Please, read what Vatican 11 speaks about the church. Realize, church is of the people by the people and for the people.
@Coworkersofthetruth
13 күн бұрын
Church is the Mystical Body of Christ. That’s it.
@frvincentchittilapillymcbs9291
28 күн бұрын
As Jesus was not understood so also the Vatican Il was also misunderstood. But it is not easy to correct as the disciples left Jesus. Same is happening now. However the scientific proofs of the Eucharistic transubstantiation will bring the people back to the Eucharistic Amusement.
@theperfectpiano473
27 күн бұрын
🙏🏻🙏🏻❤️❤️
@abrahamkannan7051
27 күн бұрын
❤❤❤ 🎉
@tomytom3264
28 күн бұрын
Amen❤
@Boban-nv6hs
27 күн бұрын
❤❤❤❤❤❤supper
@felicitamoraes3596
27 күн бұрын
In western countries many are leaving the church.Here also many are leaving the church. Why?
@nikhilvarghese6026
27 күн бұрын
Apol kurachu methranmar paryunathano sabha??? Atho ningalano alkootam? Maniparambil ezhuthivecho inni oru mattam varenengil janagalodu oppam erangi ninayirikum vaithikan qurbana cholunathu....athanu njangale veykuna formula for reform 😊
@tomytom3264
27 күн бұрын
നിരന്തരമായ അച്ഛൻ്റെ സത്യത്തിനു വേണ്ടിയുള്ള ഇടപെടൽ സഭക്കു മുതൽകൂട്ടാവും. വഴി തെറ്റിയവർ മടങ്ങിവരുവാൻ അത് ഇടയാക്കട്ടെ.
@Coworkersofthetruth
13 күн бұрын
We declared that the Catholic Church is a stranger to no people on earth, much less hostile to any. With a mother's anxiety, she embraces all peoples in impartial charity. She seeks no earthly advantage but employs what powers she possesses to attract the souls of all men to seek what is eternal. We also stated that missionaries promote the interest of no particular nation; they come from every quarter of the earth and are united by a single love, God, and thus they seek and hope for nothing else save the spread of God's kingdom.-Pope Pius XII❤
@cissyantony5088
27 күн бұрын
കുട്ടൂസൻ അപ്പൂപ്പൻ
@jerryjoseph90
27 күн бұрын
Have some shame and fear of God
@felicitamoraes3596
27 күн бұрын
Remember when the people leaves the church is empty. That is why Popes embraced churches of all traditions into the Roman Catholic fold when they approached them.
@thomasc3377
27 күн бұрын
God choose the people and allow them to come to church… so God can do wonders , no loss to the church if u decide to empty the church
@felicitamoraes3596
27 күн бұрын
Dear Rev.stop this kind of deliberations.Please enbrace the laity with Christ 's love and compassion. If you go through the Bible ( New Testament) with the aid of Holy Spirit you will understand the essence of Christianity. Please don't drive people away from Holy Catholic Church by forcefully imposing the present synod views.Remember,Jesus fought against old traditions of Jews in many occasions.Laity are reading Bible and many of them are guided by Holy Spirit. They also have wisdom and knowledge about Holy Bible. The Church is driving people away by clinging to traditions.
@holyromanemperor420
27 күн бұрын
Then go become a Protestant Church. The Catholic Church is ONE, HOLY, CATHOLIC,and APOSTOLIC. Obedience to the decisions made by the Bishops and Synod with the approval of the Apostolic See on matters of liturgy is a very important part of a Catholic's life. The laity does not have the authority to decide what liturgy they want to follow.
Youth kurach koodi kashinchal paliyil undavila sabaye charithram paranch kalavndi yugathilek kondupokan sremichal epo kanu nathala undagan pokune saba thakarum .thankal vayitadichit kariyamila kalam mari chnthikuna samayaman visvasilathe sabayila
@joseaugustine9022
27 күн бұрын
വളരെ നല്ല അവതരണം 👍🏼👍🏼 നന്ദി അച്ഛാ🙏🏼🙏🏼🙏🏼
@martinjoseph5068
23 күн бұрын
We need only Bible
@paulosepc8622
27 күн бұрын
Dear Rev. Fr. Jose Maniparambil, It is accepted that the liturgy of the word is to be delivered facing the laity. Explain to us in common man's language how can the priest offer the liturgy of the eucharist not facing the laity. What is the point in inviting the laity to share in the body and blood of Christ, but won't face them. I don't believe that the liturgical practices followed by the believers of EKAM epiarchy for the past 60 years was not acceptable to the Almighty Lord. Invest in making the members of the Syro-malabar church follow Christ and to be a channel of God's goodness for all people.
@fr.martinkurian501
27 күн бұрын
Priest do not offer the Eucharist to the People but to God the Father'
@fr.martinkurian501
27 күн бұрын
In Latin liturgy, Priest face people only in 4/5 instances only. The Eucharist is oriented towards the Altar . In East Syrian rite, the orientation is generally towards the മദ്ബഹ
@piodavis714
27 күн бұрын
You also need to understand how the people facing mass came into existence in syro Malabar. It was brought in at EKM citing second vatican council spirit🙄...and no other approvals. This was later corrected by some of the dioceses.
