എത്രയും പെട്ടെന്ന് ഒരു സ്വാലിഹായ santhanthe കൊടുക്കണേ allah
@liyaliya1387
3 ай бұрын
ഒരുപാട് മാതാപിതാക്കളുടെയും മക്കളുടെയും വേദനയെ ഏറ്റെടുത്ത താങ്കൾക്ക് നല്ല മക്കളെ ദൈവം തരും ❤ഇന്ഷാ അല്ലാഹ്
@AffectionateDachshund-ns8or
3 ай бұрын
ഒത്തിരി കഷ്ടപ്പെട്ട് ഒത്തിരി നെഗറ്റീവ് കേൾക്കേണ്ടി വന്നിട്ടും ഒത്തിരി സഹോദരി മാരുടെ കല്ല്യാണം നടത്തി കൊടുത്ത സഹോദരന്റെ മനസ്സ് ❤️love you bro മനസ്സിൽ ഒത്തിരി നന്മ ഉള്ള മനുഷ്യൻ
@AffectionateDachshund-ns8or
3 ай бұрын
വീഡിയോ കാണാത്തതുകൊണ്ട് എന്തോ പോലെ നിങ്ങളെ 2പേരെയും ഒത്തിരി ഇഷ്ട്ടം നല്ല ഭാര്യ ഭർത്താക്കന്മാരാണ് അഹങ്കാരം തീരെ ഇല്ലാത്ത സഹോദരൻ ഓരോ കല്ല്യാണം നടത്തുമ്പോഴും തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ചെയുന്ന മനുഷ്യൻ ❤️
@shifubasi4552
4 ай бұрын
എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@michusgoldmodel8935
3 ай бұрын
തീർച്ചയായും പെട്ടെന്ന് റെഡിയാവും
@NaserMancheri
3 ай бұрын
എനിക്കും ഇല്ല
@abdulraoof5893
3 ай бұрын
എല്ലാം അള്ളാഹു ശരിയാക്കി തരും ഇൻശാ അള്ളാഹ് സമയം ആയാൽ
@AfeelaHaris-hu8no
4 ай бұрын
എത്രയും പെട്ടന്ന് നിങ്ങൾ വിചാരിച്ച കാര്യം അല്ലാഹു സാധിപ്പിച്ചു തരട്ടെ aameen.... 🤲🏻
@thalasseryskitchen7612
3 ай бұрын
Aameen
@sheebaharis6608
3 ай бұрын
Aameen
@Fidha-r4g
3 ай бұрын
Aameen
@fathimashifa6338
4 ай бұрын
എത്രയും പെട്ടെന്ന് അള്ളാഹു ഒരു കുഞ്ഞിനെ നൽകട്ടെ
@ayishasaleem7792
4 ай бұрын
എത്രയും വേഗം അല്ലാഹു ഒരു കുഞ്ഞിനെ തരട്ടെ ആമീൻ
@mehabin5844
4 ай бұрын
എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ അള്ളാഹു നിങ്ങൾക്ക് തരട്ടെ
@liferoots8119
3 ай бұрын
ഒമ്പത് വർഷകാത്തിരിപ്പ് സബൈനിൽ പൂവണിഞ്ഞ എൻ്റെ ബന്ധുവിന് ലഭിച്ച അതേ സന്തോഷo താങ്കളിലും ഉണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@MMostafa-q4k
2 ай бұрын
Amen
@AffectionateDachshund-ns8or
3 ай бұрын
നിങ്ങൾ 2 പേരെയും ഞങ്ങളുടെ ഫാമിലിയെ പോലെയാണ് കാണുന്നത് ❤️മിനു പാവം കുട്ടി മോളാണ് സന്തോഷത്തോടെ ജീവിക്കാൻ പറ്റട്ടെ ഏറ്റവും നല്ല കുട്ടിയെ ആണ് ബ്രോയ്ക്ക് കിട്ടിയത് ❤️നിങ്ങളെ മറക്കാനോ ❤️❤️❤️❤️❤️
@jameelakader4179
3 ай бұрын
