രണ്ടാം സത്യ പ്രതിജ്ഞ ക്ക് ശേഷം ഞാൻ മാത്രമാണോ... ആണോ.. ആണോ
@plinggasya
2 жыл бұрын
കപ്പല് മുങ്ങിയതിനു ശേഷം ഞാൻ മാത്രം ആണോ കാണുന്നത്? ആണോ.. ആണോ..?
@XD123kkk
5 ай бұрын
@@plinggasya😂
@basithneroth
3 жыл бұрын
May 2 നു ശേഷം കാണുന്നവരുണ്ടോ....❤️
@sophiyasussanjacob3058
3 жыл бұрын
എനിക്ക് എപ്പോഴും തോന്നുന്ന ഒരു കാര്യം ആണ് ശെരിയാണോ തെറ്റാണോന്നു അറിയില്ല.. കമല ചേച്ചിയുടെ മുഖഛായ പോലെ തന്നെ ആണ് മനോരമന്യൂസിൽ വാർത്ത വായിക്കുന്ന ഷാനി പ്രഭാകർ ചേച്ചിയുടെ മുഖവും.. ചിലപ്പോൾ എന്റെ തോന്നലാകും 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@pukrajesh
3 жыл бұрын
Thonnalanu.
@rajeshanju83
3 жыл бұрын
Ldf ldf ldf
@rajeshanju83
3 жыл бұрын
Lal salam sagave
@MohammedAshraf-n6
3 жыл бұрын
😀 കമന്റ് വായിക്കുന്നതിന് മുമ്പ് ഞാൻ മനസിൽ കരുതിയതേയുള്ളൂ... You are absolutely right. May be both of them descend from a common remote ancestor
@dramaeditzzz5257
3 жыл бұрын
Correct anu
@reemasubin6184
3 жыл бұрын
ഞങ്ങൾക്കും നല്ല ഒരു മുഖ്യമന്ത്രി ആയിരുന്നു....... ❤️❤️❤️
@sabithashams315
3 жыл бұрын
Proud family💕 lovable father, caring chief minister ✊
@plinggasya
2 жыл бұрын
Proud biriyani family
@sk6182
3 жыл бұрын
എന്നും ഇഷ്ടം പിണറായി സാറിനെ
@sanuab7515
3 жыл бұрын
പിടിച്ചു തിന്നാതെ നോക്കിക്കോ
@plinggasya
2 жыл бұрын
Ayikotte
@khamarulislam4423
2 жыл бұрын
ആ മോൻ റിയാസിന്റെ പിറക്കാത്ത കൂടത്തിലുള്ളതാ🤔
@sunnygeorge7570
3 жыл бұрын
പലരുടെയും തെറ്റ് ധാരണകൾ മാറ്റാൻ . വീണക്ക് കഴിഞ്ഞു. 🙏🏽
@naushadhairu826
3 жыл бұрын
Noushad
@sardarji8229
3 жыл бұрын
Athupinne Sathyam theliyikkan pattunnavare media chodyam cheyyilla Sathyam thelinjal pinne enthu story kodukkana .. enthengilum vendee
@nishamvlog4649
3 жыл бұрын
👌👌
@nishamvlog4649
3 жыл бұрын
😍👌
@plinggasya
2 жыл бұрын
അതെ അതെ.. ഇപ്പൊ ഒരു തെറ്റുധാരണയും ഇല്ല. Pakka clear
@sam-hy8yj5hz9q
3 жыл бұрын
ഇത്രയേറെ വേട്ടയാടപ്പെട്ട കുടുംബം വേറെ ഉണ്ടാക്കില്ല.എന്നിട്ടും പിടിച്ചു നിൽക്കുന്ന കരുത്ത് എനിക്ക് ഒക്കെ motivation annu🔥🔥🔥❤️
ഇനി ഒന്നും പേടിക്കാനില്ല. എല്ലാം ഭദ്രം. അനുഭവിച്ചാൽ മാത്രം മതി. ഇതല്ലെങ്കിൽ അമേരിക്കയിലേക്ക് പോകാം.
