Cotton ഷാൾ ഒന്നും ഇതുപോലെ പറ്റില്ല. ഇത് നല്ല ഭംഗി ആണ് 🤩🤩
@arjunabhishek7946
10 ай бұрын
സൂപ്പർ ❤
@susanthomas3479
10 ай бұрын
എന്തു ഭംഗിയാണ്,ഞാൻ പലപ്രാവശ്യം ശ്രമിച്ചു നോക്കി. പക്ഷേ പറ്റുന്നില്ല
@kamalav.s6566
10 ай бұрын
എനിക്കും ഭംഗി ആയി ഞൊറിഞ്ഞിടാൻ അറിയില്ല , ഇപ്പോഴുള്ളവർ ഷാൾ ന്റെ ഉപയോഗം മനസിലാക്കാറില്ല കഴുത്തിൽ പിരിച്ചിടും , സർവത്ര പ്രദർശനം , പുരുഷൻ മാർ നന്നായി വസ്ത്രം ധരിക്കാറുണ്ട് ,
@sreenath4631
9 ай бұрын
Entha prasnam
@girijavenugopal1743
10 ай бұрын
ഇതൊരു നോർത്തിന്ത്യൻ വേഷമാണ്. നോർത്ത് ഇന്ത്യയിലെ സാൽവാർ കമ്മീസ് എന്നാണ് പറയുന്നത്.. ചുരിദാർ വേറെ സൽവാർ കമ്മീസ് വേറെ. ചൂടിയധാരന്റെ പൈജാമ, ചൂടികൾ പോലെ അതായത് വളകൾ പോലെ ഞൊറിഞ്ഞു ഞൊറിഞ്ഞു ഇരിക്കും.. മലയാളികൾ സാധാരണ പൈജാമയ്ക്കും ചൂടി താറി നും ചുരിദാർ എന്നാണ് പറയുക... അതുപോലെ തോളിൽ ഇടുന്നത് ഷാൾ അല്ല ഷോൾ വേറെയാണ്, പുതക്കുന്നതാണ്.. തോളിൽ ഇടുന്നത് ദുപ്പട്ട ആണ്. വടക്കേ ഇന്ത്യയിൽ 20 വർഷം ജീവിച്ച ആളാണ് ഈ പറയുന്ന ഞാൻ..
Пікірлер: 148