അന്ന് മിന്നൂട്ടിക്ക് മണവാട്ടി ആകാൻ പറ്റിയില്ലെങ്കിൽ എന്താ, ഇന്ന് നല്ല മൊഞ്ചുള്ള, നല്ല മനസ്സുള്ള, നല്ല സ്നേഹമുള്ള ഒരു ഇക്കാൻ്റെ മണവാട്ടി ആയില്ലേ, ഇനി എന്ത് വേണം മിന്നൂന്, ഈ സ്നേഹവും കരുതലും ജീവിതാവസാനം വരെ ഉണ്ടാകട്ടെ
@liyatips3216
Жыл бұрын
ഫസീല മനവട്ടി ആയി blind
@shahanasvlogs2171
Жыл бұрын
Aameen
@sidhumon3755
Жыл бұрын
Aameen
@afafnavlog5412
Жыл бұрын
ആമീൻ
@muhminamuhmina613
Жыл бұрын
Aameen 🤲
@nassarabu8076
Жыл бұрын
മോളൂ നീ ഭാഗ്യവതിയാണ് 😍നല്ലൊരു ഇക്കാനെ കിട്ടിയല്ലോ ആയുരാരോഗ്യത്തോടെ കുറെ കാലം ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻
@My.354
5 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-hi4gl4rt1d
4 ай бұрын
Aameen
@jasilmuhammed1241
Жыл бұрын
ഇപ്പോൾ എന്റെ മോൻ ക്ക് അതെ അവസ്ഥ യാണ് അവൻ ഭയങ്കര സകടം ആണ് മോൻ നന്നാവാൻ ദുആ ചെയ്യണം 🤲🤲🤲
@KamaruKamar
Жыл бұрын
ഈ മുത്ത് മണികളെ ഞാൻ പരിചപ്പെട്ടിട്ടുണ്ട്. നല്ല മനസ്സിന് ഉടമകൾ ആണ്. ഒരു പാട് ഇഷ്ട്ടം ❤️
@muhammadmuhammad-tf7xu
Жыл бұрын
ഈ പോന്നുമോൾക്ക് പരിപൂർണ കാഴ്ച്ച ശക്തി കൊടുക്കണേ റബ്ബേ.. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.. സാമ്പത്തികം ഉണ്ടങ്കിൽ പറ്റുമെങ്കിൽ പോന്നു മോളെയും കൂട്ടി ഹംസ ഒരു ഉംറ നിർവഹിക്കണം എന്നിട്ട് ഇരു ഹറമിൽ നിന്നും പോന്നുനെ ചേർത്ത് പിടിച്ച് റബ്ബിനോട് ഉള്ള് തുറന്ന് ദുആ ചെയ്യണം.. റബ്ബിന്റെ പരീക്ഷണത്തിൽ നിന്ന് റബ്ബ് തന്നെ കര കയറ്റും ദുആ റബ്ബ് സ്വീകരിക്കട്ടെ..
@machusworld8986
Жыл бұрын
👍👍
@shamsishihab7729
Жыл бұрын
Aameen
@nidusvlog5485
Жыл бұрын
Aameen 🤲
@muhammadsahl5011
Жыл бұрын
👍👍
@wafisvlog2601
Жыл бұрын
Nalla bharthavine kittiyallo masha allha
@ruksanam7867
Жыл бұрын
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് മിന്നുൻ്റെ ഭാഗ്യം👍👍👍 എന്നും സ്നേഹം നില നിൽക്കട്ടെ 🤲🤲🤲🤲
@Ismailac1982
Жыл бұрын
ആമീൻ
@saajifamilycreations
Жыл бұрын
ആമീൻ 🤲
@sajithakaladath4299
Жыл бұрын
Aameen Aameen 🤲
@faisalcpm
Жыл бұрын
@@Ismailac1982നിങ്ങടെ മൊബൈൽ നമ്പർ കിട്ടുമോ
@mubinisu5587
Жыл бұрын
Aameen
@hussankutty8133
4 ай бұрын
ഇത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന് ജീവിതത്തിൽ മണവാട്ടി ആവില്ല എന്നു കരുതി നീ അന്ന് പഠിക്കുന്ന കാലത്ത് ഒരു മണവാട്ടി ആവാൻ കൊതിച്ചതാണല്ലോ നീ നിന്റെ ആ സങ്കടം അല്ലാഹു സുബ്ഹാനവുതാല കണ്ടു കാണും അതുകൊണ്ടാകാം നീ ഒരു നല്ലൊരു മണവാട്ടി ആയത് നിന്നെ സ്നേഹിക്കുന്നവരുടെയും നീ സ്നേഹിക്കുന്നവരുടെയും കണ്ണ് നിറയിച്ചു വീടിന്റെ പടി ഇറങ്ങിയത് അല്ലാഹു സുബ്ഹാനവുതാല ഇനിയും നല്ല സന്തോഷമായ ജീവിതം നിനക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@fathima6713
