ഇക്കാന്റെ എൻട്രി ആണ് മരണ മാസ്സ് തലേൽ പെട്ടിയും വെച്ചു ഒരു ഒന്നന്നര വരവാണ് 🤪🤪🤪😜😎
@vasuannan7956
3 жыл бұрын
kzitem.info/news/bejne/lImL1mZ-fKV9YIo
@prasadk4734
2 жыл бұрын
8:40 "ആവു ഇത് മൊത്തം തീ കത്തിക്കാള്ള സാനങ്ങൾ ആണ്." 🤣🤣 ijjathi🔥
@js0779
3 жыл бұрын
കിട്ടിയ ഉടനെ തന്നെ ഓപ്പൺ ചെയ്യാതെ നമ്മൾക്ക് വേണ്ടി എടുത്തു വെച്ച ആ ക്ഷമയും മനസ്സും ആരും കാണാതെ പോകരുത്😊💖😍
@mansoorpt4031
3 жыл бұрын
Mansoor ane
@alwinbofficial9433
3 жыл бұрын
600 akn സഹായിക്കുമോ.. 🙏🙏
@abhinadkp725
3 жыл бұрын
Enne ariyo pand ronaldo fansil undyath aalochich nok
@js0779
3 жыл бұрын
@@abhinadkp725 veed kannur aano
@js0779
3 жыл бұрын
@@mansoorpt4031 eath mansoor
@gogul5453
3 жыл бұрын
നിങ്ങളുടെ നിഷ്കളങ്കത മുന്നിൽ നമിക്കുന്നു 😍😍😍സ്നേഹം ചാനൽ വീണ്ടും ഉയരത്തിൽ എത്തട്ടെ 👍👍👍
@soorajsivan
3 жыл бұрын
ഇത് ഇഞ്ചി ചതക്കാനുള്ള പാത്രം ആണെന് തോന്നുന്നു... രതീഷ് :ഇത് അടിയിൽ വച്ചു ഇഞ്ചി ചതച്ചാൽ ശബ്ദം ഉണ്ടാവില്ല.. ആശാൻ:രതീഷേ നീ വലിയ ഷെഫ് ആയി.. 😂
@call_me_don
3 жыл бұрын
😂😂😂
@Solopubg10
3 жыл бұрын
🤣
@agent_zzz8076
3 жыл бұрын
🤣
@MidhunBabu
3 жыл бұрын
@@pathusaifusvlog7446 illa
@hishammuhammed6900
3 жыл бұрын
@@pathusaifusvlog7446 ഇല്ല
@jijo843
2 жыл бұрын
ചിരിച്ചിട്ട് ഊപ്പാട് വന്നു ..... പാവം മനുഷ്യൻ . ഇങ്ങള് ഒരു ജ്ജാതി മനുഷ്യനിഷ്ട്ടാ ..... ഫിറോസിക്കാ 😘🥰
@tryagain8739
3 жыл бұрын
എനിക്ക് എല്ലാ ദിവസവും യൂട്യൂബിൽ നിന്ന് കിട്ടുന്ന ഒരു സാധനമാണ് Notification 🤭
@Nidhisjayan
3 жыл бұрын
Enikkum😑
@Stuff28tdy
3 жыл бұрын
😀😀
@Rameesa_remi850
3 жыл бұрын
😂
@AdwaithChukkath
3 жыл бұрын
Me toooo
@nandithakv4470
3 жыл бұрын
😂😂😂
@ushajayakumar9859
3 жыл бұрын
ഫിറോസ് മോനേ, പാലക്കാടിന്റെ നിഷ്കളങ്കമായ സംസാരം, പെട്ടിയും തലയിൽ തൂക്കി പാട വരമ്പത്തു കൂടെ നടന്നുള്ള വരവ്, മുഴുവൻ കാണും മുന്നെ ചിരിച്ചു തുടങ്ങി ഞാൻ.. അല്ലാഹ് അനുഗ്രഹിക്കട്ടെ 🙏
@RajRaj-xq9vp
3 жыл бұрын
Sathymmmm😆😆😆😅
@shreyat8528
3 жыл бұрын
5:23 'ഒന്നെടുത്ത് നോക്കടാ രതീഷേ...' എന്ത് നിഷ്കളങ്കമായ സൗഹൃദം ♥️♥️ഇങ്ങള് പൊളിയാണിക്കാ.. Love u♥️
@അരവിന്ദ്
3 жыл бұрын
അനിഷ് അല്ല രതീഷ്
@Horror_noob_l
