ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോഴും ഇതുപോലെ അധ്വാനിച്ച് ജീവിക്കുന്ന ചേട്ടന് സല്യൂട്ട്
@Mramaldev
Жыл бұрын
ഇതേ നാരങ്ങാവെള്ളം salt bae യിൽ പോയി കുടിച്ചാൽ 5000/- വരും.. കേരളത്തിലെ film ആക്ടര്സ് പോയി ഡിന്നർ കഴിക്കുന്ന video എല്ലാവരും കണ്ടിട്ടുണ്ടാകും.. Per head 1 lakh വരും. ഇവിടെ ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ..20 rs ന്റെ നാരങ്ങാ വെള്ളം ഉണ്ട് കുടിച്ചിട്ട് പൊയ്ക്കോ വെറുതെ ഒരാളുടെ കഞ്ഞിയിൽ പാറ്റ ഇടണോ ???
@radhakrishnansouparnika9950
Жыл бұрын
ചേട്ടാ നിക്കർ സിനിമ നടൻ ഇട്ടാൽ ബർമുഡ ആണ് സാധാരണക്കാരൻ ഇട്ടാലോ ആ വിത്യാസം ഇവിടെ ഉണ്ട് അന്ന് കിട്ടുന്നത് കൊണ്ട് അന്നം കഴിക്കുന്നവന് ഒരു വിലയും കൊടുക്കില്ല സമൂഹം, ഒരു പുട്ട് സാധാരണ കടയിൽ എത്ര രൂപ ആണ് അതിന് കളർ ചേർത്ത് എന്തിന്റെ എങ്കിലും എസ്സൻസു ചേർത്ത് ശകലം പേരും പെരുമയും ഉള്ളവർ വിറ്റാൽ അത് സ്വർണം ഇട്ടത് മാതിരി ആണ്.
@kurumbans877
Жыл бұрын
@@radhakrishnansouparnika9950 👏👏👏👏👏
@SuperMohanakrishnan
Жыл бұрын
Salt bae il naranga vellam kudikkunnath veyilath valanju varunna sadharanakkkar alla. Comparison okke parayumbo alpam vivekam venam.
@franksheeran1859
Жыл бұрын
Salt bae aayittu compare cheyyan pattiya sthalam.. Aana pindiyidunnathu kandu aadu mukkiyal 🤣🤣.. Salt bae sells extravangant steaks & meat cuts..they focus on luxury dining.. Ithu chumma hype annu .. Worst analogy 🤢
@agolanago5848
Жыл бұрын
@@SuperMohanakrishnan Avark 20 roopayude naranga vellam ille
@sumeshs9726
Жыл бұрын
സത്യസന്ധമായി കട നടത്തുന്ന ചേട്ടന് സല്യൂട്ട് 🤗🤗
@sruthys6788
Жыл бұрын
മന്ത്രികകൂട്ട് നാരങ്ങ വെള്ളം ഞാൻ കുടിച്ചിട്ട്ഉണ്ട് അടിപൊളി ഒരു രക്ഷയും ഇല്ല 🤩🤩🤩🤩🤩🥰🥰🥰 ഇനിയും വെറൈറ്റി പോരട്ടെ ❤️❤️
@kritheeshkrishnan1140
Жыл бұрын
ഞാൻ നാരങ്ങ വെള്ളം കുടിച്ചിട്ടില്ലെങ്കിലും അതുവഴി വരുമ്പോൾ കുടിക്കണം ഒരിക്കലെങ്കിലും.അധ്വാനിച്ച് ജീവിക്കുമ്പോൾ എല്ലാർക്കും കണ്ണ് കടി ആണ് നിങ്ങ അതൊന്നും മൈൻഡ് ആക്കേണ്ട ഇതുപോലെ ഉഷാറോടെ മുന്നോട്ട് പോവുക 🔥🔥🔥💪💪
@sunilallappy8112
Жыл бұрын
അസാധ്യകഴിവുള്ള ഒരു മനുഷ്യൻ 🥰🥰🥰
@sadathk2806
Жыл бұрын
ചേട്ടന് വൈര്യാഗ്യമുള്ള കൂട്ടുകാരുടെ പേരിൽ മാത്രം ഐറ്റെംസ്😀
@ALONE-gc4fb
Жыл бұрын
ഓൾ ദി ബെസ്റ്റ് ചേട്ടാ 👍🏻ഒരു വെറൈറ്റി കണ്ടാൽ ആരാണ് അസൂയ പെടാത്തത് 😁അങ്ങനെ ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമാകും 😂😂ചേട്ടൻ മുന്നോട്ട് മുന്നോട്ട് പോകൂ എന്നെപോലുള്ളവരുടെ കട്ട സപ്പോർട്ട് 👍🏻💪🏼💪🏼🙏🙏
@izzathishq7184
Жыл бұрын
എന്തിനാണ് സുഹൃത്തുക്കളെ നെഗറ്റീവ് കമെന്റ് ഇടുന്നത്..വില കുറവിന്ടെ സാദാരണ നാരങ്ങ വെള്ളവും ഉണ്ടല്ലോ. വേണ്ടവർ കഴിക്കുക വേണ്ടാത്തവർ കഴിക്കാതിരിക്കുക.. അദ്ദേഹത്തിന്റെ ഉപജീവനം ആണ് നിങ്ങളെ നിർബന്ധിച്ചു കഴിപ്പിച്ചില്ല ല്ലോ നമ്മുടെ നാട്ടിലെ ഉള്ളു എന്തിനും നെഗറ്റീവ്.
