പരിശുദ്ധ അമ്മേ യുവതലമുറയെ മദ്യപാനത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മോചിപ്പിക്കാൻ അനുഗ്രഹിക്കണേ അമ്മേ
@sr.prasannaholycross580
2 ай бұрын
Thank you for the lovely prayers 🙏🙏🙏🙏😊😊
@shajuchennamkulam3473
8 ай бұрын
അമ്മേ മാതാവേ, ഞങ്ങൾക്കും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ.. Ave Mariya 🙏🙏🙏🌹🌹
@renijohn3719
8 ай бұрын
🙏🙏❤🙏
@josephvz9643
8 ай бұрын
@@renijohn3719sandoshthinte rehasiyam
@shainyphilips3283
11 ай бұрын
പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിയും എന്റെ വീടിനെയും സന്തോഷം നൽകണമേ. അമ്മയെ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും അറിവും സന്തോഷവും കൊടുക്കണം.കടങ്ങൾ മാറ്റി തരേണമേ, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുക്കുവേണ്ടിയും ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ
@jessyjames9636
2 жыл бұрын
പഠനത്തിൽ മടി കാണിക്കുന്ന ഞങ്ങളുടെ കുഞ്ഞുമക്കളെ അമ്മ തന്നെ കയ്യിലെടുത്ത് അവരുടെ മടി മാറ്റി നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ.... ഇന്ന് ഹിന്ദി പരീക്ഷ ഉള്ള എന്റെ കുഞ്ഞുമോനെ നന്നായി എഴുതാനായി അമ്മ പ്രത്യേകം അനുഗ്രഹിക്കണേ
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@annielonappan7023
7 ай бұрын
മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കേണമേ❤
@EndhiraPS
7 ай бұрын
ഈശോയെമ ക്കളെയും എന്നെയും ലോകം മുഴുവനെയും.കരുണയാൽ നിറക്കേണമേ 🙏 അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തകൃഹ് കുമാരനോട് അപേക്ഷിക്കേണമേ 🙏
@jessyjames9636
Жыл бұрын
പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾ പ്രാർത്ഥനചെയ്തന്യതിൽ വളർന്നു വരണേ... മാതാപിതാക്കൾ അവർക്ക് നേർവഴി കാണിച്ചു ജീവിക്കാൻ അവരെയും അനുഗ്രഹിക്കണേ
@sumajoseph843
Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@jessyjames9636
3 ай бұрын
ഈശോയെ എന്റെ എറിക് മോന്റെ ജന്മദിനമായ ഇന്ന് അങ്ങയുടെ അനുഗ്രഹം അവന്റെ ജീവിതത്തിൽ ധാരാളം ഉണ്ടാകണമെ... അവനെയും കുടുംബത്തെയും അനുഗ്രഹിക്കണേ
@srlince6902
9 ай бұрын
ഈശോ🌹 പ്രിൻസിയെ കരുണയോടെ നോക്കി പുർണ സൗഖ്യം നൽകാൻ അമ്മേ പ്രാർത്ഥിക്കണേ
@shylammageorge6399
11 ай бұрын
അമ്മേ മാതാവേ എല്ലാ വിധവകൾക്ക് വേണ്ടിയും അപേക്ഷിക്കണേ🙏🙏
@jessyjames9636
Жыл бұрын
മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ
@thomaspp7587
Жыл бұрын
🙏🙏🙏🙏🙏🙏
@sumajoseph843
Жыл бұрын
Thank you dearest Mother...an infinite times... love 😘💗🥰🌹🌹🌹🌹🌹🌹🌹🌹💞💞💞🙏🙏🙏 AVE MARIA 🙏🙏🙏
@jessyjames9636
Жыл бұрын
മാതാവേ യുവതലമുറയെ മദ്യസക്തിയിലും മറ്റ് ദുശീലങ്ങളിൽ നിന്നും അകറ്റി അവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറക്കാൻ ഇടവരുത്തി അനുഗ്രഹിക്കണേ
@dencyrs9649
6 ай бұрын
അമ്മേ മാതാവേ.. എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ..