@johnsontc7969
27 күн бұрын
മെത്രാൻ മാർ മാത്രം ഉള്ളത് എന്ത് സഭായാണാവോ? തൻ്റെ ഗ്രന്ധത്തിൽ എന്താണന്ന് പറയണ്ട കാര്യാമില്ല മുത്തകുത്തിയാൽ കുമ്പളം കിളക്കില്ലല്ലോ
@babyofmary6404
27 күн бұрын
Thank you Father for your talk. If I were standing on your shoes! I too desire to preach like you. Please pray for me. Long live our Catholic Church and Syro Malabar Church.
@Immanuel923
28 күн бұрын
May God bless Maniyachen.
@Jantonio-cd4ms
28 күн бұрын
സഭ മാത്രമെങ്കിൽ അതും വലിയ --അല്ല --=ആണ്
@user-rx3zl7sr3x
28 күн бұрын
തമാസ 🤣🤣🤣
@jerryjoseph90
27 күн бұрын
Go troll somewhere
@chackoattukadavil8702
27 күн бұрын
Very very informative , beautifully explained, the depth of unfathomed regions of liturgy nicely explained, congratulations the rebel priests should attentively listen the series of talks of Rev. Fr Maniparambil to know the truth.
@Jantonio-cd4ms
28 күн бұрын
ദൈവത്തെ ആരാധിക്കാൻ സഭ ആവശ്യം ഇല്ല... പിന്നെ ബാക്കിയൊക്കെ സോഷ്യലിസഷൻ ഭാഗം ആണ്.... ലോകം അങ്ങോട്ടാണ് pokunnathu🌹😊
@babyemmanuel853
27 күн бұрын
വേണ്ടെങ്കിൽ പോടേ... വേണ്ടവർ തുടർന്നാൽ മതി...
@Catholic-Defender
27 күн бұрын
Wow 😳 Jesus Christ was wrong to establish the church then Mr Pandit 🤣🤣🤣🤣
@thomasantony2203
27 күн бұрын
അച്ചാ ഒത്തിരി നന്ദി ❤ഈ വിമത കൂട്ടങ്ങൾ ഇതൊന്നും മനസ്സിലാക്കുന്നില്ലല്ലോ, അഹങ്കാരം മൂത്ത കുറേ വെള്ളനൈറ്റി തൊഴിലാളി കൂട്ടങ്ങൾ സഭയെ കുറിച്ചൊന്നും അവരെ പഠിപ്പിക്കുന്നില്ല,
@frvincentchittilapillymcbs9291
28 күн бұрын
I can only congratulate you for your commitment and zeal. But how many are reasonable and think seriously?
@josephkakkattil8350
27 күн бұрын
കൂടെയുണ്ടായിരുന്ന 99 നെയും വിട്ട് നഷ്ടപ്പെട്ട ഒന്നിനെ തേടി ഇറങ്ങിയ നല്ല ഇടയനെ ഒന്ന് സ്മരിച്ചാലും. കർത്താവ് പറയുന്നു ബലി അല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്
@babyemmanuel853
27 күн бұрын
അതുകൊണ്ടാണ് , ഇത്രയും കാത്തത്... അല്ലെങ്കിൽ. നേരത്തെ വെളിയിൽ കളയുമിയിരുന്നു.
@user-zz1xq5te4c
27 күн бұрын
അച്ചന്റെ വാക്കുകൾ വിശ്വാസിച്ച് ഞങ്ങൾ ജൂലയ് 3ാം തിയതി കാത്തിരിക്കുകയാണ് എറണാകുളം - അങ്കമാലി' രൂപതയെ സഭ പുറത്താക്കുകയില്ലേ? ഇല്ലെങ്കിൽ മണിച്ചൻസംസാരിച്ചതിന് യാതൊരുവിലുണ്ടാവില്ല. തന്നെയും മല്ല സഭയെ പിളർപ്പിന് വേണ്ടി സംസാരിച്ചും എന്നും കേൾക്കേണ്ടിവരും.
@babyemmanuel853
27 күн бұрын
സഭ തീരുമാനിക്കുന്നത്, വിശ്വാസികൾ അംഗീകരിച്ചതാണു പാരമ്പര്യം...
