എന്റെ അമ്മേ........എന്ത് ഭംഗി ആണ് അവയ്ക്ക് .കണ്ണും മനസ്സും നിറഞ്ഞു കവിയുകയാ....... എന്തു പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രക്കു ശേഖരങ്ങളും അതിശയിപ്പിക്കുന്ന വിലയും.ഇത്രക്കു വിലക്കുറവിൽ ഞാൻ എവിടെയും ഇത്രക്കു വെറൈറ്റി സാരികൾ കണ്ടിട്ടില്ലാട്ടോ.സാരി മാത്രം ആണ്ണേങ്കിൽ പോട്ടെയെന്നു വെക്കാമായിരിക്കുന്നു.ഇത് അതല്ലല്ലോ എംബ്രോയ്ഡറി ചെയ്ത "ആരിവർക്കുപോലെ"തോന്നിക്കുന്ന ബ്ലൗസ് പീസും.എന്നാല്ലോ വില പരിധി വളരെ കുറവാണ്.ഹാറ്റ്സ്ഓഫ്🤗.വിവിധതരം സാരികൾ ,എല്ലാം പ്രൈസ് റെയ്ഞ്ചിൽ ഉള്ളവരെയും ഒരു കുടക്കിഴിൽ ചേർത്തുനിർത്തി കൊണ്ടുള്ള ഈ വർണ്ണക്കാഴ്ചക്കു ബിബിനും അരുൺ ടെക്സ്റ്റൈൽസിനും ഒത്തിരി നന്ദി.പിന്നേ എടുത്തു പറയെണ്ട ഒരു കാര്യം എന്താണുവെച്ചാൽ വളരെ വിലകൂടിയ സാരി തുറന്നു കാണിച്ചപ്പൊഴും സാരമില്ല എന്ന് പറഞ്ഞപ്പോഴാണ്.എല്ലാവരും വിലകൂടിയ സാരികൾ തുറന്നാൽ അതിന്റെ മടക്ക്പോകും എന്ന് പറഞ്ഞു തുറക്കില്ല.പക്ഷേ ചേട്ടൻ...... ഒന്നും പറയാനില്ല.👏👏👏👏👏👏👏ഒത്തിരി നല്ല മനസ്സുകളുടെ വിജയത്തിനു സർവ്വേശ്വരൻ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും അനുഗ്രഹിക്കട്ടെ.💗💗💗💗💗💗💗
@savithryet4481
8 ай бұрын
നിറ ദീപവും നിറഞ്ഞ മധുരവും മനം നിറയെ പൂത്തിരിയുമായി ഈ ദീപാവലി ദിനത്തിൽ എത്തിയ മനോഹരമായ സാരികൾ കാണുന്ന കണ്ണിനു മഴകാണ്
@lathasooryan2020
8 ай бұрын
Deepavalleyk kolluthum nna Nirradeepanghall pole Good quality il wer riety fashion sarees te maha deepa kazhcha Sarreyile workum printing Emproidary workum onninonne mecham Ellam adipoli
@RLatha-cj7hp
8 ай бұрын
🙏നല്ല. ഭംഗിയുള്ള വെറൈറ്റി. Saarekal. കണ്ടു. നിറഞ്ഞു 24:42 ❤
@kousukrishnan5877
8 ай бұрын
Very nice and beautiful sarees , low price , nice quality and huge quantity. Keep it up
കിടിലൻ കളക്ഷൻസ് എടുത്തുപറയേണ്ടത് അതിന്റെ ഭംഗിയും, പിന്നെ പ്രൈസ് എല്ലാ വർക്കും വാങ്ങാൻ കഴിയുന്ന കുറഞ്ഞ റേറ്റിനു നല്ല ലൂക്കുള്ള ശരികൾ 👍👍
@saseendranb9305
8 ай бұрын
Hai Bibi. എല്ലാവർക്കും ദീപാവലി ആശംസകൾ ദീപാവലി ക്ക് മധുര൦ കഴിച്ച തു പോലെ തോന്നി അതുപോലെ യുള്ള കളക്ഷ൯സ് super
@nishakrishna9653
8 ай бұрын