3 жыл бұрын
@@അരവിന്ദ് 🤣
@p4r4do5
3 жыл бұрын
@@അരവിന്ദ് 😂
@vahidhajamal7594
2 жыл бұрын
ഇജ്ജാതി unboxing ..ചിരിച്ച് ചിരിച്ച് വയ്യാതായി. ഞാൻ ഇതുപോലെ ചിരിച്ച കാലം മറന്നു.😃😍
@RKRFISHINGVLOG
3 жыл бұрын
ഇക്കയുടെ നിഷ്കളങ്കമായ സംസാരം.. അതാണ് ഈ മനുഷ്ന്റെ വിജയം.. താണ നിലത്തെ നീരോടു. അവിടെ ദൈവം കനിവേകു. ❤️❤️🙏🏼
എൻ്റെ ഇക്കാ ഇതു മാവ് പറത്തനും എടുക്കാനും ഒന്നും ഉള്ളതല്ല, .... യാ റബ്ബേ.... ഇതു ഇപ്പോ ഏതാ കഥാ.......
@hari_sn5331
3 жыл бұрын
ലെ ഉരുളി : മൂസിക്ക് കേൾപ്പിക്കാൻ വന്ന എന്നെ ഇങ്ങേര് ഇഞ്ചി ചതച്ച് ഇഞ്ചപരുവമാക്കുമല്ലോ 😂
@Jasmi-
3 жыл бұрын
ശെരിക്കും അത് എന്താ സാധനം
@adwaith_udinur
3 жыл бұрын
@@Jasmi- music bawl alle
@Jasmi-
3 жыл бұрын
@@adwaith_udinur arinjooda🤭
@sabarinadhan1590
3 жыл бұрын
@@Jasmi- അത് ബുദ്ധിസ്റ്റിന്റ മേഘലയിൽ ഉപയോഗിക്കുന്നത് ആണ് ആ വടി കൊണ്ട് അതിന്റെ ചുറ്റും കറക്കുമ്പോൾ ശബ്ദം കേൾക്കും അത് പ്രാർത്ഥന മന്ത്രം ആയി ആണ് ബുദ്ധിസ്റ്റുകൾ കാണുന്നത്
@aryaanand1751
3 жыл бұрын
@@adwaith_udinur m4 techil athinthe oru vedio indh
@user-chacko
3 жыл бұрын
തീ കത്തിക്കാൻ പൊടി കൊടുത്തുവിട്ട യൂട്യൂബിന്റെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത് 😜😍🌹
@tijozvlog4156
2 жыл бұрын
😆😂😂😂😂😂😂
@arjuntb1204
2 жыл бұрын
😎😎😅
@sabnakass
2 жыл бұрын
😅😅
@ebindas5710
3 жыл бұрын
ഇതിൽ എല്ലാത്തിലും കുറച്ച് കത്തിക്കാൻ ഉള്ള സാധനം അവർ ഇട്ടിട്ടുണ്ട് 😄😄😄😄😄എന്റെ പൊന്നെ നിങ്ങളെ നമിച്ചു 🙏🙏🙏🙏
@ajithpi6911
2 жыл бұрын
സിഗർറ്റോ, പൊളിച്ചു, ചിരിച്ചു ഒരു വഴിയായി,,,😂😂
@shaheerglobe350
3 жыл бұрын
ലെ : യൂട്യൂബ് മൊതലാളി അഭമാനിച് കഴിഞങ്കിൽ ഞാൻ പൊയ്ക്കോട്ടെ......😆😍👍🏻
@binshumaniyoor3340
3 жыл бұрын
9:02 ഫിറോസിക രതീഷിനോട് :oh my god!!! നീ വലിയ ഷെഫ് ആയല്ലോ 😂😂😂
@shiyas2713
3 жыл бұрын
😂
@sumisunny370
2 жыл бұрын
🤣🤣
@sheebajacob8749
3 жыл бұрын
ഗ്രാമത്തിന്റെ നിഷ്കളങ്കത❤അതാണ് സംസാരവും പെരുമാറ്റവും 👌മോനെ ദൈവം നിന്നെ പതിന്മടങ്ങായി അനുഗ്രഹിക്കട്ടെ 🙏
@M4_EFX_2.0
3 жыл бұрын
770aaki tarumo please 😭
@nak141
2 жыл бұрын
Bottle pottathirikkan cushion ആണ്...(പഞ്ഞി bubble wrap ന് പകരം വെക്കാൻ) കുട്ടികള്ക്ക് കളിക്കാന് clay items.
