എയറിൽ കേറിയ ഷൈൻ ടോമിനെ ബഹിരാകാശത്തോട്ടു വിട്ട കോക്കിന് അഭിനന്ദനങ്ങൾ
@KrishnaRaj-yf9fo
4 ай бұрын
ഫെമിനിസ്റ്റുകൾ എന്ന വാക്ക് കേൾക്കുന്നത് തന്നെ ഇപ്പൊൾ ഇപ്പൊ ഉള്ള ചെറുപ്പക്കാർക്ക് വെറുപ്പ് അണ് , ഇവലുമാരെ വേഷ്യക്ക് സമം ആയി അണ് നാട്ടിലെ ആൻ പിള്ളേർ കാണുന്നത്
@shanujwilson1204
4 ай бұрын
Aditya L1 il attakuttapani cheyyaan Shine Tom ne kshanikkunnu😂😂
ഇവൻ സൈഡ് റോളിൽ വന്നിട്ടുള്ള സിനിമ തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പോഴാണ് നായകൻ ആയിട്ട് 😆
@jrjtoons761
4 ай бұрын
കുറുക്കൻ ഇവൻ നായകനായ പടം 😊
@ZioHunt
4 ай бұрын
Alone pole 😂
@aluk.m527
2 ай бұрын
ഇതിഹാസ
@Mr.Pappus
4 ай бұрын
വെറുപ്പിക്കൽ അവാർഡ് കീട്ടിയ Mareena Michael അഭിനന്ദനങ്ങൾ 🎊👏
@prince.t.u2872
4 ай бұрын
വളരെ വൈകി പോയി.... നേരത്തെ കിട്ടേണ്ടതായിരുന്ന്.... ഇതുവരെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും നല്ല വെറുപ്പിക്കൽ ആയിരുന്നു...
@shanujwilson1204
4 ай бұрын
@@prince.t.u2872Aby il decent aayi thonni. Baakki🚀💥
@nithinvs
4 ай бұрын
Horrible than the worst actresses
@dr.umakrishnaprasad
4 ай бұрын
She was good in 21 grams
@AJAY-bz5kd
4 ай бұрын
ഒരിക്കൽ ഫീൽഡ് out ആയ കമൽ സെറിനെ വീണ്ടും ഫീൽഡ് out ആക്കി ഷൈനും കൂട്ടരും മാതൃകയായി.....😌
@jithus6592
4 ай бұрын
Agheru thanne0 swayam field out aayatha mattabar athinu support cheythen mathram , avaratham pidicha oro kadhakalum😂
@The.Revenant96
4 ай бұрын
Celluloid kazinj ingerude cinema full vedi ano 😂
@jenharjennu2258
4 ай бұрын
@@The.Revenant96നടൻ നല്ല സിനിമയായിരുന്നു
@The.Revenant96
4 ай бұрын
@@jenharjennu2258 celluloid kazinjnvanna cinemakal vannathum poyathum onnum arinje illa
@vasudevkrishnan5476
4 ай бұрын
ആശാന്റെ നെഞ്ചത്ത് തന്നെ പണി കൊടുത്തു😂😂😂😂
@achuthharisankar
4 ай бұрын
5:41 അണ്ണന്റെ മിമിക്രി പൊളി
@avinashp1981
4 ай бұрын
2024 ൽ ആദ്യ മലങ്കൾട്ട് അവാർഡ് നേടിയ വിവേകാനന്തന് അഭിവാദ്യങ്ങൾ😂😂😂
@GDPI
4 ай бұрын
Aswatt koook entha joli ,shinne choidchuu
@jithink000
4 ай бұрын
കൊത്ത രാജു is cult classic now😂😂😂 രാജു ഏട്ടൻ റഫറൻസ് ഇല്ലാതെ ഒരു റിവ്യൂ പോലും കടന്ന് പോവുന്നില്ല🎉🔥🔥
@JOHNWiCK-se4hy
4 ай бұрын
😂
@jrjtoons761
4 ай бұрын
അതിനു ശേഷം DQ കേരളത്തിൽ ഒരു പൊതു പരിപാടിക്കും വന്നട്ടില്ല
@a.run143
4 ай бұрын
😂😂😂 മലയാളത്തിലെ ആദ്യ പാൻ ഇന്ത്യ പടം അല്ലേ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ 😂
@axxoaxx288
4 ай бұрын
Kgf okke ithe pole thanne.
