യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കാവനൂര്‍ വാക്കാലൂര്‍ കളത്തിങ്ങല്‍ വീട്ടില്‍ അന്‍സീന (29), ഭര്തൃസഹോദരന് ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത് #honeytrap #husband #wife #cybersecurity #ME008 #MM003
- Күн бұрын
യുവാവിനെവീട്ടിലേക്ക് വിളിച്ച് വരുത്തി അന്‍സീനയുടെ ട്രാപ്പ് | honey trap case
- Рет қаралды 14,824
Пікірлер: 54