*നമ്മൾ ഒകെ എത്ര ഭാഗ്യം ഉള്ളവരാ, ദൈവം നമ്മളെ തിരഞ്ഞെടുത്തല്ലോ "എനിക്ക് ഒരു വിരുന്ന് അവൻ ഒരുക്കിടുന്നു ".. Thank you Jesus* 💖 തിരഞ്ഞെടുത്ത പലരും ഈ ദൈവം സ്നേഹം വേണ്ട എന്ന് വെച്ചു. ഞാനോ യെഹോവതൻ ആലയത്തിൽ ദീർഖകാലം വസിക്കും ശുഭമായി 🙏 *Amen* 🙌 *ഹാലേലൂയ* നന്ദി യേശുവേ 🌷💖💖💖 പിതാവിന്റെമ പുത്രൻന്റേം പരിശുദ്ധമാവിന്റേം നാമത്തിൽ ആമേൻ 🙏💖🌷
@jacobmaxon5320
Жыл бұрын
Jesus Love's you 💞💞💞
@marykuttytm3691
Жыл бұрын
@@jacobmaxon5320 amen hallelujah 🙏 praise the almighty God Jehovah 🙏 and lord Jesus Christ 🙏💞🕎🔥🙏💞
@reneettaantony9447
Жыл бұрын
❤️❤️❤️🙏🙏🙏
@shivu9071
Жыл бұрын
Oii ii oi oi ii iio ii III ii III I ii III ii I ii III u ii iii ooio ii III ii
@jollymathew5980
Жыл бұрын
Not in words like most christians. Be it in deeds by serving the needy...
കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;പ്രശാന്തമായ ജലാശയത്തിലേക്ക്അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്മേഷം നല്കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴല്‍വീണതാഴ്വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക് ഉറപ്പേകുന്നു. എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്സു തൈലംകൊണ്ട്അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. അവിടുത്തെനന്‍മയും കരുണയുംജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;കര്‍ത്താവിന്റെ ആലയത്തില്‍ഞാന്‍ എന്നേക്കും വസിക്കും. സങ്കീര്‍ത്തനങ്ങള്‍ 23 : 1-6
@abyjose9772
3 жыл бұрын
Yehovayam daivamen idayanatre Ihathilenikkoru kuravumilla (2) Pachilam pullin mridhu shayyagalil Avanenne kidathunnu Swochathayarnnoruravinkalekk Avanenne nadathunnu Pranane thanuppikkunnu Neethi pathayil nadathunnu (2) Koorirul thazhvarayil koodi nadannalum Njanoranarthavun bhayapedilla Unnathanennod koodeyundallo Thannidum aaswasam than vadimel. (2) Enikkoru virunnavan orukkidunnu Ennude vairigalin naduvil (2) Shirassineyennum thrikkaikalal Abhishekam cheyunnu... Ennude paanapatraminnennum Niranjidunnunathan karunayalae Nanmayum karunayum ennayussil Pinthudarnneedunnu anudinavum (2) Yehovathan aalayathil Njan dheerkakalam vasikkum shubhamayi (2) Dedicated to those who are looking for the beautiful lyrics...
@unnikrishnan6651
9 ай бұрын
ആഹാ എന്താ പറയുക മനോഹരം ആയ വരികൾ അത് നമ്മുടെ മനസ്സിൽ ഉള്ളിലേക്ക് തുളച്ചു കേറും വിധം മനോഹരം ആയി പാടി നമ്മുക്ക് ആയി സമർപ്പിച്ചു തന്നു നമ്മുടെ സ്വന്തം ദാസ് സാർ 🙏🙏🙏ഇത് എഴുതിയ ആൾക്കും സംഗീതം ചെയ്ത ആൾക്കും big സല്യൂട്ട് 🙏
@padayattilbiju
6 жыл бұрын
എന്റെ ബലം ആയിരുന്നു ഒരു കാലത്ത് ഈ പാട്ട് ....... അത്രമാത്രം കേട്ടിട്ടുണ്ട് ..
@Joh7168
6 жыл бұрын
Great
@onlyme2426
5 жыл бұрын
Ippolum kelkkunnu..ennum oru balam aanu ee Pattu..