@anujoseph_10
4 ай бұрын
@@jrjtoons761pulli real lifeilum naadu vittu inspired by his films🤣
@Anjan819
4 ай бұрын
സിനിമയുടെ ടൈറ്റിൽ കേട്ടപ്പോൾ മനസ്സിൽ ആയി 💣🥵🔥 വിവേകാനന്ദൻ Air aanu😂
@RinoshKs-qk4nm
4 ай бұрын
ദ്യാൻ ശ്രീനിവാസൻ, shine ചാക്കോ രണ്ടും കൂടി മലയാള സിനിമയെ നശിപ്പിച്ചു ഒരു വഴിക്ക് ആയി 😔😔
@coldstart4795
4 ай бұрын
Le ആസിഫ് 😅
@nidhindas2639
4 ай бұрын
@@coldstart4795 asif aliyude adutha padam hit aavaan chance und thalavan
@h.k656
4 ай бұрын
" VCU "വയറിളക്കം സിനിമറ്റിക് യൂണിവേഴ്സ് ലെക്ക് മറ്റൊരു പൊൻതൂവൽ ✌️✌️✌️
@oblivion_007
4 ай бұрын
സിബി മലയലിനു ശേഷം 90 കളിൽ നിന്നും അത്യുഗ്രൻ പ്രഹര ശേഷിയുള്ള ബോംബുമായി കമൽ 🔥
@jenharjennu2258
4 ай бұрын
ലാൽ ജോസ്, രാജസേനൻ എല്ലാം ഉണ്ട്
@Sun.Shine-
4 ай бұрын
Shaji Kyle?
@KamalPremvedhanikkunnakodeeswa
4 ай бұрын
😅
@akhilsudhinam
4 ай бұрын
തുടരെ ബോംബ് പൊട്ടിച്ച ലാൽജോസ് 🤣
@jenharjennu2258
4 ай бұрын
@@akhilsudhinam നീന മുതൽ സോളമൻറെ തേനീച്ചകൾ വരെ
@joseprakash_
4 ай бұрын
പണ്ട് കോക്കിന്റെ റിവ്യൂ ഭരിച്ചുകൊണ്ടിരുന്ന റഫറൻസ് ലാലേട്ടന്റെ " ഞാൻ ബറോഷ്.." ആയിരുന്നെങ്കിൽ ഇപ്പോൾ കൊത്ത രാജു ആണ്. 🔥 തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ..
@ibrahimkoyi6116
4 ай бұрын
Kok അണ്ണൻ ഇങ്ങനെ ഉള്ള ചവറു പടങ്ങൾ കാണുന്നതിൽ നിന്നും ഞങ്ങളെ രക്ഷിക്കുന്നതിനോടൊപ്പം അതെ സിനിമയുടെ റിവ്യൂ നൽകിക്കൊണ്ട് ഞങ്ങളെ പരമാവധി രസിപ്പിക്കുകയും ചെയ്യുന്നു thankyou kok അണ്ണാ ❤️❤️👍🏻
@smn3887
4 ай бұрын
1:16 എന്നുവച്ചാൽ.. പുള്ളിക്കോട്ടും അഭിനയിക്കേണ്ടി വന്നില്ലാന്ന്.. പുള്ളീടെ ജീവിതം തന്നെയാണ് സിനിമ 😂😂😂
@akhilaanilkumar1582
4 ай бұрын
Eth absolutely correct original swabhavam
@irfaddafri8217
4 ай бұрын
പണ്ട് ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കുന്നത് ഡിങ്കൻ ആണ് എങ്കിൽ, ഇപ്പൊ ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കുന്നത് KOK ആൺ.. 😂😂😂
@binduk9288
4 ай бұрын
😂😂😂👌👌👌
@Boss-pc9gg
4 ай бұрын
Kamal : "എന്റെ കാര്യം ഒരു തീരുമാനമായി 🤕"
@los_angelescj360
4 ай бұрын
Silent Atomic Star : ഷൈൻ ടോം ചാക്കോ 🔥💣
@VinuMohan-bz2nf
4 ай бұрын
ഞാൻ ഈ സിനിമ ഇപ്പോൾ കണ്ടതേയുള്ളു അബദ്ദത്തിൽ പോലും ആരും teater പരിസരത് പോലും പോകരുത് ക്യാഷും, സമയവും വെറുതെ കളയണ്ട
@Devil__morfin__
4 ай бұрын
😅😅
@coldstart4795
4 ай бұрын
😂
@rattar
4 ай бұрын
Thanks bro
@Melancholymadness62
4 ай бұрын
🤭
@alexmichael88
4 ай бұрын
Shine tom നെ ഒക്കെ മലയാള സിനിമയിൽ നിന്ന് എടുത്ത് മാറ്റണം
@crownedfilmmaniac
4 ай бұрын
12:36 New Gen-ന്റെ നട്ട് 🤣🤣🤣
@Ajaybeera06
4 ай бұрын
മെറീന ഓൾറെഡി തകർന്നു തരിപ്പണമായിരിക്കുന്ന അവസ്ഥയിലാണ് ഈ റിവ്യൂ കൂടെ കേട്ട് കഴിഞ്ഞാൽ തീർന്നു അവൾ തീർന്നു😂😂😂
@pooxha
4 ай бұрын
ഈ വർഷത്തെ ആദ്യ മലംഗൾട്ട് അവാർഡ് വാങ്ങിയ കമാലുദിനും ടീമിനും ആശംസകൾ
@MrShayilkumar
4 ай бұрын
കമൽ ഒന്നും update ആയില്ലെ? ഒരു progress ഉം ഇല്ലല്ലോ..