@SalamSalam-lc4ye
3 жыл бұрын
പാളയത്തെ പുയ്യാപ്ല എവിടെ.
@SunilKumar-vn3lq
3 жыл бұрын
@@sanuab7515 avide aano thante amma ippol business nadathunne?? Modi annante pazhaya kili poya teams undaakum. Thakkali ittoru juice koodi vaykkanam??🔥🔥🔥🎉🎉🎉😎😂
@adarshpanthalanikkal8723
2 жыл бұрын
സ്വപ്നയെ അറിയില്ല എന്നു പറയുമ്പോൾ ഒരു അസ്വാഭാവികത തോന്നുന്നത് എനിക്ക് മാത്രമാണോ?
@aarocks328
3 жыл бұрын
രാഷ്ട്രിയ വിരോധം മൂലം ഇത്രയധികം വേട്ടയാടപ്പെട്ട ഒരു കുടുംബം വേറെ ഇല്ല. അഭിനന്ദനങ്ങൾ കരുത്തോട് പിടിച്ചു നിൽക്കാൻ കഴിഞ്ഞതിനു ❣️❣️
@spanish-kerala749
3 жыл бұрын
100%
@jomonmonayi
3 жыл бұрын
പിണറായിയും പാർട്ടിയും വിതച്ചത് കൊയ്യുന്നു എന്ന് കരുതിയാൽ മതി 🙏
@sonak2624
3 жыл бұрын
Ha ha ha ha
@sanuab7515
3 жыл бұрын
നാണം കെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാപ്പണം പോക്കിക്കൊള്ളും
@mathewcyr563
3 жыл бұрын
ചെന്നിത്തലയുടെ 'കാറ്റാടി ബോംബും' ചീറ്റി; അദാനിയുമായി KSEBക്ക് കരാറേയില്ല. ജനമധ്യത്തിൽ തലകുനിച്ച് UDF. UDF 30സീറ്റ് തികക്കില്ലായെന്നുപ്പ്🤍 ലജ്ജാവഹം UDF. കള്ളം മാത്രം പറയുന്ന വികസനവിരുദ്ധരായ UDF തോൽക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. ✔️✔️✔️🤍🤍🤍
@sunilkumar-or1rd
3 жыл бұрын
ഒരു സാദാരണ കുടുംബം നാട്ടിൻപുറത്തെ സംസാരം ഇഷ്ടായി
@spanish-kerala749
3 жыл бұрын
അതാണ് കണ്ണുര്
@meoowthunder2038
3 жыл бұрын
Pottan
@plinggasya
2 жыл бұрын
@@meoowthunder2038 😭😭😭
@soumyasree2970
3 жыл бұрын
കുട്ടിയെക്കുറിച്ച് വീണ അത്രയും പറഞ്ഞപ്പോൾ അവതാരകൻ ഒന്ന് ശ്രദ്ധിക്കണം ആയിരുന്നു അത് കേൾക്കാനുള്ള സൗമനസ്യം കാണിക്കണമായിരുന്നു
@shihabbabu7190
3 жыл бұрын
Each jj
@lathar8373
3 жыл бұрын
കുടുംബത്തോടുള്ള അതേ കരുതലാണ് അദ്ദേഹത്തിന് ഈ നാടിനോടും
@sanuab7515
3 жыл бұрын
എന്തൊരു തമാശ. ഏതു കോഓപ്പറേറ്റീവ് ബാങ്കിലാ ജോലി ?
