പരസ്യമായി ഒരാളെ അപമാനിക്കുന്നത് എന്തു കാര്യത്തിന്റെ പേരിലായാലും വളരെ മോശമാണ് പ്രത്യേകിച്ചും നമ്മൾ ദൈവത്തോട് കൂടുതൽ അടുത്ത ആളുകൾ എന്ന് വിശ്വസിക്കുന്നവരിൽ നിന്നും ഒരിക്കലും ഇങ്ങനെ ഉണ്ടാവാൻ പാടില്ല...
@sasikumarthankappanpillai3668
6 жыл бұрын
tiyas saidumuhammed പൗരോഹിത്യം സഭയുടെ ശാപം ഈശ്വരനുമായി സംവദിക്കുവാൻ ഇടനിലക്കാരൻ്റെ (ബ്രോക്കർ) ആവശ്യമുണ്ടോ?
അധികാരത്തിന്റെ പുളപ്പുള്ളവർ ഇതിലും ക്രൂരമായി പെരുമാറിയ അനുഭവം എനിക്കുണ്ട്... സ്നേഹത്തോടെ പറഞ്ഞാൽ ഈ വീടിയോക്ക് പ്രശസ്തിയില്ലല്ലോ....
@PHILIP-or9wn
2 жыл бұрын
തെറിവിളി ആവശ്യത്തിന് കേട്ട ഏക മെത്രാനാണ് ഈ കാലൻ
@royalecreationrenjith1771
6 жыл бұрын
തീരുമേനിമാർ ആത്മീയത മുന്നിൽ കണ്ട് പ്രവർത്തിക്കണം തീരുമേനി ആണ് എന്ന് കരുതി അഹങ്കാരം പാടില്ല കുപ്പായവും ഇട്ട് മെത്രാൻ ആണ് എന്ന് കരുതിമറ്റുള്ളവരെ അപമാനിച്ചത് തെറ്റാണ് ഇവരൊക്കെയാണോ യേശു ക്രിസ്തുവിന്റെ ദാസൻമ്മാർ ആദ്യം പോയി' താഴ്മ സ്നേഹം കരുതൽ ഇവ പഠിച്ചിട് വന്ന് മെത്രാൻ ആയിരിക്ക് ഇതിനു മുൻപ് മാർത്തോമ്മാ സഭയിലെ തീരുമേനിമാർ ആയിരുന്ന അഭിവന്ദ്യ കാലം ചെയ്ത അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലിത്ത തീരുമേനി മറ്റ് തീരുമേനിമാർ ഇവരൊക്കെ എന്ത് മാതൃക ഉള്ളവർ ആയിരുന്നു' പ്രായം ആയ ഇവർക് ഒക്കെ സ്ഥാനം മാറി ക്രിസ് റ്റോസം തിരുമേനിയുടെ മാതൃക സ്വികരിക്കാമല്ലോ 'സഭാജനം പ്രതികരിക്കാത്തതിന്റെ കുറ്റം ആണ്
@aleenaaleena2877
6 жыл бұрын
അഹങ്കാരി. പാവം എത്ര പ്രായമുള്ള മനുഷ്യനെയാണ് കുത്തിന് പിടിച്ച് പുറന്തള്ളിയത്. എല്ലാം ദൈവം കാണുന്നുണ്ട്.
@mathewgeorge5204
6 жыл бұрын
മറ്റുള്ളവരെ അപമാനിക്കുന്നത് ദൈവത്തിന്റെ പ്രതിപുരുഷന് യോജിച്ച തല്ല. അധികാരദുർവിനിയോഗം.
@abrahamthomas7480
6 жыл бұрын
തീരും മേനി ഇത്തരം പദപ്രയോഗങ്ങൾ.തുടർനാൽ കറിയാച്ചൻ എല്ലാ സ്ഥല തോം കലക്കി യിരുന്നോ
@jibinbabu5
7 жыл бұрын
കുറച്ചു ഗുണ്ടായിസവും വിളയാട്ടവും പണ്ടേ അറിയാവുന്ന ഏതോ തിരുമ്മനിയാ എന്ന് പ്രവർത്തിയിൽ വകതമായി......