@Coworkersofthetruth
13 күн бұрын
Church is the Mystical Body of Christ. തിരുസഭ യേശുവിന്റെ മൗതീകശരീരം എന്നാണ്… ജനങ്ങളുടെ ശരീരം എന്നല്ല… പോപ്പ് ബെനഡിക്ട് , പോപ്പ് പോൾ ആറാമൻ, പറഞ്ഞ വാക്കുകൾ ശ്രദ്ധയോടെ വായിക്കുക. പയസ് പന്ത്രണ്ടാമൻ യേശുവിന്റെ മൗതിക ശരീരം എന്നുള്ള ശരിക്കുള്ള ആശയത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
@sibi9329
28 күн бұрын
മാണിപറമ്പാ, ജൂലൈ 3നു ശേഷവും വിമതന്മാരെ പുറത്താക്കിയില്ലെങ്കിൽ മാണിപറമ്പൻ ഈ പണി നിർത്തി അടങ്ങിയിരിക്കുമോ ?
@joymadavanathomas6319
28 күн бұрын
സഹോദരാ ഇനി കറുത്ത കോ ട്ടിന്റെ കൂടെ 😭 മുഖത്തൊരു കറുത്ത മൂടുപടം കൂടി... ഇട്ട്... ഇത്തരം മായാ ദർശനങ്ങളുടെ... ഉറക്കെട്ട 😭 അവതരണങ്ങൾ... ഇവർക്ക് ഒരു ... തണലായി തീരും 😭
@daitho9856
27 күн бұрын
@@joymadavanathomas6319ഇയാളുടെയൊരുമായാദർശനം 😮 എവിടുന്നു കിട്ടി ഈ ആപ്തവാക്യം? ഈ പറയുന്ന സാധനം , സഭയ്ക്കു പുറത്തു പോകുമ്പോഴേ ,പറയുന്ന താങ്കൾക്കു പോലും മനസ്സിലാകൂ.
@babyemmanuel853
27 күн бұрын
സുഹൃത്തേ, അതെല്ലാം സഭയാണ് തീരുമാനിക്കേണ്ടത്... അനുസരണയുള്ള ഒരു കത്തോലിക്കാ വിശ്വാസി സഭ തീരുമാനിക്കുന്നത് അനുസരിക്കും...
@daitho9856
27 күн бұрын
ആധ്യാത്മികകൂട്ടായ്മയുടെ അർത്ഥ തലങ്ങൾ അതിഗംഭീരമായി വളരെ സൂഷ്മതയോടെ , ഏവർക്കും ഗ്രഹിക്കാനാകുംവിധം അവതരിപ്പിച്ച് ജനങ്ങളിലേയ്ക്കെത്തിച്ച ബഹു. ജോസ് മാണിപ്പറമ്പിലച്ചന് വളരെനന്ദി 🙏 അഭിനന്ദനങ്ങൾ 💐💐💐💐❤️❤️❤️ അച്ചൻ്റെ സ്വരത്തിൽ വന്ന കാർക്കശ്യം 😮 അച്ഛന് സഭയോടുള്ള പ്രതിബദ്ധതയുടെ ആഴമെത്രയോ..... മനസ്സിലാക്കുക.
@mathewjacob6354
28 күн бұрын
99നെയും ഉപേക്ഷിച്ചു ഒന്നിന് വേണ്ടി അന്വഷിച്ചു പോയ ക്രിസ്തുവിന്റെ സഭയാണ് ഇതു എന്ന് വിമതന്മാരായ പാതിരിമാരും വിശുവാസികളും മനസിലാക്കിയാൽ നല്ലത്. ആരൊക്കെ പോയാലും സഭ ഇവിടെ കാണും.
@joymadavanathomas6319
27 күн бұрын
സഹോദരാ താങ്കളെ കുറിച്ചും കൂടി ഒന്ന് ശ്രദ്ധിച്ചു കൂടെ??? താങ്കൾ അകത്താണോ??? 😭 പുറത്താണോ??? 😭
@babyemmanuel853
27 күн бұрын
അഭിമാനിക്കും ഞാൻ എന്നും അഭിമാനിക്കും ഞാൻ, തിരുസഭ തന്നുടെ കുഞ്ഞാടെന്നതിലഭിമാനിക്കും ഞാൻ... സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനയാണ് ശരി.🎉❤
@joymadavanathomas6319
27 күн бұрын
@@babyemmanuel853 സഹോദരാ, ഞാൻ...സിനട്. കുർബാന അല്ല.യേശു...ശിഷ്യന്മാരോടൊപ്പം.... ചേർന്നിരുന്ന്...അർപ്പിച്ച... കുർബാനയാണ്എനിക്കിഷ്ടം♥️.
@stebinsebastian9747
27 күн бұрын
Thank you Father ❤❤❤❤
@antonythomasthomas3805
28 күн бұрын
വികാരി മാരും ജനങ്ങളും " ചോർന്നാൽ "' സഭ സിനഡ് സഭ മാത്രം.
@daitho9856
27 күн бұрын
പെട്ടക്കുളമാണു താങ്കളുടെ ലോകം. കൂപമണ്ഡൂകം !
@georgejhon18
27 күн бұрын
സഭ എന്നാൽ മെത്രാൻ്റെ കീഴിൽ വൈദികരും വിശ്വാസികളും അടങ്ങുന്ന വിശുദ്ധ സമൂഹം.