@Malayalee_world
Жыл бұрын
സ്വപ്നക്കുട് ഞാൻ കുടിച്ചിട്ടുണ്ട് 😍😍സൂപ്പർ ടേസ്റ്റ് ആണ് 😍😘❤️
@aneeshkumar1617
Жыл бұрын
പറയുന്നവർ പറയട്ടെ ചേട്ടൻ ജോലിയുമായി മുന്നോട്ടു പോകും
@user-zi2it7oz5b
Жыл бұрын
1000 രൂപയുടെ നാരങ്ങാവെള്ളം കുടിക്കാൻ വന്നില്ലെങ്കിലും ഒരുദിവസം 100ൽ താഴെ ഉള്ള ഏതെങ്കിലും കുടിക്കാൻ വരും 😌
@Mahi0333
Жыл бұрын
Don't bother about what others are saying...Go with your work dear brother... You are a great human being ❤️
@tomperumpally6750
Жыл бұрын
ഇതേ ചേട്ടൻ ഒരു ഹൈടെക് കട തുടങ്ങി, എസിയും, പ്രത്യേക ക്യാബിനും എല്ലാം ഒരുക്കി, ന്യൂജെൻ രീതിയിൽ ബിസിനസ് തുടങ്ങിയാൽ, ആയിരമല്ല, മൂവായിരം ആണെങ്കിലും, കണ്ണും പൂട്ടി അടിച്ച്, ഗൂഗിൾ പേയും ചെയ്ത് 'ഏമ്പക്കവും' വിട്ടു പോകും മല്ലൂസ്..😂😂
@ajayadjsgsjg8337
Жыл бұрын
ചേട്ടാ നെഗറ്റീവ് കമന്റ് നോക്കണ്ട, ചേട്ടൻ തുടരൂ.. 👍
@Anu-ew1fn
Жыл бұрын
ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് കുടിക്കുമ്പോൾ ഹോ ഹോ.. അതുതന്നെ പെട്ടിക്കടയിൽ നിന്നും കുടിക്കുമ്പോൾ ഹേ ഹേ....