@jessyjames9636
2 жыл бұрын
അമ്മേ മാതാവേ... പഠിച്ചിട്ടും നല്ല ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരെ അനുഗ്രഹിക്കണേ... 🙏
@jestinjoshy4045
Жыл бұрын
Amme please pray for my family
@jessyarakkal7814
Жыл бұрын
Ammae anugrahikkanae
@anniebasent1321
Жыл бұрын
പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്റെ മക്കളെ കാത്തു കൊള്ളണമെ ഏപ്പോഴും കുടെ ഉണ്ടാ കണെ അമ്മേ ആമ്മേൻ🙏🙏🙏🙏🙏
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@sujashaju273
7 ай бұрын
അമ്മേ മാതാവേ Aloshin -ന്റെ മേൽ കരുണയായിരിക്കണമെ എത്രയും പെട്ടെന്ന് visa നൽകി നല്ല ജോലിയും നന്മയുള്ള വിവാഹം നൽകി അനുഗ്രഹിക്കണമെ.
@jessyjames9636
2 жыл бұрын
പരിശുദ്ധ അമ്മേ കുഞ്ഞുമക്കളെ നല്ലവരായി വളർത്താൻ അമ്മ അനുഗ്രഹിക്കണേ
@littyrinson379
9 ай бұрын
പരിശുദ്ധ അമ്മേ അമ്മയുടെ ദാസി ആയിരുന്നു ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണമേ. 🙏🙏🙏🙏
@minimanoj3337
5 ай бұрын
അമ്മേ എൻ്റെ മക്കൾ നല്ല ദൈവഭക്തിയിൽ വളരുവാനും മടികൂടാതെ പഠിക്കുവാനും മൊബൈലിൻ്റെ ഉപയോഗം കുറക്കുവാനും പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കുന്നതിനും കുടുംബത്തിൽ നല്ല സമാധാനം ഉണ്ടാകുവാനും എല്ലാവരോടും നല്ല സ്നേഹത്തിൽ വളരുവാനും അമ്മേ അനുഗ്രഹിക്കണമേ
@sadhisadhi1883
Жыл бұрын
അമ്മയും പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിയും എന്റെ വീടിനെയും സന്തോഷം നൽകണമേ അമ്മയെ എന്റെ മകൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും അറിവും സന്തോഷവും കൊടുക്കണം എന്റെ ഭർത്താവിനെ കാക്കണമേ ഇന്ത്യ കടങ്ങൾ മാറ്റി തരേണമേ പരിശുദ്ധ അമ്മയെ ദൈവമാതാവേ സുസ്ഥി 🙏🙏🙏🙏🙏🙏🙏❤🌹🌹🌹🌹
@sumajoseph843
Жыл бұрын
Amen🙏🙏🙏 AVE MARIA 🙏🙏🙏
@loosythomas996
11 ай бұрын
❤❤❤❤❤❤❤❤❤
@jessyjames9636
Жыл бұрын
മന്ദബുദ്ധി പോലെ പറഞ്ഞിട്ടും മനസിലാകാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അവരെ നല്ല ബുദ്ധിയുള്ള മക്കളാക്കി തീർക്കണേ
@jessyjames9636
7 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളുടെ ജീവിതയാത്രയിൽ അമ്മ എന്നും കൂടെയുണ്ടാകണേ
@maryfelcita3618
2 жыл бұрын
ഞങ്ങളുടെ മക്കളുടെയും സകല മക്കളുടെയും പഠനകാര്യങ്ങളിൽ അമ്മേ അവിടുന്നു ഇടപെടണമേ. അവിടുത്തെ പരിശുദ്ധൽമാവിനോട് അപേക്ഷിച്ചു അവിടുത്തെ ദാനങ്ങളും വരങ്ങളും കൊണ്ട് നിറക്കണമേ. 🙏🌹💙