@samcherian9042
7 жыл бұрын
ഈ കമെന്റ് വായിച്ചിട്ട് മനസിലായത് അമ്മേ തല്ലിയാൽ രണ്ടു പക്ഷമുണ്ടെ
@shijovadakkan8984
8 жыл бұрын
അന്യൻ വിയർക്കുന്ന കാശ് കൊണ്ട് കൊണ്ടസേലും ബെൻസിലും കേറി നടക്കുന്ന പളുപളുത്ത കുപ്പായത്തോട് അന്നേ തീർന്നതാ തിരുമേനീ ബഹുമാനം 😏
മാർത്തോമ്മാ സഭയിലെ സാധുക്കളായ ജനങ്ങളെ... നിങ്ങൾ ദൈവ വചനപ്രകരമാണോ പോകുന്നത് എന്നു ചിന്തിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണ് ഇത്. ഉപജീവനത്തിനായി കപട വേഷം ധരിക്കുന്ന മനസന്തരപ്പെടാത്ത ഇവരെപ്പോലുള്ളവരാണ് നിങ്ങളെ നയിക്കുന്നത്. കർത്തതാവിനുവേണ്ടി ജീവിതം മുഴുവൻ നഷ്ടമാക്കിയ, യഥാർത്ഥ വചനപ്രകാരമുള്ള പിതാക്കന്മാരുണ്ടായിരുന്ന സഭയായിരുന്നു മർത്തോമ്മയുടെ ആദ്യകാലം. സാധു കൊച്ചുകുഞ്ഞു ഉപദേശിയെപ്പോലുള്ള ഭക്തന്മാരുടെ കാലശേഷം മുതൽ മാർത്തോമ്മാ സഭ വഴിതെറ്റിയാണ് സഞ്ചരിക്കുന്നത്. ഇന്നും അത് തുടരുകയാണ്. ഇങ്ങനെ പോകുന്നതിനുകൊണ്ട് സാധുക്കളായ വിശ്വസികൾക്കു ഒന്നും മനസിലാകുന്നില്ല, അവർ നാടോടുമ്പോൾ നാട് ഈ അങ്ങ് ഓടുകയാണ്. ചിന്തിച്ചു നോക്കുക വേദപുസ്തകം പറയുന്ന മനസന്തരപ്പെട്ടു വിശുദ്ധ ജീവിതമുള്ള ആരെങ്കിലും ഇന്ന് മാർത്തോമ്മാ സഭയിൽ ഉണ്ടോ??. ഇന്ന് മരിച്ചാലും അല്ലെങ്കിൽ ഇന്ന് കർത്തതാവ് വന്നാലും വചനപ്രകാരം വിശുദ്ധ ജീവിതം നായിക്കാത്ത ആരെങ്കിലും ദൈവരാജ്യേത്തിൽ എത്തുമോ??. സത്യമായി നിങ്ങൾ നെഞ്ചത്തു കൈ വച്ചു ചിന്തിക്കുക!!.
I think he was right... He did his job well. Marananantharam chadangukal cheyyendathund. Athinanu pradhanam ..adheham athu cheythu. Marichayalkkum ayalude athmavunum a prarthanayanu vendethu.
@meenujohn7346
6 жыл бұрын
Thrimeni rightly said
@JK-gi8mm
6 жыл бұрын
കൃതജ്ഞത പറയുകയാണെന്ന് തെറ്റിധരിച്ചാണ് വലിയ മെത്രാപൊലീത്ത വഴക്കു പറഞ്ഞത് . എന്തായാലും കഷ്ടമായിപ്പോയി.
@jobinsamuel2353
6 жыл бұрын
Where is the humbleness and patience in the person who teaches about humbleness and patience of Christ.. mere human beings.. mistakes can happen..
@shan3507
6 жыл бұрын
valare kashttamaay ppoy
@jibyzacharia5540
6 жыл бұрын
He is a bit strict in behaviour and in this case he just corrected a common mistake that is the vote of thanks will be given only after the usual proceedings which is violated.
