻമുഖ കുർബാന ആണെന്നും ഇവകൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ജനത്തെ പറഞ്ഞു പഠിപ്പിക്കുക .തന്നെയുമല്ല താങ്കൾക്കും പോപ്പിനും മാത്രമേ ജനാഭിമുഖ ചൊല്ലുവാനുള്ള അധികാരം ഉള്ളെന്നുള്ള താക്കീതും നൽകിയാൽ പ്രശ്നം തീരും .
@devsiamary3473
26 күн бұрын
പൊന്നു ചങ്ങാതി ഇത്രയും ആയിട്ടും താങ്കൾ എന്താ വീഡിയെപ്പോലെ സംസാരിക്കുന്നത്
അച്ഛൻ ഈ സിറോ മലബാർ സഭയിലെ അംഗം അല്ലല്ലോ പിന്നെ എന്തിനാണ് അച്ഛന് ഇത്രയും വേവലാതി. ഒരു പ്രശനം ഉണ്ടാകുമ്പോൾ അതിനു രമ്യമായി പരിഹാരം കാണാതെ,ദൈവവചനം എടുത്തിട്ട് തമ്മിൽ ത ല്ലി ക്കുന്നത് ശരി ആണോ. അനുസ്സരിക്കാൻ പറയുന്നവര് അനുസ്സരിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. യു ട്യൂബിൽ ഒരു ചാനെൽ തുടങ്ങി അതിലൂടെ ദൈവവചനം ഉപയോഗിച്ച് കുറ്റം പറയുന്നത് ശരിയാണോ. കതിരിൽ വളം വെച്ചിട്ട് ഒരു കാര്യവുമില്ല. സഭയും മെത്രാന്മാരും രാഷ്ട്രീയ ക്കരെക്കൽ അധംപതിച്ചിരിക്കുന്നു. എല്ലാം കാലൂവാരലും കുതികാൽ വെട്ടലും. അധികാരവും പണവും. വത്തിക്കാൻ എന്തിനാണ് 20 വർഷം ഈ കുർബ്ബാന ക്രമത്തെ ഇരുട്ടറയിൽ തള്ളിയത്. ഒരു തീരുമാനമെടുക്കാൻ എന്തിനാണ് ഇരുപത് വർഷം. അച്ഛൻ പറയുന്ന ലിറ്റർജി അതേ പടി അനുസ്സരിക്കുന്നടല്ലോ. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നിൽക്കുന്നത്തിലാണ് അഭ്പ്രായ വെത്യാസം. എതിർ അഭിപ്രായങ്ങളെ അടിച്ചമർത്തുന്ന മേൽക്കോയ്മ നിറുത്തണം. എന്നിട്ട് സമവായത്തിലൂടെ പരിഹരിക്കണം. സർക്കുലർ, യു ട്യൂബിൽ വന്നിരുന്നു പറഞ്ഞാല് തീരുന്ന പ്രശ്നമല്ല നിലനിൽക്കുന്നത്. അനുസ്സരിക്കത്ത വൈദികരെ പുറത്താകാൻ പറ്റും, പക്ഷെ പുറത്താകുനവർക്ക് നഷ്ടപ്പെടുന്നത് അതിലും വല്യത് ആയിരിക്കും. ഇപ്പൊൾ തന്നെ കത്തോലിക്ക സഭയിൽ ആളുകൾ ഇല്ല. ഈ ഇൻഡ്യ രാജ്യത്ത് മാത്രമെ നാലാൾ ഉള്ളൂ പള്ളിയിൽ പോകാൻ അതും കൂടി ഇല്ലാതക്കിയൽ പിന്നെ ആരോടാണ് നിങൾ ഈ പ്രസംഗം നടത്തുക.
@seekeroftruth3150
25 күн бұрын
ജനകൂട്ടമല്ല സഭ വിശ്വാസികളുടെ കൂട്ടായ്മയാണുസഭ അവർ സഭക്കു വിധേയരായിരിക്കും അല്ലാത്തവർ വിമതരെപോലേയുള്ള ധിക്കാരികൾ.
@srlittilemarysabs2138
25 күн бұрын
Sleemon?? Demonic insights 😂💋😛
@tomytom3264
25 күн бұрын
താങ്കൾക്ക് വചനം നന്നായി അറിയാമായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. സഭയുടെ കീരിടം ആണ് അനുസരണം. 20 വർഷം സഭ ക്ഷമിച്ചു കാത്തിരുന്നത് സഭയുടെ ദൈവികത വെളിപ്പെടുത്തുന്നു. പ്രവാചക ദൗത്യം ആണ് മാണി പറമ്പിൽ അച്ചൻ ചെയ്യുന്നത്. അത് അച്ചൻ്റെ ദൗത്യം ആണ്.
@CatholicWorld-ri8rs
25 күн бұрын
Mani parambil syro Alle ?
@seekeroftruth3150
25 күн бұрын
@@CatholicWorld-ri8rs ഇരിങ്ങാലക്കുട രൂപതകാരനാണു .
@josedas2989
26 күн бұрын
പൗരസ്ത്യവും പാശ്ചാത്യവും ഉണ്ടാക്കാമെങ്കിൽ അതിൽ തെറ്റെന്നുമില്ലെങ്കിൽ പിന്നെ പൗരസ്ത്യ ന്യൂനപക്ഷവുമാകട്ടെ. അല്ലെങ്കിൽ പൗരസ്ത്യ പാശ്ചാത്യ ഏകീകരണത്തിനു വേണ്ടി അച്ചൻ ഒച്ചയുണ്ടാക്കി. കത്തോലിക്കാ സഭയെ ഒറ്റ ഹൃദയമാക്കി മാറ്റൂ. അതിനാർക്കു പ്രശ്നം
@holyromanemperor420
24 күн бұрын
@@josedas2989 എന്ത് വിഡ്ഢിത്തരം ആണ് താങ്കൾ വിളിച്ചുപറയുന്നത്? കത്തോലിക്കാസഭ ഒരിക്കലും ഭൂരിപക്ഷം ന്യൂനപക്ഷം എന്ന രീതിയിലല്ല. സഭ ഒരു ഡെമോക്രസി അല്ല, ഇത് ക്രിസ്തുവിൻറെ സഭയാണ്. ഒരുകാലത്ത് പൗരസ്ത്യസഭകൾ പാശ്ചാത്യ സഭയെക്കാൽ വലുതായിരുന്നു എന്നാൽ പല കാര്യങ്ങൾ കൊണ്ട്, പ്രത്യേകിച്ച് അറബ് സാമ്രാജ്യത്തിന് വളർച്ചയെ തുടർന്ന്, പൗരസ്ത്യസഭകൾ ന്യൂനപക്ഷമായി മാറി. ശ്ലീഹന്മാരുടെ കാലത്ത് ബഹുഭൂരിപക്ഷം പേരും പൗരസ്ത്യ സഭകളുടെ അംഗമായിരുന്നു. അതുകൊണ്ട് ഭൂരിപക്ഷം ന്യൂനപക്ഷം എന്ന വാദഗതിക്ക് ഇവിടെ പ്രസക്തിയില്ല. കത്തോലിക്കാസഭയിൽ ഉള്ള ഓരോ വ്യക്തി സഭകൾക്കും ശ്ലൈഹീക പാരമ്പര്യമുണ്ട്. അതിനാൽ ഒന്ന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമാണെന്ന് പറയുന്നത് സാർവത്രിക സഭയുടെ സാർവത്രികതയെ നിഷേധിക്കുന്നതിന് തുല്യമാണ്.
Пікірлер: 34