അഭിനന്ദനം ? നന്ദി അല്ലേ വേണ്ടത് ? അതാണോ ഉദ്ദേശിച്ചത് 😊😊
@ManeeshManeesh-j3l
Сағат бұрын
യൂസഫലിക്ക് ലുട്ടാപ്പി സ്വാമിന്റെ അനുഗ്രഹം ഉണ്ട്
@rajilaanvar7923
Сағат бұрын
അല്ലാഹുവേ. ഇവരെ സന്തോഷിപ്പിച്ചതിന്. യൂസഫലി സാറിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ
@samuelalanambooken9081
Сағат бұрын
Amin
@afrinshamnath5thbaidhinfat947
52 минут бұрын
🤲
@sujithkumar96
44 минут бұрын
ലുലുവിൽ കൊടുക്കുന്ന പൈസക് ഇങ്ങനെ ഒരു കാര്യം നടക്കുന്നതും നല്ല കാര്യം സല്യൂട്ട് മിസ്റ്റർ യൂസഫ് അലി സർ
@amalbenny9982
37 минут бұрын
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട് 🙏🏼 യുസഫ് അലി സാറിന് ദൈവം ആയുസ്സും ആരോഗ്യം കൊടുക്കട്ടെ 🙏🏼
@zainzainu6331
2 сағат бұрын
യൂസുഫലി സാർ നമ്മുടെ അഭിമാനം ❤❤❤
@RazackPn
Сағат бұрын
🥹🥹. യൂസഫലി ക്ക. നിങ്ങൾ.. ഇവർക്.. ചെയ്ത.. സഹായം.. ഞങ്ങൾ മലയാളികൾ. മറക്കില്ല. 🙏🙏ബഹുമാനപെട്ട. പ്രതിപക്ഷ നേതാവിനും. VD സതീശൻ. സാറിനും. നന്ദി
@user38358
Сағат бұрын
ഇങ്ങനെ കേൾക്കുമ്പോൾ നല്ല സന്തോഷമുണ്ട് യൂസഫലി സാറിന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@jayachandranmt6146
Сағат бұрын
ആസഹോദരിയെ സഹായിച്ച ലുലു മാൾ ഉടമയ്ക്ക് ഒരായിരം നന്ദി
@sanhamolcva15
52 минут бұрын
ഒരുപാട് സന്തോഷം പടച്ചോൻ യൂസഫലിക്കാക് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ.
@FreelanceGraphicDesignerMuscat
2 сағат бұрын
അദ്ദേഹത്തിന് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ 🤲🤲
@AyshaRahman-yj5uj
Сағат бұрын
ആമീൻ
@joyson2981
44 минут бұрын
യൂസഫ് അലിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേരളത്തിലെ ജനങ്ങളുടെ ഒരായിരം നന്ദി❤❤❤
@jafarcbk8700
2 сағат бұрын
യൂസഫലി സഹായിച്ചപ്പോൾ രാഷ്ട്രീയക്കാർ എന്തിന് ഇടപെടണംമറ്റു രാഷ്ട്രീയക്കാർ എന്തിന് ക്രെഡിറ്റ് ഏറ്റെടുക്കണം
@AlBUSTHANMEDIA
Сағат бұрын
യൂസഫലിക്ക് അള്ളാഹു ദീര്ഘായുസ് നല്കട്ടെ
@leelammathomas9864
2 сағат бұрын
യൂസുഫ് അലിസിർന്നു ഒത്തിരി നന്ദി ആ കുടുംബം രക്ഷിച്ചതിനു
@ashrafmk602
Сағат бұрын
യൂസഫലി സാറിന് ഒരു കുഴപ്പമുണ്ട്.. അദ്ദേഹം മദ്രസയിൽ പഠിച്ചിരുന്നു
@saleemvijayawada9679
40 минут бұрын