@meegeego
Жыл бұрын
5 സ്റ്റാർ ഹോട്ടലിൽ പൈസ മേടിക്കുന്നത് ഭക്ഷണത്തിന്റെ വിലക്ക് മാത്രമല്ല ... അവിടുത്തെ സൗകര്യത്തിനും എക്സ്പീരിയൻസ്നും കൂടെയാണ് .. കുറച്ചു വിവേകത്തോടെ compare ചെയ്യൂ
@levinkr6885
Жыл бұрын
@@meegeego endhon saukaryam experience? 5 star htelilan njn job cheyune.. Avdathe kazhcha kaananano ee rate? 🤣
@prasadnair6834
Жыл бұрын
@@levinkr6885 തുപ്പാണോ അവിടെ ഫൈവ് സ്റ്റാർ ഹോട്ടെലിൽ ഫുഡ് കഴിച്ചിട്ടുണ്ടോ തുപ്പുകാര
@levinkr6885
Жыл бұрын
@Nelson AB potatharam undel ath parayum.. Wrk cheyuna sdhapanathil
ഏത് കാര്യം എടുത്താലും അതിൽ negative and positive ഉണ്ടാകും. നമ്മൾ ഒന്നും നോക്കാതെ അതിൽ positive ഉണ്ടല്ലോ എന്ന രീതിയിൽ മുന്നോട്ട് പോവുക. 💯 good job brother ❤️❤️👍👌👌👌
@VidVibes5
Жыл бұрын
ഒരു ജൂസ് കുടിച്ചത് ആണ് ഒരു പാവം ചെക്കൻ ഒരു കൊച്ചു തമിഴ് നാട്ടിൽ കിന്ഡനി അടിച്ചു പോയി അസിഡ് ആയിരുന്നു ആത് പരിഷണം നടത്തുമ്പോൾ അത് ലൈസെൻസ് ഒള്ള കടയാണോ കൊടുത്ത സാധനത്തിന് ബില്ല് ഒണ്ട് ഒരാൾ ചേട്ടന്റ കടയിൽ നിന്നും നാരങ്ങ വെള്ളം കുടിച്ചു പ്രശ്നം ആയി കുടിച്ചതിനു തെളിവ് ഇല്ല പ്രോബ്ലം അയാൾ ലൈസെൻസ് പോലും ഇല്ലാത്ത കട അയാൾ എന്ത് ചെയ്യും ഇതൊക്കെ പ്രോബ്ലം അല്ലെ
@AnasAnas-tp2zc
Жыл бұрын
Pullikkaran joliy cheythittaly jeevikunathe chetta full support👍
@chikku8752
Жыл бұрын
കട്ട സപ്പോർട്ട് ചേട്ടാ വല്ല മുന്തിയ ഷോപ്പ് ആയിരുന്നേൽ ഈ പറയുന്നവർ വല്ലോം പറയോ വേടിച് കുടിച്ചേച് പോകും
@Amalneerd777
Жыл бұрын
പൈസ ഉള്ളവർ കുടിച്ചാൽ മതി ഒരുത്തൻ നന്നാവുന്നത് മറ്റൊരുത്തന് പിടിക്കില്ല എന്ന് പറയുന്നത് വളരെ ശരിയാ
@rajuraghavan1779
Жыл бұрын
ചേട്ടാ അടിപൊളി പരിപാടി ആണ്. നല്ലതാണ് എന്ന് തോന്നിയാൽ ജനം വാങ്ങും. പിന്നെ കമന്റ് നോക്കണ്ടാ, അമ്മയെ കൊന്നാലും രണ്ടു അഭിപ്രായം പറയും ചേട്ടൻ മനസ്സു തളരാതെ മുന്നോട്ട് പോകുക. എന്റെ വീട് കായംകുളം ആണ്. ഞാൻ പത്തനംതിട്ടയിൽ വന്നാൽ ഞാനും കുടുംബവും ഈ കട തേടിവന്നു നാരങ്ങാവെള്ളം കുടിക്കും. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.👌👌👌👏👏👏🙏❤️💖
@ajimedayil6216
Жыл бұрын
നിര്‍ബന്ധിച്ചു ആരുടെയും അണ്ണാക്കില്‍ ഒഴിക്കുന്നില്ലല്ലോ താല്പര്യം ഉള്ളവർ മാത്രം കുടിച്ചാല്‍ മതി,, 🤔 🤔ആയിരത്തിനും രണ്ടായിരത്തിനും mdma യും കഞ്ചാവും അല്ലല്ലോ കൊടുക്കുന്നത് 😜
@firozekhan5722
Жыл бұрын
Good reply bro...😀😀👍👍
@muneeramanaf9872
Жыл бұрын
Ee comment anikku eshttayiii
@dhanyakrishnan4613
Жыл бұрын
🤣🤣
@josemanjaly6905
Жыл бұрын
While preparing the "Sarvath", if you speak so much,the quantity will get more in the Glass.Tku
@yathrakaran6619
Жыл бұрын
Pinallah🔥🔥🔥🔥
@GOD-Original
Жыл бұрын
എന്റെ പൊന്നുചേട്ടാ ഈ കമന്റുകള്‍ കണ്ടു കച്ചവടം നിർത്താൻ പോയാൽ ചേട്ടനൊരുപണീം ചെയ്യാനൊക്കില്ല. നല്ലതാണെന്നു ചേട്ടന് വിശ്വാസമുണ്ടെൽ continue.. 👍🏻👍🏻👍🏻👍🏻
@user-ko9fg6cn6u
Жыл бұрын
ഒരെണ്ണം ഞാനും അടിച്ചതാ.... 200 rs somthing... ഒരു രക്ഷയുമില്ല... 10 rs ടിപ്പും കൂടി കൊടുത്തു പോകും
@SabuXL
Жыл бұрын
സത്യം പറ ചങ്ങാതീ. ടിപ്സ് എത്ര കൊടുത്തു ശരിക്കും? 🤗
@thomaskkunjappy2241
Жыл бұрын
ആയിരം അല്ല, പതിനായിരം കൊടുത്താലും വേണ്ടുന്നവൻ കുടിക്കും,,
@gokulkrishna7548
Жыл бұрын
Yes. 💯 Correct. There are lots of new gens with mama-papa money.
@salimpm2684
Жыл бұрын
സോഡാ, ഉപ്പുസോഡാ മറ്റു carbonic പാനിയങ്ങൾ കൃത്രിമമായ കളർ ചേർത്ത പാനിയങ്ങൾ ഉപേക്ഷിക്കുക നിങ്ങളുടെ കിഡ്നിയെ രക്ഷിക്കുക. നൈമീഷികമായ ഒരു സുഖം ചിലപ്പോൾ ലഭിച്ചേക്കാം അതിന് പകരം വലിയ വില കൊടുക്കേണ്ടി വരും.
@qeenbaby658
Жыл бұрын
ഉപകാരം ഇല്ലെങ്കിലും ആരെയും ഉപദ്രവിക്കരുത് pls അദ്ദേഹം ജീവിച്ചോട്ടെ 😞
@jijizachariah8181
Жыл бұрын
Go ahead brother Isthamullavar vannu kudicholum Arenkilum rekshapedunnathu chilarku sahikkilla...
@ebymon628
Жыл бұрын
അടിപൊളി ആണ് ഇടിച്കൂട്ട് ❤️
@pling8558
Жыл бұрын
ഇത് കാണുന്ന കൊല്ലം കാർ ഉണ്ടോ നമ്മുടെ കൊല്ലത്തു ആശ്രമം മൈദാനത്തിനടുത് 25രൂപയുടെ കള്ള് സോഡാ പൊളിയല്ലേ 👍🙏❤️
@arathyhaviz3238
Жыл бұрын
Yes.. Fav 😍😍😍
@catflowerfish1919
Жыл бұрын
Athe
@HD-cl3wd
Жыл бұрын
ഉണ്ടേ 🤣😃😃
@niyasshanavas2018
Жыл бұрын
കൊല്ലം ഫ്യൂരി പെവർ 🔥
@Ludowinningvideos
Жыл бұрын
Enthinu kollaam oonja kallu soda.polayathodo allel pallimukkilo vannu oru lime soda kudiku.20 rs aaku.pinne kallu soda jeevithathil kudikilla.pinne pazhayattin kuzhikku aduth kulukki sarbath kittum pakal time..onn poi kudikku
@prasanthinchakkadu6509
Жыл бұрын
ചേട്ടൻ സ്ട്രൈറ്റ് ഫോർവേഡ് ആണ് ❤❤ അത് സംസാരത്തിൽ നിന്ന്മനസിലാകും 👌❤ പരദൂഷണം പറയുന്ന മനുഷ്യരോട് പോയി പണി നോക്കാൻ പറ ചേട്ടോ എന്നിട്ട് നിങ്ങൾ നിങ്ങളുടെ പണി സത്യസന്ധമായി ചെയ്യൂ ❤❤❤
@bestoftiktok985
Жыл бұрын
Enty veedinty thazhe aan kidilan sathanam aan sheerag kuut naarigavelam adipwoli aan ♥️♥️ must try Peru marakal pallipadi sheerag kuut
@krishnu9316
Жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ കച്ചോടം ചെയ്യട്ടെ...