@dreamshore9
4 ай бұрын
സത്യൻ അന്തിക്കാടു, പ്രിയദർശൻ 🤣
@pooxha
4 ай бұрын
@@MrShayilkumar ഒരു പീഡനം update ആയിട്ടുണ്ട് ബാക്കി എല്ലാം സ്വാഹാ
@user-rg7xo8xx1p
4 ай бұрын
അതെന്തിനാടാ പട്ടീ, കമലിനെ കമാലുദ്ധീൻ ആക്കിയത് ⁉️
@Cp-qg3uc
4 ай бұрын
@@user-rg7xo8xx1pകമലുദ്ധീൻ ആയോണ്ട് 😂😂😂
@kalidaskalidas7078
4 ай бұрын
12:37 New gen nte andi ❌new gente nut ✅
@akbarsha1655
4 ай бұрын
5:30 uff perfect shine tom😮 Namichu ponnanna😂🔥
@BharathKannan666
4 ай бұрын
കോക്കിൻ്റെ മിമിക്രി കാണാൻ തന്നെ ഒരു രസം ആണ്. Entertainer for a reason
@Entertainer284
4 ай бұрын
പഴയ സംവിധായകൻ വീട്ടിൽ ഇരിക്കട്ടെ 👍🏻
@pinkpanther6228
4 ай бұрын
yes
@kriz2281
4 ай бұрын
Putiya directors short film documentary eduttu nadakunnu 😂
@santhoshp8242
4 ай бұрын
12:36 ന്യൂജെൻ ൻ്റെ നട്ട്😂😂
@hareshvikram6277
4 ай бұрын
കമൽ, രഞ്ജിത്ത്,സിബി മലയിൽ, പഴയ ഡയറക്ടർമാർ മിക്കവാറും പേര് out dated ആകുന്ന കാഴ്ച !
@jenharjennu2258
4 ай бұрын
ജോഷി 🔥🔥🔥
@adarshpreman4713
4 ай бұрын
@@jenharjennu2258🤣🤣
@nowfalkn282
4 ай бұрын
@@jenharjennu2258Ninak divasakkooli aanode?
@anujoseph_10
4 ай бұрын
@@jenharjennu2258Antony was shit
@Aj-em5bm
4 ай бұрын
@@jenharjennu2258Anthony kandapol manasilaayi
@aswing2706
4 ай бұрын
ഇതൊക്കെ ചെയ്താൽ കൈ അടി കിട്ടും എന്ന് പാവം കമലിനോട് ആരോ പറഞ്ഞു കൊടുത്ത്😂.