@ramachandrant8426
6 жыл бұрын
What thirumeni,? what bava ? Jesus is the only thirumeni ,only bava whoesls ?
@lijovarghese9238
6 жыл бұрын
Igana ula tirumenimar an christu mathatinu shabum
@truewords8442
7 жыл бұрын
വിവരം കെട്ട തിരുമേനി...
@tommyassam
6 жыл бұрын
thimureni
@aleenaaleena2877
6 жыл бұрын
Binu Augustine താങ്ക് യൂ
@rasheedmaniyens6961
6 жыл бұрын
നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല,, ആ ഡയലോഗ് ഇവിടെ തിരുത്തി വായിക്കുക "നേരാ ഈപ്പച്ചാ തിരുമേനി പള്ളി കൂടത്തിൽ പോയിട്ടില്ല,,, """
ഞങ്ങളുടെ തിരുമേനിക്ക് ഉള്ള വിവരം മതി.... കൂടുതൽ ആരും അത്രയും പ്രായമുള്ള മനുഷ്യനെ പഠിപ്പിക്കേണ്ട കാര്യമില്ല....
@shibin.shajan
6 жыл бұрын
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭി. ജോസഫ് മാർത്തോമ്മാ മെത്രപൊലീത്ത വളരെ മോശമായ രീതിയിൽ ഈ മരണാനന്തര ശുശ്രൂഷക്കിടയിൽ സംസാരിച്ചത് ഞാൻ വളരെ വേദനയോടെയാണ് കാണുന്നത്. സഭയെ തന്നെ തരം താഴ്ത്തുകയാണ് അദ്ദേഹം ഇതിലൂടെ ചെയ്തത്.
Shibin Shajan serikum ee thirumeni ennu vechal entha?
@arunthampi6425
6 жыл бұрын
👍🏻
@akhilabhivision76
7 жыл бұрын
it's very cruel
@daisyantony9223
6 жыл бұрын
adhehathe apamanichathinu thulyamay poi..pavam..
@josephmathew1939
16 күн бұрын
Kanda mrgam Bishop
@dosais
6 жыл бұрын
Seems Thirumeni was trying to put some order to the process, some people tends to hijack the programs, however an inhumane way to embaress a member.. Neraa thirumeni..Contessaa car il vannaal inganaa
@royvarghese7324
6 жыл бұрын
thirumenis attitude is right
@rejivarghese4057
6 жыл бұрын
So marthoma sabha will dissolve with in no time
@michaeljohn6190
6 жыл бұрын
തിരുമേനി പറഞ്ഞതാണ് ശരി പ്രാർത്വന കഴിഞ്ഞിട്ടാണ് ഇത് പറയേണ്ടത് ,തിരുമേനി അടുത്ത് വന്നപ്പോൾ അദ്ദേഹം തിരുമേനിക്ക് ഒരു ബഹുമാനം കൊടുത്ത് stop ചെയ്യണമായിരുന്നു , എന്നാൽ തിരുമേനിയുടെ വാക്കുകൾ കടുത്ത തായിപ്പോയി, തീരുമേനി ശാന്തമായി അത് പറഞ്ഞ് മനസിലാക്കി കൊടുക്കണമായിരുന്നു
@michaeljohn6190
6 жыл бұрын
ANIL c നി പോടാ Rascal
@peedikatharayil
6 жыл бұрын
Thirumeniyude samanam poyi thangi kodukk
@michaeljohn6190
6 жыл бұрын
SAJI MON തിരുമേനിക്ക് ൈദവം അതിന് ശക്തി കൊടുത്തു കൊള്ളും , നിന്റെ താങ്ങി തരാൻ ആളെ കരുതി വച്ചോ
@peedikatharayil
6 жыл бұрын
Ninte fatherinodu aayirunnu ingane nadannathenkil nee ithu pole ayale support cheyyumo...? Daivathe aaradikku... aal daivangale alla
വിവരമില്ലാ എന്ന് നിങ്ങൾ തന്നെ പറയുന്ന ഒരാളെ തിരുമേനി എന്ന് വിളിക്കുന്നതിന്റെ Logic എന്താണ്....?
