The zero-budget method for Giant Gourmai fishes can be replicated by any farmer. Giant gourami fish can be grown in zero-budgeting method using artificial or natural ponds filled with clean water.
Prepare the pond in the usual way. Then, introduce juveniles. Grow water cabbage, azolla, and other plants that grow and reproduce on their own in the pond, as food for the fish. Fish will eat these. At the same time, the fish's excreta and other things will act as fertilizer for the aquatic plants. As a result, the plants will grow stronger. Thus, there is a self-regulated ecosystem in artificial ponds. It is also good to grow grass that grows along the edges of the pond. With no attention, the fish in such zero-budget ponds will grow well and grow naturally.
We have been maintaining Giant Gourami Fishes in zero-budget style for more than two years, without any artificial feed, as part of an experiment. There is no significant difference in health when compared to fish fed with hand feed. Moreover, no disease has occurred. However, it is undeniable that fish fed with hand feed will have a higher body weight.
The zero-budget method is a sustainable way to grow fish. It does not require any artificial feed, which can save money and be better for the environment.
Zero budgeting is a cost-effective way to cultivate giant gourami fish.The plants also help to clean the water and control the growth of algae. Zero budgeting ponds can be maintained with minimal attention. Here are some of the tips for successful zero budgeting:
Do not cultivate other fish in the pond.
Prevent the entry of weeds and water snakes.
Protect the fry from birds.സീറോ ബജറ്റിംഗ് രീതി ഏതൊരു കര്‍ഷകനും അനുകരിക്കാവുന്നതാണ്. നല്ല ശുദ്ധമായ ജലം നിറച്ച കൃത്രിമ കുളങ്ങളോ സ്വാഭാവികമായ കുളങ്ങളോ ഉപയോഗിച്ച് സീറോ ബജറ്റിംഗ് രീതിയില്‍ ജയന്റ് ഗൗരാമി മീനുകളെ വളര്‍ത്താം. സാധാരണരീതിയില്‍ത്തന്നെ കുളമൊരുക്കുക. അതിനുശേഷം മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. സ്വയം വളര്‍ന്നു പെരുകുന്ന വാട്ടര്‍ കാബേജ്, അസോള, ഡക്ക് വീഡ്, ആഫ്രിക്കന്‍ പായല്‍ തുടങ്ങിയവ കുളത്തില്‍ വളര്‍ത്തുക. ഇവ മത്സ്യങ്ങള്‍ ഭക്ഷണമാക്കും. സസ്യങ്ങളുടെ വേരുകള്‍ ജലത്തില്‍നിന്ന് മീഥേന്‍ പോലെയുള്ളവ വലിച്ചെടുത്ത് വൃത്തിയാക്കുകയും പായല്‍ വളരാതെ നിയന്ത്രിക്കുകയും ചെയ്യും. കുളത്തിന്റെ വശങ്ങളിലൂടെ നീണ്ടു വളരുന്ന പുല്ല് വളര്ത്തിക്കൊടുക്കുന്നത് ഗൗരാമികള്‍ക്ക് നല്ല തീറ്റയാണ്. അതോടൊപ്പം മീനുകളുടെ കാഷ്ടവും മറ്റും ജലസസ്യങ്ങള്‍ക്ക് വളമാകും. അതോടെ സസ്യങ്ങള്‍ കൂടുതല്‍ കരുത്തോടെ വളരും. അങ്ങനെ സ്വയം ക്രമീകൃതമായൊരു ആവാസവ്യവസ്ഥയാണ് കൃത്രിമക്കുളങ്ങളിലുള്ളത്. ബ്രീഡിംഗ് കുളങ്ങളില്‍ അധികം മീനുകള്‍ ഇല്ലാത്തതിനാല്‍ വാട്ടര്‍ കാബേജ് പോലെയുള്ളവ തിങ്ങി വളരാന്‍ സാധ്യതയുണ്ട്. അവ വല്ലപ്പോഴും വാരിയെടുത്ത് കുറവുള്ള കുളങ്ങളില്‍ നിക്ഷേപിക്കാം.
യാതൊരു ശ്രദ്ധയുമില്ലാതെതന്നെ ഇത്തരം സീറോ ബജറ്റിംഗ് കുളങ്ങളില്‍ മീനുകള്‍ നല്ല വളര്‍ച്ച നേടി സ്വാഭാവികമായി വളരും. പറത്താനത്തെ കുളങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. രണ്ടു വര്‍ഷത്തിലധികമായി പരീക്ഷണമെന്ന നിലയില്‍ കൃത്രിമ തീറ്റയൊന്നും കൊടുക്കാതെ വളര്‍ത്തുന്ന മീനുകളാണിവ. മീനുകള്‍ക്ക് സ്വസ്ഥതയും സുരക്ഷിതത്വവും നല്കാന് ഇത് സഹായിക്കും. കൈത്തീറ്റ കൊടുക്കുന്ന മീനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യത്തിന്റെ കാര്യത്തിലോ ഉത്സാഹത്തിന്റെ കാര്യത്തിലോ സീറോ ബജറ്റിലെ മീനുകള്‍ മെച്ചമാണെന്നാണ് തോന്നിയിട്ടുള്ളത്. എന്നു മാത്രമല്ല രോഗബാധയൊന്നും ഉണ്ടായിട്ടുമില്ല. കൈത്തീറ്റ നല്കുന്ന മീനുകള്‍ക്ക് ശരീരഭാരം കൂടുതലായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വാഭാവിക കുളങ്ങളുള്ള പ്രദേശങ്ങളില്‍ ഒന്നോ രണ്ടോ കുളങ്ങള്‍ സീറോ ബജറ്റ് കുളങ്ങളായി നിലനിര്‍ത്തിയാല്‍ അത് കര്‍ഷകര്‍ക്ക് അധിക ലാഭമാകും എന്ന കാര്യത്തില്‍ സംശയമില്ല.
സീറോ ബജറ്റ് ഗൗരാമിക്കുളങ്ങളില് മറ്റു മീനുകളെ വളര്‍ത്താതിരിക്കുക. കളമത്സ്യങ്ങളും പുളകന് പോലെയുള്ള ജലപാമ്പുകളും കടന്നുകയറുന്നില്ലെന്ന് ഉറപ്പാക്കണം. ചെറിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കുളങ്ങളില്‍ കൊക്ക് മറ്റ് പക്ഷികള്‍ എന്നിവയുടെ ഉപദ്രവം ഉണ്ടാകരുത്.
Негізгі бет Үй жануарлары мен аңдар Zero Budget Giant Gourami Farming
Пікірлер: 19