@_CinematicCentral_
4 ай бұрын
Bro ente channelil oru poll ond onn vote cheyyane 😁❣️
@psh36
4 ай бұрын
വയറിളക്കം അവാർഡ് കിട്ടിയ ഷൈൻ ടോം ചാക്കോക്ക് അഭിനന്ദനങ്ങൾ 💪
@febin834u
4 ай бұрын
പടക്കം Star - Asif Ali Bomb Star - Dyan Sreenivasan Atom Bomb Star - Shine Tom
@Aravindsk450
4 ай бұрын
ഈ കഞ്ചാവിനൊക്കെ വിവേകാനന്ദൻ എന്ന പേരിട്ടു സിനിമ എടുക്കാൻ ധൈര്യം കാണിച്ച producer ന് ആദരാഞ്ജലികൾ 😂 എന്റെ വിവേകാനന്ദ സ്വാമി ക്ഷമിക്കേണമേ 😂
@jithus6592
4 ай бұрын
Ath sheriyanallo😂
@harikrishnant5934
4 ай бұрын
Terrorist mind ulla Kamaluddeen. . Kamal
@Akash-ng7ue
4 ай бұрын
Ayalkk mental health issues ond bro
@anujoseph_10
4 ай бұрын
@@Akash-ng7ue and that's because of drugs only. Almost everyone in the industry knows this. Him and fahad both are addicts.
@anoopa6798
4 ай бұрын
എല്ലാ സിനിമയിലും ഒരേപോലെ അഭിനയിക്കുന്ന നടൻ ഷൈൻ ടോം ചാക്കോ...
@jeesonjose8236
4 ай бұрын
RRR തെലുങ്കു മൂവിക്ക് ബതൽ ആയി കമാലുദ്ദിന്റെ ബ്രഹ്മണ്ട ചിത്രം, "വിവേകാനന്ദൻ വൈറൽ" ആണ് 🔥🔥🔥🤲
@ZammieSam
4 ай бұрын
അങ്ങനെ അതിന്റെ പെട്ടിയിലും ആണി അടിച്ചു. അഭിനന്ദനങ്ങൾ
@Creat_o_grapher
4 ай бұрын
അവരാതം പുരസ്കാരം നേടിയ വൈറൽ ടീമിന് അഭിനന്ദനങ്ങൾ 🥳🥳
@shyneps
4 ай бұрын
മട്ടാഞ്ചേരി മാഫിയയുടെ സ്വന്തം ആളായി മാറിയ കാമാലുദീനിൽ ഇനി ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
@Krlm
4 ай бұрын
അതെന്താ മട്ടാഞ്ചേരി മാഫിയ 😊
@amith1224
4 ай бұрын
Bhasi ,Shane Nigam,soubin ,Amal neerad ,shine tom etc@@Krlm
@akhilbabu4563
4 ай бұрын
പുരോഗമന അവരാതം പടച്ചു വിട്ട കമൽ sir ന് അഭിനന്ദനങ്ങൾ 😂😂
@hhuk8698
4 ай бұрын
12:34 newgente nut എന്ന് പറഞ്ഞപ്പോൾ തങ്കൻ ചേട്ടനെ ഓർമ വന്നവർ ആരൊക്കെ??
@Sfox7273
4 ай бұрын
😂😂😂
@vazhathopevlogs2027
4 ай бұрын
ഇന്ന് 25/1/24you tube ഒരു പാട് പൈസ കൊക്ക് അണ്ണന് കൊടുക്കേണ്ടി വരും. കാത്തിരിക്കുന്നു വലിബന്റെ റിവ്യൂ കേൾക്കാൻ... ഇന്ന് അണ്ണൻ ട്രെൻഡിംഗ് no.1⭐⭐⭐⭐⭐ആകും
@MOHANTHOMAS-ve2hj
4 ай бұрын
വിവേകാനന്ദനെ ഉടനെ ടെലിഗ്രാമിൽ പ്രതീക്ഷിക്കാം എന്നു kok അഭിപ്രായത്തിൽ ഉറപ്പായി 🤣..... 🤗
@ironmansenior3795
4 ай бұрын
Telegram il varanel ഏതേലും ott platform എടുക്കണം..ഊള പടം ഒന്നും ott എടുക്കില്ല..
@theupcomingpro7684
4 ай бұрын
Uncensored Subtitle for kok- newgente andi 🔥😅 12:29
@savadkk5787
4 ай бұрын
4:54 കൊത്ത രാജു 😂😂😂😂 നിനക്ക് ഇനിയും മതിയായില്ല ല്ലേ.... 🤭
@Mr_John_Wick.
