Anil Adoor | Malayalam Christian Song | YESHU MATHRAM (യേശു മാത്രം)
Fear of the Lord leads to life, bringing security and protection from harm. Proverbs 19:23
Credits:
Lyrics, Music & Production: Senu Mathew
Vox: Pr. Anil Adoor Worship Leader
Guitar: Abin Sagar
Violin: Francis Xavier Violin
BG, Mix & Master: Jince Mathew (RJ Media House)
Chorus: Anu & Sheela
Media Coordinator: Princy Mathew
Studios: Navaneetham & Pattupetti
Camera: Renny Jose & Johnson Mathew
Cuts: Febin Babu
Post-Production: Joner Productions
Special Thanks to Family & Friends.....
All Glory to God alone 🙌🏼
__
LYRICS:
എല്ലാ നാവും നിന്നെ വാഴ്ത്തും
മുഴങ്കാലും നിൻ മുൻപിൽ മടങ്ങും (2)
ആനന്ദദായകൻ ആശ്വാസകൻ
ആരാധനക്കെന്നും യോഗ്യനവൻ (2)
യേശു മാത്രം യേശു മാത്രം
അവൻ മാത്രം ഏറ്റം യോഗ്യൻ (2)
ആനന്ദദായകൻ ആശ്വാസകൻ
ആരാധനക്കെന്നും യോഗ്യനവൻ (2)
ചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്ത്
ഉറപ്പുള്ള പാറമേൽ നിർത്തിയതും
പാപത്തിൻ ചങ്ങല പൊട്ടിച്ചതും
പുതു സൃഷ്ടിയായി മാറ്റിയതും
യേശു മാത്രം യേശു മാത്രം
അവൻ മാത്രം ഏക രക്ഷ (2)
ആനന്ദദായകൻ ആശ്വാസകൻ
ആരാധനക്കെന്നും യോഗ്യനവൻ (2)
തീച്ചൂളയിൻ ശോധനകൾ
പ്രതികൂലമായി വന്നീടിലും
നാലാമനായ് ഇറങ്ങിവന്ന
യേശുവെന്നെ വിടുവിച്ചിടും
യേശു മാത്രം യേശു മാത്രം
അവൻ മാത്രം എൻ സഹായം (2)
ആനന്ദദായകൻ ആശ്വാസകൻ
ആരാധനക്കെന്നും യോഗ്യനവൻ (2)
ജീവിതമാം മരുഭൂമിയിൽ
വെയിലേറ്റു ഞാൻ തളർന്നിടാതെ
ജീവജലം കുടിപ്പിച്ചതിൻ
പുതുശക്തിയാൽ നടത്തിടുമേ
യേശു മാത്രം യേശു മാത്രം
അവൻ മാത്രം നിത്യ ഉറവ (2)
ആനന്ദദായകൻ ആശ്വാസകൻ
ആരാധനക്കെന്നും യോഗ്യനവൻ (2)
__
Connect with us on Facebook: / christiansingersmusicp...
Connect with us on Instagram: / csmproductions
For inquiries: csmproductions@hotmail.com
Негізгі бет Музыка Yeshu Mathram | Anil Adoor | Malayalam Christian Song | Senu Mathew ©
Пікірлер: 79