@c.pthomas1667
27 күн бұрын
ഇപ്പോഴെങ്കിലും താങ്കൾ സത്യം പറഞ്ഞല്ലോ . വികാരിയും ജനങ്ങളും മാത്രം ചേർന്നാൽ അത് മതക്ലബാണ്, സഭയല്ല. ഈ മതക്ലബാണ് കത്തോലിക്ക സഭ .
@babyemmanuel853
27 күн бұрын
അതു. ഇയാളൂടെ വീട്ടിലെ സഭ.
@georgejoseph8871
27 күн бұрын
അങ്ങ് മാത്രമേ മുന്തിരി....350 എണ്ണം കാട്ടുമുന്തിരി? പഠിച്ച ദൈവശാസ്ത്രം വെറുതെ?
@jerryjoseph90
27 күн бұрын
Oh seri thampran go and lecture somewhere
@stpvvv9457
26 күн бұрын
എന്തൊരു സന്തോഷം മാണിപ്പറമ്പൻ്റെ മുഖത്ത് എറണാകുളത്തിൻ്റെ കട്ടപ്പൊക കാണാൻ ഒരു ദിവസം കൂടി ഒരു കരണത്ത് അടിച്ചാൽ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കണം എന്നു പറഞ്ഞ യേശുവിൻ്റെ പിൻഗാമി മുന്നാം തിയ്യതി കഴിഞ്ഞു കാണണം😂
@FrJoseManiparambil
26 күн бұрын
ആ കർത്താവു ചാട്ടവാറെടുത്ത് അടിച്ചോടിച്ചിട്ടുണ്ട്, താങ്കളെപോലുള്ളവരെ.
@thomassleamon3356
27 күн бұрын
അച്ഛൻ എന്ത് പറഞ്ഞാലും സിറോ മലബാർ രൂപത്തകളിലെ അച്ഛൻമാർക്കും വിശ്വാസികൾക്കും ഇപ്പോഴത്തെ ജനാഭിമുഖ ആയ കുർബ്ബാന തന്നെ ആണ് ഇഷ്ടപ്പെടുന്നത്. ഇത്രയും നാളും കുർബ്ബാന തെറ്റായ രീതിയിൽ ആണ് അർപ്പിച്ചിരുന്നത് എന്നുപറയുന്നത് എന്ത് യുക്തി സഹമാണ്. അടിച്ചേൽപ്പിക്കുന്നത് വളരെ മോശം ആണ്. അച്ഛൻ പറയുന്ന എല്ലാം എല്ലാവർക്കും ബാധകമാണ്.. കുറച്ചു പേർ വിമതന്മാർ എന്ന് പറഞ്ഞാല് വിമത്ർ ആകുമോ. ക്രിസ്തുവിനെ കൽദയവദികൾക്കി തീറെഴുതി കൊടുത്തിട്ടുണ്ടോ. പിന്നെ മറ്റു രൂപത്തകളിൽ എല്ലാവരും അൽത്താര അഭിമുഖമാണ് നിങ്ങൾക്ക് എന്താ പ്രശനം അവർ ജോലി പോകുമെന്ന് പേടിച്ച് അനുസ്സരിച്ച് ചെയ്യുന്നതാണ്. അല്ലാതെ മനസ്സുകൊണ്ട് ഇഷ്ടമുണ്ടായിട്ടല്ല. ലൈറ്റർജിയിൽ മാത്രമേല്ല ദൈവത്തെ കാണേണ്ടത് പരസ്പരം മറ്റുള്ളവരിലും കാണണം അതാണ് പ്രധാനം കുഴപ്പം. അച്ഛന് വട്ടാണോ ഇതുവരെ അർപിച്ചിരുന്ന കുർബ്ബാന ജനങ്ങളുടെ തോന്നിയത് പോലെ ചൊല്ലുന്നത് ആണോ. ഇതെല്ലാം മെത്രാന്മാരും അച്ചന്മാരും നിശ്ചയിച്ചു തീരുമാനിച്ചതാണ്. കുരിശിൻ്റെ വഴിയെയും, കൊന്തയെയും ബഹുമാനിക്കാൻ പഠിപ്പിക്കുന്നവർ വെറും കൊന്ത, വെറും കുരിശിൻ്റെ വഴി എന്ന് പറഞ്ഞു അപമാനിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്. അച്ഛന് ഇങ്ങനെ ഉച്ചത്തിൽ പ്രഭാഷണം നടത്തിയാൽ അവർ എന്ത് തരും. കുറച്ചു വിവരം ഉണ്ട് എന്നാണ് ഞങൾ കരുതിയിരുന്നത്. വിട്ടു പോണം എന്ന് പറയാൻ അച്ഛന് ആരാണ് അധികാരം തന്നത്. കൽദായ വാദം കാലഹരണപ്പെട്ട കെട്ടിച്ചമച്ച വെറും നുണ് ആണ് കൽദായ വാദം വേണ്ടവര് സിറിയക്ക് പൊയ്ക്കൊള്ളനം. അവിടുത്തെ പാത്രിയർക്കീസ് മാരുടെ കൂടെ പോ. അച്ഛൻ വെറുതെ തൊണ്ട കീറി എനർജി കളയണ്ട. മോഡിയുടെ "മൻ കീ ബാത്ത്" പോലെ വെറുതേ ആകുകയുള്ളു.