@binoyv.j2677
5 жыл бұрын
😍😍😍
@santhoshjose582
5 жыл бұрын
"ശരിയാണ്.. മനസ്സിന് .. നല്ലൊരു .. ധൈര്യവും, സമാധാനവും👌💓💗"
""കൂരിരുൾ താഴ് വരയിൽ കൂടി നടന്നാലും ഞാനൊരനർധവും ഭയപ്പെടില്ല "" കർത്താവാണെന്റെ ബലവും കോട്ടയും
@johnymj6942
2 жыл бұрын
കർത്താവാകുന്നു എന്റെ ഇടയൻ ...... എനിക്കൊന്നിനും കുറവുണ്ടാവുകയില്ല ..... അവിടുത്തെ നന്മയും കരുണയും ജീവിത കാലം മുഴുവൻ എന്നെ അനുഗമിക്കും ..... കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും ...... ആമ്മേൻ .....
@robinkpaul7309
11 ай бұрын
ഒ എൻ വി സാർ എത്ര മനോഹരമായിട്ടാണ് 23 ാം സങ്കീർത്തനം പാട്ടായി എഴുതിയിരിക്കുനത് . സംഗീതം ആലാപനം അതി മനോഹരം
@JosePJohn-oq7ow
Ай бұрын
സഹോദരാ, ഒ. എൻ. വി സാർ അല്ല, കൊർനീലിയോസ് ഇലഞ്ഞിക്കൽ പിതാവ് (Arch Bishop Dr. Cornelios Ilanjikkal) ആണ് ഈ പാട്ട് എഴുതിയത്... പിതാവ് എഴുതിയ ' ദൈവമേ... നിൻ മുഖം... കാണുവാനായി... തുടങ്ങിയവ evergreen classics ആണ്...
@vinomichael2373
10 күн бұрын
Composer: AJ Joseph | , Lyricist: AJ Joseph | not ONV 🎉 എന്നൻ്റെ വിശ്വാസം..തെറ്റുണ്ടെങ്കിൽ തിരുത്തുക
@vinomichael2373
10 күн бұрын
@@JosePJohn-oq7owComposer: AJ Joseph | , Lyricist: AJ Joseph | , ആണ് ബ്രോ
@reenathomas1514
3 жыл бұрын
കർത്താവെ നിന്റെ വചനങ്ങൾ ഞങ്ങളുടെ കാലടികൾക്ക് വിളക്കാവട്ടെ...... ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തെ എന്നേക്കുമായി തുടച്ചു നീക്കേണമേ ആമ്മേൻ 🙏🙏🙏🙏
@nazarazhiyur3540
2 жыл бұрын
യഹോവയാം ദൈവമെൻ ഇടയനത്രേ..ഇഹത്തിലെനിക്കൊരു കുറവുമില്ല പച്ചിളം പുല്ലിൻ മൃദുശയ്യകളിൽ അവനെന്നെ കിടത്തുന്നു സ്വച്ഛതയാര്‍ന്നോരുറവിങ്കലേക്ക് അവനെന്നെ നടത്തുന്നു പ്രാണനെ തണുപ്പിക്കുന്നു..നീതിപാതയിൽ നടത്തുന്നു കൂരിരുൾ താഴ്വരേൽ കൂടി നടന്നാലും ഞാനൊരനര്‍ത്ഥവും ഭയപ്പെടില്ല ഉന്നതനെന്നോടു കൂടെയുണ്ടല്ലോ..തന്നിടുന്നാശ്വാസം തൻ വടിമേൽ (2) യഹോവയാം ദൈവമെൻ ഇടയനത്രേ... എനിക്കൊരു വിരുന്നവൻ ഒരുക്കിടുന്നു..എന്നുടെ വൈരികളിൻ നടുവിൽ ശിരസ്സിനെ എന്നും തൃക്കൈകളാൽ അഭിഷേകം ചെയ്യുന്നു എന്നുടെ പാനപാത്രമെന്നെന്നും നിറഞ്ഞിടുന്നു തൻ കരുണയാലെ നന്മയും കരുണയും എന്നായുസ്സിൽ പിന്തുടര്ന്നീടുന്നു അനുദിനവും (2) യഹോവ തന്നാലയത്തിൽ ഞാൻ ദീര്‍ഘകാലം വസിക്കും ശുഭമായ് (2) യഹോവയാം ദൈവമെൻ ഇടയനത്രേ
@samsavio4598
Жыл бұрын
ഞാൻ എന്നും കേൾക്കുന്ന ഒരേഒരു പാട്ട്...... ഈ പാട്ടില്ലാതെ ഒരു ദിവസവും പൂർണമല്ല 🙏🏻🙏🏻🙏🏻
@rajanantony8381
6 ай бұрын
ആണ.. അയിന്
@neethusvlogz2316
2 ай бұрын
Njannum
@abe523
Жыл бұрын
ശ്രീ യേശുദാസിൻ്റെ ശബ്ദം ❤❤❤❤
@ROBERTEZAKE
4 жыл бұрын
സങ്കി : 23 എന്നെ നടത്തുന്ന നല്ല ഇടയൻ യഹോവ ആയതിനാൽ ഒന്നിനും കുറവുണ്ടാകില്ല... thank God..