@jessyjames9636
2 жыл бұрын
പരിശുദ്ധ അമ്മേ... കുഞ്ഞുമക്കൾ എല്ലാവരും ദൈവസ്നേഹത്തിലും ദൈവഭയത്തിലും വളരാൻ അനുഗ്രഹിക്കണേ
@sumajoseph843
Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@ichukuttan3072
Жыл бұрын
പരിശുദ്ധ അമ്മേ എന്റെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏🙏
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@ebinelias3101
Жыл бұрын
അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുക്കുവേണ്ടിയും, കുടുംബസമാദാനം ലഭിക്കുന്നതിനുവേണ്ടിയും ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ 🙏🙏🙏🙇♂️🙇♂️🙇♂️🙇♂️
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@anna-xr5js
9 ай бұрын
❤❤❤❤❤
@jasmin1895
Жыл бұрын
എന്റെ അമ്മേ മക്കൾക്ക് പഠിക്കുവാനുള്ള അനുഗ്രഹവും ഭക്തിയും സ്നേഹവും ക്ഷമയും നൽകി അനുഗ്രഹിക്കേണമേ 🙏
@jessyjames9636
7 ай бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു... തിരുക്കുമരനോട് അവർക്കുവേണ്ടി പ്രാർത്ഥിക്കണേ
@bindufrancis6925
2 жыл бұрын
അമ്മേ ഭർത്താവിന്റെ പുകവലിയും മദ്യപാനവും സുഖപ്പെടുത്തണമേ
@jessyjames9636
2 жыл бұрын
അമ്മേ അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ
Thank you lord and Mary for your blessings. Be with me always❤
@jessyjames9636
Жыл бұрын
കുഞ്ഞുമക്കൾക്ക് നന്നായി പഠിക്കാനും ശരി തെറ്റ് മനസിലാക്കി വളരാനുമുള്ള അനുഗ്രഹം നൽകണേ
@jessyjames9636
2 жыл бұрын
മാതാവേ... അമ്മ ഞങ്ങൾക്ക് ദാനമായി തന്ന എല്ലാ കുഞ്ഞുമക്കളിലും പരിശുദ്ധത്മാവിന്റെ ശക്തിയാൽ നിറക്കണേ. ദൈവമേ വിശ്വാസത്തിൽ അവരെ നയിക്കണേ... അമ്മേ കൂടെ ഉണ്ടാകണേ
@eyavas1.0
Жыл бұрын
വഴി സൗകര്യം ഉള്ള ഒരു വീട് ഉണ്ടാകുവാൻ സഹായിക്കണമേ
@sumajoseph843
Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@josepht5773
10 ай бұрын
Amen. 🙏
@kvmathew4623
3 жыл бұрын
അമ്മേ എനിക്ക് കൂട്ടായിരിക്കണമേ.
@eleykuttythomas3384
3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@learnbibleversethroughpict6027
3 жыл бұрын
kzitem.info/news/bejne/xoln36mjpJt8lX4
@vinigijo5964
2 жыл бұрын
Mother.......................