Arun tex... ഇവിടത്തെ tussar & jute silk സാരികളെക്കുറിച്ച് ഞാനെപ്പോഴും comment ഇടാറുണ്ട്... കാരണം അത്രയും super സാരികളാണ്.... ഇന്നത്തെ സാരികളെല്ലാം ഗംഭീരമായിട്ടുണ്ട്... നല്ല quality യുള്ള material ആണ് Arun tex ലെ.. വിശ്വസിച്ച് വാങ്ങാം... Super.. ♥️♥️♥️🥰🥰♥️♥️♥️♥️👌👌👌
Hello..❤❤❤❤ എനിക്ക് gift സാരികിട്ടീട്ടോ.....❤❤❤ എനിക്കിഷ്ടമായി........ എല്ലാവർക്കും കാണിച്ച്കൊടുത്തു...❤❤ very very so beautiful........... ഇനിയും എല്ലാവർക്കും കിട്ടാൻ ഭാഗ്യംഉണ്ടാവട്ടേ......❤❤❤❤
@veneersmirzahusain.m4581
8 ай бұрын
കളർ സാരികളുടെ . അൽഭുതലോകം അതാണ് അരുൺ ടെക്സ്❤❤❤❤❤
@user-dk1nl4xk2r
8 ай бұрын
❤ സാരികളുടെ ഒരു വിസ്മയ ലോകം തന്നെ❤ ഈ വിസ്മയ ലോകം കാണാൻ ഞങ്ങളും വരുന്നു ❤❤ ലൊക്കേഷൻ ഒന്ന് പറഞ്ഞു തരണേ,,,,,,
@neethinair3227
8 ай бұрын
ഒരുപാട് വെറൈറ്റി ഐറ്റംസ് ഏത് എടുക്കണമെന്ന് കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലുള്ള വെറൈറ്റീസ്❤️❤️
@valsammabhaskar4799
8 ай бұрын
അയ്യോ എൻ്റെമ്മേ ഞാൻ സ്വപ്നം കാണുന്നതുപോലെ എത്രയധികം സാരികൾ പോക്കറ്റ് കാലിയാക്കാത്ത വിലയിൽ കലക്കി super
@user-zu3qs7mv3l
8 ай бұрын
❤ എല്ലാം നല്ല സൂപ്പർ സാരികൾ നല്ലകളർ കോമ്പിനേഷൻ കൂടാതെ വെറയിറ്റി മോഡൽസും ❤❤
@lissykollichira6199
8 ай бұрын
Beautiful sareesvery nice low prize
@vichukrishna
8 ай бұрын
Onnum parayan illa.... Quality kooduthalum price low.... Super compo.... Super super selection.. Big salute ... Sari nivarthi kananam ennu illa.. Allathe thanne ariyam... Arun tex aareyum pattikillla.. Ennu
@ebinm7146
8 ай бұрын
Super collection ❤️❤️❤️ njan arun textiles sari vangai super quality
കുബേര സിൽകും ബനറസും കണ്ടു മടുത്തിരിക്കുവാരുന്നു ഇപ്പൊ വെറൈറ്റി സാരി സൂപ്പർ
@ViGsup24
8 ай бұрын
എല്ലാം അടിപൊളി ആയിട്ടുണ്ട് sareekal എല്ലാം 💞💞
@lovelyjoseprakash1557
8 ай бұрын
പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത അത്ര ഭംഗിയാണ് ❤❤
@vanajakumari8052
8 ай бұрын
Adipoly collectons thanku
@smithasunil8338
8 ай бұрын
അപ്പോൾ ബിബിനെ ഒരു കാര്യം ചോദിക്കട്ടെ കാര്യമായി ആദ്യം ഞങ്ങൾ ഏതു കടേന്നാണ് purchase ചെയ്യേണ്ടത്
@monijohnmalayil4028