@pradeepann8285
Жыл бұрын
എന്ത് ചേർത്ത് നൽകിയാലും 1000 ഒരു ഗ്ലസ് വെള്ളം 1000 രൂപക്ക് നൽകുന്നത് ശരീയല്ല ഇത്തരം കൂട്ടുകൾ ഒഴിവാക്കുന്നത് നല്ലതാണ്
@vishnuroop
Жыл бұрын
💯
@fazpa8963
Жыл бұрын
എന്തൊക്കെയോ കുത്തി കലക്കി ഒരു പേരും ഇട്ട് വായില്‍ കൊള്ളാത്ത വിലയും.. നമ്മുടെ നാട്ടില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം കാട്ടിക്കൂട്ടല് .. എന്തിനും ഏതിനും തല വെക്കാന്‍ മലയാളിയും... ആവശ്യമുള്ളവര്‍ തല വെക്കൂ.. അല്ലാത്തവര്‍ കുടിക്കണ്ട.. അതല്ലെ അതിന്റെ ഒരു ഇത്..
@devoteefoodie5959
Жыл бұрын
@@fazpa8963 saltbae enn kettitundo....
@utubmbr
Жыл бұрын
Well said, chetta. Aareyum jeevikkan anuvadikkaruthu. Aarenkilum nannavunnathu kaanunnathu nenjiluvedanaya. McDonald's or KFC yo 1000 roopakku enthu chavarukoduthhalum entho amrithu kittuyapole kazhicholum. Oru parrathiyum illa. People don't know how to identify and appreciate good things. Keralam nannakilla mone.
@thomaswalker8790
Жыл бұрын
Great 👍👍
@election-bm4bt
Жыл бұрын
1000 രൂപയുടെ നാരങ്ങ വെള്ളം ഉണ്ടെന്ന് അറിഞ്ഞാൽ 30 രൂപക്ക് നോർമൽ നാരങ്ങ വെള്ളം കൊടുത്താലും ഒരുപാട് ചിലവായി എന്ന തോന്നൽ വരില്ല... പണ്ട് 10 roopa ആയിരുന്നെന്ന ഓർമ വരില്ല
@Kuttoosan-loves-dakini
Жыл бұрын
ദതാണ് അതിൻ്റെ ഗുട്ടൻസ്
@nisarmamz2838
Жыл бұрын
That's bussiness
@gokulkrishna7548
Жыл бұрын
Yes 30 for sugar lemon is high! 20 for salt 😂😂😂😂😂
@disguisedbatman6315
Жыл бұрын
1000 രൂപയുടെ ഞാൻ ട്രൈ ചെയ്തിട്ടുണ്ട്.. അടിപൊളിയാണ് .. Jobless club yt channelil review und..
@ask7811
Жыл бұрын
പൈസ കൊടുത്തു കുടലിലും ആമാശയത്തിലും കാൻസർ മേടിക്കു എന്ന ബോർഡും കൂടി വെക്കുന്നത് ഉചിതമായിരിക്കും
Super ചേട്ടാ. മറ്റുള്ളവർ പറയുന്നത് പറയട്ടെ. വേണം എന്നുള്ളവർ വരും
@praveenjoseph7936
Жыл бұрын
Ithevdeyanu onnu parayamo location Onnu kudich nokkanam Pinne parayunnavark entha parayan pattathe Namuk mattullavarude va pothan pattillallo Parayunnavar parayatte Chetan nannayi munnot po Al d bst God bless u❤
@anson6939
Жыл бұрын
അറിയാതെ ഒരു തേനീച്ചയുടെ കാൽ കിട്ടിയിട്ടുണ്ടെങ്കിൽ അത് നേരിട്ട് പറഞ്ഞാൽ അനുതിന്‍ ആ ചേട്ടൻ വേണ്ട പരിഹാരം ചെയ്താനെ ആ ചേട്ടന്റെ കഞ്ഞി കുടിമുട്ടിക്കുന്ന കമെന്റ് ഇടാതിരിക്കുക 🙏🙏♥️🌹
@Sanasayanasanu
Жыл бұрын
enn chenn manthrikakootu narangavellam kudichathe ullu. adipoly aairunnu keto. sathym. 1000 rupade narangavellam enna flex kand oru cruriosity k poi nokitha. manthrikakootu aanu njn kudichath...sambhavam adipoly aairunnu tta.