@jessyjames9636
Жыл бұрын
ഗർഭിണികളായ എല്ലാ മക്കളെയും അമ്മേ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ... രോഗങ്ങളിൽ നിന്നും മോചിപ്പിക്കണേ
@christipjoseph4254
2 жыл бұрын
യേശുവിനെ വിശ്വസിക്കാൻ ഞങ്ങളുടെ ആനുCഗികകണം നന്നായി പറയുന്നത് 😭👏👏
@jessyjames9636
2 жыл бұрын
മാതാവേ എന്റെ കുഞ്ഞുമക്കൾ നല്ലവരായി വളരണേ... അസുഖങ്ങൾ ഒന്നും വരുത്താതെ കാത്തു കൊള്ളണേ.. പഠിക്കാൻ ഉത്സാഹം ഉണ്ടാകണേ
@sumajoseph843
Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@revathis1460
7 ай бұрын
Praise the Lord hallelujah Amen Amen thank you PAA Lord Jesus Christ for all of your blessings showered on us, Ave Maria Ave Maria Ave Maria Ave Ave Maa Maria love you Maa Amma please pray for my friend Kanikya Mary who is mentally ill , Jaya mam paralysis , Renuka Sis Cancer my sisters n my brother diabetic in condition myself health, n who all believer of Christ their health please pray for all Maa ❤️❤❤ you PAA Lord Jesus Christ
@jessyjames9636
5 ай бұрын
ഈശോയെ എല്ലാ രോഗികൾക്കും ആശ്വാസം നൽകി അനുഗ്രഹിക്കണേ
@ichukuttan3072
Жыл бұрын
എന്റെ പരിശുദ്ധ ജപമാല യുടെ രാഞ്ജി എന്റെ അസുഖങ്ങൾ മാറ്റി തരേണമേ 🙏
@maryfelcita3618
2 жыл бұрын
യോഗ്യതയോടെ വിശുദ്ധ കുർബാന കൈക്കൊള്ളാൻ വേണ്ട കൃപനൽകി ഞങ്ങളെ കാക്കണേ 💙🌹🙏
@jessyjames9636
11 ай бұрын
മാതാവേ... എന്റെ മക്കളെയും കുട്ടികളെയും കുടുംബം മുഴുവനെയും അമ്മയുടെ തിരുകുമാരന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു... അമ്മ വഴിയായി അവരുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ നേടി തരണേ
@josepht5773
10 ай бұрын
Ente amme ente asharamie 🙏🏾
@elsavijai7909
3 жыл бұрын
മാതാവേ ഞങ്ങളുടെ മകൾക്ക് കുഞ്ഞുങ്ങളെ നൽകി' അനുഗ്രഹിക്കണമെ
കർത്താവേ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈ ലോക ജനതയെയും അങ്ങയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രം ജീവിക്കുന്നവരായി മാറ്റണമേ എന്ന് യാചിക്കുന്നു
@pushpadilip4185
Жыл бұрын
ഞങ്ങളുടെ അമ്മേ പരീക്ഷയിൽ ഉൾപെടുത്താതെ രക്ഷിക്കണമേ!എന്തു തന്നെ നേരിടേണ്ടി വന്നാലും ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി തരണമേ....... ആമേൻ....!!!
@sumajoseph843
Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@jessyjames9636
2 ай бұрын
അനുഗ്രഹിക്കണേ ഈശോയെ... 🙏
@christeena7321
Ай бұрын
God bless you
@thressiammafrancis95
Ай бұрын
😊
@jamesmathew1880
3 жыл бұрын
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
@jessyantony3850
Жыл бұрын
Mm
@sumajoseph843
Жыл бұрын
AMEN AMEN AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@josevargees4837
3 жыл бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കർത്താവ് അങ്ങയോടു കൂടെ....,,.... ആമേൻ
@sijirajeev2743
Жыл бұрын
എന്റെ അമ്മേ എന്റെ വാത രോഗവും വേദനയും അമ്മയുടെ തിരു മുൻപിൽ സമർപ്പിക്കുന്നു കനിയണം അമ്മേ 🙏🙏🙏🙏💖💖💖💖❤🌹🌹🌹
@jessyjames9636
2 жыл бұрын
പരിശുദ്ധ അമ്മേ എല്ലായിടത്തുമുള്ള ജനങ്ങളെയും എല്ലാ വിധ രോഗങ്ങളിൽ നിന്നും ആപത്തിൽ നിന്നും കാത്തുകൊള്ളണമേ
@maryfelcita3618
2 жыл бұрын
പലവിധ ശാരീരിക പീഡകളാൽ കഷ്ടപ്പെടുന്ന ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ പക്കൽ സമർപ്പിക്കുന്നു. മാതാവേ, ഞങ്ങളെ സൗഖ്യപ്പെടുത്തണമേ. ഈലോകത്തിലുള്ള സകല രോഗികളെയും സുഖപ്പെടുത്തണമേ. ആമേൻ. 🌹🌹🌹🙏🙏🙏💙💙💙
@maryjoseph2931
Жыл бұрын
B
@debora-su7ho
3 жыл бұрын
പരിശുദ്ധ ജപമാലയുടെ രാഞ്ജി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ... ആമേൻ🙏🙏🙏🔥🔥🔥
@lillyvarghese1048
2 жыл бұрын
P please pl
@rossylinjohn7971
Жыл бұрын
ppppppppp
@nipinjose9832
Жыл бұрын
L
@jessyjames9636
10 ай бұрын
മാതാവേ എന്റെ മോൾക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണേ
@user-fn7sc9gg2c
3 ай бұрын
അമ്മേ മാതാവേ ഇന്ന് ഇന്റർവ്യൂ വിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ ഏല്പിക്ന്നു. ദൈവമായ കർത്താവിനോട് അനുഗ്രഹം വാങ്ങി നൽകി അനുഗ്രഹിക്കണമേ. എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അമ്മേ.