Жыл бұрын
മിന്നു മോളെ നിന്റെ ഈ ജീവിതത്തിലെ സന്തോഷം മരണം വരെ അള്ളാഹു നില നിർത്തി തരട്ടെ ആമീൻ
@shaimakamru2575
3 ай бұрын
Aameen Aameen Aameen
@mujeebsuni3166
Жыл бұрын
കുറെ സൊതും മുതലും അല്ലാ നമ്മളെ മനസ്സിലാക്കാൻ പെറ്റുന്ന ഒരു ആളെ വേണ്ടത് അത് മിന്നു വിന് ഉണ്ട് 🤲🏼🤲🏼🥰
@zeenathnaseera3184
Жыл бұрын
No. കിട്ടുമോ ee ചാനലിന്റെ
@shifaasworld6229
Жыл бұрын
മിന്നു നല്ല സുന്ദരി ആണല്ലോ 🥰👌
@abbaskalandar3202
Жыл бұрын
നിങ്ങൾ ഉദ്ദേശിച്ച മുഴുവൻ നല്ല കാര്യങ്ങളും അല്ലാഹു തആല സഫലീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@beenaravi7856
Жыл бұрын
എൻ്റെ പൊന്നു മുത്തേ ഇപ്പൊ നല്ല മൊഞ്ചുള്ള ഒരാളുടെ മണവാട്ടി ആയില്ലെ മിന്നൂസ് നല്ല സുന്ദരികുട്ടിയല്ലെ
@Bai682
Жыл бұрын
നല്ല ബംഗിയുള്ള മോൾ... അള്ളാഹു അനുഗ്രഹിക്കട്ടെ 😊
@mammufamily9048
Жыл бұрын
ഇനിയൊരു കുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ
@user-zw1kv7ug7n
5 ай бұрын
അവിടെ മണവാട്ടി ആയില്ലേൽ എന്തെ മോളെ ഇക്കാന്റെ മണവാട്ടി ആയില്ലേ ഒരിടത്ത് അപമാനിക്കപ്പെട്ടാൽ ഒരിടത്ത് അഭിമാനിക്കാം 🥰 ഇക്ക നിങ്ങളാണ് എന്റെ hero 😍
@khalidck6930
3 ай бұрын
രണ്ട് പേരുടെ ജീവിതം ഒരുപാട് അനുഗ്രഹം നിറഞ്ഞതാവട്ടെ❤❤❤❤
@IthalC
Ай бұрын
0
@hakeemkanderi8661
Жыл бұрын
Hamza ക്കാ നിങ്ങൾക്ക് അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ... എന്റെ ഭാര്യയ്ക്ക് ഉപ്പ ഇല്ലാത്തതിന്റെ വിഷമം പലപ്പോഴും പല കാരണങ്ങളാലും എന്നെ വിഷമിപ്പിക്കാറുണ്ട് ... അതൊരു തീരാ നഷ്ട്ടമായാണ് ഇന്നും ഞാൻ കാണുന്നത്... നിങ്ങളുടെ ഈ പരിമിതിക്കുള്ളിൽ ഇത്രയും happy ആയി ജീവിക്കുന്നത് കാണുമ്പോൾ... അൽഹംദുലില്ലാഹ്👍🏼👍🏼👍🏼
@supertips2807
Жыл бұрын
മിന്നു ബംഗിയില്ല എന്ന് പറഞ്ഞ ആൾക്ക് മിന്നൂന്റെ അത്ര കാഴ്ച പോലും ഇല്ലല്ലോ പടച്ചോനെ 🙄🙄
@Shanupes2005
Жыл бұрын
Satyam
@Hafsath-lo2ez
Жыл бұрын
Caractt
@jameelasalam6914
Жыл бұрын
👍
@user-bk5kj2gg6p
8 ай бұрын
ഈ ചാനൽ എനിക് ഒരു പാട് ഇഷ്ടായി. മിന്നുന് അല്ലാഹു കാഴ്ച തരട്ടെ മാതാപിതാക്കളെ നോക്കുന്ന നല്ല സന്താനത്തെ തരട്ടെ🤲🤲🤲
@saajifamilycreations
Жыл бұрын
കണ്ണ് കാണാൻ പറ്റില്ല എന്ന് തോന്നുന്നില്ല masha allah അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
@nizanaiwa3949
9 ай бұрын
മിന്നൂസ് നല്ല ഗ്ലാമർ ഉണ്ടല്ലോ പിന്നെയെതിനാ ടെൻഷൻ നല്ല കുട്ടിയാണ് 🤲
@afsaltps5090
Жыл бұрын
എന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ ഇങ്ങനത്തെ കുട്ടികൾക് പ്രത്തെക പരിഗണന കൊടുക്കുന്നുണ്ട് മിന്നൂന്റേത് കേട്ടപ്പോൾ സങ്കടമായി ❤❤❤❤
@sinnasworld8952
Жыл бұрын
ഇന്നത്തെ ജനറേഷൻ ഒരുപാട് മാറി... മാറ്റി നിർത്തലുകളിൽ നിന്നും ചേർത്ത് നിർത്തലുകളിലേക്ക്...