@capgirl1329
3 жыл бұрын
@@sanuab7515 ithil enthaan thamashaa
@mathewcyr563
3 жыл бұрын
ചെന്നിത്തലയുടെ 'കാറ്റാടി ബോംബും' ചീറ്റി; അദാനിയുമായി KSEBക്ക് കരാറേയില്ല. ജനമധ്യത്തിൽ തലകുനിച്ച് UDF. UDF 30സീറ്റ് തികക്കില്ലായെന്നുപ്പ്🤍 ലജ്ജാവഹം UDF. കള്ളം മാത്രം പറയുന്ന വികസനവിരുദ്ധരായ UDF തോൽക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. ✔️✔️✔️🤍🤍🤍
@mercymathew3590
3 жыл бұрын
Dear veena foreverybody their children lovable so please take care of other s children slso
@davidradheedar517
3 жыл бұрын
Best CM in India പിണറായി വിജയൻ 😘😘
@plinggasya
2 жыл бұрын
ngi ngi ngi 😭😭😭
@akhil_jeevan3870
3 жыл бұрын
മോനു അഞ്ച് വർഷം കൂടി തിരുവനന്തപുരത്ത് നിൽക്കാം 💯💯 അച്ഛന്റെ മകൾ വീണ വിജയൻ ❤❤
@aminamoideen5413
3 жыл бұрын
M
@LearnArabicwithShiju
3 жыл бұрын
അടിപൊളി ഇന്റർവ്യൂ 👍
@experimenttravelexperience9078
3 жыл бұрын
ഒരുപാട് ധരണകൾ മാറി. ഇ അഭിമുഖം കേട്ടപ്പോൾ 😍
@ananthu2412
3 жыл бұрын
ഒരേ ഒരു പിണറായി ❤️😍😍
@skc7216
3 жыл бұрын
Interviewer attitude and answers from CMs family 👌
@jaivinpaul5255
2 жыл бұрын
കുഴൽ കാടന്റെ ആരോപണങ്ങൾക്കു ശേഷം വന്നവർ ഉണ്ടോ .....
@sangeetha3175
3 жыл бұрын
Kannuru kaarude ahangaram ❤
@aslahafathim6384
3 жыл бұрын
Exactly😍😍
@bulgariandays
3 жыл бұрын
Keralathinta ahangaram ❤️
@manafmanaf1607
3 жыл бұрын
Yes 👌👌
@nadeermoideen542
3 жыл бұрын
AKG
@vishnuvee9952
3 жыл бұрын
ടീച്ചറുടെ മാത്രമല്ല കേരളത്തിന്റെ അഭിമാനം ആണ് പിണറായി വിജയൻ
@soumyasree2970
3 жыл бұрын
🤭
@jomonmonayi
3 жыл бұрын
അപമാനം 😏
@sanuab7515
3 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ
@jijopj4341
3 жыл бұрын
Kit kittikanum ee mnth
@anusijo6448
3 жыл бұрын
ആ കരുതൽ ആണ് ഇപ്പോ കേരളജനതയോടു ഇപ്പോ ഉള്ളത് ❤❤❤😘😘😘😘
@plinggasya
2 жыл бұрын
അതെ അതെ. അടുക്കളയിൽ വന്നു കുറ്റി അടിച്ചു വീട്ടിനു പുറത്താക്കുന്ന കരുതൽ ❤❤😘😘
@venugopalana6813
3 жыл бұрын
കോൺഗ്രസുകാരനായ എന്നെ ഒരു മാർക്സിസ്റ്റ് അനുഭാവിയാക്കിയ സഖാവ് വിജയേട്ടന് വിപ്ലവാഭിവാദ്യങ്ങൾ
@plinggasya
2 жыл бұрын
ngi ngi ngi 😭😭😭
@rafeeqambalavan2338
3 жыл бұрын
അപ്പൊ ഇതാണൊ എല്ലാവരും പറഞ്ഞ ചിരിക്കാത്ത പിണറായി
@sidharthprasad595
3 жыл бұрын
ചതിക്കാത്ത ചിരിക്കുന്ന com:pinarai❤🌹
@jimshadvkodinhi7701
3 жыл бұрын
PV ...😘😘🔥
@ajmanbro4014
3 жыл бұрын
ഞങ്ങളുണ്ട് കൂടെ....🌹
@nasihameen.928
3 жыл бұрын
21:12 ടീച്ചർക്ക് മാത്രമല്ല മലയാളികൾക്ക് മുഴുവൻ അഭിമാനം ആണ് പിണറായി വിജയൻ.