ഈ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 🥰 എത്രയും പെട്ടെന്ന് നിങ്ങൾക്ക് പടച്ച റബ്ബ് സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ ആമീൻ
@SHABANAKA-ym6ys
4 ай бұрын
ട്രീറ്റ്മെന്റ് നല്ല നിലയിൽ നടക്കട്ടെ നിങ്ങളുടെ ആഗ്രഹം സാധിപ്പിച്ച് റബ്ബ് തരട്ടെ ഇൻശാ അല്ലാഹ് 🤲ദുവാ ചെയ്യാം ട്ടോ മിന്നുവിനോട് എൻറെ സലാം പറയണം ട്ടോ 🤲❤️
@JamsheenaJamshi-zx9rj
4 ай бұрын
Ivf positive ആണ് ഇവർക്കു
@basheergroup3032
4 ай бұрын
Nechikkatt baith സ്ഥിരമായി ചൊല്ലൂ, allahu എളുപ്പമാക്കി തരട്ടെ
@thahiraabbasthahira4783
4 ай бұрын
അള്ളാഹു എത്ര പെട്ടന്ന് ശരിയാവട്ടെ 🤲🤲
@rayyaabbas8163
4 ай бұрын
അവിടുന്ന് ട്രീറ്റ് മെന്റിൽ എനിക്ക് ഒരു molu ആയി 40 days ആയി പെങ്ങളെ മോന്റെ ഭാര്യതും prgnt ആണ് 5 month inshaallah ആകും നല്ലോണം നമ്മളും ശ്രമിക്കണം അതിന്റെ കൂടെ abu റിഫസും ചാനലും flow cheyyanam
@rayyaabbas8163
4 ай бұрын
അവരും അവിടുത്തെ ട്രീറ്റ് മെന്റിലെ pragnt aayathu
@ameenworld8221
4 ай бұрын
എത്രയും പെട്ടന്ന്ന് സ്വാലിഹായ കുട്ടി ഉണ്ടാവട്ടെ 🤲
@shahidanowfal6898
4 ай бұрын
എത്രയും പെട്ടന്ന് അള്ളാഹ് കുട്ടികളെ കൊടുക്ക് 🤲🏾
@SakeenaSidheeq-v8g
3 ай бұрын
ഒരു കുട്ടിയെ അള്ളാഹു വേഗം തരട്ടെ ആമീൻ
@nihalprccarvlogs2465
3 ай бұрын
കുട്ടികൾ ഇല്ലാത്ത ഒരുവിധം മിക്ക ആളുകൾക്കും കല്ലിയാണം കഴിഞ്ഞ് 14 വർഷമാകുമ്പോൾ കുട്ടികൾ ഉണ്ടാകാറുണ്ട്. ഈ അഭിപ്രായം ശരിയാണെന്നുള്ളവർ ലൈക്
@JamsheerThennala
4 ай бұрын
എനിക്കും കുട്ടികൾ ഇല്ലാ സ്വലിഹ് ആയ കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യണം
@michusgoldmodel8935
3 ай бұрын
തീർച്ചയായും
@ConfusedFloppyDisc-vx6xt
4 ай бұрын
ഹം സാമിന്നു അള്ളാഹു മക്കളാലെ നൻമയാണ് കണക്കാക്കിയതെങ്കിൽ മക്കളെ തരും
@rashidahusain4265
4 ай бұрын
Ningalude video kandittan njangal Sabain hospital vanne. Alhamdulillah oru vattam Mathre Sabain doctor ne kanendi vannullu. Ippo njan 5 month pregnant aan. Makkalillathe vishamikkunna ellarkum allahu swalihaya arogyamulla makkale nalkatte
@shemeenashemi-bi4ou
4 ай бұрын
Enikum sabinil ninna mol undaye.ippo 11 month aayi molk.enikum oru pravashye sabine Dr kanendi vanulo.