മലയാളത്തിലെ ഏറ്റവുംമുന്നിൽ നില്കുന്നതിൽ ഒന്നായ അതിസുന്ദരമായ ക്രിസ്തീയ ഗാനം
@shajicthomas1216
2 жыл бұрын
അഭിഷേകം ചെയ്യും എന്നോട് പാടാന്‍ പാത്രം എന്നിൽ നിന്നും നിറഞ്ഞിടുന്നു നാഥൻ കരുണയാൽ എ നന്മയും കരുണയും എൻ ആയുസ്സിൽ തുടർന്നിടുന്നു ദിനവും യഹോവ തൻ ആലയത്തിൽ ഞാൻ ദീർഘകാലം വസിക്കും ശുഭം ആ യഹോവ തൻ ആലയത്തിൽ ദീർഘകാലം വസിക്കും ശുഭം യഹോവയാം ദൈവമേ ഇടയനത്രേ എനിക്കൊരു കുറവുമില്ല
@PonnachanMG
20 күн бұрын
ഇരുപത്തിമൂന്നാം സംങ്കീർത്തനം ഇത്രയും മനോഹരമായ് പാടിയതും എഴുതിയതും സംഗീതം ചെയ്തതും ദൈവകൃപ തന്നെ. ആ പാട്ടിനെ ദാസേട്ടൻ തന്റെ ശബ്ദത്താൽ തേൻപോലെ മധുരതരമാക്കി.എത്ര കേട്ടാലും മതിയാകാത്ത പാട്ട്. യഹോവയാം ദൈവമെന്നിടയനത്രേ....
നീറുന്ന എൻ്റെ മനസ്സിനെ തണുപ്പിക്കുന്ന പാട്ട്. ഏത്രകേട്ടാലും മതി വരില്ല. സർവ്വശക്തന് സ്തുതി.🙏🏻🙏🏻
@rosemary9378
7 сағат бұрын
ശത്രുക്കളിൽ നിന്നും ഞങ്ങളെ ഉയർത്തണമേ ദൈവമേ
@chicaunica9835
2 жыл бұрын
ഒരു കാലത്തു മാത്രമല്ല ട്ടോ.! എനിക്കന്നും ഇന്നും ഒരു പോലെ ബലം തന്നെയാണ് ഈ ഗാനം
@Sathyakalasabi
Жыл бұрын
എനിക്കൊരു വിരുന്നവൻ ഒരിക്കിടുന്നു എന്നുടെ വൈരികലിൻ നടുവിൽ 🙏🙏 ആമേൻ
@Themanwithholywounds
3 жыл бұрын
ആകാശവും ഭൂമിയും സൃഷ്ടിച്ച സത്യദൈവമായ,, (****** എല്ലാനാമങ്ങൾക്കും ഉപരിയായ നാമം. അപ്പാ എന്ന് വിളിക്കാനേ എനിക്ക് അനുവാദമുള്ളൂ അത് കൊണ്ട് എഴുതില്ല. ബൈബിൾ വിവർത്തനങ്ങളിൽ അത് എഴുതാത്തതിന് king James നിമിത്തമാണ്, ഉത്തരവാദി അല്ല. ഉത്തരവാദിത്തം കർത്താവിന്റേത് തന്നെ ഉന്നതങ്ങളിൽ നിന്നല്ലാതെ അധികാരം നല്കപ്പെട്ടിട്ടില്ല എന്ന തിരുവെഴുത്തു സ്മരിക്കുന്നു. മ്ലേച്ച നാമങ്ങൾ നിരന്തരം മുഴങ്ങുകയും തിരുനാമം കല്പന പ്രകാരം പൂജിതമാവുകയും ചെയ്തു. കിംഗ് ജെയിംസ് അങ്ങയെ നന്ദിയോടെ സ്മരിക്കുന്നു നിനക്ക് ഉന്നതമായ പ്രതിഫലം കർത്താവ് നൽകട്ടെ) എന്ന് തന്നെതന്നെ തന്റെ മാത്രം പ്രവാചകന്മാർക്ക് വെളിപ്പെടുത്തിയ രണ്ടാമത്തെ കല്പനയിലൂടെ തന്റെ നാമം വൃഥാ പ്രയോഗിക്കരുത് എന്ന് കല്പിച്ച അബ്രഹാം" (തലമുറകളുടെ പിതാവ്) ഇസഹാക്ക് (ദൈവത്തിന്റെ സമ്മാനം)യാക്കോബിന്റെയും (സമർത്ഥൻ) ദൈവത്തിന്റെ *അന്ത്യപ്രവാചകൻ ആയ വിശുദ്ധ സ്നാപക യോഹന്നാനോട് ഉള്ള പ്രാർത്ഥന* ഓ വിശുദ്ധ സ്നാപകനേ ജലം കൊണ്ട് നീ ഞങ്ങളുടെ പിതാക്കന്മാരുടെ ശരീരങ്ങളെ കഴുകി അവരുടെ ആത്മീയ വളർച്ചയിൽ,, കാത്തിരിപ്പിൽ,, പ്രതീക്ഷയിൽ വിശ്വാസത്തിന്റെ പ്രതീക്ഷാ ദീപമായി കത്തിജ്വലിച്ചുവല്ലോ,, നീ.. നിന്നെ നിന്റെ അമ്മ ഉദരത്തിൽ വഹിച്ച സമയത്തു,, ഈശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ മറിയത്തിന്റെ ശുശ്രുഷ ലഭിക്കാൻ എലിസബത്തിനും അതിലൂടെ നിനക്കും ഇടയായി തീർന്നല്ലോ.. ഉദരത്തിലെ ദൈവവും ദൈവമാതാവും നിന്നെ ദർശിച്ചപ്പോൾ തന്നെ നീ ഗർഭത്തിൽ കുതിച്ചു ചാടുകയും,, പരിശുദ്ധാത്മാവിൽ നിന്റെ അമ്മയും പ്രവചിച്ചുവല്ലോ.. അന്നേരം നന്ദിഗീതമായി അമ്മ പാടിയ പാട്ടിൽ ഇന്നുമുതൽ സകല തലമുറയും എന്നേ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും എന്ന് പ്രവചിച്ചുവല്ലോ,, അതെ പരിശുദ്ധ അമ്മയുടെ തലമുറകൾ ആയ സഭാമക്കളും യേശുവിനെ അറിഞ്ഞ എല്ലാവരും അമ്മയെ നിരന്തരം പ്രകീർത്തിക്കുന്നു.. ഓ സത്യദൈവമായ ഇസ്രായേൽ ന്റെ അന്ത്യപ്രവാചക ദൈവപുത്രന് വഴിയൊരുക്കാൻ എശയ്യ പ്രവാചകന്റെ പ്രവചനം നിന്നിലൂടെ നിവർത്തിയായതിൽ ഞങ്ങൾ ദൈവത്തെ വാഴ്ത്തുന്നു അണലി സന്തതികളായ നിരന്തരം മൃഗ, നര ബലി രക്തങ്ങൾ സ്വീകരിക്കുന്ന മൃഗത്തിന്റെയും മൃഗത്തിന്റെ പ്രതിമയുടെയും മൃഗത്തിന്റെ വ്യാജ പ്രവാചകന്റെയും പ്രവാചകരുടെയും നുണകളിൽ നിന്നും, കെണികളിൽ നിന്നും,തന്ത്രങ്ങളിൽ നിന്നും രാജ്യതന്ത്രഞ്ജതയിൽ നിന്നും,, ഞങ്ങളുടെ പുരോഹിതരെയും,, സന്ന്യസ്ഥരെയും സഹോദരി സഹോദരന്മാരെയും മൃഗത്തിനുള്ള രക്തബലിക്ക് ഇരയാകുന്ന ഈശോയുടെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ഓരോ ആത്മാക്കളുടെയും മേൽ കരുണയാകണമേ..എന്ന് നിത്യം ജീവിച്ചു വാഴുന്ന അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. മിശിഹായുടെ തിരുരക്തവും സകല വിശുദ്ധരുടെയും ബലികളും യാക്കോബ് ശ്ലീഹായുടെ പടവാളും,, വിശുദ്ധ മിഖായേൽ ന്റെ യുദ്ധ വീര്യവും, സകല രക്തസാക്ഷികളുടെയും സ്മരണയും ഞങ്ങളുടെ ശക്തിയും കോട്ടയും ആയിരിക്കട്ടെ.. ആമേൻ.. സ്വർഗ്ഗസ്ഥനായ പിതാവേ (1) നന്മ നിറഞ്ഞ മറിയമേ (3) വിശ്വാസ പ്രമാണം,, ത്രിത്വ സ്തുതി.. വായിച്ചു ഷെയർ ചെയ്യുക ജീവിക്കുന്ന ദൈവത്തിന്റെ ആയുധമാവുക.. VLSM 🎋🛡️🐏
@santhoshoommen1735
4 жыл бұрын
ഇരുപത്തി മൂനാം സങ്കീർത്തനം
@jaisonjacobfernandez9921
3 жыл бұрын
91 sankeerthanam
@SwapnaVinod-bt7so
3 ай бұрын
ദൈവമേ ഈ ഗാനം കേൾക്കാൻ എന്നെ അനുവദിച്ചതിനു ഒരായിരം നന്ദി 👍🏼👍🏼👍🏼👍🏼❤❤❤❤