@nizamkollam2250
Жыл бұрын
ഇക്ക നമ്മുടെ നാടിന്റെ ശബവും ഇതാ ആണ് മിന്നുപറഞ്ഞത് വളരെ പ്രയാസമം ഉള്ളിൽ ഉള്ളത് കൊണ്ടാ ഇനി യാഗില്ലും നമ്മുടെ സ്കൂളിൽ ആദ്യപകർ സൃധിക്കണം 🤲🤲🤲
@zainusafar6596
Жыл бұрын
മിന്നൂ..ഇത്രേം സ്നേഹമുള്ള ഒരു മൊഞ്ചനെ കിട്ടിയല്ലോ..
Amazing couple.....you are very lucky sister....you got a gem
@sunanasunana8344
Жыл бұрын
Minnu nalla positive mindulla kuttiya👍😊
@haseenakodayil1164
Жыл бұрын
👍👍👍🌹🌹
@semaamina4685
Жыл бұрын
ഹംസ നീ പറഞ്ഞത് 100 % ശരിയാണ് കളിസ്ഥലത്തുള്ള , avoid എനിക്കും അനുഭവമുള്ളതാണ് ഒറ്റപെടുത്തൽ team സെറ്റാക്കുമ്പോൾ അവൻ എനിക്ക് വേണ്ട എന്ന് ഇരു , ടീമുകളും മാറ്റി നിർത്തി , എങ്ങെനെയെങ്കിലും ഏതങ്കിലും ടീമിൽ കയറ്റിയാൽ കേച്ച് മിസ്സായാൽ കളിയാക്കൽ പിന്നെ പിന്നെ ഞാൻ കളിക്കാൻ പോവലില്ല പഠനങ്ങൾ ആയിക്കോട്ടെ കളികൾആയിക്കോട്ടെ പ്രോത്സാഹനം കൊടുക്കുകയാണെങ്കിൽ അവർ ശരിയാകും -------
@fathimaridha2858
6 ай бұрын
ഇത് പറഞ്ഞു കേട്ടിട്ട് എനിക്കും കരച്ചിൽ വന്നു ഇപ്പൊ മോൾക്ക് നല്ല സുഗമായി ജീവിക്കട്ടെ ആമീൻ
@shareefcheppu7087
Жыл бұрын
Maa shaa Allah itrem monjulla minnune manavaatiyaakaathadh asooya kondaayirikum 😍😍😍😍😍😍
@rayyansworld2275
Жыл бұрын
Ma sha allah minnu end sundariya padchon deerkayuss nalkate aameen❤
@chikkumonchikkumon684
Жыл бұрын
മിന്നു നീ ഭാഗ്യവതിയാണ് നിനക്ക് നല്ല മൊഞ്ചുള്ള ഒരു മണി മുത്തിന് കിട്ടിയില്ലേ എന്റെ ഭാഗ്യം മരണം വരെ ഈ ബന്ധം മുന്നോട്ടു പോകട്ടെ എന്ന് ആത്മാർത്ഥയോടെ പ്രാർത്ഥിക്കുന്നു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🙏🙏🙏
@SalmaSalma-lw8gk
Жыл бұрын
മിന്നു ഇക്ക വിഷമിക്കരുത് അള്ളാഹു നിങ്ങൾക്ക് ഇനി മുന്നോട്ട് സന്തോഷവും സമാധാനവും നൽകട്ടെ 🤲Aameen
@adwordandcompany8973
Жыл бұрын
മിന്നു മൊഞ്ചത്തി കുട്ടി 😘
@saajifamilycreations
Жыл бұрын
സത്യം 🥰
@nisarneerani9280
Жыл бұрын
Minnunte sound kuttikale pole🥰🥰❤
@rashidak6755
Жыл бұрын
എന്തൊരു നിഷ്കളങ്കമായ ആ ചിരി 🤝
@nahalariyas4018
Жыл бұрын