@jomonjoseph7688
Жыл бұрын
Super aanu. Njangal ORU sthiram customers aanu
@tonyabraham1239
Жыл бұрын
ചേട്ടാ നിങ്ങള്‍ പൊളിക് 🔥❤
@realone6288
Жыл бұрын
Adipoli taste ahne
@sreekumarsk6070
Жыл бұрын
സൂപ്പർ 🥰🙏🥰
@chandhugokul1594
Жыл бұрын
ചേട്ടന് ഫുൾ സപ്പോർട്ട് 😍❣️
@all..is..well..8
Жыл бұрын
1000 രൂപയുടെ നാരങ്ങ വെള്ളം ഒരു രക്ഷയും ഇല്ല സൂപ്പർ സാനം 🥵must try
@gokulkrishna7548
Жыл бұрын
നീ തന്നെ try ചെയ്താൽ മതി 😅😝😂
@africanporota8489
Жыл бұрын
dry fruits in naranga velam?
@prasadartlove
Жыл бұрын
@@gokulkrishna7548 😂
@fasilchavakkattukaran856
Жыл бұрын
Machane 1000 roopade narangavellam onn vangi kanikamayirunnu......
@royarsofficial4788
5 ай бұрын
Exceptional... Keep going 👍
@aliakbar6475
Жыл бұрын
അവിടുത്തെ ഹംസക്കുട്ടി നാരങ്ങ വെള്ളം സൂപ്പർ ആണ്
@archanaanaswara2508
Жыл бұрын
Super dear. God bless you 🙏 ❤️
@shemeenas8236
Жыл бұрын
Theneechayude kaalu kittiyengil athil orignal thene aan upayoogikkunnathenn manasilaaki sandhooshathoode kudichitt poikkoode...😅 Maayam onnullalloo...pinne ee pulli paranjekkunna koottukal ellam highly rich ayurvedic aan...ithellam thanne vayarinte pala pala asukhangalkum bhudhimuttukalkum orupaad gunam ullathaan...apo ee rate okke swabhavikam...may be oru thavana kudichaal thanne athintethaaya effect undaakumaayirikam....any way unique idea & skill...👍👏
@Dubai-it1pm
Жыл бұрын
Nattu karu pattigalu palathum parayum.. machaan polikyu
@satishnarekkat613
Жыл бұрын
Best of luck !!! 🙏
@jaydanfincorp7962
Жыл бұрын
എന്റെ അഭിപ്രായത്തിൽ ഒരു നാരങ്ങാവെള്ളത്തിന് "പിടിച്ച് പറി" നാരങ്ങാവെള്ളം എന്ന് ഒരു പേരും കൂടി ആകാം.GSTകാർ കയറി നിരങ്ങുമ്പോൾ 3G കൂട്ട് എന്നും ഇടാം.
@user-mr2pt1zy8n
7 ай бұрын
നിൻ്റെ ഇഷ്ടത്തിന് നീ ഉണ്ടാക്കിപേരിടൂ ,,എന്നോടെന്തിനാ
@soorajpattalam
Жыл бұрын
എല്ലാം ശെരിയാണ് സമ്മതിച്ചു പക്ഷെ കുങ്കുമപ്പൂവ് 10ഗ്രാം 3000 ഒന്നുമില്ല ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്നേ കശ്മീർ ആണ് എല്ലാ പ്രാവിശ്യവും നാട്ടിൽ വരുമ്പോൾ ഡയറക്റ്റ് ഫാർമിൽ പോയി കൊണ്ട് വരുന്നുണ്ട് 300 രൂപക്ക് ഒർജിനൽ വീട്ടിലെ ആവശ്യത്തിന് വേണ്ടി
@anandhuts785
Жыл бұрын
Adipoli👌🏻👌🏻
@kavitamanesh9332
Жыл бұрын
Surprised if get any chance or any luck surely try this one 🙂
@rur5617
10 ай бұрын
Nice ❤ ഒരു വെള്ള പൊടി ഇടുന്നുണ്ടല്ലോ പഞ്ചസാര പൊടിച്ചത് ആണോ ചേട്ടാ
@Thampuraansmedia
Жыл бұрын
Salute you Brother... I liked your open way of talk... Negative Comment edunna pani ellathaa koorekalodu pokaan paraa bhai .... ❤️❤️❤️❤️
@fazalfams9776
Жыл бұрын
1000 രൂപ യുടെ കുടിച്ചവർ എവിടെ 😂
@jincy62
Жыл бұрын
Ee narangavella kadayude video mattoru KZitem channel l last week kandirunnu 😀😀 enthayalum owner chettan rekshapedett 🎉🎉🎉
@vnk8425
Жыл бұрын
Chetta avammar angene okke parayum ningalkku istamullavilakku ningal undakkunnath vilkku aaavammar nannavula comment idum ,pinne health doshamai chettan undaakkilla ennu karuthunnu .. All the best
@campinglifekerala
Жыл бұрын
Bro നിങ്ങൾ മുന്നോട്ട് പോവുക കമന്റ് അടിക്കുന്ന വർ അങ്ങനെ പറഞ്ഞോട്ടെ ഇക്ക നിങ്ങൾ സ്ത്യസന്തമായി ചെയ്താൽ എല്ലാം അനുഗ്രഹം നിങ്ങളെ തേടി വരും
@Abhi-ws6wl
Жыл бұрын
oru paavam chettan💖
@ambarishsonofgod9624
Жыл бұрын
Super Bro❤️😍 God blessyou both❤️😍
@pradeepprasannan7486
Жыл бұрын
Avidunne kudichittund suppera
@prasanthpvm2963
Жыл бұрын
എന്ത് കുടിച്ചാലും തിന്നാലും അവനവൻ അവനവൻ തന്നെ ..വെറുതെ കാസ് കളയരുത്..