ഈ പാട്ടു ദാസേട്ടനല്ലാതെ വേറെ ആർക് ഇത്ര മനോഹരമായി പാടാൻ കഴിയും അല്ലെ.
@hebinhenry177
4 жыл бұрын
അങ്ങനെ ഒന്നും ella
@ebenezer2565
4 жыл бұрын
Yes.. Correct. Only Dassettan can
@chandrasekharankv7577
2 жыл бұрын
Correct
@jenishantony9459
3 жыл бұрын
My favourite song change my life
@jijojoy3247
2 жыл бұрын
സങ്കീർത്തനം 23 മനോഹര Song ആയത്
@kratos8901
7 жыл бұрын
"I wont fear even if walk through the darkest valley for the lord is with me.His staff and rod comfort me"
@shibuscaria6128
4 жыл бұрын
God bless you
@thomasktm9146
Жыл бұрын
എൻറെ ബലവും ശക്തിയും എല്ലാമായിരുന്നു ഈ ഗാനം
@lattishalattisha2734
4 жыл бұрын
Sangeerthanam 23
@gsfoodtravel8016
5 жыл бұрын
Orikkalum marakkatha our manasiltotta song
@dinupjose3932
3 жыл бұрын
A. J Joseph.. Lokam ariyaathe poya musical genius.. Hats off..
@user-iq4fp2we2n
Ай бұрын
എത്ര മനോഹരമാണ് ഈ Song വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു👍
@user-mi7yz8sg4p
3 жыл бұрын
My favourite song.
@swagger8770
4 жыл бұрын
സങ്കീർത്തനം 23
@binoyv.j2677
6 жыл бұрын
Ente karthave ente daivame
@merinsusanpaul9142
3 жыл бұрын
Daivam epolum namod koode ennu orpikuna powerful song...love u god ..love u jesus
@riyamathew4957
5 жыл бұрын
This songs gave me a great security and support during my past days.... Listening today also.... Praise the lord..... The lord is my shepherd; I have everything I need.....
@minimathew2054
2 жыл бұрын
Praise God for his living word. This song is awesome.
@keerthisolomon4526
7 жыл бұрын
I LOVE MY GOD THAN ANYTHING ELSE....SO I LOVE THIS SONG VERY MUCH.....
@danishphilip4250
2 жыл бұрын
Snehapratheekam karol ഗാനം ദാസേട്ടൻ സ്വരം 🙏🙏🙏
@LizykFernandez
3 жыл бұрын
എന്നും കേൾക്കുന്നു
@soumyasoumya1719
3 жыл бұрын
Ethra vedanaum mattunna song great song
@a.k.abraham7883
3 жыл бұрын
യഹോവ എൻ്റെ ഇടയനാകുന്നു. എനിക്ക് മുട്ട് ഉണ്ടാകാതെ നോക്കുന്നു.
@paulmoriera2100
2 жыл бұрын
Gratitude for all my blessing, hoping for his protection, this is the main theme.