@@ashrafmk602ആദ്യം മദ്രസ്സ എന്നാൽ എന്ത് എന്ന് മനസ്സിലാക്കണം അത് അറിയാതവർ ആണ് ഈ പ്രശ്നം എല്ലാം ഉണ്ടാക്കുന്നത് 🙏
@rejeeshtm8236
2 сағат бұрын
യൂസഫലി സർ ആൻഡ് സതീശൻ സർ 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@jaleeljale5138
Сағат бұрын
ഒന്ന് ഒക്കെ പക്ഷെ ഇടയിൽ ഒരു മര വാഴാ ഇടയിൽ ഉണ്ടോ 😂😂😂
@nizampp9371
2 сағат бұрын
ബാങ്കിൽ പൈസ കൊണ്ടുപോയി നിക്ഷേപം നടത്തി അതിൻറെ പലിശയുമായി ജീവിക്കുന്ന ആളുകൾ മനസ്സിലാക്കട്ടെ..... ഇങ്ങനെയുള്ള പാവങ്ങളുടെ കണ്ണീരാണ് ഭക്ഷിക്കുന്നത് എന്ന്
@hamzaalakkal2936
Сағат бұрын
യെസ്, 😕
@MUHAMMED-w6o
2 сағат бұрын
യുസ്ഫ് അലിസാർ❤❤❤❤❤👌👌👌👌
@jainjosephl690
Сағат бұрын
Parisudha amme mathave always bless Yousuf Ali sir 🙏
@SurendranK-ui9br
Сағат бұрын
Big Salute Sir 🌹🙏
@AbdulAzeez-ux7mn
Сағат бұрын
ശ്രീ യൂസഫലിക്ക് അഭിനന്ദനങ്ങൾ🌹❤ എന്നാൽ ലോണെടുത്ത് ജപ്തി നടപടി നേരിടുന്ന ആയിരക്കണക്കിന് ജനങ്ങളെ രക്ഷിക്കാൻ സമ്പന്നന്മാരായ ബിസിനസ്സുകാർക്ക് കഴിയില്ല. ഇതിന് പരിഹാരം കാണേണ്ടത് ഗവൺമെന്റാണ്. ലോണെടുത്താൽ തിരിച്ചടക്കേണ്ടതാണ്. ആവശ്യത്തിനും അനാവശ്യത്തിനും ലോണെടുത്ത് ധൂർത്തടിച്ചും കടക്കെണിയിലകപ്പെടുന്ന നിരവധിയാളുകളുണ്ട്. എന്നാൽ ക്രൂരമായ ജപ്തി നടപടികളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഗവൺമെന്റ് വേണ്ടത് ചെയ്യണം.
@Goldensisters1717
2 сағат бұрын
നല്ല കാര്യമാണിത്.❤
@Reshmi09
2 сағат бұрын
ഇതിൽ ആരും ജാതിമതവും തുപ്പുന്നില്ലെ ആരെയും കണ്ടില്ലല്ലൊ
@dipujoseph9012
2 сағат бұрын
യൂസഫലി sir 🥰❤
@subaithapksubaitha5190
2 сағат бұрын
ഞങ്ങളെ ഒന്ന് സഹായികുമോ കടം ആയിട്ട് മതി ഞങ്ങൾ കുറേശെ ആയി വീട്ടിതരാം 🙏🙏🙏🙏
@Manoj-t9y9g
2 сағат бұрын
യുസഫ് അലി സാറിന് big salute ✋✋✋✋✋✋✋
@NoushadNousha-fq5nq
2 сағат бұрын
അപ്പൊ നമ്മുടെ സർക്കാർ എന്നീ നാണ്... പാവങ്ങളെ സഹായി കാത്ത ഒരു സർക്കാർ
@babuvarghesechapallil3204
Сағат бұрын
എല്ലായിടത്തുന്നും വരുന്നത് നല്ലതാണ്. പക്ഷെ നീ കൊടുക്ക് നീ കൊടുക്ക് എന്ന് പറഞ്ഞു അവർക്കു വീട് ഇല്ലാതാക്കരുത്.. യൂസഫലി സാർ വീട് വെച്ചു കൊടുക്കും. 🙏🏾thank you സാർ.. Thank you 24 ചാനൽ. മറ്റ് എല്ലാ മീഡിയ 🙏🏾
@afeefck2136
Сағат бұрын
Big salute yusufali sir
@Pkd.99
Сағат бұрын
Alhamdulillah ❤❤❤❤❤❤❤❤❤❤❤❤❤