@shanthababukunnel5288
2 жыл бұрын
Jesus bless my entire family souls of my father and mother and Brother and son bless Jesus amen
@jojikuriakose
Жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഫുൾ ബൈബിൾ വായിക്കണം / കേൾക്കണം എന്നാഗ്രഹമുള്ളവർക്കായ് സമർപ്പിക്കുന്നു .ബൈബിൾ + സൂപ്പർഹിറ്റ് സോങ്സ്
@jessyjames9636
2 жыл бұрын
പരിശുദ്ധ അമ്മേ ലോകം മുഴുവനിലുമുള്ള ജനങ്ങളെ നല്ല വഴിയിലൂടെ നടത്തണേ.... ഈ ലോകത്തിലെ തിന്മകളെ തുടച്ചു മാറ്റണെ അമ്മേ
@cisilyjoseph2218
2 жыл бұрын
O Mary mother of God.Protect me and my family and whole world from Corona Virus.Amen.🙏🏻
@rosemary3014
3 ай бұрын
❤❤❤amen
@jemmajoy7252
3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി അവിടുത്തെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ.
@learnbibleversethroughpict6027
3 жыл бұрын
kzitem.info/news/bejne/xoln36mjpJt8lX4
@josekm3887
3 жыл бұрын
Anekvdprtm
@maybinsebastian3541
2 жыл бұрын
@@josekm3887🤔🤔
@joyseecj8428
3 жыл бұрын
എന്റെ പരിശുദ്ധ ദൈവ മാതാവേ, എന്റെ മകൻ അമലിന് ഒരു സർക്കാർ ജോലി നൽകാൻ പ്രാർത്ഥിക്കുന്നു. എന്റെ കാലിലെ അസുഖം മാറ്റി തരണേ. എന്റെയും, എന്റെ മകന്റെയും, എന്റെ സഹോദരന്റെയും കുടുബത്തിൽ സമ്പത്ത്, ഐശ്വര്യം, സമാധാനം ഉണ്ടാകാൻ അപേക്ഷിക്കുന്നു.🙏🙏
@jessyjoy3015
3 жыл бұрын
⁰⁰
@ShibuShibu-re9vj
Ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഇന്ന് നല്ല ഒരുദിവസമായി തന്നതിനെ ഓർന് അമ്മയോട് നന്ദി പറയുന്ന അമ്മേ മാതാവേ ഞങ്ങൾക്ക് കൊറച്ച് കടം ഉണ്ട് അതിന് ഇന്ന് കടക്കാരൻ വന്ന് വഴക്ക് ഉണ്ടാക്കും അത് ശാന്തമായി കാര്യം പറഞ്ഞ് തീർക്കാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമെ ആ പൈസ കൊടുക്കുവാൻ അമ്മ ഒരു വഴി ഒരുക്കണമെ❤❤❤
@bindufrancis6925
2 жыл бұрын
അമ്മേ മാതാവേ എന്റെ അച്ചാച്ചന്റെ രോഗം സുഖപ്പെടുത്തണമേ. അച്ചാച്ചന്റെ കുടുബത്തെ അനുഗ്രഹിക്കണമേ
@jessyjames9636
Жыл бұрын
പരിശുദ്ധ അമ്മേ മക്കളുടെ ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണേ
അമ്മ മാതാവേ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്ത്തിയാക്കിത്തരണമേ ❤❤❤❤❤❤❤❤❤
@jamesmathew1880
3 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും സത്യവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാലമാതാവിന് സമർപ്പിക്കുന്നു
@alicevarghese9893
3 жыл бұрын
Kmo
@mysticalspring4629
3 жыл бұрын
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.ഞങ്ങളെപ്പോലെ മക്കളില്ലാത്ത എല്ല ദമ്പതികൾക്ക് വേണ്ടി പ്രാര്ഥിക്കണമേ...