@a2zdots465
3 жыл бұрын
എന്നത്തേയും പോലെ ഇന്നും, ഗിഫ്റ്റ് ഉം ചുമന്നുകൊണ്ട് വരുന്ന നമ്മുടെ ഇക്ക പൊളി 😍
@zainvlog4577
3 жыл бұрын
kzitem.info/news/bejne/krCwqmVmep5-iI4
@vikku2010
3 жыл бұрын
സത്യം ബ്രൊ 👍👍
@sinanpop
3 жыл бұрын
8:40 ഇത് മൊത്തം തീ കത്തിക്കാനുള്ള സാധനങ്ങളാണ്🤣🤣🤣🤣 ചിരിച്ചു ഒരു വഴിയായി🤣🤣🤣
@btsarmys8050
3 жыл бұрын
Sheriya😂😂
@devanstechworld6195
3 жыл бұрын
അല്ല ചില്ല് കുപ്പിയേൽ പൊട്ടാതിരിക്കാൻ anu കച്ചി പോലെ വെക്കുന്നത്
@mallutrollsworld8425
3 жыл бұрын
എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣kzitem.info/news/bejne/sKyatodnqHmjjYo😂
@Trending_status-
3 жыл бұрын
😂
@akshay7-7-7
3 жыл бұрын
9:05 ഹമ്മേ singing bowl അല്ലെ അത് അത് ഇഞ്ചി ചതകാൻ എടുത്താ 😅😅
@cleetuseb
3 жыл бұрын
😂😂
@kinshojs585
3 жыл бұрын
Translate ചെയ്തു വായിക്കു
@binshad8817
3 жыл бұрын
@@kinshojs585 translate cheydhappo thirich aayi
@abhisheks7329
3 жыл бұрын
😂😂
@Shas_blr
3 жыл бұрын
😂😂😂
@hirangundoosgundoos5050
2 жыл бұрын
ഇതെന്താ മരത്തിന്റെ പൊടികളാണല്ലോ ഇതിനകത്ത് ഇനി ഇപ്പൊ എലി കേറിയ ഇതിനകത്ത് 😄😄😄😄😄😂😂😂😂
@annmariyashaju1140
3 жыл бұрын
9:06 അത് meditation bowl ആണ്. അതിൽ വെള്ളം നിറച്ചു ആ കമ്പ് കൊണ്ട് പത്രത്തിനു ചുറ്റും ചുറ്റിക്കും Firosikka poli🥳🥳🥳🥳🥳
@zameerismayil3699
3 жыл бұрын
👍
@DARTONUS707
3 жыл бұрын
Firozka adutha video inji chathakkan edukkum 🤣🤣🤣🤣
@aquaman5720
3 жыл бұрын
അത് തന്നെ എനിക്കും തോന്നി
@annmariyashaju1140
3 жыл бұрын
@@DARTONUS707 🤪🤪🤪
@A_Nandhu
3 жыл бұрын
T shirt സ്വന്തംആയിട്ട് വാങ്ങിയത് ആണ് എന്ന് പറഞ്ഞ മനസ് ആരും കാണാതെ പോകരുത് 🔥😂
@S4fuvaan
3 жыл бұрын
😂
@ThaboreMachan
3 жыл бұрын
ഒരു Unboxing വിഡിയോ കണ്ടിട്ടു ഇത്രക്ക് ചിരിച്ചത് ആദ്യം ആയിട്ടാണ്. തീ കത്തിക്കാൻ കൊടുത്തു വിട്ട പുല്ല്😅😂🥰😍
*9:09** ഇക്ക അത് ഇഞ്ചി ചതക്കാൻ ഉള്ളത് അല്ല. അത് ഒരു musical instrument ആണ് Tibetan singing bowl ആണ്❤😇*
@dazzgamers5912
3 жыл бұрын
Yes bro😂
@_deepak_b_raj_
3 жыл бұрын
😂😂
@jassimjassi9539
3 жыл бұрын
Ys bro😂😂🤣🤣
@abhinavps1995
3 жыл бұрын
🤣🤣🤣🤣
@Nizxo_
3 жыл бұрын
😁😁😁😁
@bivinvijayan1681
3 жыл бұрын
ഇത്രെയും entertaining ആയ ഒരു Unboxing സ്വപ്നങ്ങളിൽ മാത്രം 🤣❤️
@jeffy7.