8 ай бұрын
Super collections.Nice nd beautiful saris. ❤🎉❤
@sunithaa6657
8 ай бұрын
Verity. And. Adipoli
@komalavallyc1404
8 ай бұрын
Super coller ugran aittemsuper supe
@arjunkrish9204
8 ай бұрын
Super collection setsaree, tussarsaree, online vagisuper ❤❤❤❤❤
@jyothiprasadan6969
8 ай бұрын
very beautiful sarees
@meerasachidanandan9581
8 ай бұрын
ഞാൻ ഒരു tassar സാരീ വാങ്ങിച്ചു. നന്നായിട്ടുണ്ട്.. 👌
@JalajammaBS
7 ай бұрын
Marvellous . Sarees
@sajeevanssjisajeevanssji6036
8 ай бұрын
എല്ലാം നല്ല സാരി
@sheebac4154
8 ай бұрын
, വാക്കുകളാൽ വർണ്ണിക്കാൻ ആവില്ല. മറ്റു ഷോപ്പുകളെ അപേക്ഷിച്ച് വിലക്കുറവും കണ്ണും മനസും നിറഞ്ഞു നൻമകൾ നേരുന്നു. 11:11
@krishnendujayan2741
7 ай бұрын
Wow super collection❤️
@adonlalu6051
8 ай бұрын
അടിപൊളി കളക്ഷൻ 🥰🥰
@indianautotechindustry8842
8 ай бұрын
Beautiful collections
@preejaprince5515
8 ай бұрын
Super collection ❤
@jishithanithyanand5164
8 ай бұрын
നല്ല വിലകുറവും, എല്ലാം കാണാൻ നല്ല ഭംഗിയും ഉണ്ട് ❤
@sreesidhu007
8 ай бұрын
എല്ലാം നല്ല അടിപൊളി കളർ ആണ് ❤❤❤❤❤
@sujamanoj7570
8 ай бұрын
സൂപ്പർ 👍🏻
@miniabraham6768
7 ай бұрын
Super.collections
@remabhai4601
8 ай бұрын
എല്ലാം നല്ല അടിപൊളി സാരികൾ ❤
@adhuaadhya2667
8 ай бұрын
👍👍
@aniammaxavier4062
8 ай бұрын
Super collections,
@anishajacob9985
8 ай бұрын
Super collection
@ramyaa2851
8 ай бұрын
സാരികൾ എല്ലാം നന്നായിട്ടുണ്ട്... ബഡ്ജറ്റ് ഫ്രണ്ട്ലി ആണ് എല്ലാം 🥰...... ന്റെ ബിബിനെ നിന്റെ ഈ കത്തി ഇല്ലായിരുന്നേൽ പണ്ടേ ഇതൊക്കെ പൂട്ടി പോയേനെ 😂
@bibinvennur
8 ай бұрын
ചേച്ചി നല്ല കളക്ഷൻ അല്ലെ പിന്നെ എന്ത് കത്തി 😂🎈
@ramyaa2851
8 ай бұрын
@@bibinvennurശരിക്കും നിനക്ക് ഇത് തന്നെ ആണോ പണി 😁
@vichukrishna
8 ай бұрын
Katta waiting
@ajithajusha
8 ай бұрын
super sarees njan order cheythu
@bindupradeep2420
8 ай бұрын
Super collection of sarees
@safiyaismail7946
8 ай бұрын
ഓരോ വെറൈറ്റി ഒന്നും ഒരേ സാരി നിവർത്തി കാണിച്ചാൽ മതി ഒരെണ്ണം കാണുമ്പോൾ തന്നെ ഡിസൈൻ മനസ്സിലാകുമല്ലോ പിന്നെ കളറുകൾ കാണിച്ചാൽ മതി നിവർത്തന ഒരു വെറൈറ്റി തന്നെ എല്ലാം വിരിച്ച് കാണിക്കുമ്പോൾ എല്ലാ സാരികളും കാണാൻ പറ്റുന്നില്ല