@babyemmanuel853
27 күн бұрын
സുഹൃത്തേ വിവരക്കേട് പറയരുത്... പണ്ടു ഇൻഡ്യയിൽ 21 വയസ് പൂർത്തിയായ വർക് മാത്രമാണ് വോട്ട് അവകാശം.. അത് സർക്കാർ 18 ലേക്ക് മാറ്റം വരുത്തി... അതുപോലെ, അതാതിൻറ ഉത്തരവാദിത്തപ്പെട്ടവർ മാറ്റം വരുത്തും... അതുപോലെയാണ് കുർബാനയെന്നും കരുതിയാൽ മതി... 35 രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാൻ താല്പര്യമില്ലാത്ത വർക് വെളിയിൽ പോകാം...
@davischirayath2170
27 күн бұрын
സഭ എന്താണെന്ന് മാണി പറമ്പിൽ പഠിപ്പിച്ചീട്ടുവേണം, എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദ 9 കെർക്കും, മെത്രാന്മാക്കും സഭ എന്തെന്ന് പഠിക്കുവാൻ. അത്രക്ക് വിവരംകെട്ടവരാണോ അവർ ???'അതോ ഈ പറയുന്ന മാണി പറമ്പിൽ ൻ്റെ വിവരക്കേടോ.???ഞാനേ വിവരമുള്ളു എന്ന ഭാവമുണ്ടല്ലോ, ഭൂലോക തോൽവി.
@babyemmanuel853
27 күн бұрын
അച്ചൻ പറയുന്നത് കേട്ടായിരുന്നോ... കേട്ടതിന് ശേഷം മറുപടി...
@martinjoseph5068
23 күн бұрын
Fr Oola
@user-rx3zl7sr3x
28 күн бұрын
പാഷാണം മാണി
@thomasvarkey1822
28 күн бұрын
നമുക്ക് ഒറ്റക്കെട്ട് സഭയുമായി മുന്നോട്ട് പോകാം. ജൂലൈ മൂന്നിന് അത് രൂപീകരിച്ചതിന് ശേഷം മാണിപ്പറമ്പിൽ അച്ചനെ ഭള്ള് പറഞ്ഞാൽ പോരെ.
@user-rx3zl7sr3x
27 күн бұрын
@@thomasvarkey1822 മണിപറമ്പൻ പെണ്ണ് പിടിച്ചു പുറത്താക്കിയവൻ ഇപ്പോൾ ലാറ്റിൻ. ഇവനാരാ എറണാകുളത്തെക്കുറിച്ചു പറയാൻ 🤣🤣🤣
@holyromanemperor420
27 күн бұрын
@@user-rx3zl7sr3x Than poodo pantecosta kaara. Roman Catholica Sabha Yeshu sthapichathallannu parayunna thangalkku entha Ernakulathodu ithra preemam?
@thomasvarkey1822
27 күн бұрын
@@user-rx3zl7sr3x താങ്കളുടെ കമന്റ് കണ്ടിട്ട് താങ്കൾ ഫെയ്ക്ക് ഐ ഡിയിൽ വന്ന ഏതോ സുടാപ്പിയാണെന്നും പഠിച്ചത് ഏതോ മദ്രസ്സയിൽ ആണെന്നും തോന്നുന്നു. സുഹൃത്തേ സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിയുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് യാതൊരു തടസ്സവുമില്ല. പക്ഷേ അത് മറ്റുള്ളവർക്ക് മാനഹാനി ഉണ്ടാക്കുന്നത് ആകരുത് എന്ന് മാത്രം. ബഹുമാനപ്പെട്ട മാണിപ്പറമ്പിൽ അച്ചന്റെ വീഡിയോ മൂലം ആർക്കെങ്കിലും മാനഹാനി ഉണ്ടായിട്ടുണ്ടെങ്കിൽ സ്വന്തം മാനം സംരക്ഷിക്കാൻ അവർക്ക് ഏതെങ്കിലും സിവിൽ കോടതിയെ സമീപിച്ചു നിവർത്തി വരുത്താവുന്നതാണ്.
@user-rx3zl7sr3x
27 күн бұрын
@@holyromanemperor420 രോമൻ കത്തോലിക്കാ സഭയുണ്ടാക്കിയത് കോൺസ്റ്റന്റയിൻ ചക്രവർത്തി. പുതിയ നിയമം എഴുതിച്ചതു കോൺസ്റ്റന്റയിൻ
@joymichael4423
27 күн бұрын
ബലിയർപ്പിക്കുന്നത് യേശു ആണ് .നമ്മൾ ആബലിയിൽ പങ്കാളികൾ ആകുന്നു എന്ന് മാത്രം.