3 жыл бұрын
Blind psycho unboxing kanu🥰
@jagathsuppu4026
3 жыл бұрын
Yup
@sreejithkm449
3 жыл бұрын
sathyam
@41fathimanazrins27
3 жыл бұрын
Yes
@adhusalnusvlogs5895
3 жыл бұрын
10 ലക്ഷം പേര് വിചാരിച്ചാൽ million ആകും 🤣😉 അങ്ങ് കേറി നോക്കൂ🙏
@kokkachi
2 жыл бұрын
ejjjathi 🔥🔥
@rockyboi5375
2 жыл бұрын
Oru. Hi taruo
@sahalsahal185
2 жыл бұрын
Kakkachi hi kujappiku sugamalle
@clashwithmh9989
2 жыл бұрын
@@rockyboi5375 Hi
@clashwithmh9989
2 жыл бұрын
@@rockyboi5375 santhoshayo 😎
@rockyboi5375
2 жыл бұрын
@@clashwithmh9989 santhoshayi🔥
@ameeraneesh9246
3 жыл бұрын
Subscribers നെ സ്വന്തം നാട്ടിലേക്ക് വിളിച്ച ഒരേ ഒരു മനുഷ്യൻ. 💜💜💜💜
@wayanadangamer
3 жыл бұрын
അമേരിക്കൻ സഞ്ചിയുമായി റേഷൻ കടയിൽ പോകുന്ന ഫിറോസിക്ക😄😄
@LinuJose8782
3 жыл бұрын
😂😂
@adhusalnusvlogs5895
3 жыл бұрын
10 ലക്ഷം പേര് വിചാരിച്ചാൽ million ആകും 🤣😉 അങ്ങ് കേറി നോക്കൂ🙏
@abdulbasith2527
3 жыл бұрын
🤣
@choopperrizavlog1648
3 жыл бұрын
kzitem.infoX7oShyltTp8?feature=share😄😄😄
@railfankerala
3 жыл бұрын
😂😂
@vasiryoutubetech610
3 жыл бұрын
ഫിറോസ്ക: മുഖo ഞമ്മൾ എപ്പോഴും തുടച്ചോണ്ട് നിക്കണം രതീഷ് :മ്മ്മ് 😄
@jibincp3268
2 жыл бұрын
🤣
@vandanavandana4829
2 жыл бұрын
🤣
@jobinjoseph6020
2 жыл бұрын
🤣🤣🤣🤣
@shifasavad6444
2 жыл бұрын
ഇതിൽ മൂപ്പര് ക്ക് ഇഷ്ടമായത് ആ പെട്ടിയും സഞ്ചിയും ആണ്... പിന്നെ ആ മണമുള്ള പേപ്പറും.... 😂😂😂😂
@anandhuvijayan639
3 жыл бұрын
Cooking channels ആയൊണ്ടു തീ കത്തിക്കാൻ യൂട്യൂബ് തന്നതവും എന്ന്. 😂😂😂..എൻ്റെ ഫിറോസ് ഇക്ക 😂😂😂😂 ഒരേ പോളി 🔥🔥🔥
@user-ej2vh8gi9k
3 жыл бұрын
*ലെ ഉബൈദ് ഇക്ക:- വൈകിട്ട് പരിപാടിക്കുള്ള വകുപ്പ് ഉണ്ട്...😂😂*
@pmhdaflah
3 жыл бұрын
Ayin moopar ippo dufayil ann
@choopperrizavlog1648
3 жыл бұрын
kzitem.info2rrbIl1h5E4?feature=share😂😂😂😂
@nxnishad1265
3 жыл бұрын
Njan adh vicharicho😂
@naatturuchiyumyathrayum4418
