ഒരുപാട് വേദന ഉള്ളിലൊതുക്കി വ്യൂവേഴ്സിലേക്ക് നല്ല ടോപിക്സുമായി വരുന്ന എന്റെ കൂട്ടുകാരി ഷിയക്ക് ഒരു ബിഗ് സല്യൂട്ട്. എല്ലാ വീഡിയോസും മുടങ്ങാതെ കണ്ടത് കൊണ്ടായിരിക്കാം ആ പഴയ പ്രസരിപ്പുള്ള ചിരിച്ചു കൊണ്ട് മാത്രം വീഡിയോ അവതരിപ്പിച്ചിരുന്ന ഷിയയെ വല്ലാതെ മിസ്സ് ചെയ്യുന്നത്. നേരിൽ കാണാത്ത എന്റെ പ്രിയ കൂട്ടുകാരിയുടെ പൂർണ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ആകമഴിഞ്ഞ പ്രാർത്ഥന ഇപ്പോഴും ഉണ്ടാവും
@shiyastalksvlogs
6 ай бұрын
🙏🙏🙏
@varkeyjohn1028
6 ай бұрын
തനിക്ക് വയ്യ സിസ്റ്റർ തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ധൈര്യമായിരിക്ക് വേഗം സുഖം പ്രാപിക്കും
@ridwan1176
6 ай бұрын
കൂട്ടുകാരി എത്രയും പെട്ടെന്ന് ആരോഗ്യമുള്ള നല്ല ഒരു ആരോഗ്യവതിയായി വരുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.... എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള സബ്ജക്ടുകളാണ് എന്നും കൊണ്ടുവരുന്നത് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@Dora-yd4lb
6 ай бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു നല്ലൊരു കണ്ടന്റ് ആണ് ഷെയർ ചെയ്തത് ഇനി ആരോഗ്യത്തോടെ കൂടി നല്ല നല്ല വീഡിയോസുമായി ഉടനെ വരിക
@sabeenac.i4077
6 ай бұрын
എത്രയെത്ര നല്ല വിഷയങ്ങളാണ് ഈ ചാനലിലൂടെ കാണാൻ സാധിച്ചത്.. എല്ലാവരുടെയും മനസ്സ് എങ്ങനെ ഇങ്ങനെ പഠിച്ചെടുക്കാൻ പറ്റുന്നു.. എന്തായാലും പുതിയ പുതിയ നല്ല നല്ല ടോപ്പിക്കുകളുമായി വീണ്ടും വരണം
@ishaspassion766
6 ай бұрын
e thavaneyum valare nalloru content aayittaanu vannadhu...well presented too..gud share..
സ്ത്രീകളുടെ മനസ്സുഅറിഞ്ഞുള്ള സംസാരം.ആരും കേട്ട് ഇരുന്നുപോകും.ഇനിയും ഇതുപോലെയുള്ള നല്ല നല്ല topic മായി വരണം.അസുഖം പെട്ടെന്ന് മാറട്ടേ എന്നു മനസ്സു തുറന്നു പ്രാർത്ഥിക്കുന്നു🙏🙏
@mydreamz1751
6 ай бұрын
Good topic as always. unmarried women's nte ഉള്ളിൽ അവർ രഹസ്യമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ clear ആയി explain ചെയ്തു.Keep uploading more videos 😊Get well soon..prayers🙏
ladies rahasmayi agrahikkunna karyangal nalla vishadamayi share cheythu nalla poorna arogyathodey nalla video ayi vara
@jayaprakashk4705
6 ай бұрын
ആരോഗ്യം പെട്ടന്ന് ഒക്കെ ആവട്ടെ 🥰
@livedreams333
6 ай бұрын
Good topic dear.good explanation ആയിരുന്നു.പറ്റുന്നത് പോലെ video upload ചെയ്യൂ. എന്ന് upload ചെയ്താലും കാണും.Go ahead😊God bless 🙏
@spv258
6 ай бұрын
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു get well soon dear
@huzainhuzain9887
6 ай бұрын
വിഷമിക്കണ്ട.ചേച്ചി.പ്രാർത്ഥിക്കാം.
@akhilchandcs8569
6 ай бұрын
take care of your health...all prayers for you
@shiyastalksvlogs
6 ай бұрын
🙏🙏🙏
@resmishiju8445
6 ай бұрын
as usual you selected perfect topic dear. looks so tired . take rest dear
@keralaindia5552
6 ай бұрын
Ente shiya pengal vegam arogyavathi ayee vaa. Thank you dear pengal. Love from Varghese and Mariya Varghese
@shiyastalksvlogs
6 ай бұрын
🙏🙏🙏🙏
@shiyastalksvlogs
6 ай бұрын
🙏🙏🙏🙏
@chacko5987
6 ай бұрын
Good🌷🌷🌋🌋👑👑
@user-ne3sd7ef8m
6 ай бұрын
My dershini wadesep 78nalu 562eyu 504
@sajeevankunnath2963
6 ай бұрын
Entho oru vishamam ondallo paranjoode?
@huzainhuzain9887
6 ай бұрын
എന്താ രോഗം.ചേച്ചി
@AshrafKollandyin-sl3fx
6 ай бұрын
Chechi nattil yaviday
@shiyastalksvlogs
6 ай бұрын
Ekm
@AshrafKollandyin-sl3fx
6 ай бұрын
Chechiyoday no tharumo
@lailaokkeelu9408
6 ай бұрын
നിങ്ങള്ടെ നമ്പർ? ഉള്ളിലെ ആഗ്രഹം എങ്ങിനെ കറക്റ്റ് ആയി പറയുവാൻ കഴിയുന്നു.എന്തു pati🚶🏻♀️നിങ്ങളെ നേരിട്ട് കാണണമെന്നുണ്ട്. ഞൻ കൂട്ട് കുടുബത്തിൽ ഉള്ള വ്യക്തിയാണ്.. ന്നാലും നിങ്ങൾ പറയുന്നതെല്ലാം, വ്യക്തമാവുന്നു.
Пікірлер: 48