@jamalkoduvally9380
2 сағат бұрын
MA😍🤲
@ShihabudeenAT
2 сағат бұрын
യൂസഫലിക്കാ ❤❤❤❤
@AhamadAhamad-s8o
Сағат бұрын
KeralattilOruvanYusfAli❤🙏😎
@Guru7597-
2 сағат бұрын
Real hero in kerala ❤❤❤❤
@josenixon1361
2 сағат бұрын
M A yusuf ali aanu oru yathartha muslim.atheham ellavarkum oru mathrika aanu.yusuf ali sir cheyyunna nalla kaaryangal kaanumbol manassu nirayukayaanu.M.A yusuf ali you a one man armyyyy
@AbdulAzeez-ux7mn
Сағат бұрын
ദുഃഖിക്കുന്നവരെ സഹായിക്കാൻ മുസ്ലിം ആവണമെന്നില്ല. മനുഷ്യത്വമുള്ള ആർക്കും കഴിയാവുന്ന സഹായം ചെയ്യാം. എല്ലാ മതങ്ങളും നന്മയാണ് ഉദ്ഘോഷിക്കുന്നത്.
മദ്രസ പാഠപുസ്തകത്തിലെ ആദ്യ പാഠങ്ങളിലൊന്നിൽ പഠിപ്പിക്കുന്നത് 'അദ്ബുനു' എന്നാണ് 'അദബുൻ' എന്ന അറബി വാക്കിന്റെ അർത്ഥം മര്യാദ എന്നാണ് ആ മര്യാദ പഠിപ്പിക്കുന്നതിൽ എല്ലാമുണ്ട് അതൊരു വാക്കുമാത്രമല്ല വയസ്സിന് മൂത്തവരെ ബഹുമാനിക്കണമെന്നും ഇളയവരോട് കരുണകാണിക്കണമെന്നുമെല്ലാം ആ ഒറ്റ വാക്കുകൊണ്ട് ഉസ്താദ് പറഞ്ഞു തരും ജീവിതത്തിൽ പാലിക്കേണ്ട മര്യാദയിൽ അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറയെ തിന്നരുതെന്നും പഠിപ്പിക്കുന്നുണ്ട്. മbliclyanam നമ്മുടെ മതത്തിൽപ്പെട്ടവലിയവരെ മാത്രം ബഹുമാനിക്കണമെന്നോ നമ്മുടെ മതത്തിൽപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്നോ മാത്രം ഒറ്റ ദിക്കിൽ പോലും പറയുന്നില്ല മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും പിന്നെ പ്രാർത്ഥിക്കേണ്ട രീതികളെക്കുറിച്ചും മാത്രമാണ് ഓരോ മദ്രസയും പഠിപ്പിക്കുന്നത് നിന്ന് കുറ്റംപറയുന്നവർ ഒരിക്കലെങ്കിലും ഒരു മദ്രസയിൽ കയറിയിരിക്കണം abikutiyanam ഓരോന്നും കണ്ടു മനസ്സിലാക്കണം അതോടെ തീരും മദ്രസ് ഭീകരവാദ കേന്ദ്രമാണോ എന്ന സംശയം പിന്നെ..... മദ്രസയിലെ ഉസ്താദുമാർക്ക് ശമ്പളം കൊടുക്കുന്നതും മദ്രസ നടത്തികൊണ്ടുപോകുന്നതും സർക്കാർ പണം കൊണ്ടല്ല അത് ആ നാട്ടിലെ ഓരോ മനുഷ്യനും ആവുന്ന വിഹിതങ്ങളെടുത്ത് നൽകുന്നതാണ് ഉസ്താദുമാര് ജീവിക്കുന്നത് സർക്കാറിന്റെ പണം കൊണ്ടല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം മദ്രസ അടച്ചുപൂട്ടുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും ആ മദ്രസയിൽ ഒന്ന് വന്നിരിക്കണം നിങ്ങൾ
Пікірлер: 84