3 жыл бұрын
200 akki tharo
@nidhinp2425
3 жыл бұрын
നിഷ്കളങ്കത at its peak😂ന്റെ പൊന്നു ഫിറോസ്ക്കാ നിങ്ങളെ പോലെ നിങ്ങളേ ഒള്ളൂ 😂🥰❤
@Poovanvelil-Frames
2 жыл бұрын
ചുണ്ണാമ്പ് അല്ല kinetic sand ആണ് അതു shapes ആക്കാൻ ആണ് മരം കൊണ്ടുള്ള ആ സാധനം തന്നത്
@kunjumol-dj3bg
3 жыл бұрын
Un boxing ഒരു കോമഡി ആക്കി മാറ്റി ഫിറോസ്ക്ക ഞങ്ങളും ഒരുപാട് ചിരിച്ചു 😘😘😘😁😁😁😁
@Shibilcr001
3 жыл бұрын
ചേട്ടന്റ മനസ്സ് നല്ലതാണ്. പാവങ്ങൾക്ക് സഹായിക്കുന്ന ചേട്ടന്റ big fan ❤❤❤. ഇനിയും എങ്ങനെയുള്ള മനനുഷ്യർ ഈ ലോകത്ത് വേണം. പാവങ്ങളുടെ മനസ്സറിയുന്ന പാവപെട്ട മനുഷ്യൻ ❤❤
@AhammadSabith
3 жыл бұрын
മെഡിറ്റേഷൻ ബൗൾ ഇനി ഇഞ്ചി കുത്തുന്ന സാധനം എന്നു അറിയപ്പെടും..😂😂 ഉലക്ക ഒക്കെ ഉണ്ട്.. വ്യത്യസ്തമായ സമ്മാനങ്ങൾ.. അണ്ണൻ മെസ് ആണ് ❤️
@nabeel5765
3 жыл бұрын
Haa 😂
@abhijithbro6138
3 жыл бұрын
അതാണ് ikka 🤣🤣ഒരു വ്യത്യസ്തമായ bowl 😂
@siyadsiyad2418
2 жыл бұрын
നല്ല സംസാരം. ഫിറോസിക്ക പൊളി 😊😊
@peacevlog9259
3 жыл бұрын
എന്തു കിട്ടിയാലും രതീഷ് അണ്ണൻ ന് കൊടുക്കുന്ന ഫിറോസ് ഇക്ക ഉയിർ❤️❤️
@angelfrancies6582
3 жыл бұрын
625ആകുവാൻ സഹായിക്കുമോ
@muhammedfahisali4839
3 жыл бұрын
മെഡിറ്റേഷൻ പാത്രം ഇഞ്ചി കുത്താൻ എടുത്ത ഫിറോസ്ക mass
@minnalappan8063
3 жыл бұрын
😜🤣🤣🤣
@revenombgm227
3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@nimisham4332
3 жыл бұрын
🤣
@ShazStories
3 жыл бұрын
🤣🤣🤣🤣
@AliAli-cv9fe
3 жыл бұрын
സംഭവം ആൾക്കും അറിയില്ല ഇത് ഉപയോഗിക്കുന്നവർക്ക് മാത്രം അറിയുള്ളു
@albyjoseph9908
3 жыл бұрын
3:41 " ഹായ്, നല്ല ഭംഗിയുള്ള എന്തോ സാധനം.. " ഇക്ക പൊളി..😂🤣
@muhammedchchirammalh3365
2 жыл бұрын
ഫിറോസ് ഭായി youtube സമ്മാനം തന്നതുകൊണ്ട് അറിയാതെ ഒരുപാട് ചിരിക്കാൻ ഉള്ള വീഡിയോ ആയി മാറി രസകരമായ വീഡിയോ👍👍💞⚘
@kunnikurumedia26
3 жыл бұрын
KZitem കൊടുത്ത ഗിഫ്റ്റിനെക്കാൻ കുറച്ച് കത്തിക്കാനുള്ള സാധനം കിട്ടിയതാണ് ഫിറോസ് ഇക്കക്ക് കൂടുതൽ സന്തോഷം....