@costopedia4154
3 жыл бұрын
Praying
@AnnammaPeter-hq7jn
3 жыл бұрын
thank you Jesus
@amalchandy2131
3 жыл бұрын
🙌🙌🙏
@mysticalspring4629
3 жыл бұрын
@@costopedia4154 thank u
@danielswapna3125
3 жыл бұрын
Amen 🙏
@BNBNASIKDHOL
2 ай бұрын
ഈശോയെ ദാനമായി തന്ന മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷികണേ 🙏🙏🙏🙏
@sheejasajansandhra1143
2 ай бұрын
എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഈശോയെ.. ബുദ്ധിയും വിവേകവും നല്കണമേ 🙏🙏
@jessyjames9636
2 жыл бұрын
പരിശുദ്ധ അമ്മേ... മദ്യപാനം എന്ന ദുശീലത്തിൽ നിന്നും എല്ലാ യുവാക്കളെയും അകറ്റണെ... സമാധാനം നൽകണേ
@shanthababukunnel5288
3 жыл бұрын
Jesus bless Gregory and family to help and bless Jesus amen
@jessyjames9636
Жыл бұрын
മാതാവേ അങ്ങേ തിരുക്കുമരനോട് അപേക്ഷിച്ച് എന്റെ മോന്റെ കാലിലെ മുറിവുണക്കണേ അമ്മേ
@jessyjames9636
10 ай бұрын
മാതാവേ എന്റെ കുഞ്ഞുമക്കളുടെ കരച്ചിലും ബഹളവും മാറികൊടുക്കണേ
@shanthababukunnel5288
3 жыл бұрын
Jesus bless my queen and daughter to help and bless Jesus amen
@ninumarietkuruvilla811
3 жыл бұрын
I love my God
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@jessyjames9636
10 ай бұрын
അമ്മേ മാതാവേ മോൾക്ക് സിസേറിയൻ ചെയ്തതിനു ശേഷമുള്ള വേദന തീർത്തും മാറികൊടുക്കണേ
@jessyjames9636
9 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ
@helenaitteeraitteera2975
2 жыл бұрын
പരസ്പരം കലഹിക്കുന്ന ദമ്പതികൾക്കായി അമ്മേ മാതാവേ പ്രാർത്ഥിക്കണേ.
@sumajoseph843
Жыл бұрын
AMEN 🙏🙏🙏 AVE MARIA 🙏🙏🙏
@molicochin2478
Жыл бұрын
Amen Amen Amen
@AnnliyaAnnliya
Жыл бұрын
Amen
@princytsprincy6940
Жыл бұрын
Please help me jesus.amen
@neethuneethuv6604
11 ай бұрын
Ave maria❤
@aiswaryajoy8347
2 жыл бұрын
Thanku mother Mary for giving wonderful blessings
@bangtanfm6798
Жыл бұрын
ഈ ജപമാല നാളെ SSLC പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പരിശുദ്ധ അമ്മ വഴി ഈശോമിശിഹായ്ക്ക് സമർപ്പിക്കുന്നു
@bibuchandhranbibuchandhran9381
3 ай бұрын
പരിശുദ്ധ അമ്മേ, തമ്പുരാന്റെ അമ്മേ എന്നോടെ കരുണ തൊനെണ്ണമേ ഈ യാത്രയിലും നാളെ മുതൽ എനിക്കി കിട്ടുന്ന training ലും അവിടുത്തെ തിരുകുമാറാനോട് എനിക്കി വേണ്ടി അപേക്ഷിച്ചേ പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
Пікірлер: 1,3 М.