@issacwincent777
6 жыл бұрын
S
@nilnil1066
6 жыл бұрын
.......😁😁...ശീലമായിപ്പോയി..!
@sophythomas6547
6 жыл бұрын
Ethano tirumeni.sabhaye parayippikkan
@kuruvillavani8221
6 жыл бұрын
Kashtam
@sreejithu1988
6 жыл бұрын
Ningal ingane koodi nilkaadhe..aaa. maricha aalku kurach sudhavaayu kittikotte
@naveenharidas941
6 жыл бұрын
sreejith roshan haahaa
@mithramtv5610
6 жыл бұрын
ethukonda njan pallilonnum pokathe....
@g_varghese745
6 жыл бұрын
ദൈവത്തിന്റെ പ്രതിപുരുഷന്മാർ
@habeebmohammedcm
6 жыл бұрын
Haha 😂
@tigerindia1624
6 жыл бұрын
ഇതിൽ എന്താ പുതുമ ഇവന്റെ എല്ലാം പണി ഇതെല്ലാം തന്നെ യല്ലെ ഗുണ്ടായിസം പെണ്ണുപിടി വീഞ്ഞ് എന്ന പേരിൽ വെള്ളമടി ബിനാമി പേരിൽ സ്വത്ത് വാരിക്കൂട്ടൽ അങ്ങനെ അങ്ങന്നെ ...........
Sir, please introspect. What the H.B. Thirumeni said is right. First priority should be for PRAYER.
@joju5771
6 жыл бұрын
Parapuram Joseph ...njn നിങ്ങടെ vibagathil ഉള്ള ആൾ അല്ല.... but ഒരാൾ പറയുന്നത് thadayanum ,,പറയുന്ന ആളെ കളിയാക്കി ഇറക്കി vidukayum ചെയ്യുന്ന oolakale തിരുമെനിന്നു വിളിക്കാൻ നാണമില്ലേ.... യേശുവിന്റെ കാലത്തു യേശു മറ്റുള്ളവരെ ശ്രുഷുഷിചു....ഇന്ന് ദൈവത്തെ kaalum വലിയ ഈ pishaachukkale നമ്മൾ ശ്രുഷുഷിക്കനം... bro ഇങ്ങനെ പറയുന്നതിൽ dhukkamund .... but ഇങ്ങനെ ഇനി പാവപ്പെട്ട വന്റെ മേലെ കയറാൻ ഒരു തിരു മറ്റേ മോൻ മാരും ധൈര്യം കാട്ടരുത്
@georgejoseph2656
6 жыл бұрын
Sir, I disagree with the way the Thirumeni spoke insulting the person in front of all those who were present; but I agree to his contention that Prayer is the first priority.
@joju5771
6 жыл бұрын
Parapuram Joseph ...ഒരാൾ മരിച്ചു കഴിഞ്ഞിട്ട് അയാൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിച്ചാൽ സ്വർഗ്ഗ ത്തിൽ കൊണ്ട് പോവാൻ തിരുമെനിക്ക് പറ്റുമോ.....
@georgejoseph2656
6 жыл бұрын
It is a fervent appeal to Lord God for the salvation of the Soul. Your comment is beyond my understanding. We always pray. Prayers are answered sooner or later. One can't tell assertively whether a Thirumeni's prayer or a layman's prayer - which one - shall be answered! But we pray as we believe that prayer is the most effective weapon against the Satan.
@renjithaalex3368
6 жыл бұрын
Anthoru achana eth
@jestingjose3656
6 жыл бұрын
mone aby mone neee kanikunatum oru pokiriteram alleda
@sandeep4884
7 жыл бұрын
MAYAKOCHAMMA????????
@noblemansvision
6 жыл бұрын
SATHYAM SA mmmm...sad!
@AlexanderTharian
6 жыл бұрын
valla thacha savakallarakkal
@tabuktabuk707
6 жыл бұрын
Edaa panna poora thirumeni .ninthe nallukkal ennapettu
Пікірлер: 208