@soumyasree2970
3 жыл бұрын
🤭 താങ്കൾ തമാശ പറഞ്ഞതാണ് എന്ന് വിചാരിക്കുന്നു
@sanuab7515
3 жыл бұрын
സ്വപ്നത്തിലാണെന്നു തോന്നുന്നു.
@plinggasya
2 жыл бұрын
എന്ന് ബിരിയാണി വിജയന്റെ ഭക്തൻ
@vinodg8738
2 жыл бұрын
നല്ലൊരു കോമഡി 🤣🤣😂😂
@ummermohemmed9986
3 жыл бұрын
💪❤❤❤ഇതാണ് ഞങ്ങടെ സഗവ്❤❤ 💪💪💪
@yashasvalsan1780
3 жыл бұрын
Captain❤🔥 CM❤❤
@sarathexelixir6801
3 жыл бұрын
Well taken interview 👍👍👍 !! Special Kudos to the interviewer..,,,!!
@sreejithmn912
2 жыл бұрын
കൊലയ്ക്ക് കൊടുക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കുടുംബനാഥന്മാരെ ഒന്ന് ഓർക്കുക നന്നായിരിക്കും.
@kpriyesh01
3 жыл бұрын
ജാട ഇല്ലാത്ത കുടുംബം 😍😍😍
@reemasubin6184
3 жыл бұрын
Jadayillatha achante alle eee kuDumbam.....pinne engine jada undaavum....... Valarth gunam....👍👍👍❤️❤️❤️
@shinojmadathil4340
3 жыл бұрын
ഉറപ്പാണ് എൽഡിഎഫ്... നാടു നന്നാകാൻ യുഡിഎഫ്...... മറ്റൊരു മുദ്രാവാക്യമാണ് കോമഡി..... അന്നം തരുന്ന മോദി..😝😢😭
@sreep3473
3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@aslahafathim6384
3 жыл бұрын
Lol😄😂
@savithapraveenkumar4576
3 жыл бұрын
😂😂😂
@Alanjoe2
3 ай бұрын
Hmmm nalla caringaann😅😅😅😅
@faisus.mseenthmanzil1777
3 жыл бұрын
ഗുഡ് job 👌🌹
@MalluMalayalam
3 жыл бұрын
എല്ലാം ഞങ്ങൾ വിശ്വസിച്ചു കടപ്പാട്: എകെജി സെന്റർ എന്നും കൂടെ കൊടുക്കാമായിരുന്നു
@funbun6629
3 жыл бұрын
വോ പുള്ളേ ഏടരുന്നു😎😎
@aarocks328
3 жыл бұрын
സീമജി ക്ലിഫ് ഹൌസിൽ ഒരു വെക്കേസെൻസി ഉണ്ട് ഉമ്മൻ വരുമ്പോൾ 😀😀😀
@MalluMalayalam
3 жыл бұрын
@@aarocks328 @Sujith Kumar എകെജി സെന്ററിൽ ഒരു വേക്കൻസി ഉണ്ട്, കോടിയേരി തിരിച്ചുവരുമ്പോൾ.( തീട്ടം വാരാൻ) കൂടുതൽ വിവരങ്ങൾക്ക് സ്വപ്ന Gold മായി ബന്ധപ്പെടുക
@abdulrahmanct5642
3 жыл бұрын
@@MalluMalayalam എജ്ജാതി 👌👌👌
@akhilk5882
3 жыл бұрын
@@MalluMalayalam വാരി നല്ല പരിജയം ഉണ്ടല്ലേ
@SanthoshS-ey6zo
3 жыл бұрын
രണ്ടാംവട്ടവും കേരളത്തെ നയിക്കുന്ന സഖാവിന് അഭിനന്ദനങ്ങൾ
@plinggasya
2 жыл бұрын
Ok
@lovemykeralam8722
3 жыл бұрын
ഇത്രയേറെ വേട്ടയാടപ്പെട്ട കുടുമ്പം വേറെയില്ല
@bindus.8832
3 жыл бұрын
പറഞ്ഞവരോട് തന്നെ യഥാർദ്യം പറയേണ്ടി വരിക എന്താ അല്ലേ? നിങ്ങളെ വിവരം ഉള്ളവർ സംശയിച്ചിട്ടില്ല. പിന്നെ സംശയരോഗികൾ അവരെ ആർക്കാ തടയാൻ ആകുക
@tharanginifilms
3 жыл бұрын
നന്മകൾ നേരുന്നു.
