നല്ല കാര്യമാ സിങ്കു പറഞ്ഞത്.എന്താണേലും സിബിഐ വർക്ക് കൊള്ളാം ഏറ്റു കാണും ❤❤❤
@sethupr8094
Ай бұрын
Nalla upadesham aanu sigumma❤
@nikithasudheej6158
Ай бұрын
Singu aunty super
@riswan185
Ай бұрын
All carect...onnum parayan illa..👏👏👏👍
@babyseverin6
Ай бұрын
Big Salute dear
@sakeena3334
Ай бұрын
❤🏵❤🏵❤🏵❤🏵❤🏵❤🏵❤🏵❤
@user-wy3cp9lf2k
Ай бұрын
🙌❤️❤️❤️❤️❤️❤️❤️🙌👌👌👌👌
@sajinibhavadas6486
Ай бұрын
❤100% corect chechi onnum parayanilla❤
@preethigirija4095
Ай бұрын
Oru ammaye pole ellam paranju koduthallo.❤❤
@bindutom4890
Ай бұрын
Dear ❤️singoo...... Best of luck👍🎉
@jollykv2663
Ай бұрын
Ende ponnu singhu ........nammal ethra paranaalum chila alkkar angineya.madi aayirtakla.athaanu avarude nature .oru dhivaszm njn oru frnd nde veetle bathroomil poyi.ende singhu.vathil thurannathe ormayullu.muthram ozhikkanam ennu thonnaan dhivasangal eduthu.
@donvargheseantony6429
Ай бұрын
Super super eni avarudae veetil uyarcha varum
@sachu-Ratheesh
Ай бұрын
എന്റെ ചേച്ചി സൂപ്പർ വീഡിയോ. ♥️♥️മിനിഞ്ഞാന്ന് ഞാൻ എന്റെ ഹുസ്ബന്റ് ന്റെ പെങ്ങളുടെ വീട്ടിൽ പോയി. എന്റപോന്നോ അവിടുന്ന് ഓടി രക്ഷപെടാന തോന്നിയത്. ഭയങ്കര ഉദ്യോഗസ്ഥരാണ് വൃത്തി അടുത്തൂടെ പോയിട്ടില്ല. ഇന്നലെ രാവിലെ ഞാൻ അവിടുന്ന് ഓടി രക്ഷപെട്ടു. പക്ഷെ ഒരുകാര്യം ഉണ്ട് എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ വൃത്തിയാക്കിട്ട പോന്നത്. രണ്ടു നില വീട്. ഗണപതിയും, കൃഷ്ണനും ആനന്ദപാത്മനാഭനും ശ്വാസം മുട്ടി ആ വീട്ടിൽ ഇരിക്കുന്നു. എനിക്ക് അതല്ല അതിശയം അവര്ക് പിന്നേം പിന്നേം ധനം കൂടി കൂടി വരുന്നു. കുഞ്ഞു വീടാണേലും ഒരുപാട് വൃത്തിയാക്കിയിട്ടും എനിക്കൊന്നും ഒരു മറ്റും ഇല്ലാ താനും. അതെന്താ ചേച്ചി. അവര് ഞങ്ങളുടെ വീട്ടിൽ വന്നിട്ട് പോയാൽ ആന കരിമ്പിൻ കട്ടിൽ ക്രിയ പോലെ വീട് കിടക്കുന്നെ. എന്റെ ചെറിയ കുട്ടിയായ മോൻ പോലും പറയും ഇവർക്കെന്താ വൃത്തി ഇല്ലാത്തതെന്നു.ചേച്ചിടെ വീഡിയോ കണ്ടപ്പോ പറയണമെന്ന് തോന്നി. ഞങ്ങൾ 3 വർഷം ആയി അവിടെ പോയിട്ട്. സത്യത്തിൽ പോകൻ തോന്നില്ല. ചെന്നാൽ ശ്വാസം മുട്ടും. അത്രക് വൃത്തികേടാണ് അവിടെ. ഹരേ കൃഷ്ണാ സർവ്വം കൃഫഹ്നർപ്പണ മസ്തു l🙏🙏🙏🙏🙏♥️. ലവ് യു ചക്കരച്ചേച്ചി ♥️♥️♥️♥️♥️
