ഒരു വർഷം കൊണ്ട് കായ്ക്കുന്ന ചക്കയായ വിയറ്റ്നാം സൂപ്പർ ഏർലി എങ്ങനെ പരിപാലിക്കണമെന്നു ജോസ് ജേക്കബ് സർ വിശദികരിക്കുന്നു. For SUBSCRIBE #LiveKerala bit.ly/2PXQPD0 കൂടാതെ പല വിദേശയിനം ഫലവർഗങ്ങളെയും കുറിച്ചും പ്രതിപാദിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ ഫലവൃക്ഷങ്ങളുടെ ഏറ്റവും വലിയ ശേഖരവുമായി, കാഞ്ചിരപ്പള്ളിയിൽ മണിമലയാറിൻ തീരത്ത് 70 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഹോംഗ്രൗൺ, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്ലാന്റ് പ്രൊഡക്ഷൻ നഴ്സറികളിൽ ഒന്നാണ് . വിദേശയിനം ഫലവർഗങ്ങളും അവയുടെ #കൃഷി രീതിയും
Homegrown Nursery & Farms
kanjirapalli
Erumeli North, Kottayam, Kerala 686518
8113966600
info@homegrown.in
#LiveKerala Farms: Whats app / Call: 8113966600 Call: 04828 297001
Негізгі бет വിദേശയിനം ഫലവർഗങ്ങളും അവയുടെ കൃഷിരീതിയും- Homegrown Nursery & Farms Kanjirapally
Пікірлер: 193