@IndiaKerala-oc9rg
8 ай бұрын
മറ്റുള്ളവരെ കാർന്നു തിന്നുക അടിപൊളി ആണ്
@nihadp7834
3 жыл бұрын
എന്റെ അയൽവാസികൾ..
@sreejishmullamangalath2504
3 жыл бұрын
Ano
@shibinraj8083
3 жыл бұрын
ഭാഗ്യവാൻ ❤️
@JosephPushpa
3 жыл бұрын
Very nice family. Proud of our CM.
@muralidharannair7574
3 жыл бұрын
ഏഷ്യാനെറ്റിന് ഒര ഗോൾഡൻ പു രസ്ക്കാരം കൊടുക്കണം😭😭😭
@nadirsham3801
3 жыл бұрын
പകരക്കാരനില്ലാത്ത അമരക്കാരൻ . അതാണ് സഖാവ്.പിണറായി വിജയൻ .
@Raindropskl13
3 жыл бұрын
Leader..real leader proud of u sagave
@chachappan100
3 жыл бұрын
കമല വിജയൻ- ശോഭ സുരേന്ദ്രനുമായി നല്ല രുപ സാദർശ്യം
@anitechmedia8443
2 жыл бұрын
പൊതു പ്രവർത്തനം എന്നു പറഞ്ഞാൽ പൊതു ജനങ്ങളെ തിന്നുക എന്നല്ല എന്നു ഓർക്കുന്നത് ന ന്ന്
@Sajanentertaiments
3 жыл бұрын
❤️💪നായകൻ👌❤️ ഉറപ്പാണ് വീണ്ടും✌️
@njanorumalayali7032
3 жыл бұрын
🌷🌷🌷🌷 അന്തസ്സുള്ള കുടുംബം.🌷🌷🌷🌷🌷thanks🌷🌷🌷
@hamzatm285
3 жыл бұрын
അഭിമാനം 😘🔥
@sanuab7515
3 жыл бұрын
ദൂര മുന്നിൽ ചേർക്കണമെന്നുമാത്രം.
@plinggasya
2 жыл бұрын
വള്ളി എന്തിനാ
@ABDULLATHEEF-dg3ik
3 жыл бұрын
Always we are with you comrade pinarai
@റാഷിദ്വെട്ടിക്കാട്ട്
3 жыл бұрын
ഭാഗ്യമുള്ള ഫാമിലി❤️💪❤️
@berlinm1681
3 жыл бұрын
എന്തായാലും പറഞ്ഞു കേട്ടത് പോലെയല്ല പിണറായിയുടെ കുടുംബം👍🏻കേട്ടതാണോ ഈ കാണുന്നതാണോ സത്യം എന്ന് തമ്പുരാനറിയാം
@nazer189pannikodan8
3 жыл бұрын
സൂപ്പർ
@iamshareef6277
3 жыл бұрын
Captain ❤️
@Safa-pz4uh
3 жыл бұрын
Good interview👍
@fathimacm6777
3 жыл бұрын
A well disciplined family
@plinggasya
2 жыл бұрын
In front of camera
@ashrafkurpan4075
3 жыл бұрын
സഖാവിന്റെ കുടുംബം ചങ്കാണ് പിണറായി
@muhammedmusthafa2722
3 жыл бұрын
First ഫോട്ടോ പിണറായി പിന്നെ ആരാ
@shajahanmp6081
3 жыл бұрын
പുഞ്ചിരിയും വിവേകവും ചേർന്ന നിയമ ഹസ്തം ഹിന്ദുസ്ഥാനേയും നയിക്കട്ടേ
@dangeRguy236
3 жыл бұрын
അഭിമാനം❤️❤️❤️🔥🔥🔥🔥
@shakeerputhanpally3916
3 жыл бұрын
സഖാവ് CM ❤️😍
@priyaravi8289
3 жыл бұрын
Nalla bharanadhikari . Nalla kudumba nadhan. Nalla manushya snehi may God bless them
