YaRasulalHudha | Eid Special Madh Song 2023 | Azhar Kallur and Ameen Chekkod
#2023 #new #trending #madhsong #eidspecial
യാനബീﷺയാനബീﷺ സല്ലുഅലൈഹി വആലിഹി
യാനബീﷺയാനബീﷺ സല്ലുഅലൈഹി വആലിഹി
യാ മൽജഅല്ലിൽ ആശിഖീൻ
യാ റസൂലൽഹുദാﷺ
യാ ഹബീബൽവറാﷺ
(2)
{ഓ അമീനേ സമൻ
ഓ കരീമേ കറം}(2)
{താജെ ദൂർ ഔർ ഒലുബ്
ഓ മദദ് ഹെ മദദ് }(2)
ഓ ഹബീബീ നബീﷺ
{യാ റസൂലൽഹുദാﷺ
യാ ഹബീബൽവറാﷺ
(2)
അല്ലാഹുവേ നിന്റെ കൃപാ(2)
സൃഷ്ടി നിദാന ജാതരാം (2)
ഖൽബിൽ സദാ ഇഷ്ഖിൻ പ്രഭാ (2)
യാ മൽജഅല്ലിൽ ആശിഖീൻ
{യാ റസൂലൽഹുദാﷺ
യാ ഹബീബൽവറാﷺ
(2)
പൂമദീനത്തണഞ്ഞൊന്ന് പുണ്യനേടു(2)
ആ സുഗന്ധം ഈ ഖൽബിൽ സദാ നൽകിടു(2)
എന്റെ സുൽത്വാനവർﷺ അമ്പിയാ താജവർ ﷺ
(2)
സയ്യിദുൽ അമ്പിയാﷺ...
{യാ റസൂലൽഹുദാﷺ
യാ ഹബീബൽവറാﷺ
(2) '
പൂമുഖത്തൊന്ന് ദർശിക്കാൻ ഭാഗ്യം നൽകൂ(2)
ആ വസന്തം ഈ നെഞ്ചിൽ നില നിർത്തിടൂ (2)
എന്റെ മഹ്ബൂബവർﷺ ഉന്നതാരായവർ (2)
അശ്റഫുൽ അമ്പിയാﷺ..
{യാ റസൂലൽഹുദാﷺ
യാ ഹബീബൽവറാﷺ
(2)
ആദ്യനുറായ് ലോകത്തുദിച്ചവരെ (2)
ആദിയോന്റെ കനിവാൽ പിറന്നവരെ (2)
ഇൻസ് ജിന്നിന്നും നബിയായുയർന്നവരെ (2)
സർവ്വലോകർക്കും കാരുണ്യമായവരെ കാരുണ്യമായവരെ (4)
സപ്തവാനങ്ങൾ താണ്ടി പറന്നവരെ ലോകനാഥനാം
അല്ലാനെ കണ്ടവരെ
അല്ലാനെ കണ്ടവരെ (4)
യാ മൽജഅല്ലിൽ ആശിഖീൻ
{യാ റസൂലൽഹുദാﷺ..
യാ ഹബീബൽവറാﷺ}
(4)
{ഓ അമീനേ സമൻ...
ഓ കരീമേ കറം..}(2)
{താജെ ദൂർ ഔർ ഒലുബ്
ഓ മദദ് ഹെ മദദ് }(2)
ഓ ഹബീബീ നബീﷺ
യാ റസൂലൽഹുദാﷺ..
യാ ഹബീബൽവറാﷺ..
YA RASULALﷺHUDHA
```Tukuja man malayalam version...```
Released ✅
...........................................
Vocal : ```Azhar Kallur & Ameen Cheekkod```
Lyrics ```Jaffer Sa'adi Trikaripur``
Direction: Suhail Sa'adi MayIatty
.............................................
/ alrashfamedia
➖➖➖➖➖➖➖➖
*🅰️L Rashfa Media*🌠
Негізгі бет Ya Rasulal Huda| മദദേ മദീന Madh Song 2023 |Azhar Kallur & Ameen Cheekkod |Jaffer Sa'adi Trikaripur
Пікірлер: 175