സിങ്കു ഇത്രയും തുറന്ന് പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇങ്ങനെ വീട് നോക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്, എനിക്ക് അറിയാം
@pushpaunnikrishnan9430
Ай бұрын
ശുഭസായാഹ്നം ❤❤
@indiradevi5054
Ай бұрын
ഹായ് singu എനിക്ക് കഴിച്ചില്ല എങ്കിലും വീട് വൃത്തിയാക്കണം. ഇപ്പോൾ എനിക്ക് നടുവേദന കാരണം ഒന്നിനും പറ്റുന്നില്ല.😢. അതു കൊണ്ട് ഞാൻ ഒരാളെ വെച്ചിട്ടുണ്ട്. പക്ഷേ ഞാൻ ചെയ്യുന്ന പോലെ ശരിയാവുന്നില്ല. അതിനോട് എനിക്ക് ഒന്നും പറയാൻ പറ്റില്ല പാവമാണ്. പറ്റുന്ന പോലെ ചെയ്യട്ടെ എന്ന് വിചാരിക്കും ❤
@MiniAnilkumar-gu4yw
Ай бұрын
ഞാനും ചേച്ചിയെ പോലെ ❤️
@geethakaveri2498
Ай бұрын
Super
@jennyjose282
Ай бұрын
Love you daaa
@BigyBabu-is5ze
Ай бұрын
singuma paranjath correct💯😘
@Sooryaratheesh101
17 күн бұрын
ഇഷ്ടപ്പെട്ടു ചേച്ചി.
@SleepyCanoe-qd9xu
Ай бұрын
Singu mam ❤❤❤
@sheebajoy4016
29 күн бұрын
Njan ody poye vagam othukky singumma thank you ❤❤❤❤
@ancyabey270
Ай бұрын
O my God, I can't tolerate this . correct 💯❤❤❤❤❤
@GirijaPr-iy9bb
Ай бұрын
നന്നായി സിംഗൂ തെറ്റ് കണ്ടാൽ ചൂണ്ടി കാട്ടാനും വേണം ധൈര്യം ഇങ്ങനെ ചെയ്തത് കൊണ്ട് അവരുടെ തെറ്റുകൾ അവർ മനസ്സിലാക്കി ഇനിയങ്ങോട് നന്നായി ജീവിക്കും സിംഗു ചെയ്തത് ഒരു സഹോദരിയോടുള്ള സ്നേഹമാണ് അവരെ നെഗറ്റീവ് ജീവിതത്തിൽ നിന്നും പോസിറ്റീവിലേക്ക് രക്ഷപ്പെടുത്തി എല്ലാം കൃഷ്ണൻ്റെ അനുഗ്രഹം. ഇനിയങ്ങോട് അവർ കടത്തിൽ നിന്നും രക്ഷപ്പെടും അവർക്ക് സിംഗുവിൻ്റെ ആഗമനം നല്ല കാലം വരുന്നതിൻ്റെ സൂചന സിംഗുവിൻ്റെ ആഗമനംകൃഷ്ണൻ്റെ അനുഗ്രഹം അവർക്കുണ്ടാകാൻ പോകുന്ന തിൻ്റെ സൂചന സന്തോഷം തോന്നുന്നു സിംഗൂനല്ല കാര്യങ്ങൾ ഒരു സ്നേഹമുള്ള ചേച്ചിയേ പോലെ പറഞ്ഞു കൊടുത്തതിൽ❤❤❤🥰🥰🥰🥰🥰🥰🥰❤️♥️💛🧡💓💞💗💕❣️🌹
@stellapaul5447
27 күн бұрын
Super video ayerinnu👌👌
@devarajpk6117
26 күн бұрын
Super❤😊😊m
@keerthanasworld9200
29 күн бұрын
Hi singaammma..... I love you singu ♥️♥️♥️♥️♥️♥️♥️♥️♥️♥️❤
Пікірлер: 202