എനിക്കും കണ്ണ് കാണില്ല ഞാൻ പഠിച്ചത് സാധാരണ സ്കൂൾ ആണ് പക്ഷെ അവിടത്തെ എന്റെ ഫ്രണ്ട്സ് എന്നെ നിർബന്ധിച്ചു ഒപ്പനക്ക് മണവാട്ടി ആക്കിയ കാര്യം ഞാൻ ഇപ്പോൾ ഓർക്കുന്നു എനിക്ക് ഒട്ടും മണവാട്ടി ആവാൻ ഇഷ്ടം ഉണ്ടായിരുന്നില്ല പക്ഷെ നിർബന്ധിച്ചു കൊണ്ട് എന്നെ മണവാട്ടി ആക്കി ഇക്കാര്യത്തിൽ മാത്രല്ല എല്ല കാര്യത്തിലും അവർ എന്നെ സപ്പോർട്ട് ചെയ്തിരുന്നു ഇപ്പോൾ ഞാൻ കോളേജിലാണ് പഠിക്കുന്നത് ഇവിടത്തെ ഫ്രണ്ട്സും അങ്ങനെ തന്നയാണ് എല്ല കാര്യത്തിലും വയങ്കരം സപ്പോർട്ട് ആണ് ടീർച്ചേഴ്സും കൂടെ ഉണ്ടാവും
@najisvlog3240
Жыл бұрын
Mashaallah Orupaad uyarangalilethatte🤲❤️❤️❤️
@nahalariyas4018
Жыл бұрын
@@najisvlog3240 aamin 😍
@sainabat5397
Жыл бұрын
Egeneya ezydhn kann kanilengil
@vibgyorworld1685
Жыл бұрын
@@sainabat5397 ഗൂഗിൾ വോയിസ് മലയാളം ട്രാൻസ്ലേഷൻ ലൂടെ സംസാരിച്ചിട്ട് എഴുതാൻ സാധിക്കും
@hafiznrp6989
Жыл бұрын
♥️♥️♥️👍👍
@mylifecreation2767
Жыл бұрын
Nalla kuttiya minnu Masha alla Maranam vare santhoshathode jeevikatte ameen
@kbpv4937
Жыл бұрын
നല്ല സ്നേഹമുള്ള ഭർത്താവ്
@kbpv4937
Жыл бұрын
എനിക്കിഷ്ട്ടമായി അംസക്ക ക യുടെ പെര മാറ്റം. നല്ലസ്നേഹമുള്ളമനസ്സിന്റെ ഉടമയാണ്.മിന്നു വിന്റ ഭാഗ്യം . മണവാട്ടി ആയി ല്ലെങ്കിലും എന്താ മിന്നു .. സ്നേഹമുള്ള മുത്തിനെ കിട്ടിയില്ലേ. ഇതിലും ഭാഗ്യo വേറെ ന്താ മിന്നുട്ടി .
@shash1145
Жыл бұрын
മിന്നുനെ കാണാൻ nalla chork und🥰inik orupaad ishttan igane okke ഉള്ളവരെ maati nirthumbo nalla edager ഉല്ലകാര്യം aan ചിലപ്പോ aa പറഞ്ഞവർ മിന്നൂന്റെ athrayum glamar illatholavum
@kunjolkunjol5403
Жыл бұрын
എനിക്കും ഉണ്ട് ഒരു മോള് ചെറിയ ഒരു പക്വത കുറവുണ്ട് അവൾക് +2 കഴിഞു കമ്പ്യൂട്ടർ ഹാർഡ്വെയർ പഠിച്ചു എക്സാം കഴിഞ്ഞിട്ടില്ല ഇപ്പോൾ കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നുണ്ട് 20 വയസ്സ് ആയി നല്ല മൊഞ്ചത്തി കുട്ടിയാണ് വിവാഹം nokunud ഒന്നും ശരിയായിട്ടില്ല പൊരുത്ത പെടാൻ വന്നു കാണുന്നവർക്ക് കഴിയാത്തത് കോണ്ടകും ഇത് വരെ ഒന്നും ആയിട്ടില്ല പോന്നു നിൻ്റെ ഭാഗ്യമാണ് നിൻ്റെ ഇക്ക രണ്ട് പേർക്കും സന്തോഷമുള്ള ഒരു കുടുംബം ഉണ്ടാവട്ടെ എന്ന് റബ് നോട് ദുആ ചെയ്യുന്നു ഈ ഉമ്മ 🤲🤲🤲 മോനേ നല്ലതേ വരൂ എൻ്റെ ദുഹയിൽ ഞാൻ ഉൾപ്പെടുത്താം 🤲🤲🤲
@neshuskitchen
Жыл бұрын