@yousufpk9443
Жыл бұрын
ഞാൻ ലോണിന് അപേക്ഷിച്ചിരിക്കുന്നു അത് കിട്ടിയിട്ട് വേണം ആയിരത്തിന്റെത് ഒരെണ്ണം കുടിക്കാൻ
@shanit6692
Жыл бұрын
Great 💪✌🔥🔥🔥🔥🏃♀️
@ROSHANKUMAR-jg9rr
Жыл бұрын
Full support 👍🏻👍🏻👍🏻കൂട്ടു ആർക്കും പറഞ്ഞു കൊടുക്കല്ലേ bhai
@Arjun-es4ou
Жыл бұрын
അറിയാത്തവർ പലതും പറയും ..... ഇത് സൂപ്പറാണ് ഒന്നു കുടിച്ചു നോക്കണം ...എനർജി ......
@Asifkkd
Жыл бұрын
സത്യസന്ധൻ ❤️
@anilkumarcd1281
Жыл бұрын
👍👍
@joychenjacob6497
Жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ദീർക്കായുസ്തരട്ടെ.
@rajeshpochappan1264
Жыл бұрын
ഇതെല്ലാം ഉണ്ടാക്കി സ്വയം പരീക്ഷിച്ചു രണ്ടു കിട്ണിയും അടിച്ചുപോയി ഇനി നാട്ടുകാരുടെയും അടിച്ചു മാറ്റാനുള്ള തത്ര പാടില ഇതെല്ലാം മേടിച്ചു ലാബിൽ പോയി ടെസ്റ്റ് ചെയ്യണം മിക്കവാറും ഹെൽത്ത് ഡിപ്പാർട്മെന്റ് വരാൻ സാധ്യത കാണുന്നു 😄
@Malayalee_world
Жыл бұрын
എന്തിനാടെ ഇങ്ങനെ 🤦🏻♂️
@vineeth6526
Жыл бұрын
Nokkim kanduvoke paraaa,ellrkm sambvkka
@manikandancpim4825
Жыл бұрын
🔥🔥🔥🔥 poli cheta enik varanam ennund
@rajipalakkad2226
Жыл бұрын
Nalaaa manushan chettane devam 🙌 anugrahikum 💛🤟❤️
@renjith9732
Жыл бұрын
വിലയെ ഒള്ളു വെള്ളം കാ കാശിനു കൊള്ളില്ല അനുഭവം ഉണ്ട് 😂ഇത് പോലുള്ള തള്ളൽ കേട്ട് പോയി കുടിച്ചാത.... അവസാനം ചേട്ടന്റെ ഒരു ചോദ്യം ഉണ്ട് എങ്ങനെ ഉണ്ട് കൊള്ളാമോന്ന്.... മുഖത്ത് നോക്കി പറഞ്ഞു കൊള്ളില്ലന്ന് 😏
@bijumathai5758
Жыл бұрын
പ്രഭാകരാ...... 😨
@user-mr2pt1zy8n
Жыл бұрын
അത് എന്നാടാ മോനെ നീവന്നത് ഏതു നാരങ്ങാവെള്ളമാകുടിച്ചത് വിലയും നിറവും പേരും പറയുമോ ഞാൻ ആ കടക്കാരനാ
Пікірлер: 634