@seekeroftruth3150
28 күн бұрын
നീ നട വയറെ ഞാൻ പിറകെ എന്ന അവസ്ഥയിലുള്ള മുണ്ടനുംകൂട്ടർക്കും വിശ്വാസികളെ വഞ്ചിച്ചു ഉദരപൂരണംനടത്തി സുഖലോലുപരായി കഴിയണം അതിനു സഭസ്വത്തുക്കൾ കൈക്കലാക്കി വിഘടിച്ചു നിൽക്കാം വിവാഹവും കഴിച്ചു വിശ്വാസികളെ അടിമകളാക്കി സുഖമായികഴിയാം എന്ന പൊട്ടബുദ്ധിയാണു പുത്തൻകുറ്റുവിമതൻമാരുടെ ലക്ഷ്യം.
@georgejoseph8871
27 күн бұрын
മുണ്ടാടനല്ല,കണ്ണായ എറണാകുളത്ത് സ്ഥലങ്ങൾ ഉള്ള അങ്കമാലി-എറണാകുളം രൂപതയുടെ സ്വത്തുക്കൾ വിറ്റ് തീർത്ത് രൂപതയെ അശക്തമാക്കാൻ നടത്തിയ കുശാഗ്രബുദ്ധിയുടെ അമരക്കാരൻ മൺമറഞ്ഞു കുർബ്ബാന പ്രശനമാക്കി......
@ancythomas8965
28 күн бұрын
ഇന്ത്യ, ഇന്ത്യ, ഇന്ത്യ, ഇന്ത്യ യുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാൻ കൂട്ടക്കാതിരുന്നസഭ... ഒരു അർച്ചു ബിഷപ്പിന്റ തോന്ന്യാസം സീ റോ മലബാറിനെ സീറോ ആക്കി എവിടാരുന്നു ഇതുവരെ... എന്തൊരു എളിമ കണ്ടു പഠിക്കണം.. സീ റോ മലബാറിലെ അമ്മമരു നേരിട്ട പ്രശ്നങ്ങൾ പറയാൻ തുടങ്ങിയാൽ എന്താവും സ്ഥിതി.. അന്നിട്ട് വിട്ടു പൊകളാൻ... തെണ്ടി തിന്നാൻ വഴി പറഞ്ഞു കൊടുക്കരുതേ
@sibyjoseph9163
28 күн бұрын
ഇന്ത്യൻ ഭരണഘടനയുടെ ഏത് നിയമമാണ് കത്തോലിക്കാ സഭ അംഗീകരിക്കാത്തത്? രാജ്യത്തെ നിയമങ്ങൾ പോലെതന്നെ എല്ലാ മതങ്ങൾക്കും, സഭകൾക്കും, സംഘടനകൾക്കും,വക്ത്യതി നിയമങ്ങൾ ഉണ്ട്.
@ancythomas8965
28 күн бұрын
രാജ്യം സ്ത്രീ കളുടെയും കുട്ടികളുടെയും ആരോഗ്യം സം രക്ഷി ക്കാനും. ജന ന നിരക്ക് നിയന്ത്രി ക്കാനും കുടുമ്പസൂത്രണം നടപ്പിലാക്കി അതു കാനോൻ നിയമം വച്ച് എതിർത്തു. കുടുമ്പങ്ങൾ തകർന്നു എല്ലാം അറിയുന്നുണ്ടായിരുന്നു സഭ കുമ്പ സാരത്തിലൂടെ, കോപ്പർട്ടി, നിരോത്, പ്രസവം നിർത്തുക, ഇവ എല്ലാം വ്യ ഭി ചാരംആറാം പ്രമാണം ഗർഭചിദ്രം അഞ്ചാം പ്രമാണം കൊല്ലരുത്... ഇവ രണ്ടും കുമ്പ സാരിക്കാം ഒരു ആ ശീ ർവ്വാദം പിന്നെ മരണം വരെ പരിഹാരമായി പാപ ഭാരം പേറി ജിവിക്കാം അമ്മ മാർക്ക്.. കൊന്നാലും. ജനിച്ചാലും.. ലാഭം ധ്യൻ കേന്ദ്രങ്ങളിൽ അമ്മ മാർ സമാധാ നം തേടി അലഞ്ഞു.. ഇതിനെതിരെ ഹൈ കോടതിയിൽ ഞാൻ വച്ച ഹർജി മുക്കി സുപ്രീം കോടതിയിൽ നിന്ന് അബോർഷൻ അനുകൂല വിധി നേടി തടിയുരി സഭാ നേതൃത്വം... അതിനു ശേഷമാണ് കുർബാന ആരെയും അറിയിക്കാതെ വിവാദ മാക്കിയത്
@babyemmanuel853
27 күн бұрын
പാറേക്കാട്ടിൽ പിതാവ് മുതൽ എല്ലാ പിതാക്കന്മാരേയും അപമാനിച്ചും കണ്ണീരു കുടിപ്പിച്ചവരാണ് എർണാകുളത്തെ അച്ചന്മാർ, അതിൻറെ തുടർച്ചയാണ് ഇപ്പോഴുള്ള വിമത പ്രവർത്തനം... .