Lord is My Shepherd , Very Heart touching song as well as peacefull song. Praise the Lord
@user-fl2fp5gh3u
2 ай бұрын
Eeee song njan kettathu pollle eeeee lokathullllaa arummmm kettukannulllla daily repeat ettu kelllkumm night vechallll morning 8.30 am varee repeat ayyi kellkummm ennitumm mathiyakkunnillla athenthannu ennu ennik eppoummm manasilakunnillla valllathoru ashosaamaaa ennik eeee song my favt
@jaisammavarghese7355
3 жыл бұрын
Amen 🙏unnathan ennode kudeyundde🙏🙏
@jerinmathew6169
3 жыл бұрын
ഈ പാട്ടിനു ഡിസ്ലൈക് അടിച്ചവന്മാരൊക്കെ😏😏😏.. Superb song😍
@sudheeshkumar3796
7 жыл бұрын
ഒരു പക്ഷെ... ഈ പാട്ടുകളാണ്... എന്നെ ധ്യാനത്തിന്.. പോകാനും, യേശുവിനോടും.. കൂടുതൽ അടുപ്പിച്ചത്. ഹൃദയത്തിനു ആശ്വാസം പകരുന്ന പാട്ട്.... "എന്നുടെ പാനപാത്രമെന്നെന്നും.... നിറഞ്ഞിടുന്നതൻ കരുണയാലെ"... "നന്മയും കരുണയും എന്നായുസ്സിൽ.... പിന്തുടർന്നീടുന്നു.. അനുദിനവും... യെഹോവതൻ ആലയത്തിൽ.. ഞാൻ ദീർഘകാലം വസിക്കും സുഖമായ്"......
@neenapaul366
5 жыл бұрын
One of my favorite songggg. Thanks
@princejoseph9936
4 жыл бұрын
😍
@naijokuriakose1639
Жыл бұрын
❤
@robertjose7301
9 жыл бұрын
Amazing and heart touching psalms , good composing and angels voice.
@ameyasvlog5186
2 жыл бұрын
Peaceful song💐💐
@shijimolkochumon8112
9 жыл бұрын
good and heart touching song which is cooling our mind..by shiji k.
@sebastianmorris661
3 жыл бұрын
I love this song
@josephvarghesevj211
7 жыл бұрын
glorious.....
@antonygomez2721
3 жыл бұрын
Jesus Alive
@winstonpattersonmorris2226
7 жыл бұрын
True fact , The God is with us we have no problems & wants
@neenapaul366
5 жыл бұрын
My favorite songggg
@rajithtr5949
Жыл бұрын
യഹോവ സത്യദൈവം ( യിരെമ്യ 10:10). സത്യദൈവം ആയ യഹോവ അയച്ച ദൈവപുത്രൻ യേശു ( യോഹന്നാൻ 17:3). യഹോവ അത്യുന്നതൻ (സങ്കീർത്തനം 83:18). യേശു അത്യുന്നതന്റെ പുത്രൻ (ലുക്കോ 1:32).
@thomsonsdevotionalmusic
Жыл бұрын
ഉന്നതൻ എനിക്ക് ഒരുക്കി തന്ന വിരുന്നു ഞാനും ലോകത്തിനു മുൻപിൽ സമർപ്പിക്കുന്നു.... അവൻ കൂടെയുള്ളപ്പോൾ ഭയമെന്തിനു 🙏🙏🙏🙏🙏ദൈവമേ നന്ദി.... 🙏🙏🙏🙏🙏
@ebinbabu8938
4 жыл бұрын
Love this song ❤
@SJ-qe4bi
2 жыл бұрын
Jesus is always with us
@mercyadoniya9635
7 жыл бұрын
supeb song.. like to hear always
@aksajoshy4035
Жыл бұрын
യാഹ്വേ നിന്റ ജാതൻ മുഖാന്തിരം ഞങ്ങൾ ജീവനെ പ്രാപിച്ചുവല്ലോ.. Preis ലോർഡ്
@mathew.m.thomas8135
3 жыл бұрын
Such a meaningful song
@kanchiyoozlopez2389
4 жыл бұрын
What a song
@sinujoseph4661
Жыл бұрын
Praise the lord Amen Hallelujah
@MovieMaker-sv7nz
3 жыл бұрын
unnathanennodu koodeyundallo thannidunnashowsam than vazhi mel... i like yesu
@Linsonmathews
Жыл бұрын
24-12-2022 chrismas day ✨️ എന്നും ഇഷ്ട്ടം ✨️🎄✨️🎄✨️
Пікірлер: 263