കഴിഞ്ഞത് ആലോചിച്ചു സങ്കടപെടാതെ മുന്നോട്ടുള്ള ജീവിതം happy ആയി ജീവിക്കുക ...ഒരുപാടിഷ്ടം ❤❤
@Rasheeda-rs8hs
10 ай бұрын
മിന്നൂ ന് സ്നേഹമുള്ള ഒരു വർത്താ വിനെ കിട്ടിയല്ലോഅൽഹംദുലില്ലാദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെആമീൻ
@abdulnasarnasar5294
10 ай бұрын
ആമീൻ
@sayyed2490
Жыл бұрын
അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ കുടുംബ ജീവിതത്തിൽ ഐശര്യവും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ❤❤
@farhanfathima234
6 ай бұрын
ആമീൻ
@ammuthrikkakara2824
Жыл бұрын
ഇതേ അനുഭവം ഞാൻ ഭാരത് മാതാ കോളേജിൽ പഠിക്കുമ്പോൾ എനിക്കുണ്ടായിട്ടുണ്ട് ഒരു പരിപാടിയിലും എന്നെ പങ്കെടുക്കാൻ അവർ സമ്മതിച്ചില്ല അവർ പറയുന്നത് നിനക്ക് കാഴ്ച ഇല്ലല്ലോ പിന്നെ നീ എന്തിനാണ് എല്ലാ പരിപാടികളിലും പങ്കെടുക്കണം എന്ന് പറയുന്നത് അപ്പോൾ ഞാനവരോട് പറഞ്ഞു കാഴ്ചയില്ലാത്ത വർക്കും എല്ലാം ചെയ്യാൻ കഴിയുമെന്ന് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ഞാൻ ഡിഗ്രീ അവസാന വർഷം പഠിക്കുമ്പോൾ അവിടെ നിന്ന് എൻറെ ക്ലാസ്മേറ്റ്സ് എല്ലാവരും ടൂർ പോയി എന്നെ അതിനുപോലും കൊണ്ടുപോയില്ല അവർ പറയുന്ന ന്യായങ്ങൾ ഇങ്ങനെയാണ് എനിക്ക് എൻറെ കാര്യങ്ങൾ ചെയ്യാൻ അറിയുമോ എന്നാണ് ചോദിച്ചത് അപ്പോൾ ഞാനും എൻറെ അമ്മയും പലതും പറഞ്ഞു നോക്കി എന്നിട്ടും അതിനു ഫലം കണ്ടില്ല
@uvaisuvais8258
Жыл бұрын
😢
@ammuthrikkakara2824
Жыл бұрын
@@uvaisuvais8258 ☺️☺️☺️☺️
@Nafila76
Жыл бұрын
Kaycha ഇല്ലാതെ എങ്ങനെ oru തെറ്റും ഇല്ലാതെ type cheyth
@ammuthrikkakara2824
Жыл бұрын
@@Nafila76 പണ്ടുകാലത്ത് കാഴ്ചയില്ലാത്തവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണെങ്കിൽ ഇന്നത്തെ കാലത്തെ കാഴ്ചയില്ലാത്തവർക്ക് എല്ലാം ചെയ്യാൻ കഴിയും അതിനനുസരിച്ചുള്ള സോഫ്റ്റ്വെയറുകൾ ഉണ്ട് അതിനെപ്പറ്റി അറിയണമെങ്കിൽ കാഴ്ചയില്ലാത്ത അവർ പഠിക്കുന്ന പല സ്ഥാപനങ്ങളിലും ചെന്ന് അന്വേഷിച്ചാൽ മതി കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും ഞാൻ എഴുതുന്നത് വോയിസ് ഇൻപുട്ട് ഉപയോഗിച്ചാണ് വായിക്കുന്നത് ഗൂഗിൾ ടോക്ക് ബാക്ക് ഉപയോഗിച്ച് ടോക്ക് ബാക്ക് ഓൺ ആക്കണം എങ്കിൽ സെറ്റിംഗ്സിൽ പോയി ആക്സസ് എബിലിറ്റി ഓൺ ആക്കിയാൽ മതി
@naasnaas9949
Жыл бұрын
👍👍👍 ....