@selfishworld2147
3 жыл бұрын
🤣🤣🤣
@verifytechy2934
3 жыл бұрын
😂🤣
@suja605
3 жыл бұрын
Haha
@riiyyazakkriya
3 жыл бұрын
😂😂😂
@fasambalathu
3 жыл бұрын
ഫുഡ് ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല... നിങ്ങളുടെ ഈ മനസ്സ് കണ്ടല്ലോ.. ❤❤❤ ഫിറോസ് ബായ് 🌹
@bharathnenmara5660
3 жыл бұрын
8:59 രധീക്ഷിന് ഇതിലും വലിയ അംഗീകാരം കിട്ടാനില്ല😍😍
@johnsonty6103
2 жыл бұрын
നല്ല ഭംഗിയുള്ള എന്തോ സാദനം........😊
@user-anandhu
3 жыл бұрын
ഇത്രയും സമ്മാനം കിട്ടിപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ സന്തോഷം ആണ് ഞങ്ങളുടെ സന്തോഷം.....!😍❤️
ലെ ഉബൈദിക്ക : ഒരു ട്രോൾ മതിയാവും ന്നു തോന്നുന്നില്ല... 😂
@The_Resist
3 жыл бұрын
സത്യം പറഞ്ഞ ... ആദ്യം ആയിട്ടാണ് ഒരു unboxing കണ്ടു ചിരിച്ചു ചിരിച്ചു .. വീണത് 😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣
@loveandloveworldbyathirasu2600
2 жыл бұрын
സെഞ്ചി ന്ന് കേട്ടപ്പോ ന്റെ ഫിറോസ് ക്കാ ചിരിച്ചു ചത്തു 🤣🤣🤣
@ktkunhuptb972
2 жыл бұрын
Rashan kadayil kond pokam
@VisakMmoozhikkal
3 жыл бұрын
പല unboxing videos കണ്ടിട്ടുണ്ടെങ്കിലും , ഇതുപോലൊരെണ്ണം ഒരു രക്ഷയും ഇല്ല 🤗😂😂😂
@aslams62
3 жыл бұрын
പച്ചക്കറി സഞ്ചിയിൽ ഗോൾഡ് പ്ലേബട്ടൻ കൊണ്ടുവന്ന ഇക്ക 😍 😂😂😂
@rahulk4308
3 жыл бұрын
😂
@RashidalivavaEntertainments
3 жыл бұрын
😍😍😍
@ffksdgaming2901
3 жыл бұрын
60 പേര് വിചാരിച്ചാൽ എനിക്ക് 5600 ആകാൻ പറ്റും ആകാൻ സഹായിക്കുമോ ❤
@ffksdgaming2901
3 жыл бұрын
60 പേര് വിചാരിച്ചാൽ എനിക്ക് 5600 ആകാൻ പറ്റും ആകാൻ സഹായിക്കുമോ ❤
@muhammadlimankv
3 жыл бұрын
Hlo vava
@vidhyavinod4018
3 жыл бұрын
kzitem.info/news/bejne/q5mFvoqehZtqfKw
@A5Techyofficial
3 жыл бұрын
Anna 700 avane shaaykku
@sajithomas7354
2 жыл бұрын
തനി നാട്ടുമ്പുറത്തുകാരൻ! അതിന്റെ നിഷ്കളങ്കത്വം, ലാളിത്യം വീഡിയോയിൽ ഉടനീളം പ്രകടമാണ്. എല്ലാ ഭാവുകങ്ങളും..........!
