ഒന്നാന്തരം പ്രഭാഷണം. വി.കെ.എൻ നു പകരം വി.കെ.എൻ മാത്രം. മറ്റൊരു പിറവി അസാദ്ധ്യം.
@muralidharannair9164
Жыл бұрын
നല്ല പ്രഭാഷണം. വി. കെ. എൻ എന്ന കൊമ്പനെ മെരുക്കി വരുത്തിയിലാക്കിയ ഗംഭീര പ്രഭാഷണം. ഈ പ്രഭാഷകനെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്. അഭിനന്ദനങ്ങൾ.
@sreejithkumarmammali7721
Жыл бұрын
കേട്ടിരുന്നു പോയി. എന്തൊരു വാഗ്വിലാസം.
@arithottamneelakandan4364
5 ай бұрын
വിവാഹപ്പിറ്റേന്ന് ഉദ്ധരിച്ചത് നന്നായി. മാതൃഭൂമിയോ മറ്റോപുനപ്രസിദ്ധീകരിച്ച് പണ്ട് വായിച്ച് ഞങ്ങൾ കൂട്ടുകാർ ചിരിച്ച് ഡയലോഗുകൾ ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്നു.
@muralidharanktp309
Жыл бұрын
ഉപനിഷത്തുക്കളെയും .. വേദങ്ങളെയും ... തത്വശാസ്ത്രങ്ങളെയും'' '' ആഗോള .. ചന്ദ്ര... താരകളെയും തകർത്തു തരിപ്പണമാക്കിയ മലയാളത്തിൻ്റെ വില്വാദ്രിനാഥന് പ്രണാമം ... അഥവാ .. (പ്രമാണം )
@balanbal7414
6 күн бұрын
...... ഏതടാ ഇവൻ . നന്ദി😂
@poornavatharam8075
Жыл бұрын
വിദ്യാസാഗരന്റെ പ്രസംഗം കേട്ടവർക്ക് ഇതെല്ലാം അദ്ദേഹത്തിന്റെ സ്വന്തം വിവരമാണെന്ന് തോന്നാം... എന്നാൽ മുക്തകണ് ഠം വി കെ എൻ എന്ന ജീവചരിത്രം (കെ. രഘുനാഥൻ എഴുതിയത്.. Logos books പബ്ലിഷ് cheythath) കാണാപ്പാഠം പഠിച്ച് പറയുന്നതാണെന്ന് ആ പുസ്തകം വായിച്ചവർക്ക് അറിയാം... ഒരു സൂചന പോലും നൽകാത്ത കയ്യടിക്ക് വേണ്ടിയുള്ള ഇത്തരം പ്രസംഗങ്ങൾ മര്യാദകേടാണ് വിദ്യാസാഗരാ...
Пікірлер: 14