@worldofjumi1352
Жыл бұрын
പടച്ചോനെ ❤❤എനിക്ക് ചിരിയും വന്നു.. സങ്കടവും വന്നു... But മിന്നൂ അന്നത്തെ ടെൻഷൻ ഇനി വേണ്ട.. നി ഇനി എന്നും മണവാട്ടിയാണല്ലോ.... നി സ്വർഗ്ഗത്തിലും മണവാട്ടിയാണെടോ 🥰🥰🥰🥰 നല്ലൊരു husbandinem കിട്ടിയില്ലേ.. നിങ്ങടെ ജീവിതത്തിൽ എന്നും ഖൈറും ബർകതും നൽകട്ടെ 🤲🤲🤲
@Nadhir000
Жыл бұрын
മിന്നു നല്ല സുന്ദരിആണല്ലോ masha allah
@raihananbr9115
Жыл бұрын
Njan differently abled aanu. Ente college youth festival nadannapol njan oppanayil manavatti aayirunnu. Ennekal kooduthal ente suhruthukalkanu enne manavattiyayi kanan agrahichath. Njan ellathilum purakilek nilkunna aalayath kond ente sammadham polum chodhikatheyanu ente suhruthukkal enne manavatti aakiyath.
@shaaamkitchenworld585
Жыл бұрын
Great frnds
@ramseejakv8383
Жыл бұрын
മിന്നുനെ കാണാനുള്ള കണ്ണ് അവർക്ക് ഇല്ല .
@mohdmy1
Жыл бұрын
You all will have a great life
@salihanaseernaseer2383
Жыл бұрын
Minnu dua cheyyane.allahu manassu nannakkaty
@vasanthmohan6285
11 ай бұрын
God bless you. Your husband is very good... 🌹
@sainabat824
Жыл бұрын
എന്റെ പേരകുട്ടി ഇരു നിറമാണ് ക്ലാസിൽ വേറെ ഒരു കുട്ടിയും . മററുള്ള കുട്ടികൾ എല്ലാം നല്ല നിറമാണ് അവരെ രണ്ട് പേരേയും കുട്ടികൾ കളിക്കാൻ വരെ ക്കുട്ടില്ല അതാണ് ഇപ്പോഴത്തേ . കുട്ടികളുടെ അവ. സ്ത
@aju805
Жыл бұрын
🙄
@kadeejam3311
Жыл бұрын
മിന്നു നല്ല ശബ്ദം സുന്ദരി ❤️❤️❤️
@ARIFOJIN123
6 ай бұрын
🚫
@sarakc5104
Жыл бұрын
ഞാനും oru Hindi caped ആണ് സമാനമായ. അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
@fathimaththasniyathasni9220
Жыл бұрын
Minnu you are lucky
@user-bj1du7wv7x
8 ай бұрын
മി ന്നു വിനും പുതിയാപ്പിളക്കും ദീർഗ്ഗായുസ്സും ആരോഗ് വും സന്തോഷവും നൽകണേ യാ അള്ളാ
@mahaboobalatheef8237
Жыл бұрын
Eppo nalla oru manavaalnty manavaatti aayilly 😍
@naflavp5563
Жыл бұрын
Masha allah
@gafoormanayath1997
Жыл бұрын
കേട്ടപ്പോ വിഷമം തോന്നി... അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ... ❤️❤️❤️❤️
@mathet8816
Жыл бұрын
I salute you brother. Wish you all the best
@nishachandran4315
Жыл бұрын
അറിയാതെ എൻ്റെ കണ്ണും നിറഞ്ഞു പോയി😌😌
@misbahmadhuvana3495
Жыл бұрын
Hamza ikka Allahu salamath akatte
@saajifamilycreations
Жыл бұрын