@sujamanoj7570
8 ай бұрын
👍🏻👍🏻
@Rahul.4664
7 ай бұрын
Supersarees
@user-oi3pf5wf3s
7 ай бұрын
സൂപ്പർ
@ushamenon160
8 ай бұрын
വളരെ വെറൈറ്റി സാരികൾ. ബിബിൻ സംസാരം കുറച്ച് കുറക്കൂ. കടക്കാരനെ സംസാരിക്കാൻ അനുവദിക്കൂ. അവർ കാണിക്കട്ടെ. വീവേഴ്സിനല്ലേ തുണിയെപ്പറി കൃത്യമായി പറയാൻ കഴിയൂ. അതുപോലെ ഇടക്കിടെ കൃസ്ത്യൻ ചേച്ചിമാർക്ക് പറ്റിയ കളറാണ് എന്നൊക്കെ പറയുന്നത് മനസ്സിലാകുന്നില്ല. വ്യത്യസ്ത ചോയ്സുള്ളവർ എല്ലാ മതത്തിലും ഇല്ലേ. പിന്നെ വിവാഹത്തിന് വേണോ, ഗിഫ്റ്റ് കൊടുക്കാൻ വേണോ എന്ന് കസ്റ്റമേഴ്സ് തീരുമാനിക്കട്ടെ. ഞാൻ സത്യസന്ധമായി പറഞ്ഞൂന്നേയുള്ളൂ, വിഷമം വിചാരിക്കരുത്, അമ്മ തരുന്ന ഉപേദശമാണെന്ന് കരുതി പോസിറ്റീവ് ആയെടുക്കൂ. ബിബിനും അരുൺ ടെക്സിനും എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം നല്ലൊരു ദീപാവലി ആശംസകളും. ഞാൻ പൂനെയിൽ ആണ് കേട്ടോ, എല്ലാ വിഡിയോകളും കാണാറുണ്ട്.
@bibinvennur
8 ай бұрын
താങ്ക്സ് ❤️❤️
@user-lw3xh5nz4y
7 ай бұрын
Ceenapius varietycoloursarees
@jyothijayan8251
8 ай бұрын
Happy Deepavali🙏
@sobhahari6055
8 ай бұрын
Ho super colour allam nallatha soft silk onnum parayanilla
@ushaputhurmk3936
8 ай бұрын
എല്ലാം Superi വരുവാൻ ആഗ്രഹമുണ്ട് നടക്കുന്നില്ല
@kdbrain7641
8 ай бұрын
Waiting
@anandhakrishnan5982
8 ай бұрын
നേവി ബ്ലൂ സൂപ്പർ
@shajigeorge4106
8 ай бұрын
Nice
@molliammageorge1908
8 ай бұрын
Super
@lovelynk3148
8 ай бұрын
Adipoli diwali 🪔 feast bibin😊😊😊
@sreelekhapo2836
8 ай бұрын
Super ❤
@shoba_sura
8 ай бұрын
low price Sarikal Super.........❤❤❤❤❤❤
@veenayogyanathpai9929
8 ай бұрын
Super sarees
@clever920
8 ай бұрын
Super collection online purchase ഉണ്ടോ
@aswathyvr8507
7 ай бұрын
Eshttazi
@monijohnmalayil4028
8 ай бұрын
Google review ❤🎉😊
@mayasaji9626
8 ай бұрын
Worked blouse with plain saree price paranjillallo verity collection
@sreejar346
7 ай бұрын
അടിപൊളി സെലക്ഷൻ ❤️നമ്മുടെ ബഡ്ജറ്റ് ok ആണെന്ന് കൂടി പറയണം
Пікірлер: 87