കടല്‍ത്തിരമാലകള്‍, സുവര്ണമണല്, തീര്‍ത്ഥാടകരുടെ വിശ്വാസം, രാമേശ്വരം മോസ്ക് സ്ട്രീറ്റ്, എല്ലാമലിഞ്ഞുചേരുന്നു ഒന്നായ്
എന്റെ അമ്മ!
സ്വര്‍ഗത്തിലെ കരുതലാര്‍ന്ന കരങ്ങള്‍ പോല്‍ വരുന്നു നീ എന്നിലേക്ക്.
ജീവിതം ക്ലേശവും വെല്ലുവിളിയുമായിരുന്ന മഹായുദ്ധദിനങ്ങള് ഞാനോര്‍ക്കുന്നു-
സൂര്യോദയത്തിനുമേറെ മുമ്പേ മൈലുകള്‍ നീണ്ട നടത്തം,
ക്ഷേത്രത്തിനടുത്തുള്ള ഋഷിതുല്ല്യനാംഗുരുവില് നിന്നും പാഠങ്ങള്‍ പഠിക്കാനുള്ള നടത്തം.
വീണ്ടും അറബി പാഠശാലയിലെക്കുള്ള നിരവധി മൈലുകള്‍,.........
#End of the page
Негізгі бет Wings of Fire Agnichirakukal APJ Abadulkalam അഗ്നിച്ചിറകുകള്‍ APJ അബദുല്‍ കലാം
Пікірлер: 7