Koormanthara, : Mr.sajesh,നിങ്ങളുടെ വലിയ ഒരു ആരാധങ്ങനാണ് ഞാൻ.പാട്ടുകൾ കേൾക്കാത്ത ദിവസങ്ങളില്ല.ഒരുപാട് പാട്ടുകൾ family gp ഇലും share ചെയ്തിട്ടുണ്ട്.അത് എന്തുകൊണ്ടാണെന്നു എനിയ്ക്കു ഇതു വരെ മനസിലായിട്ടില്ല.നിങ്ങൾ വല്ലാത്തൊരു ആൾ തന്നെ.ഭക്തി നിറഞ്ഞിരിക്കയുണ് ഈ മ്യൂസിക് ൽ
@RajeevenK-hq6nd
2 ай бұрын
സജേഷേ നിങ്ങൾ വല്ലാത്തൊരു ഗായകൻ തന്നെയാണ് കേട്ടോ സുഹൃത്തേ.ഞാൻ വളരെയധികം enjoy ചെയ്തു.ഈശ്വരന്റെ ശ്രുതി ആയതിനാൽ ആണ് ഒരു പ്രേത്യേകത തോന്നിയത്.നിങ്ങൾ പാട്ടിൽ ഭയങ്കരൻ തന്നെ.ഒരു samsayavu ഇല്ല.ഇതു വരെ ഉണ്ടായതൊക്കെ തീർന്നു.god bless you
@user-yy5pz8os3r
2 ай бұрын
Nallapattu verygood tankyou❤❤
@jayakumarpg6443
2 ай бұрын
ഈസിയായ ആലാപനം... എന്നാൽ ഒട്ടും തന്നെ ഭാവം, ഈണം എന്നിവ ചോരാതെ.... പൂർണ്ണമായും നീതി പുലർത്തുന്ന ഗാനങ്ങൾ... ശബ്ദവെത്യാസം മാത്രമാണ്... പറയാനായിട്ടുളളത്... അഹങ്കാരമില്ലാത്ത താങ്കൾ ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ❤❤❤
@user-mp3nq3px5m
2 ай бұрын
സജീഷിൻ്റെ മിക്ക പാട്ടുകളും കേൾക്കാറുണ്ട്. മനോഹരമാണ് അങ്ങയുടെ ശബ്ദം
@sharafudheenmookkuthalashe4484
2 ай бұрын
സാറേ.. സ്വമി സംഗീതം ആലപിക്കും എന്നല്ല, സ്വാമി സംഗീതമാലപിക്കും എന്ന് മുറിക്കാതെ പാടിയിരിക്കുന്നേ.. എന്തായാലും മനോഹരമായിട്ടുണ്ട് ആലാപനം 🙏🥰
@dhaneshm9857
2 ай бұрын
Super
@ShajiMohdhas
3 ай бұрын
Ayapan anugrahikum sajesh ponne
@ajthkumar8332
4 ай бұрын
ആരും പറയാത്ത കഥ. ഈ ചിത്രത്തിലെ ... രാഗിണിക്കാവിലെ രാക്കുയിലേ.രാഗേന്ദു നിന്നെ മറന്നുപോയോ..... ഇത് പാടുവാൻ ഒന്ന് ശ്രമിച്ച് നോക്കൂ.... നന്നായിരിക്കും.🙏🌹
@dineshnair2885
5 ай бұрын
Daivam Sajeshinulladu sure manushya manassugal mone help cheydal kure songs 🎵purathu varum God bless you Sajesh❤🙏👍🍀✌😘
@voyabeemedia4615
5 ай бұрын
PR വർക്കിന് ക്യാഷ് കൊടുക്കുന്നോ ഇദ്ദേഹം....!!!