4 ай бұрын
ആദ്യമായി വേലക്കാരിയുടെ റോൾ ചെയ്ത രമ്യ സുരേഷ് ന് അഭിനന്ദനങ്ങൾ 😂
@winplusstar614
4 ай бұрын
വാലിബൻ റിവ്യൂ ന് waiting. വേഗം പോരട്ടെ
@alansibi1147
4 ай бұрын
12:36 .new gen andi😂😂
@rashikvp4847
4 ай бұрын
😂
@enlightnedsoul4124
4 ай бұрын
ഇതിൽ ഷൈൻ ടോം ന്റെ കഥാപാത്രം, പീഡക വീരൻ കമൽ ന്റെ തന്നെ ജീവിതമാണ് 😂
@user-lk1dk7xf2q
4 ай бұрын
05:42
@eltonsunny4593
4 ай бұрын
ഷൈനിനു പുതിയ ടൈറ്റിൽ ഒക്കെ കിട്ടിയല്ലോ : SHINING STAR...😌😂
@amalm3696
4 ай бұрын
നാളെ കമൽ പത്രസമ്മേളനം നടത്തും. ആദ്യ ഡയലോഗ് "എന്റെ സിനിമയെ തകർക്കാൻ ആസൂത്രിത ശ്രമം നടത്തുന്നു. ബാക്കി കുറേ സ്ഥിരം ഡയലോഗുകളും. പടം കൊള്ളില്ല എന്നത് ഒരിക്കലും അഗീകരിക്കില്ല.
@FRQ.lovebeal
4 ай бұрын
*വിവേകാന്ദൻ എയറിൽ ആണ് എന്നത് ആയിരുന്നു നല്ലത് 😂😂😂😂ഇപ്പോ വിവേകാനന്ദൻ ഷൈൻ ടോം ചാക്ക് എയറിൽ ആണ്.. ഈ സിനിമ ഇന്റർവ്യൂ കഴിഞൊdടെ 😂*
@user-lk1dk7xf2q
4 ай бұрын
05:36
@pinkpanther6228
4 ай бұрын
12:00 thank you
@naaaz373
4 ай бұрын
ഇനി അവരുടെ വരവാണ് റിവ്യൂ ബോംബിങ് വീണ്ടും തുടങ്ങിയേ... മലയാള സിനിമയെ നശിപ്പിക്കുന്നേ...
@ajinithmadavoor594
4 ай бұрын
12:32 ന്യൂജൻ ന്റെ നട്ട് ......😆😆😆
@SuhailSuhail-ho5wl
4 ай бұрын
ഇവിടെ ഏത് സിനിമ വിജയിക്കണമെന്ന് KOK തീരുമാനിക്കും 💪🔥🔥
@anujoseph_10
4 ай бұрын
Ey alla. Totally depends on the movie.
@akshayram8458
4 ай бұрын
2024 വർഷത്തിൽ വീണ്ടും ദർശനം തന്ന ശ്രീ കൊത രാജുവിന് അഭിനന്ദനങ്ങൾ🎉🎉🎉🎉
@anijoseph5864
4 ай бұрын
ഇത്ര നിശിധമായി വിമർശനങ്ങൾ പല തവണ ആയിട്ടും നന്നാവാത്തത് എന്തേ ഷൈൻ.. താങ്കൾ ഒരു നല്ല നടൻ തന്നെയാണ് ..
@anujoseph_10
4 ай бұрын
Aayirunnu*.
@suneeshv.s5598
4 ай бұрын
വിവേകാനന്ദനൊപ്പം കമലും എയറിലാണ്..
@freddythomas8226
4 ай бұрын
കമലിന്റെ ആഗ്രഹം മുഴുവൻ സിനിമയാക്കിയതിൽ സന്തോഷിക്കാം
@anandshankar7914
4 ай бұрын
Shine has become very irritated now
@gowtham.__
4 ай бұрын
0:16 padathinte full ost erakki kok annan 😂🎉
@abhiabx
4 ай бұрын
Sound?
@dileepsworld2564
4 ай бұрын
സത്യൻ അന്തിക്കാട്, കമൽ, ലാൽ ജോസ്, സിബി മലയിൽ, ഫാസിൽ ഇവർക്കൊന്നും ഇനി സിനിമ സംവിധാനം ചെയ്തു ഇപ്പോഴുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയില്ല. കാരണം ഇവരിന്നും 20 വർഷം പിറകിൽ തന്നെ ആണ്.ഇന്നും മിനിമം ഗ്യാരണ്ടി ഉള്ള സംവിധായകൻ ജോഷി മാത്രം ആണ്......