@ancythomas8965
27 күн бұрын
ആ ലഞ്ചേരി പിതാവിനെ കണ്ണ് നിരു കുടിപ്പിച്ചു വിമതർ എന്ന് നിങ്ങൾ പറയുന്നു.. കഴിഞ്ഞ അറുപതു വർഷക്കാലമായി സഭ യിൽ ഗർഭചിദ്രം പെരുകുന്നതിന്റ കാരണങ്ങൾ വളരെ വിശ ദമായി ഞാൻ പിതാവിനെ നേരിട്ട കത്ത് മുകേന അറിയിച്ചതാണ്.. ഞാൻ പറഞ്ഞകാര്യങ്ങൾ മുഴുവൻ ശരി യാണ് ദൈവം അനുഗ്രഹിക്കട്ടെ നന്ദി എന്ന് പറഞ്ഞു മറുപടി നൽകി ഒന്നും ചെയ്തില്ല അതിനു ശേഷമാണ് ഹൈ കോടതിയിൽ ഞാൻ സങ്കട ഹർജി വ ച്ചത് ആ ഹർജി അവിടെ എത്തിയ ദിവസം സഭ താഴെ പോകും എന്ന് പറഞ്ഞു തിരികെ കേറി പിന്നീട് സുപ്രിം കോടതി അബോർഷൻ അനുകൂല വിധി ഉണ്ടായി.. എന്റെ ഹർജി ഹൈ കോടതിയിൽ എത്തി എന്നതിന്പോസ്റ്റൽ ഡിപ്പാർട്ട് മെന്റിൽ നെറ്റിൽ നോക്കി മനസ്സിലാക്കിയിരുന്നു...
@JoseMV-fw6wf
27 күн бұрын
@@ancythomas8965നിങ്ങൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട്.
@jain663
28 күн бұрын
അച്ചന് അവിടെ യാതൊരു പണിയുമില്ലേ? രാവിലെ യും വൈകിട്ടും ഈ തള്ളൽ ഒക്കെ തള്ളിയിട്ട് ഇതു കൊണ്ട് സഭ ക്ക് എന്തു പ്രയോജനം... വെറും പാഴ് വേല.... ഇവിടെ ജനാഭിമുഖം മാത്രം.... ഒറ്റക്കെട്ട് 💪
@georgejhon18
27 күн бұрын
Father's words are very inspiring ❤
@fr.martinkurian501
27 күн бұрын
വൈകാരികത കൊണ്ട് സത്യത്തെ മറികടക്കാൻ എന്നും കഴിയില്ല സുഹൃത്തെ.
@philiphnelson9156
28 күн бұрын
വീണ്ടും ജനിച്ചവരുടെ കൂട്ടം ആണ് ദൈവ സഭ... കുർബാന തർക്കത്തിൽ ഉള്ളവരിൽ ഒരാളിൽ പോലും ഞാൻ പരിശുദ്ധ ആത്മാവിന്റെ പ്രവർത്തനം കാണുന്നില്ല... എന്നാൽ പരിശുദ്ധ ആത്മാവിനു എതിരായത് കാണുന്നു. കലഹം, മാത്സര്യം, ഭിന്നത, അസൂയ, അഹങ്കാരം എച്ച്.
@babyemmanuel853
27 күн бұрын
സഭയെ അനുസരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തവർക്ക് , സഭ പറയുന്നത് ശരിയാണ്...
@fr.martinkurian501
27 күн бұрын
സഭ, ക്രിസ്തുവിൻ്റെ മൗതീക ശരീരമാണ്. അതിലെ ചിലർ Cancerous ആയി മാറി. മുറിച്ചു കളയുകയോ സുഖപ്പെടുത്തുകയോ ചെയ്യണം.
@philiphnelson9156
27 күн бұрын
@@babyemmanuel853 ആരാണ് സഭ പറയുന്നത് ചെയ്യാത്തത്? എനിക്ക് ഏത് കുർബാന ആയാലും വിരോധം ഇല്ല
@philiphnelson9156
28 күн бұрын
ഒരു കാര്യം ചോദിച്ചോട്ടെ. വി. കുർബാനയെ ഗെയിം ആയി കാണുന്ന ആൾ ആണോ കാർഡിനാൾ തട്ടിൽ.. അത് നവീകരിക്കുന്നത്?
@babyemmanuel853
27 күн бұрын
മാണി പറമ്പിൽ അച്ചൻ പറയുന്നത് കേട്ടതിന് ശേഷം മറുപടി...
