Thank you Jesus❤️❤️Ave Maria❤️🌹 പാപബോധവും പശ്ചാത്താപവും തരണമേ 🙏🏻❤️
@mithunseethal4672
2 ай бұрын
അമ്മേ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മക്കളെ അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമേൻ
@Abby-qs2ph
2 ай бұрын
Amen🙏🏻
@mercytomy9855
2 ай бұрын
Eesoye ente muttuvedana theymanam vericose vedana muttu operation ella rogikaludeyum m
@sudhamaryjoseph9298
2 ай бұрын
ഈശോയെ അങ്ങയുടെ ഈ അഭിഷിക്തനിൽ അനുഗ്രങ്ങൾ വർഷിക്കണേ
@mercytomy9855
2 ай бұрын
Eesoye fillus with Holyspirit to lead a Holylife 🙏🌹🛐
@marymp9094
2 ай бұрын
*എന്റെ അമ്മേ, എന്റെ ആശ്രയമേ*ആമ്മേൻ*🙏
@jancythomas3661
2 ай бұрын
ഈശോയെ മോൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@gracythomas2122
2 ай бұрын
Jesus heal my knee,bless my family, heal them
@tresavincent8872
2 ай бұрын
Dear Jesus bless Vincent cure his liver clear all his financial block bless his family life
@marymp9094
2 ай бұрын
*എന്റെ അമ്മേ, എന്റെ ആശ്രയമേ*ആമ്മേൻ*🙏
@marymp9094
2 ай бұрын
നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ടതില്ല. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല , ആമ്മേൻ🙏🙇♀️
@marymp9094
2 ай бұрын
എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
@roseaugust6886
2 ай бұрын
Jesus, I thank and praise you for lhe gift of this blessed priest. Jesus we pray, bless him more and more. AMEN
മുള്ളുകൾ നിറഞ്ഞിരിക്കുന്ന ഭൂമിയുടെ അരിഷ്ടതകളിൽ നിന്ന് ഞങ്ങളെ കരേറ്റുവാൻ വേണ്ടി കൃപയോടെ കുരിശിലേയ്ക്ക് കരേറിയ ഞങ്ങളുടെ രക്ഷകനായ മിശിഹാ! ഞങ്ങളുടെ ആത്മാവിന്റെ അന്ധകാരത്തെ നീക്കി പ്രകാശിപ്പിക്കേണമേ. ഞങ്ങൾ നടക്കേണ്ടുന്ന വഴി ഞങ്ങൾക്ക് കാണിച്ചു തരേണമേ. ഞങ്ങളുടെ യാചനകളും പ്രാർത്ഥനകളും അങ്ങയുടെ ശ്രേഷ്ഠതയിങ്കൽ അംഗീകരിക്കപ്പെടുമാറാകണമേ... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
Пікірлер: 43