ഇവൻ കഞ്ചാവ് സൈക്കോ അല്ലാത്ത ഒരു character ഇത് വരെ അഭിനയിച്ചിട്ടുണ്ടോ... അങ്ങനെ ഉള്ള character അവനു അഭിനയിക്കേണ്ടി വരില്ല.. അവന്റെ തന്നെ ജീവിതം ആണ്
@akhilarjuns6281
4 ай бұрын
ഷൈൻ ടോം നെ എനിക്ക് വല്യ താല്പര്യം ഇല്ല പക്ഷെ അയാളുടെ ശബ്ദത്തെ കളിയാക്കരുത് അത് ഒരു രോഗവസ്ഥ ലക്ഷണം ആണ് stroke തലചൊറിലെ cells ചുരുങ്ങൽ 🙏🙏
@raazi6119
4 ай бұрын
LCU❌MCU✅(മലംകൾട് സിനിമ യൂണിവേസ് )😂
@vikaspalakkal7313
4 ай бұрын
ബലിക്കല്ല് അവാർഡ് കരസ്ഥമാക്കിയ നശിച്ച ക്യാരക്ടർ അവതരിപ്പിച്ച മെറിനോയ്ക്ക് അഭിനന്ദനങ്ങൾ ✌🏻🤡
@AnandA2155
4 ай бұрын
5:41 Mahn 😂. Shine tom inu vayyaand aavumbo ini poyi dub cheyyaam…
@Dileepdilu2255
4 ай бұрын
Yes bro
@shavam007
4 ай бұрын
Kok ടിപ്പർ വാടകക്ക് എടുത്തു മണൽ അടിക്കും 😂.. മരുഭൂമി set ആകാൻ. For vaaliban review 😎
@palaghatmadhavan9476
4 ай бұрын
Have subscribed! Excellent review!
@sanils499
4 ай бұрын
കൊത്ത രാജു ഇവിടേം 😂😂
@spiceoflife1372
4 ай бұрын
അശ്വന്ത് കൊക്കിനോട് വ്യക്തിപരമായ അഭ്യർത്ഥനയുണ്ട്. "അവരാതം" ഈ അടുത്ത കാലം വരെ മലയാളത്തിലെ ഗ്രേഡ് കൂടിയ അസഭ്യവാക്ക് ആയിരുന്നു. അതിന് സോഷ്യൽ മീഡിയയിൽ മാന്യത നൽകിയതിൽ താങ്കളുടെ പങ്ക് ഒട്ടും ചെറുതല്ല. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ അത് താങ്കൾക്ക് ആശ്യാസമായ ഒന്നല്ല എന്ന് ഞാൻ കരുതുന്നു. 'ക്യാ അവരാത് ഹേ ' എന്നൊരു പ്രയോഗം തന്നെ രൂപപ്പെട്ടു. പലപ്പോഴും ഭാര്യയും 12 വയസുള്ള മകനുമൊപ്പം ഉള്ളപ്പോഴാണ് ഞാൻ താങ്കളുടെ വീഡിയോകൾ കാണുന്നത്. ഈ പ്രയോഗം എനിക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. എന്നെ പോലെ പലർക്കും അത് ബുദ്ധിമുട്ട് ആകുന്നുണ്ട് എന്നു കരുതുന്നു. താങ്കളെക്കാൾ പ്രായത്തിൽ മുതിർന്ന,താങ്കളുടെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഈ അഭ്യർത്ഥന താങ്കൾ കണക്കിലെടുക്കും എന്ന് വിശ്വസിക്കുന്നു.
@babubabar-nn2dw
4 ай бұрын
മറ്റേണ്ടത് നിങ്ങളുടെ സങ്കുജിത ചിന്തയാണ്... നിങ്ങൾ ആ കുട്ടിക്ക് നല്ലൊരു ഫ്രണ്ട് അല്ലാത്തത് കൊണ്ടാണ്.. നല്ല റിലേഷൻഷിപ് ഉണ്ടാക്കിഎടുക്കു അപ്പോ ജാള്യതമാറിക്കിട്ടും
@spiceoflife1372
4 ай бұрын
@@babubabar-nn2dw ഇതിലെന്താണ് സങ്കുചിതചിന്ത എന്നൊന്ന് വ്യക്തമാക്കാമോ? ഇനി മകന്റെ കാര്യം പോട്ടെന്നു വെക്കാം. അപ്പോൾ വൈഫിന്റെ കാര്യമോ? തെറി പറയുന്ന കൂട്ടുകാരിയെ കണ്ടു പിടിച്ചു കൊടുക്കേണ്ടി വരുമോ 🤔
Пікірлер: 1,1 М.