മിന്നു സുന്ദരി മോള് ആണല്ലോ 🥰🥰ആരാ പറഞ്ഞത് ഭംഗി ഇല്ല ന്ന് 🥰🥰
@zahirzahi6179
Жыл бұрын
മാഷാഅല്ലാഹ് ഇക്കാന്റെ കോമഡി 😅😅😅😄
@user-wj3mc5bn9y
Жыл бұрын
Minnuuss ❤️
@fathima6713
Жыл бұрын
മിന്നുമോളെ 🥰🥰🥰 ♥️♥️♥️
@abcd-bs8wq
Жыл бұрын
Mmee nk അത്ഭുദം ആവാ ee ഇക്കാനെ കാണുമ്പോ😳😳എങ്ങനെ ങ്ങനെ oke സ്നേഹിക്കാൻ പറ്റുക എന്ന് aloikkumbo... Ithaante ഭാഗ്യം എന്നും undavattee🙌🏻ameen
@hibafathima1012
Жыл бұрын
ചിരിച്ചു മടുത്തു വല്ലാത്ത മിന്നു
@noorcollegeofacupuncture7070
Жыл бұрын
നിങ്ങള് ഇതു ആദ്യമേ കോമഡി പറഞ്ഞ് ചിരിപ്പിക്കുകയാണലോ കരയാൻ തയ്യാറായി വീഡിയോ കാണാൻ വന്നതാ 🤭🤣😂😜
@ansiashraf3552
Жыл бұрын
Inn minnu nalloru manavatiyan💝
@harshadpvharshadpv_ansari7112
Жыл бұрын
ഒരു സഹോദരി യാണ്
@fathimamol9422
Жыл бұрын
Minnu nalla sundhari anallo 😘🥰
@mohdbinfas9770
Жыл бұрын
അന്ന് ടെൻഷൻ ഉണ്ടെങ്കിൽ ഇന്ന് മിന്നുവിനെ നല്ലൊരു സ്നേഹമുള്ള ഹസ്ബന്റി തന്നെ കിട്ടില്ല അതാണ് ഏറ്റവും വലിയ ഭാഗ്യം ഈ സ്നേഹം എന്നും ഉണ്ടാവട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ🤲
@ummuummu1172
Жыл бұрын
Minnutti😘😘😘
@nishad8514
4 ай бұрын
Dp il ulla 👁👁 ningalude thanne ano?😊
@alikld2816
Жыл бұрын
Minnunte samsaaram kelkkan nalla rasandu
@tprishadh2
Жыл бұрын
എനിക്കും ഇതേ പോലെ കാണുലാ.. പഠിക്കുന്ന സമയത്ത് ഞൻ വിചാരിച്ചു എല്ലാവരിക്കും എന്നപോലെ ഇത്രേ ഉള്ളു കായിച്ച എന്ന്.... നിങ്ങളെ പോലത്തെ oru ഭർത്താവിനെ കിട്ടി. ഒരു dr കാണിച്ഛ് ഒരു സർജറി കഴിഞ്ഞ് ലാൻസ് ഇട്ടിട്ട് ഇപ്പോൾ കുറച്ച് കാണുന്. അൽഹംദുലില്ലാഹ്. Ipozhan.. സ്വന്തം ഉമ്മന്റേയും മക്കളുടെയും ഭർത്താവിന്റെയും മുഗം കാണുന്നത് അൽഹംദുലില്ലാഹ്...🤲🏻നിങ്ങൾക്കും അള്ളാഹു എല്ലാ അനുഗ്രഹം ചൊരിയട്ടെ... ഒരു nte അവസ്ത്ത nte മക്കൾക്കും ദുഹാ ചെയ്യൂ 🤲🏻😭
@chikkuronusvlogs6256
Жыл бұрын
മിന്നു മോളു ഇപ്പൊ happy അല്ലെ നല്ല മനസുള്ള hus aanallo
ഹംസക്കാ എന്റെ ഇക്കാന്റെ പോലെ വല്ലാതെ മിന്നൂനെ കോരി മറിക്കുന്നുണ്ട് അല്ലേ എല്ലാവർക്കും ഇങ്ങനെയൊക്കെ ഓരോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അത് കണ്ണ് പ്രശ്നം അതൊന്നുമല്ല അത് ആ പ്രായത്തിന്റെ ഒരു ബുദ്ധിയില്ലായ്മ
@santhakumarik3038
Жыл бұрын
Oru day in my life cheyumo❤️🥰
@iysharafeek922
Жыл бұрын
നല്ല ഇഷ്ടമാണ് വീഡിയോ
@vara___6059
Жыл бұрын
Hatsoff love 💕
@libujoshma9247
Жыл бұрын
ഞങ്ങൾ മീനു ചേച്ചി 💥💥💥💥... പവർ......