@priyans3317
2 жыл бұрын
നിങ്ങളുടെ പരുപാടി ഒന്ന് നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അത്രക്ക് നല്ല പരിപാടിയാണ്
@_abinnn
3 жыл бұрын
KZitem developpers aarelum ഇത് കണ്ട പിന്നെ ഈ ജന്മത്തിൽ അവർ firoz ikkak ഗിഫ്റ്റ് ayakula😅💯
@youtubersfansbykerala9520
3 жыл бұрын
മ്യൂസിക്ക് കേൾക്കുന്ന പാത്രം ഇഞ്ചി ചദക്കുന്നതാണ് എന്ന് പറഞ്ഞ ഫിറോസ് ഇക്കയാണ് എന്റെ ഇന്നത്ത ഹീറോ
@salmancc6468
3 жыл бұрын
Athe 😀😀😀😂😂
@mishabp2542
3 жыл бұрын
😂😂😂thugg firoska 😅
@manojadon3170
3 жыл бұрын
🤣🤣😂😂🥰🥰
@ff-bk1qk
2 жыл бұрын
ഇങ്ങക്കെന്തിനാ കളിക്കണ സാധനം 😂😂 😂 എന്തായാലും കിട്ടിയതല്ലേ 👍👍poli 🥰🥰❤
@user-ti4hi5nh9u
2 жыл бұрын
ɪᴅ
@PHYCORAMANAN123
2 жыл бұрын
Id
@sarath6457
3 жыл бұрын
ഈ ലോകത്ത് നിന്ന് കൊറോണ ഫുൾ പോയി അവസാനം രോഗിയും ആശുപത്രി വിട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നവർ ഉണ്ടോ 😇🙏🏼💯
@elitrangers3751
3 жыл бұрын
Ente channel 2K power akitharamo💚
@choopperrizavlog1648
3 жыл бұрын
kzitem.info2rrbIl1h5E4?feature=share🤩🤩🤩
@poalwalkergaming4531
3 жыл бұрын
100 ആക്കി തരുവോ 😍❤
@abhijithambady8711
3 жыл бұрын
Pinnilld
@ajmisabir142
3 жыл бұрын
Theerchayayum ethrayum pettenn athundavsttey
@rahulanchery6695
3 жыл бұрын
സഞ്ചിയിൽ പ്ലേ ബട്ടൺ തൂക്കി കൊടുവരുന്ന ഫിറോസ് ikka സൂപ്പർ സാനം അല്ലെ രതീഷേ 😁
@murshidameen5009
3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആട് 2 ൽ ഷാജി പാപ്പന് ഒറ്റമൂലിക്ക് പകരം കമ്മട്ടം പെട്ടി ഓപ്പൺ ചെയ്യുന്ന രംഗം മനസിൽ വരുന്നു 😂
@doodledo7634
3 жыл бұрын
😂😂😂
@shahanahanih8347
2 жыл бұрын
Good work firozka ...... Congrats ...... Ethrayum pettann diamond play button kittatte enn manassukond dua cheyyunnu.... Support enthaayaalum indaakum ikka
@rakesh9754
3 жыл бұрын
ഒരു Unboxing കണ്ടിട്ട് ചിരിച്ചു മണ്ണ് കപ്പുന്നത് ആദ്യായിട്ട.... ഇങ്ങൾ പൊളി ആണ് ഭായ്... 👌😘
@pathusaifusvlog7446
3 жыл бұрын
200 aakan sahayikumo🥲
@rakesh9754
3 жыл бұрын
@@pathusaifusvlog7446സഹായിക്കുക ഓക്കേ ചെയ്യാം... ചിലരെ ഓക്കേ സഹായിച്ചിട്ട് അവർ ക്ലിക്ക് അയ്യപ്പോൾ നമ്മളെ ഒന്നു മൈൻഡ് പോലും ഇല്ല
@pachakichu
2 жыл бұрын
@@rakesh9754 ys ys
@jeesonhero
3 жыл бұрын
7:45 സത്യായിട്ടും മൊതലാളി എനിക്ക് കറി ഉണ്ടാക്കാനേ അറിയൂ ചിത്രം വരക്കാൻ അറിയില്ല 🤪.. പൊളിച്ചു ഇക്ക.... ഗിഫ്റ്റ് തന്ന യൂട്യൂബ് 🥴
@pranavekn2020
3 жыл бұрын
നിഷ്കളങ്കതയുടെ നിറകുടമായ നമ്മടെ ഫിറോസ് ഇക്ക ഇങ്ങള് വേറെ ലെവൽ ആണ് പെരുത്ത് ഇഷ്ടം❤️❤️❤️❤️
@pranavekn2020
3 жыл бұрын
@THARIQE VLOG 🙄
@abinrashd2897
3 жыл бұрын
Aa climax dialog veruthe emotional akki 😢
@cr7njrlm10football8
2 жыл бұрын
1:45 Ratheeshe kathi edukk😌😌😂😂😂 Ini ithayirikkum kurachu naalathekk trending. Firoz ikka poli🔥🔥🔥🔥
Пікірлер: 12 М.