@ninan1290
5 ай бұрын
🙏🏻🙏🏻🙏🏻🥰🥰🥰
@minipv2500
5 ай бұрын
❤ suuuuuuuuuupper ❤
@dineshnair2885
5 ай бұрын
Bhava, laya thalam ellam othu cherna Gayagan ❤🍀😘Amma Hyd
Dasettanu sajeshinde birthday gift idu thanne anu❤😮🙏🕉
@SatheeshVc-le8vp
6 ай бұрын
സൂപ്പർ 🥰👍🏻
@user-ip6jp4oo9g
6 ай бұрын
സൂപ്പർ 👍👍👌👌
@manikuttanpk9748
6 ай бұрын
Let God Ayyappa bless you.IThink you played this song in good laya with correct sruthy . Lot of sangathees with good Layam was there there .thanks brother .lot of lot of.
@satheedavi61
7 ай бұрын
ഇപ്പോൾ 3വട്ടം കേട്ടൂ 🙏❤️❤️❤️
@satheedavi61
7 ай бұрын
എന്താ ഒരു ഫീൽ 🙏
@radhamanicc-vp4np
7 ай бұрын
ദാസേട്ടനെ ഓർത്തുപോകും ❤️❤️❤️💞🌹🌹
@Sathyamma-ph7ht
8 ай бұрын
❤❤❤
@sreerajop2267
8 ай бұрын
Supersong
@hbbb6120
8 ай бұрын
আমাদের জাতীয় কবি কাজী নজরুল ইসলামকে অনেক ধন্যবাদ ❤ 🇧🇩 🇧🇩 ! ভারত তার গান ও সুর কে ভিন্ন নামে ও ভাষায় ব্যবহার করেছে 🇧🇩 ✅ ।
@jinsymg4518
8 ай бұрын
❤❤❤ നമിച്ചു.
@krishnamap5157
8 ай бұрын
2🙏🙏🙏
@Kanakamani-nm1rq
9 ай бұрын
Sir🙏🙏🙏🙏🙏🙏 Thanks A Lot For Once Again Bringing The Beautiful Memories Of Ur Great Master! 🙏 Yes Our Own Great Master! 🙏 Through This Amazing Singing! 🙏 Ur Blessed Enough Sir! 🙏
@user-hl5vq1jq9y
9 ай бұрын
❤ സൂപ്പർ
@suleenasuleena6700
9 ай бұрын
Supper bro beautiful soud
@gopia6530
11 ай бұрын
സൂപ്പർ ആലാപനം 👍👍👍
@jayasree6284
Жыл бұрын
മനസിന്സംതൃപ്തിഈശ്വരചൈതനൃം
@madhavanunnikrishna9451
Жыл бұрын
ഇത് പോലെ ഈ പാട്ട് പാടാൻ ആരും ഇല്ലാ.... ദൈവം അനുഗ്രഹിക്കട്ടെ..... മാഷേ.... അങ്ങ് അയ്യപ്പനു വേണ്ട കലാകാരൻ ആണ് 😊❤❤
@Shankar65637
Жыл бұрын
Chetta kidilam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@roypm7894
Жыл бұрын
Alapanm suendharam
@haridaskssreehari3424
Жыл бұрын
Good🙏
@gopinathannottath
Жыл бұрын
അതി മനോഹരമായി പാടി. You have a good control on your voice. Good feel. God bless
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ മനോഹരം ആയി ഗുരുവിന്റെ ഗാനം ആലപിച്ചു ഒരു പാട് സന്തോഷം സ്നേഹത് ടെ 🙏🙏👌👌💞💞🌹🥰🥰
@krishnamap5157
9 ай бұрын
❤❤❤❤
@dineshnair2885
Жыл бұрын
സജീഷ് മോൻ ആനന്ദിച്ച് ആസ്വദിച്ച് ഭക്തിനിർഭരമായി നല്ല താള ലയ ത്തോടെ പാടി അയ്യപ്പൻ മോനെ കടാക്ഷിക്കുക വിഷമിക്കുകയെ വേണ്ട എല്ലാം മണികണ്ഠസ്വാമി അരുൾ ചെയ്ത പോലെ എല്ലാം നടക്കും ശുഭമായി തന്നെ അമ്മ ഹൈദരാബാദ്❤👍😘✌🙏
Пікірлер