@sageralias
27 күн бұрын
പോളണ്ടിൽ എന്ന് 20 മിനിറ്റ് ദൈവത്തിലേക്ക് തിരിഞ്ഞ് കുർബാന ചെല്ലാൻ പറ്റും 😂😂😂
@francissebastianuzhavoor2440
28 күн бұрын
ആദിമ ക്രൈസ്തവർ എങ്ങനെ യായിരുന്നു മാണി സാറേ . നിങ്ങൾ പരിഷ്കരിച്ച് കുളമാക്കിയതല്ലേ?'
@joymadavanathomas6319
28 күн бұрын
സഹോദരാ... മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന ഇത്തരം ഉറകെട്ട... അവതാരങ്ങൾ സഭയ്ക്കു ഒരു ശാപമാണ് 😭 മനുഷ്യ മനസ്സിൽ ഇടം ഇല്ലാത്ത...ഇവരുടെ ഹൃദയ വാതിലുകൾ... അടഞ്ഞുപോയി.... ദൈവത്തിന്റെ പദ്ധതിയിൽ നിന്നും പുറന്തള്ളപ്പെട്ടവരായി 😭.
@anjuantony4398
27 күн бұрын
മുണ്ടാടനെ ആയിരിക്കും ഉദ്ദേശിച്ചത് ☺️
@joymadavanathomas6319
24 күн бұрын
@@anjuantony4398സഹോദര മാനുഷിക പാരമ്പര്യത്തിന്റെ മായാ ദർശനങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്ന കൽദായ തീവ്രവാദസഖ്യം സഭയെ ഇടയ്ക്കിടെ തമ്മിൽ തല്ലിക്കുന്നതുകൊണ്ട് സഭയ്ക്കൊരു ശാപമായി തീർന്നിരിക്കുകയാണ് കാലം വിധിയെഴുതി 😭
@truthwillsetyoufree2117
28 күн бұрын
ജൂലൈ 3 ആം തിയതി കഴിഞ്ഞാൽ എറണാകുളത്തമ്മയുടെ തട്ടിക്കൂട്ട് ഒറ്റക്കെട്ട് കൂട്ടം
@sibi9329
28 күн бұрын
എറണാകുളം പുതിയ തദ്ദേശീയ റീത്തുമായി ഒരു പുതിയ വ്യക്തി സഭ ആയി മാറുമ്പോൾ ചീറോ മലബാർ സീറോ ആയി മാറും
@joymadavanathomas6319
28 күн бұрын
സഹോദരാ നാണവും മാനവും ഇല്ലാത്ത ആണത്തം ഇല്ലാത്ത ഇത്തരം വാക്കുകൾ വല്ലതും ഫലം...ചൂടിയിട്ടുണ്ടോ???😭.
@maryantony1873
27 күн бұрын
സീറോ മലബാര് സഭയെ അടിച്ച അണികളിലൊനന് മണിപ്പാറ. ചർച്ച ചെയ്തു ജനങ്ങളെ ബോധിപ്പിച്ചു നടപ്പിലാക്കാന് എന്തു കൊണ്ട് കഴിഞ്ഞില്ല
@babyemmanuel853
27 күн бұрын
കഴിഞ്ഞ എപ്പിസോഡിൽ അതിന് മറുപടി നൽകിയിട്ടുണ്ടു...
@johnkt128
28 күн бұрын
വികാരിയും ജനങ്ങളും ചേർന്ന ക്ലബ് ഡാൻസിനോ ഫുട്ബോൾ കളിക്കാനോ ഒന്നുമല്ല. അവിടെ ദൈവപുത്രനായ യേശുവിനെ ആരാധിക്കുകയാണ്. അവിടുത്തെ കാൽവരി ബലി അനുസ്മരിക്കുകയാണ്. കുറച്ചു റിയൽ എസ്റ്റേറ്റ് കള്ളന്മാരെയും ധാർഷ്ട്യമുള്ളവരെയും മെത്രാന്മാരായി അനുസരിക്കുന്നതിനേക്കാൾ നല്ലത് വികാരിയും ജനങ്ങളും ചേർന്ന് കർത്താവിനു നേരിട്ടു ബലിയർപ്പിക്കുന്നതാണ്. തനിക്കീ കച്ചവടത്തിൽ എന്തു കിട്ടിയെന്നു പറഞ്ഞാൽ മതി. നാണമില്ലേടോ തനിക്ക് എറണാകുളത്തെ ഒരു വൈദികനാണെന്നു പറയാൻ. തന്റെ മനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു.
@georgejhon18
27 күн бұрын
Father Jose Manipparampil is a zealous and passionate priest. May God bless you Father
@anjuantony4398
27 күн бұрын
വൈദികരും വിശ്വാസികളും മാത്രം മതി...ബെസ്റ്റ്!!പെന്തകോസ്ത് സഭകളും ഇതൊക്കെതന്നെയാണ് പറയുന്നത്..
Пікірлер: 124