@sahalascrafthome3870
4 ай бұрын
Ivf ano
@thachuajuss565
3 ай бұрын
@@shemeenashemi-bi4ouIVF aano cheythath
@jaleelckjaleel3172
3 ай бұрын
Sabine hsptl kanichit ivf cheythathaano
@rashidahusain4265
3 ай бұрын
@@sahalascrafthome3870 allaaa normal ayit. Gulikakal ndeynu
@shahina-isaq
3 ай бұрын
Jhan hamsakkane innale hospitalil vachu kandirunnu,sabine sir nte roomil poyi thirichu varunnathu kandu.appol jhanum husum purathu sir ne kaanaan waitingil aayirunnu...😊
@rashidakuyyil8375
3 ай бұрын
എനിക്ക് അവിടുന്നാണ് മോൻ ഉണ്ടായേ നിങ്ങൾക്കും ഉണ്ടാവട്ടെ
@AffectionateDachshund-ns8or
3 ай бұрын
ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ ആണ് കാണുന്നത് വേറെ വീഡിയോ അതികം കാണാറില്ല കാരണം ബ്രോ നിങ്ങളുടെ വീഡിയോ സത്യം സമൂഹത്തിന് നല്ല മെസ്സേജ് ആണ് കൊടുക്കുന്നത് ❤️❤️❤️❤️❤️❤️
@raheena-yi1tu
3 ай бұрын
Njangalkum makkalilla.kalyanam kazhinj 7 year aayi ellarum dua cheyyaneeee 😢🤲🤲valare vishamathilaaa
@safiyaazeez5139
4 ай бұрын
മിന്നുവിന് ഉടനെ ഒരു കുഞ്ഞു ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻❤️
@aishabeevi906
4 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@rahilrazz4116
3 ай бұрын
Aalu pregnt aanu
@AffectionateDachshund-ns8or
3 ай бұрын
ബ്രോ നിങ്ങൾ നല്ല മനുഷ്യൻ നല്ല മനസ്സ് ഉള്ള സഹോദരൻ നിങ്ങളെ ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️
@ammuthrikkakara2824
4 ай бұрын
എത്രയും പെട്ടെന്ന് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ അല്ലാതെ വേറൊന്നും പറയാനില്ല
@ShajahanSajif
4 ай бұрын
അല്ലാ എൻ്റെ മുത്ത് മണികളുടെ ആഗ്രഹം സഫലമാക്കണേ
@rishuvlog8812
4 ай бұрын
Ameen
@AsooraSadik
4 ай бұрын
ആമീൻ 🤲
@Shinaj-v7z
3 ай бұрын
ഞാൻ ഹോസ്പിറ്റലിന്റെ അടുത്താണ്, peazhakkappilly ❤️
@RasiyaVeloor
4 ай бұрын
Marakkilla nigale❤ etraum pettanne nigalkk oru kunjudavatte
@JamsheenaJamshi-zx9rj
4 ай бұрын
Ivf positive ആണ് എന്ന് അറിഞ്ഞു അതാണ് ഇത്ര സന്തോഷം നമ്മൾ പൊട്ടന്മാർ അല്ല
ഞമ്മൾ കണ്ടിരുന്നു സെബിൻ ഹോസ്പിറ്റലിൽ നിന്ന് എല്ലാം ശരിയാവട്ടെ
@aishabeevi906
4 ай бұрын
ഞങ്ങൾ ക്കും sabine ഹോസ്പിറ്റലിൽ പോയി ആണ് കുട്ടികൾ ഉണ്ടായത് ഇപ്പോൾ രണ്ടു പേരുണ്ട് masha allah
@Badusha557
4 ай бұрын
കുട്ടികൾ ഇല്ലാത്തവർ ക്കുള്ള നല്ലൊരു ട്രീറ്റ് മെൻ്റ് മുണ്ട് പറമ്പ് ഹോമിയോ പതിയിൽ ബുക്ക് ചെയ്ത് 6 മാസം ഒക്കെ കഴിഞ്ഞാ ലെ ഡോക്ട്ടർ കാണാൻ പറ്റു മൊള്ളൂ . ഒരുപാട് ആളുകൾക്ക് ഉണ്ടായി ട്ടുണ്ട് എന്ന് എൻ്റെ ഒരു ഫ്രഡ് പറഞ്ഞ് കേട്ടിട്ടുണ്ട്
@ThasniHasi
4 ай бұрын
Ath yevidenu yenn parayamo. Contact numbr kitto
@hashimthekkodan9717
4 ай бұрын
മലപ്പുറം മുണ്ടുപറമ്പ്
@ThasniHasi
4 ай бұрын
@@hashimthekkodan9717 contact number kitto... Doctor name yentha...? Government aano???
hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ് ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,pcod,ഹോർമോൺ പ്രശ്നങ്ങൾ ,irregular periods ,body pain ,ഷുഗർ,കൊളെസ്ട്രോൾ ,thyroid ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട്..താല്പര്യമുള്ളവർ എട്ട് പൂജ്യംഎട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
എനിക്കു അവിടുന്നാ ആയതു 40 days ആയി.മോൾ ആണ്. പെങ്ങളെ മോന്റെ ഭാര്യയും 5 mnth pragnt ആണ് അവിടുത്തെ ട്രീറ്റ്മെന്റ് ആണ്. Ente vere രണ്ടു കസിനും ആയിട്ടുണ്ട്. എന്റെ frnd ആയിട്ടുണ്ട്
@SaheeraZainu
4 ай бұрын
Hamza ninghalide mariage video kanarund nalla karyam ninghal cheyyunnathu minnuvine kettiyathu ninghalaanenn ipazha arinjee
Пікірлер: 217