ഒരു മുഖ്യമന്ത്രി യുടെ ശമ്പളം 100000 ഇത്രയും ആസ്തികൾ എങ്ങനെ ഉണ്ടായി
@sajirth6203
3 жыл бұрын
godblessyou
@Srijithsmurali
3 жыл бұрын
16:26 eye contact
@kunheevithottathil1004
3 жыл бұрын
♥️♥️♥️♥️😍
@doordie9340
3 жыл бұрын
🔥🔥🔥
@farhanvlogs9508
3 жыл бұрын
Family ❤️
@joseaji3195
2 жыл бұрын
❤️❤️❤️❤️❤️❤️
@nishamvlog4649
3 жыл бұрын
👌👌
@thoufeek_thoufee9096
3 жыл бұрын
😍😍
@sreenii5445
8 ай бұрын
Education service provider Exalogic as stated by Veena in the interview is what provided service to mineral based company in Kochi. So much truth and honesty
@shajahanmp6081
3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടേ നേർവസു അല്ലാത്ത കുടുംബ ജീവിതം ഇതു പൊതു പ്രവർത്തക്കു മുഴുവൻ കഴിയുന്നുവോ
@Srjtechinfo
Жыл бұрын
ഇപ്പം എങ്ങനെ ഇരിക്ക്ണ്😅😅😅
@SajiNanthiyattuSpeaking
3 жыл бұрын
He is my hero
@sankar3275
3 жыл бұрын
NICE
@ABDULLATHEEF-dg3ik
3 жыл бұрын
always we are with you comrade pinarayi
@comradekerala6172
3 жыл бұрын
ആയുരാരോഗ്യ സൗഖ്യo എല്ലാവർക്കും 👍😍
@bindhugopinath218
3 жыл бұрын
Good family 🙏🙏🙏
@ankithatp6542
3 жыл бұрын
❤️
@shanidasalahudheen3933
3 жыл бұрын
Good Father Good Menester ALLHumthuLella
@sheelats-oh3lx
3 жыл бұрын
ഒരു പിണറായി സാർ മതി കേരളത്തിൽ 🌹🌹🌹🌹
@varnithaharidas6149
3 ай бұрын
Eyes don't lie... 16:23
@smedia4116
3 жыл бұрын
കാറ്റില്ലാതെ ഇല അനങ്ങില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്
@sardarji8229
3 жыл бұрын
Athe theeyillathe pokayilla ennum 😂😂😂😂😂😂😂
@anilkumaraa4249
3 жыл бұрын
👍👍👍👍
@smilebedhel7377
2 жыл бұрын
വിജയരഹസ്യം ഗജനാവ്... എന്ന്... ചെമ്പ് ബിജ്യൻ
@Lalumalayil
3 жыл бұрын
ഇദ്ദേഹത്തെ വിജയിപ്പിച്ച അഞ്ചു നേതൃത്വഗുണങ്ങളറിയാം
@BTS-xw5gd
3 жыл бұрын
Lalu malayil
@jayakrishna.s5022
3 жыл бұрын
nalla push
@anwarsadik670
3 жыл бұрын
Too much hatred in the comments section, it's like cancer and it spreads like hating the family members of the person you hate, pathetic!
Пікірлер: 547