@POWEROFGAMING865
Жыл бұрын
Minnu sunthariyatto🥰
@harshadpvharshadpv_ansari7112
Жыл бұрын
എന്റെ മകൾക് ഇത്പോലെ രണ്ട് കണ്ണിനും കഴിച്ച ഇല്ല എന്നാൽ ഒപ്പനക് മണവാട്ടി യാവും പിന്നെ നല്ല പാട്ട് പാടും സബ്ജില്ലാ യിൽ അറബിപട്ടിനും മാപ്പിള പട്ടിനും ഫാസ്റ്റയിരുന്നു
@najisvlog3240
Жыл бұрын
Mashaallah❤️
@kunjolkunjol5403
Жыл бұрын
മാഷാ അല്ലാഹ്
@ayishamambra1128
Жыл бұрын
അള്ളാഹു മോളേ അനുഗ്രഹിക്കട്ടെ ആമീൻ അവൾക്ക് അള്ളാഹു സന്തോഷമുള്ള ജീവിതം കെടുക്കട്ടെ അവളെ ഉയർന്ന പദവിയിൽ എത്തിക്കട്ടെ അവൾക്ക് ആരോഗ്യവും ആയസും കൊടുക്കട്ടെ ആമീൻ
@hasnashaji8509
Жыл бұрын
Mashaallah🥰
@ramshisali977
Жыл бұрын
Mashallhaaa
@juvairiyashahulhameed8669
Жыл бұрын
എന്റെ മകളുടെ ഒപ്പനയിൽ മണവാട്ടി ആയത് ആക്സിഡന്റിൽ പരിക്ക് പറ്റിയിട്ട് സംസാരിക്കാനുള്ള കഴിയാത്ത കുട്ടിയാണ് ടീച്ചേഴ്സ് ആ കുട്ടിയെയാണ് മണവാട്ടി ആക്കിയത് നല്ല ഉഷാർ ഉണ്ടായിരുന്നു കാണാൻ ഒന്നാം ക്ലാസിലാണ്
@muziclover4132
Жыл бұрын
എന്ത് മൊഞ്ച മിന്നൂട്ടിക്ക് ❤
@shanifkp8107
Жыл бұрын
She have good voice
@itsmerazbymalappuram8582
Жыл бұрын
Masha allaaa minnnusse Nathan thanna gift aan ninte ikkaakkaa❤😊 maranam vare ee snehavum karuthalum undavatte😊
@rafeequekannurrafeeque
Жыл бұрын
നിങ്ങൾ വേലിയാ മനസിന്റെ ഉടമയാ നിങ്ങളെ ഹലാലായ ആഗ്രഹം അള്ളാഹു സാദിപ്പിച്ചുതരട്ടെ
Minnu enthin ippo vishamikkanam hamsu ,minnu ippo ennum hamsuvinte manavattiyanallooo,
@zuharabasheerctcl879
Жыл бұрын
അന്ന്. മണവാട്ടി ആബാൻ കഴിഞ്ഞോ ഇല്ലയോ എന്നല്ല.. എന്നാലും ഇന്ന് നല്ലമനസുള്ള ഇക്കാടെ മണവാട്ടി ആവാൻ പാന്റിയല്ലോ മാഷാ അല്ല ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹
@sameenahs2939
9 ай бұрын
നമ്മള് വിഷമങ്ങൾ അനുഭവിക്കുന്ന സമയം അത് വലിയ വിഷമം തന്നെ പിന്നെ ഞങ്ങൾക്ക് സന്തോഷമുള്ള കാലം വരുമ്പോൾ പഴയ വിഷമങ്ങൾ എല്ലാം വിഷമങ്ങളെല്ലാം പിന്നെ തമാശയാകും അതാണ് സംഭവിച്ചത് ഇവൾക്ക് ഇത്ര നല്ല പയ്യൻ കല്യാണം കഴിക്കുമെന്ന് അറിയില്ലല്ലോ ഇതാണ് പടച്ചവന്റെ ഗെയിം😊😂❤❤ 8:57
@tastyboon6323
Жыл бұрын
ഈ video ൽ കണ്ടിട്ട് കണ്ണ് കാണാത്ത ഒരാളെ പോലെ തോന്നുന്നില്ല 😍
@zaigumshaazaigumshaa
Жыл бұрын
കണ്ണിന് കയ്ച്ച തീരെ ഇല്ലാതില്ല മങ്ങി kanumatre ശെരിക്ക് vyakthamagooola
@tastyboon6323
Жыл бұрын
@@zaigumshaazaigumshaa oh ipp👏🏻treatment കഴിഞ്ഞോ
@saajifamilycreations
Жыл бұрын
അതെ 🥰
@saeedawir3456
Жыл бұрын
ഹംസക്ക നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ഇങ്ങനെയുള്ളവരെ നമ്മൾ ഒരു പരിപാടിയിൽ നിന്ന് മാറ്റിനിർത്തരുത് എനിക്കുമുണ്ടായി ഇങ്ങനത്തെ ഒരു അനുഭവം എന്റെ കൂട്ടുകാരന്റെ കല്യാണത്തിന് എ ല്ലാവരും കൂടി ഒപ്പന കളിക്കാൻ പ്ലാനിട്ടു അവസാനം എന്നോട് പറഞ്ഞു നീ കളിക്കണ്ട എന്ന് പറഞ്ഞു അപ്പൊ എനിക്ക് ഭയങ്കര വിഷമമായി അവസാനം അവർക്കും കളിക്കാൻ പറ്റിയില്ല
@noufbaasi3436
Жыл бұрын
Saaramilla
@thajudeenthaju9960
Жыл бұрын
അൽഹംദുലില്ലാഹ്
@skkombanvlog7479
Жыл бұрын
പാവം മുത്തു ❤️❤️mol
@Shareena-lu6uz
Жыл бұрын
Mashaallah❤❤❤Ee sneham ennum Nila nilkkette 🤲🤲🤲Aameen
Пікірлер: 592